ഹീറോ

(Search results - 513)

mumbai fc isl

Video Icon

ISLJan 26, 2021, 11:32 AM IST

കട്ട ഡിഫന്‍സ്; മുംബൈയുടെ ഈ ചെക്കന്‍ പൊളിയാണ്

ഐഎസ്എല്ലിലെ ആവേശപ്പോരുകളിലൊന്നാണ് മുംബൈ സിറ്റിയും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ നടന്നത്. എന്നാല്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് കുതിക്കുന്ന മുംബൈക്ക് മത്സരം സമനിലയുടേതായി. സമനില വഴങ്ങിയെങ്കിലും മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ഒരു മുംബൈ യുവതാരത്തിനായിരുന്നു.മുംബൈ പ്രതിരോധത്തില്‍ അളന്നുമുറിച്ച ടാക്കിളുകള്‍ കൊണ്ട് കയ്യടി വാങ്ങിയ ആമേ റണാവാഡ.

• undefined
Video Icon

ISLJan 25, 2021, 2:46 PM IST

ഏല്‍പിച്ച പണി ക്ലീനാക്കി; ബെംഗളൂരു എഫ്‌സിയുടെ ഹീറോയായി ക്ലീറ്റന്‍ സില്‍വ

അവസാന സ്ഥാനക്കാരായ ഒഡിഷയോട് ബെംഗളൂരു തടിതപ്പിയപ്പോള്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ക്ലീറ്റണ്‍ സില്‍വയ്‌ക്കായിരുന്നു. മത്സരത്തില്‍ ആറ് അവസരങ്ങള്‍ സൃഷ്‌ടിച്ച സില്‍വ 49  പാസുകള്‍ നല്‍കി.

Cleiton Silva

ISLJan 25, 2021, 10:04 AM IST

ക്ലീന്‍ പ്ലേയര്‍; ഹീറോ ഓഫ് ദ് മാച്ചായി ക്ലീറ്റണ്‍ സില്‍വ

അവസാന സ്ഥാനക്കാരായ ഒഡിഷയോട് ബെംഗളൂരു തടിതപ്പിയപ്പോള്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം ക്ലീറ്റണ്‍ സില്‍വയ്‌ക്കായിരുന്നു.

• undefined

ISLJan 23, 2021, 10:13 PM IST

ഗോവന്‍ ആക്രമണങ്ങളുടെ മുനയൊടിച്ച സന്ദീപ് സിംഗ് കളിയിലെ താരം

ഐഎസ്എല്ലില്‍ കരുത്തരായ എഫ്‌സിഗോവയെ കേരളാ ബ്ലാസ്റ്റേഴ്സ് സമനിലയില്‍ തളച്ചപ്പോള്‍ കളിയിലെ താരമായത് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ സന്ദീപ് സിംഗ്. ഗോവന്‍ ആക്രമണങ്ങളുടെ മുനയൊടിച്ച് മത്സരത്തില്‍ 7.16 റേറ്റിംഗ് പോയന്‍റ് നേടിയാണ് സന്ദീപ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

mourtada fall hero of the match ISL east bengal vs mumbai city

Video Icon

ISLJan 23, 2021, 2:07 PM IST

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയ വീരന്‍; മൗര്‍ത്താദ ഫാള്‍ കളിയിലെ താരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില് ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ മുംബൈ സിറ്റിയുടെ വിജയത്തില്‍ ഹീറോയായി മൗര്‍ത്താദ ഫാള്‍. സെന്‍റര്‍ ഡിഫന്‍ററായി കളിക്കുന്ന താരം ഈസ്റ്റ് ബംഗാള്‍ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം ടീമിന്‍റെ വിജയഗോളും നേടി 10 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായത്. 32കാരനായ ഫാള്‍ സെനഗല്‍ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.

• undefined

ISLJan 22, 2021, 11:05 PM IST

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയ വീരന്‍; മൗര്‍ത്താദ ഫാള്‍ കളിയിലെ താരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില് ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ മുംബൈ സിറ്റിയുടെ വിജയത്തില്‍ ഹീറോയായി മൗര്‍ത്താദ ഫാള്‍. സെന്‍റര്‍ ഡിഫന്‍ററായി കളിക്കുന്ന താരം ഈസ്റ്റ് ബംഗാള്‍ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം ടീമിന്‍റെ വിജയഗോളും നേടി 10 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായത്.  32കാരനായ ഫാള്‍ സെനഗല്‍ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.

david williams

Video Icon

ISLJan 22, 2021, 12:04 PM IST

ചെന്നൈയിന്‍റെ സ്വപ്നം തകര്‍ത്ത ഡേവിഡ് വില്യംസ് കളിയിലെ താരം

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗോള്‍രഹിത സമനിലയെന്നുറപ്പിച്ച മത്സരത്തില്‍ പതിവു തെറ്റിക്കാതെ എടികെ അവസാന നിമിഷം വിജയഗോള്‍ നേടി വിലപ്പെട്ട മൂന്ന് പോയന്‍റുമായി ഗ്രൗണ്ട് വിട്ടപ്പോള്‍ കളിയിലെ താരമായത് വിജയ ഗോള്‍ നേടിയ ഡേവിഡ് വില്യംസ്. പ്രതിരോധത്തിലും ആക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം പകരക്കാരനായി ഇറങ്ങിയ വില്യംസായിരുന്നു. പകരക്കാരനായി എത്തിയിട്ടും 7.24 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് വില്യംസ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

• undefined

auto blogJan 22, 2021, 11:14 AM IST

100 മില്യൺ വാഹനങ്ങൾ പുറത്തിറക്കി ഹീറോ മോട്ടോകോർപ്പ്

ഹീറോയുടെ ഹരിദ്വാറിലെ നിർമ്മാണ ശാലയിൽ നിന്ന് പുറത്തിറങ്ങിയ എക്സ്ട്രീം 160 R ബൈക്ക് ആണ് പത്ത് കോടി തികച്ച വാഹനം. ജനുവരി 21 വ്യാഴാഴ്ചയാണ് ഹീറോ ഈ നാഴികക്കല്ല് പിന്നിട്ടത്.  ഈ പത്ത് കോടിയിൽ അഞ്ച് കോടി വാഹനങ്ങളും കഴിഞ്ഞ ഏഴു വർഷത്തിനുള്ളിലാണ് പുറത്തിറങ്ങിയത് എന്നത് ശ്രദ്ധേയമാണ്.

Mohammed Siraj

CricketJan 21, 2021, 3:47 PM IST

ഹീറോ പരിവേഷത്തോടെ മടങ്ങിവരവ്; സിറാജ് ആദ്യം പോയത് അച്ഛന്റെ ഖബറിടത്തിലേക്ക്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും കൂടുല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ സിറാജായിരുന്നു. മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ച താരം 13 വിക്കറ്റുകളാണ് നേടിയത്.

Cole Alexander

ISLJan 19, 2021, 10:12 PM IST

ഒഡീഷയുടെ രക്ഷകനായി വീണ്ടും കോള്‍; കളിയിലെ താരം

ഐഎസ്എല്ലില്‍ കരുത്തരായ ഹൈദരാബാദ് എഫ്‌സിക്കെതിരെ ഒഡീഷ എഫ്‌സിക്ക് സമനിലയുടെ ആശ്വാസം സമ്മാനിച്ചത് കോള്‍ അലക്സാണ്ടറുടെ മിന്നും ഗോളായിരുന്നു. ഇതുവരെ കളിച്ച 11 കളികളില്‍ ഏഴും തോറ്റ ഒഡീഷക്ക് ഇനിയൊരു പരാജയത്തെക്കുറിച്ച് ചിന്തിക്കാനെ ആവില്ലായിരുന്നു.

limb lengthening surgery

HealthJan 18, 2021, 9:52 PM IST

സങ്കല്‍പത്തിലെ 'ഹീറോ'യാകാന്‍ ഉയരം കൂട്ടൂന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായി യുവാവ്

ഓരോ വ്യക്തിക്കും അവരവരുടേതായ ശരീരപ്രകൃതിയുണ്ടായിരിക്കും. പരമ്പരാഗതമായി കൈമാറിക്കിട്ടുന്ന സവിശേഷതകള്‍ തന്നെയാണ് അധികവും നമ്മളില്‍ കാണാറ്. ചിലര്‍ ആരോഗ്യകരമായ ജീവിതരീതികളിലൂടെ അതിനെ അല്‍പം കൂടി പുഷ്ടിപ്പെടുത്തുകയോ ഭംഗിയാക്കുകയോ ചെയ്യും. മറ്റ് ചിലര്‍ അനാരോഗ്യകരമായ രീതികളിലൂടെ ഉള്ള സൗന്ദര്യത്തെ നശിപ്പിക്കുകയും ചെയ്യാറുണ്ട്.

Debjit Majumder

ISLJan 18, 2021, 9:43 PM IST

പത്തായിട്ടും പതറാത്ത പ്രകടനം; ഹീറോ ഓഫ് ദ് മാച്ചായി ദേബ്‌ജിത് മജുംദാര്‍

ആദ്യപകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ഈസ്റ്റ് ബംഗാള്‍ ഗോള്‍ബാറിന് കീഴെ കോട്ട കെട്ടി ദേബ്‌ജിത് മജുംദാര്‍.

• saviour gama hero of the match ISL atk mohun bagan vs fc goa
Video Icon

ISLJan 18, 2021, 2:32 PM IST

ഗോവയെ കാത്ത് എടികെയ്‌ക്കെതിരെ ഹീറോയായി സാവിയര്‍ ഗാമ

ഐഎസ്എല്‍ ഏഴാം സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു എഫ്‌സി ഗോവ-എടികെ മോഹന്‍ ബഗാന്‍ മത്സരം. അറ്റാക്കിനൊപ്പം പ്രതിരോധവും ഏറ്റുമുട്ടിയ മത്സരത്തില്‍ എഫ്‌സി ഗോവയുടെ ഇന്ത്യന്‍ യുവതാരം സാവിയര്‍ ഗാമയാണ് സൂപ്പര്‍ സണ്‍ഡേയുടെ താരമായത്. സ്വന്തം തട്ടകത്തിലായിരുന്നു ഗോവക്കാരന്‍ കൂടിയായ ഗാമയുടെ മിന്നും പ്രകടനം.

Saviour Gama

ISLJan 17, 2021, 9:57 PM IST

ഗോവയെ കാത്തവന്‍; എടികെയ്‌ക്കെതിരെ ഹീറോയായി സാവിയര്‍ ഗാമ

എഡു ഗാര്‍ഷ്യയുടെ മാജിക്കല്‍ ഫ്രീകിക്കും, സൂപ്പര്‍ സബ് ഇഷാന്‍ പണ്ഡിതയുടെ റീബൗണ്ട് ഗോളും വിസ്‌മയമായ മത്സരത്തില്‍ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം മറ്റൊരാള്‍ക്ക്.

Federico Gallego

ISLJan 17, 2021, 7:44 PM IST

മധ്യനിര ഭരിച്ച് പുരസ്‌കാരത്തിലേക്ക്; ഹീറോയായി ഫെഡറിക്കോ ഗാലിഗോ

ഗോള്‍ നേടിയ അഷുതോഷ് മെഹ്‌തയെയും ദെഷോം ബ്രൗണിനേയും മറികടന്നാണ് ഫെഡറിക്കോ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്.