ഹാലോവീന്‍
(Search results - 6)Web SpecialsOct 31, 2020, 5:23 PM IST
ലോക്ക്ഡൗണിന് പുല്ലുവില, വിചിത്രവേഷങ്ങളുമായി ഹാലോവീന്‍ ആഘോഷക്കാര്‍ തെരുവിലിറങ്ങി
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ വകവെയ്ക്കാതെ ഹാലോവീന്‍ ആഘോഷക്കാര്‍ ബ്രിട്ടീഷ് തെരുവുകളില്‍ നിറഞ്ഞു.
MagazineOct 29, 2020, 3:11 PM IST
കൊവിഡിലും തെരഞ്ഞെടുപ്പിലും മുങ്ങി ഹാലോവീന്‍, കോസ്റ്റ്യൂമിലും അടിമുടി മാറ്റം!
മഹാമാരിയുടെ കാലം മാത്രമല്ല ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ സമയം കൂടിയാണ്. മുമ്പത്തേക്കാളും ഈ തെരഞ്ഞെടുപ്പ് അമേരിക്കക്കാരെ സ്വാധീനിക്കുന്ന ഒന്നാണ്.
viralOct 4, 2020, 1:07 PM IST
ഓജോ ബോര്‍ഡ് കളിപ്പാട്ടം പോലെ വില്‍ക്കുന്നു; 'അപകടകരമെന്ന്' ഗോസ്റ്റ് ഹണ്ടര്‍മാര്‍.!
ഒരു പൌണ്ടിന് വിവിധ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര ശൃംഖലയായ പൌണ്ട് ലാന്റാണ് ഇത്തരത്തില്‍ ഒരു വില്‍പ്പന നടത്തുന്നത്. ഗോസ്റ്റ് ഹണ്ടറിന്റെ വാക്കുകള്‍ പ്രകാരം, ഓജോ ബോര്‍ഡ് എന്നത് ഒരു കളിപ്പാട്ടമല്ല, അത് ഒരിക്കലും കുട്ടികള്‍ക്കും മറ്റും ലഭ്യമാകുന്ന രീതിയില്‍ വില്‍പ്പനയ്ക്ക് വയ്ക്കരുത്.
America Ee AazhchaNov 4, 2019, 3:08 PM IST
കൗതുകവും ഭയവുമുണര്‍ത്തി ഹാലോവീന്‍ ഡേയ് ആഘോഷങ്ങള്‍ : അമേരിക്ക ഈ ആഴ്ച
കൌതുകവും ഭയവുമുണര്‍ത്തി ഹാലോവീന്‍ ഡേയ് ആഘോഷങ്ങള്‍ : അമേരിക്ക ഈ ആഴ്ച
InternationalSep 25, 2019, 12:39 PM IST
യൂറോപ്പില്‍ ശിശിരം; ഇത് മത്തങ്ങാക്കാലം !
യൂറോപ്പില്‍ ശരത്കാലമെത്തുമ്പോള് ജര്‍മ്മനി തങ്ങളുടെ മത്തങ്ങ സീസണ് തുടക്കം കുറിക്കും. മനുഷ്യവംശത്തിന്റെ വളര്‍ച്ചയില്‍ ആദ്യകാലം തൊട്ടേ മത്തങ്ങയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. ലോകം മൊത്തം ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്ന മത്തങ്ങ യൂറോപ്പിലും അമേരിക്കയിലുമുള്ള ചില ആഘോഷങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ഈ വര്‍ഷം യൂറോപ്പിലെ മത്തങ്ങ സീസണ് തുടങ്ങിക്കഴിഞ്ഞു. ജര്‍മ്മനിയിലെ ലെഹ്ഡെ ഗ്രാമത്തില്‍ നിന്നുള്ള മത്തങ്ങക്കാഴ്ച്ചകള് കാണാം.Oct 30, 2017, 10:07 AM IST