ഹീറോ ബൈക്ക്
(Search results - 5)auto blogOct 31, 2020, 9:44 PM IST
കുറഞ്ഞ വിലയില്‍ ഹീറോയുടെ 'പടക്കുതിര'യെ സ്വന്തമാക്കാം; ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കമ്പനി
അടുത്ത മാസം 17 വരെയാണ് എക്സ്ട്രീം 160R-നായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുക്കുന്ന ഉത്സവ കാല ഓഫറുകളുടെ കാലാവധി. ഫ്രന്റ് ഡിസ്ക്, ഡ്യുവൽ ഡിസ്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ ഹീറോ എക്സ്ട്രീം 160R-ന് യഥാക്രമം 99,950 രൂപയും 1,03,500 രൂപയുമാണ് വില.
bikeworldJul 3, 2020, 10:06 PM IST
ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് അവസാനം; ഹീറോ എക്സ്ട്രീം 160ആർ എത്തി
ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 160 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ് വാഹനത്തിന്റെ ഹൃദയം.
auto blogApr 15, 2020, 11:24 AM IST
ഗ്രാമീണ രോഗികള്‍ക്ക് രക്ഷകര്‍; ബൈക്ക് ആംബുലന്‍സുകളുമായി ഹീറോ!
രോഗികള്‍ക്ക് അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യത്തുടനീളം മൊബൈല്‍ ബൈക്ക് ആംബുലൻസുകൾ സംഭാവന ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.auto blogOct 14, 2019, 3:30 PM IST
ആറുമാസമായി ഒരാളുപോലും വാങ്ങാതെ ഒരു ഹീറോ ബൈക്ക്!
ഇതോടെ ബൈക്ക് വിപണിയില്‍ നിന്നും പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Jan 22, 2018, 12:17 PM IST