ഹൃദയത്തെ

(Search results - 47)

heart health

Food13, Sep 2020, 11:27 AM

ഹൃദയത്തെ കാക്കും ഈ പഴങ്ങള്‍...

ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും കൊളസ്ട്രോള്‍ കൂട്ടുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ നമ്മുക്ക് ഹൃദയത്തെ സംരക്ഷിക്കാം. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ ഈ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

syndrome after covid 19 in children

Health7, Sep 2020, 10:42 AM

കൊവിഡ് 19ന് ശേഷം കുട്ടികളില്‍ പിടിപെടുന്ന അസുഖം; ഹൃദയത്തെ സാരമായി ബാധിക്കുന്നതായി വിദഗ്ധര്‍

കൊവിഡ് 19 ഭേദമായ ശേഷം ചില കുട്ടികളില്‍ 'മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം' (എംഐഎസ്-സി) എന്ന അസുഖം ബാധിക്കുന്നതായി നേരത്തേ കണ്ടെത്തപ്പെട്ടിരുന്നു. ഇന്ത്യയില്‍, ദില്ലിയിലും ഇത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

cholesterol lowering foods

Food3, Sep 2020, 8:16 PM

കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

ഹൃദ്രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നത് പല ഘടകങ്ങളാണ്. ഇതില്‍ ഡയറ്റിനും ജീവിതരീതിക്കുമുള്ള പങ്ക് ചെറുതല്ല. നമുക്കറിയാം, കൊളസ്‌ട്രോള്‍ ലെവല്‍ കൂടുന്നത് പലപ്പോഴും ഹൃദയത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാല്‍ത്തന്നെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്തുക എന്നത് ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

vegetarian diet

Food2, Sep 2020, 7:51 PM

വെജിറ്റേറിയനാകാം, പക്ഷേ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കണേ...

സസ്യങ്ങളെ മാത്രം ആശ്രയിച്ചുള്ള ഡയറ്റാണ് വെജിറ്റേറിയന്‍ ഡയറ്റ്. പൊതുവേ ഇത് വളരെ ആരോഗ്യകരമാണെന്ന് തന്നെയാണ് വയ്പ്. എന്നാല്‍ എല്ലാ വെജിറ്റേറിയന്‍ ഡയറ്റും ആരോഗ്യകരം ആകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്.

Durga krishna

spice31, Aug 2020, 12:16 PM

ഹൃദയത്തെ തോളിലണിഞ്ഞ് ദുര്‍ഗ്ഗ കൃഷ്ണ : വൈറലായി ടാറ്റൂചിത്രം

'ഈ ജീവിതത്തില്‍ നിങ്ങളുടെ ഹൃദയത്തെ നിങ്ങളുടെ സ്‌കിന്നില്‍ അണിയുക' എന്നു പറഞ്ഞാണ് ടാറ്റു ചെയ്ത സന്തോഷം ദുര്‍ഗ്ഗ പങ്കുവച്ചിരിക്കുന്നത്.

• undefined

auto blog17, Aug 2020, 12:56 PM

കണ്ണുകെട്ടി മക്കള്‍ സമ്മാനിച്ചത് നാലുകോടിയുടെ കാര്‍, പൊട്ടിക്കരഞ്ഞ് പിതാവ്!

കാര്‍നിഴലുണ്ടും നിലാവ് പകര്‍ന്ന അച്ഛന് മക്കള്‍ നല്‍കിയത്  നാല് കോടിയുടെ സൂപ്പര്‍കാറാണ്.

അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയ പ്രിയ സുഹൃത്തിനെ കുറിച്ച് പറയുകയാണ് തെന്നിന്ത്യൻ താരം മാധവൻ. ധോണിയുടെ വിടവാങ്ങൽ തന്റെ ഹൃദയത്തെ ഏറെ സ്പർശിച്ചുവെന്നാണ് മാധവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റിൽ പറയുന്നത്.

Video Icon

Explainer16, Aug 2020, 4:15 PM

'നിങ്ങളെ ഞാൻ എന്നും ആരാധിച്ചിരുന്നു'; ഹൃദയസ്പർശിയായ കുറിപ്പുമായി മാധവൻ

അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയ പ്രിയ സുഹൃത്തിനെ കുറിച്ച് പറയുകയാണ് തെന്നിന്ത്യൻ താരം മാധവൻ. ധോണിയുടെ വിടവാങ്ങൽ തന്റെ ഹൃദയത്തെ ഏറെ സ്പർശിച്ചുവെന്നാണ് മാധവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ച പോസ്റ്റിൽ പറയുന്നത്.

Chocolate

Health25, Jul 2020, 9:37 AM

ഹൃദയത്തെ സംരക്ഷിക്കാന്‍ ചോക്ലേറ്റ് കഴിക്കാം; പഠനം

ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടെക്‌സസിലെ 'ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിന്‍' ആണ് പഠനം നടത്തിയത്.

heart

Health22, Jul 2020, 4:08 PM

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള അഞ്ച് മാർ​ഗങ്ങൾ

തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്. ആഗോളതലത്തിൽ മരണകാരണങ്ങളിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ ഒന്നാം സ്ഥാനത്താ‌ണെന്നാണ്  ' ലോകാരോഗ്യ സംഘടന' വ്യക്തമാക്കുന്നത്...

heart

Health10, Jun 2020, 4:11 PM

ഹൃദയത്തെ സംരക്ഷിക്കാം; നിങ്ങൾ ചെയ്യേണ്ടത്...

ആഗോളതലത്തിൽ മരണകാരണങ്ങളിൽ ഹൃദയ രോഗങ്ങൾ ഒന്നാം സ്ഥാനത്താണെന്ന് 'ലോകാരോഗ്യ സംഘടന' വ്യക്തമാക്കുന്നു.  ഹൃദയസംബന്ധമായ അഞ്ച് മരണങ്ങളിൽ നാലെണ്ണം ഹൃദയാഘാതം മൂലമാണ് സംഭവിക്കുന്നത്, ഇതിൽ മൂന്നിലൊന്ന് മരണവും 70 വയസ്സിന് താഴെയുള്ളവരിലാണ്.

fruits and vegetables

Food4, Jun 2020, 8:28 PM

'ഹൃദയത്തെ പൊന്നുപോലെ കാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ചിലത്...'

ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് ജീവിതശൈലി മെച്ചപ്പെടുത്തുക തന്നെയാണ്. ഇതില്‍ പ്രധാനമാണ് ഭക്ഷണരീതി. പലപ്പോഴും ശരീരത്തിന് വേണ്ടതും വേണ്ടാത്തതുമെല്ലാം ഒന്നിച്ച് കുത്തിത്തിരുകി കഴിക്കുന്നതാണ് മിക്കവരുടെയും ശീലം. കൃത്യമായ ഡയറ്റ് പാലിക്കാനുള്ള മടി തന്നെയാണ് ഇതില്‍ പ്രധാന പ്രശ്‌നം.

heart

Health7, May 2020, 2:45 PM

ഹൃദയത്തെ സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു. തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

heart health

Health30, Apr 2020, 11:27 PM

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം; ചെയ്യാം ചിലത്....

ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുക എന്നാല്‍ ജീവനെ തന്നെ പൊതിഞ്ഞുപിടിക്കുന്നതിന് തുല്യമാണ്. അത്രയും പ്രാധാന്യമുണ്ട് ഹൃദയാരോഗ്യത്തിന്. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതും ചില മോശം ജീവിതരീതികളുമെല്ലാം ഹൃദയത്തെ അപകടത്തിലാക്കിയേക്കാം. അത്തരത്തില്‍ കരുതേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്.

• heart problem

Health13, Apr 2020, 10:05 PM

പ്രമേഹം ഹൃദയത്തെ ബാധിക്കാതിരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്...

പ്രമേഹരോഗികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍. കൊറോണറി ഹാര്‍ട്ട് ഡിസീസ്, ഹാര്‍ട്ട് ഫെയിലിയര്‍, ഡയബറ്റിക് കാര്‍ഡിയോമയോപതി എന്നിവയെല്ലാമാണ് ഇതില്‍ പ്രധാനം. ഇത്തരം അപകടകരമായ ആരോഗ്യാവസ്ഥകളിലേക്ക് എത്താതിരിക്കാന്‍  പ്രമേഹമുള്ളവര്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. അവയില്‍ ചിലതാണ് ഇനി പറയുന്നത്.
• Egg

Food3, Apr 2020, 5:32 PM

മുട്ട കഴിക്കുന്നത് ഹൃദയത്തിന് ദോഷമോ? പഠനം പറയുന്നത്...

മിക്കവാറും വീടുകളില്‍ ദിവസേനയെന്നോണം പാകം ചെയ്ത് കഴിക്കുന്ന ഒന്നാണ് മുട്ട. തയ്യാറാക്കാന്‍ എളുപ്പമായതിനാലും എണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ളതിനാലും മുട്ടയെ ആശ്രയിക്കുന്ന കാര്യത്തില്‍ എല്ലാവരും മുന്‍പന്തിയില്‍ തന്നെയാണ്. എങ്കിലും ചിലപ്പോഴെങ്കിലും മുട്ടയെ പറ്റിയും ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്.