ഹോളിവുഡ്

(Search results - 138)

arnold schwarzenegger

Career15, Sep 2020, 1:43 PM

'എന്റെ വിജയങ്ങളൊന്നും ഒറ്റക്കുള്ളതല്ല'; ഹോളിവുഡ് നടൻ ആർനോൾഡ് ഷെയ്സ് ന​ഗർ പറയുന്നു...

നമ്മുടെ വിജയത്തെക്കുറിച്ചുള്ള കഥ പറയുമ്പോൾ, നമ്മളെ മാത്രമല്ല, ആ വിജയത്തിൽ പങ്കാളികളായ എല്ലാവരെയും കുറിച്ച് പറയണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു.

New Wonder Woman 1984 trailer introduces Kristen Wiig’s Cheetah

Trailer23, Aug 2020, 8:25 AM

വണ്ടര്‍ വുമണ്‍ 1984: അവസാന ട്രെയിലര്‍ ഇറങ്ങി

1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്.

story about marilyn monroe

Video Icon

International5, Aug 2020, 9:03 PM

വശ്യസൗന്ദര്യത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 58 വയസ് പ്രായം; മായാതെ മര്‍ലിന്‍ മണ്‍റോ

വശ്യസൗന്ദര്യത്തിന്റെ അമേരിക്കന്‍ പര്യായമാണ് മര്‍ലിന്‍ മണ്‍റോ.മണ്‍മറഞ്ഞ് തലമുറകള്‍ക്ക് ശേഷവും മര്‍ലിന്‍ ആരാധകരെ സൃഷ്ട്ടിച്ചുകൊണ്ടേയരിക്കുന്നു

Mulan

Movie News5, Aug 2020, 2:59 PM

ആക്ഷൻ ചിത്രം 'മുലാൻ' ഓണ്‍ലൈനില്‍ റിലീസ് ചെയ്യും

ഹോളിവുഡ് സിനിമ ആരാധകര്‍ കാത്തിരിക്കുന്നതായിരുന്നു മുലാൻ. ആക്ഷൻ ചിത്രമായ മുലാൻ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചുവെന്നതാണ് പുതിയ വാര്‍ത്ത.

john saxon

Movie News26, Jul 2020, 6:42 PM

ഹോളിവുഡ് താരം ജോണ്‍ സാക്സണ്‍ അന്തരിച്ചു

ആറ് പതിറ്റാണ്ടിലേറെ നീളുന്ന സിനിമാജീവിതത്തില്‍ ഇരുനൂറിലേറെ സിനിമകളിലും നൂറുകണക്കിന് ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട് ജോണ്‍ സാക്സണ്‍.

louis madyler about powerstar movie

Movie News25, Jul 2020, 10:57 AM

'പവർ സ്റ്റാറി'ൽ തിളങ്ങാൻ ലൂയിസ് മാന്‍ഡിലര്‍; വീഡിയോ സന്ദേശവുമായി താരം

വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

power star movie

Movie News19, Jul 2020, 4:01 PM

'പ്രതിഫലത്തെക്കുറിച്ച് ആലോചിക്കേണ്ട, സൗഹൃദത്തിന്‍റെ പുറത്ത് ചെയ്യാം'; ഹോളിവുഡ് താരം പറഞ്ഞതിനെക്കുറിച്ച്

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ഇത്.

power star movie

Movie News19, Jul 2020, 12:01 PM

ബാബു ആന്‍റണിയുമായി ഇടി കൂടാന്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍; ഒമര്‍ ലുലുവിന്‍റെ 'പവര്‍ സ്റ്റാറി'ല്‍

നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍.

G V Prakash Kumar

Movie News18, Jul 2020, 11:56 PM

ഹോളിവുഡ് ചിത്രത്തില്‍ ജി വി പ്രകാശ് കുമാറും നെപ്പോളിയനും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാര്‍ പ്രധാന കഥാപാത്രമായി  വേഷമിടുന്ന ഹോളിവുഡ് ചിത്രമാണ് ട്രാപ് സിറ്റി. ചിത്രത്തിന്റ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

The Phantom Reef short film

Short Film18, Jul 2020, 4:01 PM

ഹോളിവുഡ് ലെവലിൽ ഒരു ഹ്രസ്വചിത്രം; ശ്രദ്ധനേടി 'ദി ഫാന്‍റം റീഫ്'

നി​ഗൂഢമായ ഒരു ദ്വീപ്, അവിചാരിതമായി അവിടെ എത്തിച്ചേരുന്ന മനുഷ്യർ, അവരുടെ അതിജീവനം എന്നിവയിലൂടെ കഥ പറയുന്ന ഹ്രസ്വചിത്രമാണ്  'ദി ഫാന്‍റം റീഫ് '. സർവൈവലിനെ മുൻനിർത്തി ഹോളിവുഡ്  സിനിമകളിൽ കാണുന്ന തരത്തിലുള്ള മെയിക്കിംഗ് രീതിയാണ് ചിത്രത്തിലുള്ളത്.

chris evans bridge walker

Movie News17, Jul 2020, 4:00 PM

സഹോദരിയെ നായയില്‍ നിന്ന് രക്ഷിക്കുന്നതിനിടെ പരിക്കേറ്റ 6 വയസുകാരന് 'ക്യാപ്റ്റന്‍ അമേരിക്ക'യുടെ ആദരം

നായയില്‍ നിന്ന് അനുജത്തിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ബ്രിഡ്ജ് വാള്‍ക്കറിന്‍റെ മുഖത്ത് 90 തുന്നിക്കെട്ടലുകളാണ് ഇടേണ്ടി വന്നത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ യഥാര്‍ത്ഥ സൂപ്പര്‍ ഹീറോ ബ്രിഡ്ജ് ആണെന്ന് വിശദമാക്കി നിരവധി ഹോളിവുഡ് താരങ്ങളാണ് പ്രതികരിച്ചത്.

Humanoid Robot Erica

Technology28, Jun 2020, 10:00 PM

70 മില്യണ്‍ ഡോളറിന്റെ ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ ഹ്യൂമനോയിഡ് 'എറിക' നായിക

ജാപ്പനീസ് ഹ്യൂമനോയിഡ് എറികയാണ് 70 മില്യണ്‍ ഡോളര്‍ (56.4 മില്യണ്‍ ഡോളര്‍) ചെലവില്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ബി' യില്‍ നായിക.

hollywood releases after covid

Movie News27, Jun 2020, 7:04 PM

അമേരിക്കയില്‍ അടച്ചിട്ട തീയേറ്ററുകള്‍ തുറക്കാന്‍ ഈ സിനിമകള്‍; ജൂലൈ മുതല്‍ റിലീസിനെത്തുന്ന എട്ട് ചിത്രങ്ങള്‍

കൊവിഡ് പശ്ചാത്തലത്തില്‍ ലോകമെമ്പാടും പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്കൊപ്പമാണ് സിനിമാ വ്യവസായവും. ലോകമാകമാനമുള്ള തീയേറ്റര്‍ ശൃംഖലകള്‍ അടഞ്ഞുകിടക്കുന്നുവെന്ന് മാത്രമല്ല, ഭൂരിഭാഗം രാജ്യങ്ങളിലും ഇനി അവ എന്നു തുറക്കാനാവും എന്ന കാര്യവും അനിശ്ചിതമായി തുടരുന്നു. എന്നാല്‍ പ്രതീക്ഷ വിടാന്‍ ഒരുക്കമല്ല ഹോളിവുഡ് നിര്‍മ്മാതാക്കള്‍. ചില ബിഗ് ബജറ്റ് സിനിമകളുടെ റിലീസുകള്‍ മുന്നിലേക്ക് തള്ളിയിട്ടുണ്ടെങ്കിലും അടുത്ത മാസം മുതല്‍ പ്രേക്ഷകരെ തേടി തീയേറ്ററുകളിലേക്ക് എത്തുന്നുണ്ട് ഹോളിവുഡ് ചിത്രങ്ങള്‍. ലോകമെമ്പാടും പ്രേക്ഷകരുണ്ടെങ്കിലും അമേരിക്കയിലെ ആഭ്യന്തര മാര്‍ക്കറ്റ് ഈ ചിത്രങ്ങള്‍ സ്വീകരിക്കാന്‍ പര്യാപ്തമായോ എന്നാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്. എഎംസി, റീഗല്‍, അലാമോ ഡ്രാഫ്റ്റ്ഹൗസ് തുടങ്ങി യുഎസിലെ പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളൊക്കെ തീയേറ്ററുകളില്‍ ശാരീരിക അകലമുള്‍പ്പെടെ നടപ്പിലാക്കി പ്രേക്ഷകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ജൂലൈ മുതല്‍ തീയേറ്ററുകളിലേത്ത് എത്താന്‍ ഒരുങ്ങുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇവയാണ്.

m night shyamalan

Movie News26, Jun 2020, 12:07 AM

കൊവിഡ്: മനോജ് നൈറ്റ് ശ്യാമളന്‍റെ ഹോളിവുഡ് ത്രില്ലര്‍ എത്തുക അഞ്ച് മാസം വൈകി

2021 ഫെബ്രുവരി 26നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അത് അഞ്ച് മാസം നീട്ടിയിരിക്കുകയാണ് ഇപ്പോള്‍.

• undefined

spice20, Jun 2020, 2:49 PM

'ഇന്‍ടു ദി വൈല്‍ഡി'ലെ മാജിക് ബസിനെ റാഞ്ചിയെടുത്ത് അധിക‍ൃതര്‍

നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥകളെ നിരാകരിച്ച് പ്രകൃതിയില്‍ സ്വയം അലിഞ്ഞില്ലാതായി ജീവിക്കാന്‍ മനസിലെങ്കിലും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അത്തരത്തിലൊരു ആത്മാന്വേഷണത്തിന്‍റെ കഥയാണ് ഇന്‍ടു ദി വൈല്‍ഡ് എന്ന ഹോളിവുഡ് സിനിമ പറയുന്നത്. 1996 ല്‍ ഇറങ്ങിയ ജോണ്‍ ക്രാകൗറിന്‍റെ 'ഇന്‍ടു ദി വൈല്‍ഡ്' എന്ന പേരില്‍ ഇറങ്ങിയ പുസ്തകത്തെ അടിസ്ഥാനമാക്കി സീന്‍ പെന്‍ സംവിധാനം ചെയ്ത അമേരിക്കന്‍ അഡ്വന്‍ഞ്ചര്‍ ഡ്രാമാ സിനിമ 'ഇന്‍ടു ദി വൈല്‍ഡ്' 2007 ലാണ് പുറത്തിറങ്ങിയത്. സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1990 കളില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്ന് അലാസ്കയുടെ നിഗൂഢതയിലേക്ക് നടന്നുകയറിയ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിന്‍റെ (1968 ഫെബ്രു 12 - 1992 ആഗസ്റ്റ് 18) കഥയാണ് പുസ്തകം പറയുന്നത്. എമിലി ഹിര്‍സ്ച്ച് ആണ് സിനിമയില്‍ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിനെ അഭിനിയിച്ച് ഫലിപ്പിക്കുന്നത്. ഏറെ നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം 56 മില്യണ്‍ ഡോളറാണ് മൊത്തത്തില്‍ വാരിക്കൂട്ടിയത്. സംഗീതത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചിത്രം നേടുകയും ചെയ്തു.

1992 ഏപ്രിലില്‍ ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസ് അലാസ്കയിലെ ഡിനെല്‍ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു. യാതൊരുവിധ തയ്യാറെടുപ്പുകളുമില്ലാതെ എത്തിയ ക്രിസ്റ്റഫര്‍ അവിടെ കണ്ട ഉപേക്ഷിക്കപ്പെട്ട ബസില്‍ കൂടാരമൊരുക്കി. അയാള്‍ അതിന് 'മാജിക് ബസ്' എന്ന് പേരിട്ടു. കാടിന്‍റെ വന്യതയില്‍ വേട്ടയാടിയും പുസ്തകം വായിച്ചും പ്രകൃതിയില്‍ അലിഞ്ഞ് അയാള്‍ ജീവിച്ചു. ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസിന്‍റെ ജീവിതം സിനിമയില്‍ എമിലി ഹിര്‍സ്ച്ച് ജീവിച്ച് തീര്‍ക്കുകയായിരുന്നു. അന്ന് ക്രിസ്റ്റഫര്‍ മക്കാന്‍ഡ്‍ലസ് ഉപയോഗിച്ച  ആ മാജിക് ബസാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.