ഹ്യുണ്ടായി കോന
(Search results - 16)auto blogDec 5, 2020, 12:23 PM IST
തീപിടിക്കാന്‍ സാധ്യത, ഇന്ത്യയിലും ഈ കാറുകളെ തിരികെവിളിക്കുന്നു!
നിരവധിയിടങ്ങളില്‍ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
auto blogOct 26, 2020, 8:33 AM IST
എപ്പോള്‍ വേണമെങ്കിലും തീപിടിക്കാം, ഇക്കൂട്ടത്തിലുണ്ടോ നിങ്ങളുടെ വണ്ടി?!
വാഹനത്തിലെ ബാറ്ററി പാക്കിന് തീപിടിച്ചതായി നിരവധിയിടങ്ങളിൽ നിന്ന് റിപ്പോർട്ടുകള്‍
auto blogSep 7, 2020, 9:59 AM IST
24 ലക്ഷത്തിന്റെ 100 എണ്ണം മാത്രമല്ല 14 ലക്ഷത്തിന്റെ 150 വണ്ടികള്‍ക്കും കൂടി സര്‍ക്കാര്‍ ഓര്‍ഡര്‍!
14.99 ലക്ഷം രൂപ വിലയുള്ള വാഹനത്തിന്റെ 150 യൂണിറ്റുകള്‍ സര്‍ക്കാരിന് ലഭിക്കുന്നത് 13000 രൂപ വിലക്കിഴിവില്‍
auto blogSep 5, 2020, 6:40 PM IST
വണ്ടിയൊന്നിന് വില 24 ലക്ഷം, 100 എണ്ണത്തിന് ഓര്‍ഡര്‍ നല്കി സര്‍ക്കാര്‍ സ്ഥാപനം
25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില.
auto blogJul 31, 2020, 4:22 PM IST
കോനയ്ക്ക് വണ്ടര്‍ വാറന്റി പാക്കേജുമായി ഹ്യുണ്ടായി
ഇലക്ട്രിക് എസ്യുവി കോനയുടെ വാറന്റി പാക്കേജ് പരിഷ്കരിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി
auto blogJul 24, 2020, 2:16 PM IST
കോനയുടെ നൈറ്റ് എഡിഷന് വേരിയന്റുമായി ഹ്യുണ്ടായി
ഹ്യുണ്ടായിയുടെ ഇലക്ട്രിക്ക് എസ്യുവി കോനയുടെ ഡാർക്ക് തീം വേരിയന്റ് അവതരിപ്പിച്ചു
auto blogJul 19, 2020, 2:55 PM IST
നിരത്തിലെത്തിയത് ഒരുലക്ഷം, മികച്ച പ്രകടനവുമായി കോന
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഇലക്ട്രിക്ക് എസ്യുവി കോനയുടെ ആഗോളതലത്തിലെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി.
auto blogJan 18, 2020, 11:15 AM IST
ആരുപറഞ്ഞു ഈ വാഹനങ്ങള്‍ കുന്നു കയറില്ലെന്ന്? ടിബറ്റന്‍ മലവഴി ഗിന്നസില്‍ കയറി കോന!
ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹനം എന്ന റെക്കോര്‍ഡാണ് കോന സ്വന്തമാക്കിയിരിക്കുന്നത്.
auto blogDec 5, 2019, 12:53 PM IST
ഇന്ധനം തീര്‍ന്ന് വഴിയിലായോ? ഇന്ധനം നിറക്കാന്‍ എളുപ്പവിദ്യയുമായി ഒരു കമ്പനി!
ഈ കാറില്‍ നിറക്കാന്‍ മറ്റൊരു കാറു മതി
auto blogOct 16, 2019, 2:59 PM IST
കഴിഞ്ഞ മാസം ഹ്യുണ്ടായി വിറ്റത് ഈ മോഡലിന്റെ 47 യൂണിറ്റുകള്‍
ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ കോനക്ക് 2019 സെപ്തംബറില്‍ 47 യൂണിറ്റുകളുടെ വില്‍പ്പന
auto blogAug 23, 2019, 12:50 PM IST
വണ്ടി ഷോറൂമില്‍ നൃത്തംചവിട്ടി ജീവനക്കാര്‍!
ലക്നൗവില്‍ നടന്ന ഒരു ഡെലിവറി വീഡിയോയിലൂടെ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഹ്യുണ്ടായി കോന
auto blogJul 8, 2019, 5:09 PM IST
കേന്ദ്ര സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ അവന് നാളെ എത്തും!
ഈ നിരയിലേക്ക് കോന എന്ന കിടിലന്‍ മോഡലുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി എത്തുന്നത്. വാഹനം നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും.
auto blogMay 28, 2019, 12:31 PM IST
ഇവന്, മോദിയുടെ ഹരിത സ്വപ്നങ്ങളിലെ കൊറിയന്‍ സുന്ദരന്‍!
സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോനയുടെ ചിത്രവിശേഷങ്ങള്‍
auto blogMay 27, 2019, 12:19 PM IST
അറിയാം ഹ്യുണ്ടായി കോനയെ
സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോന എസ്യുവി ഈ ജൂലായ് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഇതാ കോനയെക്കുറിച്ച് ചില കാര്യങ്ങള്‍
Four wheelsJan 26, 2019, 7:20 PM IST
ഒറ്റ ചാർജിൽ 350 കി.മീ; കോന ഉടനെന്ന് ഹ്യുണ്ടായി
ഭാവിയെ മുന്നിൽകണ്ട് നിരവധി ഇലക്ട്രിക് വാഹനങ്ങളുമായാണ് നിർമാതാക്കൾ എത്തുന്നുണ്ട്. ഈ നിരയിലേക്കാണ് കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നത്. വാഹനം ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍.