ഹൃദ്രോഗ സാധ്യത
(Search results - 12)HealthFeb 10, 2021, 9:11 PM IST
'സ്ട്രെസ്' കുറയ്ക്കാന്‍ കാപ്പിയെയോ സിഗരറ്റിനെയോ ആശ്രയിക്കാറുണ്ടോ?
പുതിയകാലത്തെ മത്സരാധിഷ്ഠിത ജീവിതരീതികളില്‍ മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് 'സ്ട്രെസ്', അഥവാ മാനസിക സമ്മര്‍ദ്ദം. തീര്‍ത്തും നിസാരമായി കണക്കാക്കാന്‍ കഴിയാത്ത അവസ്ഥ കൂടിയാണ് 'സ്ട്രെസ്'.
HealthJan 22, 2021, 2:59 PM IST
പ്രമേഹമുള്ള സ്ത്രീകള്‍ അറിയാന്‍; പഠനം പറയുന്നു...
പ്രമേഹം ഇന്ന് ലോകത്ത് തന്നെ ഏറ്റവുമധികം കണ്ടുവരുന്ന ജീവിതശൈലീരോഗമായി മാറിക്കൊണ്ടരിക്കുകയാണ്. ഓരോ വര്‍ഷവും ആഗോളതലത്തില്‍ പ്രമേഹരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കയ്ക്കിടയാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
HealthDec 3, 2020, 3:44 PM IST
ഹൃദ്രോഗ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്; പഠനം
ഹൃദയാഘാതത്തിന് ശേഷം അഞ്ച വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 45,000 ത്തിലധികം രോഗികളുടെ ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു.
HealthNov 27, 2020, 10:23 PM IST
ആരോഗ്യകരമായ ഉറക്കശീലം ഹൃദ്രോഗ സാധ്യത കുറയ്ക്കും: പഠനം
നല്ല ഉറക്കം കിട്ടുന്നവർക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കുറവാണെന്നും ഗവേഷകർ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
HealthNov 15, 2020, 9:28 AM IST
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച നട്സ് ഏതാണെന്നോ...?
പതിവായി വാൾനട്ട് കഴിക്കുന്ന ആളുകൾക്ക് മറ്റു ആളുകളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും വാൾനട്ട് ഏറെ സഹായകമാണെന്നാണ് പഠനത്തിൽ പറയുന്നത്.
HealthAug 12, 2020, 12:23 PM IST
ഈ ഒൻപത് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കാം
മാറിയ ജീവിതരീതികളും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ കുറവും ശരിയല്ലാത്ത ഭക്ഷണരീതികളുമാണ് ആളുകളെ ഹൃദ്രോഗികളാക്കുന്നത്. പലരും രോഗം തിരിച്ചറിയാന്‍ വൈകുന്നു.
HealthJun 17, 2020, 11:13 PM IST
ഹൃദ്രോഗങ്ങള്‍ പരമാവധി കുറയ്ക്കാം; ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്...
മുമ്പെല്ലാം 'ഫിറ്റ്നസ്' എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ആളുകള്‍ ഡയറ്റിംഗിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥയ്ക്കെല്ലാം ഏറെ മാറ്റം വന്നിരിക്കുന്നു. കാഴ്ചയക്ക് 'ഫിറ്റ്' ആയിരിക്കുക എന്നതിനെക്കാള്‍ പ്രധാനം ആകെ ആരോഗ്യാവസ്ഥയാണെന്നും ഇതിനായാണ് 'ഡയറ്റ്' തെരഞ്ഞെടുക്കേണ്ടത് എന്നുമെല്ലാമുള്ള ചിന്ത ആളുകളില്‍ വളരെയധികം പ്രകടമാണ്.
FoodOct 27, 2019, 9:18 AM IST
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ 3 ഭക്ഷണങ്ങൾ കഴിക്കൂ
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഭക്ഷണരീതി (diet) വളരെ പ്രധാനമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ...
HealthOct 1, 2019, 5:05 PM IST
ഹൃദ്രോഗ സാധ്യതയെ തടയാന്‍ ഇവ കഴിക്കുന്നത് നിയന്ത്രിക്കൂ...
ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്ന്നാല് ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നുവരുന്നു.
HealthJul 4, 2019, 11:39 AM IST
അവധിക്കാലം ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം
തിരക്കേറിയ ജീവിതത്തിൽ നിന്നും അവധിയെടുത്ത് വിശ്രമിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ സിറാകസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠനത്തിൽ പറയുന്നു.
Feb 26, 2018, 7:33 PM IST
Jun 23, 2017, 4:57 PM IST