ഹൃതിക് റോഷന്
(Search results - 5)Movie NewsJan 16, 2021, 6:57 PM IST
വിജയ്യുടെ റോളില്‍ ഈ ബോളിവുഡ് സൂപ്പര്‍താരം? 'മാസ്റ്റര്‍' ഹിന്ദി റീമേക്ക് പ്രഖ്യാപനം വൈകാതെ
വന്‍ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷത്തിന്റെ രണ്ടാംപകുതിയിലാവും റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുക
Movie NewsOct 27, 2020, 8:24 PM IST
‘ഇനി കടലിന്റെ മനോഹാരിത ആസ്വദിച്ച്..‘; സ്വപ്ന ഭവനം സ്വന്തമാക്കി ഹൃതിക്, വിലകേട്ട് അമ്പരന്ന് ആരാധകർ
ബോളിവുഡിലെ എക്കാലത്തെയും സ്റ്റൈലിഷ് സ്റ്റാറാണ് ഹൃതിക് റോഷൻ. തൻമയത്വത്തോടെയുള്ള അഭിനയവും ചടുലതയാർന്ന നൃത്തവും കൊണ്ട് ആരാധക മനസുകൾ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ 100 കോടി മുടക്കി ആഗ്രഹിച്ച സ്ഥലത്ത് വീട് സ്വന്തമാക്കിയിരിക്കുകയാണ് ഹൃതിക്.
NewsDec 19, 2019, 10:17 AM IST
'രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അശാന്തിയിൽ ഞാൻ അതീവ ദുഃഖിതൻ'; ഹൃതിക് റോഷന്
ഒരു രക്ഷിതാവെന്ന നിലയിലും ഇന്ത്യൻ പൗരൻ എന്ന നിലയിലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അശാന്തിയിൽ ഞാൻ അതീവ ദുഃഖിതനാണെന്ന് ഹൃതിക് റോഷന് ട്വിറ്ററിൽ കുറിച്ചു.
Four wheelsOct 6, 2018, 3:25 PM IST
ഹൃതിക് റോഷന് പുത്തന്‍ ടിഗോറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍
വിപണി പ്രവേശനത്തിനൊരുങ്ങുന്ന പുത്തന്‍ ടാറ്റ ടിഗോറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ഹൃതിക് റോഷന്
HealthAug 6, 2018, 1:59 PM IST
എന്റെ സൗന്ദര്യ രഹസ്യം ഇതാണ്; ഹൃതിക് റോഷന് പറയുന്നു
ഫിറ്റ്നെസ് നേടുന്നത് ഒരു സന്തോഷമുള്ള കാര്യമായി കണക്കാക്കാന്‍ കഴിയണമെന്നും താരം പറയുന്നു. തനിക്ക് ഫിറ്റ്നെസ് കാര്യത്തില്‍ മാതൃക അമ്മയാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണ രീതികളും പിന്തുടര്ന്നാല് ആര്‍ക്കും ഫിറ്റ്നെസ് അകലെയല്ലെന്നും ഹൃതിക് പറയുന്നു.