ഹാരിസ്
(Search results - 113)InternationalJan 19, 2021, 8:29 AM IST
ജോ ബൈഡന്റെ സ്ഥാനാരോഹണം നാളെ, കനത്ത സുരക്ഷ, ട്രംപിന്റെ വിവാദ തീരുമാനങ്ങൾ പൊളിച്ചെഴുതാൻ ബൈഡൻ
ഡോണൾഡ് ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകൾ അധികാരമേറ്റെടുത്ത ആദ്യ ദിവസം തന്നെ പുറപ്പെടുവിക്കുമെന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി
WomanJan 12, 2021, 8:50 AM IST
വോഗ് പതിപ്പിലെ കമലാ ഹാരിസിന്റെ ചിത്രത്തിനെതിരെ വിമർശനം
വോഗിൽ നിന്നുള്ള രണ്ടു കവർ ചിത്രങ്ങളിലൊന്നാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പച്ചനിറമുള്ള പശ്ചാത്തലത്തിൽ അലസമായിട്ടിരിക്കുന്ന പിങ്ക് തിരശ്ശീലയ്ക്ക് മുന്നിൽ നിന്നുള്ള ചിത്രമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
ExplainerJan 11, 2021, 11:06 PM IST
വോഗിന്റെ കവർ ചിത്രമായി കമല; വിമർശിച്ച് സോഷ്യൽ മീഡിയ
അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവയിലെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമായ കമലാ ഹാരിസ്.. എന്നാലിപ്പോൾ കമലയുടെ ഒരു മുഖചിത്രം ചില വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്.
InternationalJan 6, 2021, 2:22 PM IST
അമേരിക്കയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രഖ്യാപനം ഇന്ന്; അന്തിമ ഫലപ്രഖ്യാപനത്തിനെതിരെ റിപ്പബ്ലിക്കന്‍സ്
അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ഇന്ന് വാഷിംഗ്ടണില്‍ സമ്മേളിക്കും.
InternationalDec 30, 2020, 10:37 AM IST
കമല ഹാരിസ് കൊവിഡ് വാക്സിനെടുത്തു; ടിവി ചാനലുകള്‍ ലൈവായി കാണിച്ചു
ജനങ്ങളില്‍ വാക്സിന് എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ വേണ്ടിയാണ് നിയുക്ത വൈസ് പ്രസിഡന്റ് വാക്സിന് എടുക്കുന്നത് ലൈവായി പ്രക്ഷേപണം ചെയ്തത്
InternationalDec 26, 2020, 1:02 PM IST
കൊവിഡ് മുതൽ കമലാ ഹാരിസ് വരെ, 2020 ൽ വിക്കിപീഡിയയിൽ ഏറ്റവുമധികം വായിച്ചത് ഈ 10 കാര്യങ്ങൾ
ഇന്ന് വിവരശേഖരണത്തിന് ഏതൊരാളും സഹായം തേടുന്നത് ഇന്റർനെറ്റിലാണ്. ഇതിൽ തന്നെ വിക്കിപീഡിയയിൽ നിന്നാണ് വിവരശേഖരണം നടക്കുന്നത്. 2001 ൽ ആരംഭിച്ച വിക്കിപ്പീഡിയയിൽ 2020 ൽ ഏറ്റവും കൂടുതൽ പേർ വായിച്ചത് ഈ 10 വിഷയങ്ങളാണ്....
CricketDec 12, 2020, 2:43 PM IST
വാര്‍ണര്‍ക്ക് പിന്നാലെ പുകോവ്സ്കിയും ആദ്യ ടെസ്റ്റിനില്ല; ഓസീസിന് വീണ്ടും തിരിച്ചടി
ഈ മാസം 17ന് ആരംഭിക്കുന്ന അഡ്ലെയ്ഡ് ടെസ്റ്റില്‍ ബേണ്‍സ്-ഹാരിസ് സഖ്യം ഓപ്പണര്‍ ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്.
Fact CheckDec 3, 2020, 8:56 PM IST
ട്രൂഡോ മാത്രമല്ല, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമല ഹാരിസും; ട്വീറ്റും യാഥാർഥ്യവും
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷക സമരത്തിനുള്ള പിന്തുണ വര്‍ധിക്കുന്നതിന്റെ തെളിവായാണ് കമല ഹാരിസിന്റെ പേരിലുള്ള ട്വീറ്റ് വ്യാപകമായി പ്രചരിച്ചത്.
KeralaNov 26, 2020, 3:03 PM IST
'വീഴ്ച കണ്ടെത്താനായില്ല', കളമശ്ശേരിയിലെ കൊവിഡ് രോഗിയുടെ മരണത്തിൽ പൊലീസ്; കേസ് ഒതുക്കാൻ ശ്രമമെന്ന് ബന്ധുക്കൾ
ഹാരിസിന്റെ കുടുംബം നൽകിയ പരാതിയിൽ കളമശേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച ഇല്ലെന്ന കണ്ടെത്തൽ. ഇക്കാര്യം പൊലീസ് ഹാരിസിന്റെ ബന്ധുക്കളെ രേഖാമൂലം അറിയിച്ചു.
FoodNov 25, 2020, 2:27 PM IST
ഇത് കുടുംബത്തിന്റെ പ്രിയപ്പെട്ട 'താങ്ക്സ് ഗിവിംഗ്' ഭക്ഷണം; പാചകക്കുറിപ്പ് പങ്കുവച്ച് കമലാ ഹാരിസ്
കമലയ്ക്ക് പാചകം ചെയ്യാനും ഇഷ്ടമാണ്. ഇപ്പോഴിതാ അമേരിക്കയിലെ 'താങ്ക്സ് ഗിവിംഗ്' ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബത്തിന്റെ പ്രിയപ്പെട്ട താങ്ക്സ് ഗിവിംഗ് ഭക്ഷണത്തിന്റെ പാചകക്കുറിപ്പുമായി എത്തിയിരിക്കുകയാണ് കമല.
CricketNov 17, 2020, 9:30 PM IST
അടുത്തതവണ കുറച്ച് പതുക്കെ പന്തെറിയണേ, ആദ്യ പന്തില്‍ ബൗള്‍ഡാക്കിയ റൗഫിനോട് അഫ്രീദി
പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ ഷാഹിദ് അഫ്രീദിയെ ആദ്യ പന്തില്‍ പുറത്താക്കിയ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് പേസര്‍ ഹാരിസ് റൗഫിനോട് ഒരു അഭ്യര്‍ത്ഥനയുമായി ഷാഹിദ് അഫ്രീദി. റൗഫിന്റേത് കളിക്കാന്‍ പറ്റാത്ത യോര്ക്കറായിരുന്നുവെന്നും അടുത്ത തവണ തനിക്കെതിരെ പന്തെറിയുമ്പോള്‍ കുറച്ചുകൂടി വേഗം കുറച്ചെറിയണമെന്നും അഫ്രീദി ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചു.
KeralaNov 16, 2020, 6:39 PM IST
ട്രംപ് തലതിരിഞ്ഞ ഭരണാധികാരി, തോല്‍പ്പിച്ച അമേരിക്കന്‍ ജനതക്ക് അഭിവാദ്യം: എംഎം മണി
ലോകത്തെ ഭരണാധികാരികളില്‍ തലതിരിഞ്ഞ അധികാരി ട്രംപാണെന്നും പട്ടിക നീളുമെങ്കിലും വിശദീകരിക്കുന്നില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
InternationalNov 13, 2020, 8:12 PM IST
ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ചൈന
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചക്ക് ശേഷമാണ് ചൈന അഭിനന്ദനം അറിയിക്കുന്നത്.
LifestyleNov 10, 2020, 6:02 PM IST
അമ്പതാം വയസില്‍ പ്രണയവിവാഹം; ഇതാണ് കമലാ ഹാരിസിന്റെ നല്ലപാതി
ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ഒരു പേരാണ് കമലാ ഹാരിസ്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം തോളോടുതോള്‍ നിന്ന് പ്രവര്‍ത്തിച്ച ഇന്ത്യക്കാരി. ഒടുവില്‍ വിജയിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ വനിത.
GALLERYNov 10, 2020, 2:06 PM IST
അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഡമോക്രാറ്റിക്ക് വിജയത്തില്‍ ആഘോഷം പൊടിപൊടിച്ച് ഒരു തമിഴ് ഗ്രാമം
കമല ഹാരിസിന്റെ വിജയമാഘോഷിച്ച് തമിഴ്നാട്ടിലെ കൊച്ചു ഗ്രാമം തുളസേന്ദ്രപുരം. ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ്. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. സാൻ ഫ്രാൻസിസ്കോയിലെ തട്ടകത്തില്‍ രാഷ്ട്രീയം പയറ്റി തെളിഞ്ഞാണ് കമല അമേരിക്കന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തുളസേന്ദ്രപുരത്തുകാരി ശ്യാമള ഗോപാലനാണ് കമലയുടെ മാതാവ്. അച്ഛൻ ജമൈക്കൻ പൗരനായ ഡോണള്‍ഡ് ജെ ഹാരിസ്സും. അഭിഭാഷകനായ ഡഗ്സസ് എംഹോഫാണ് കമലയുടെ ഭർത്താവ്. എംഹോഫിന്റെ രണ്ട് മക്കളുടെ രണ്ടാനമ്മയാണ് കമല. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സഹോദരി മായ ലക്ഷ്മി ഹാരിസ് യുഎസില്‍ അഭിഭാഷകയാണ്. കമലയുടെ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്നത് തമിഴ്നാട്ടിലെ തുളസേന്ദ്രപുരമെന്ന കൊച്ചു ഗ്രാമമാണ്.