ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി മരിച്ചു
(Search results - 1)pravasamJan 21, 2020, 12:14 PM IST
കാറോടിച്ചു പോകുന്നതിനിടെ നെഞ്ചുവേദന: പ്രവാസി മലയാളി മരിച്ചു
കാറോടിച്ചുപോകുേമ്പാൾ നെഞ്ചുവേദനയുണ്ടായി ആശുപത്രിയിലേക്ക് പോകും വഴി പ്രവാസി ദമ്മാമിൽ മരിച്ചു. ബാഡ്മിൻറൺ കളിക്കാരനായ പാലക്കാട് സ്വദേശി സജ്ഞയ് മേനോൻ (48) സുഹൃത്തിനെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം താമസസ്ഥലത്തേക്ക് വാഹനമോടിച്ച് പോകും വഴിയാണ് സംഭവം.