ഹോണ്ട ഹൈനെസ്
(Search results - 6)auto blogNov 13, 2020, 8:55 AM IST
20 ദിവസത്തിനുള്ളില്‍ 1000, ബുള്ളറ്റിന്റെ ചങ്കിടിപ്പിച്ച് ഹിസ് ഹൈനസ് ഹോണ്ട!
വിതരണം ആരംഭിച്ച് വെറും 20 ദിവസത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് ഹോണ്ട
auto blogOct 20, 2020, 8:47 AM IST
'ദേവസഭാതലത്തില്‍' ബുള്ളറ്റിനോട് മുട്ടാന്‍ ഹിസ് ഹൈനസ് ഹോണ്ട; പ്രത്യേക ചടങ്ങുമായി കമ്പനി!
ഹരിയാന മനേശ്വറിലെ പ്ലാന്റില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ഹോണ്ട
auto blogOct 9, 2020, 2:33 PM IST
പ്രമദവനം കീഴടക്കാന്‍ ഹിസ് ഹൈനസ് ഹോണ്ട എത്തുക മോഹവിലയില്‍!
അടുത്തിടെ അവതരിപ്പിച്ച പുതിയ ഹൈനസ് -സിബി350യുടെ പ്രഖ്യാപിച്ച് ഹോണ്ട ടുവീലേഴ്സ് ഇന്ത്യ
auto blogOct 3, 2020, 3:02 PM IST
ബുള്ളറ്റിനെ തുരത്തി പ്രമദവനം കീഴടക്കുമോ ഹിസ് ഹൈനസ് ഹോണ്ട?!
രാജ്യത്ത് ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാഴുന്ന ബൈക്ക് ശ്രേണിയാണ് 350 സിസി. ഈ ശ്രേണിയില്‍ ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്. ഇതാ ചില ഹൈനസ് വിശേഷങ്ങള്‍
auto blogOct 1, 2020, 8:39 AM IST
പുതിയ കുതിപ്പില്‍ ഹോണ്ട, എത്തി ഹൈനെസ് 350
രാജ്യത്തെ ഇടത്തരം 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്കുള്ള പ്രവേശിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ.
auto blogSep 29, 2020, 5:02 PM IST
ഹോണ്ട ഹൈനെസ് നാളെ എത്തും
ഇന്ത്യൻ വിപണിക്കായി ഹോണ്ട പ്രത്യേകം തയ്യാറാക്കുന്ന 500 സിസിയ്ക്ക് താഴെ ഡിസ്പ്ലേസ്മെന്റുള്ള ക്രൂസർ ബൈക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.