ഹ്രസ്വചിത്രങ്ങൾ  

(Search results - 2)
 • fefka makes short films for corona awareness

  News25, Mar 2020, 11:57 AM

  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം; ഹ്രസ്വചിത്രങ്ങളുമായി ഫെഫ്ക

  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാ‌ര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഹ്രസ്വചിത്രങ്ങൾ ഒരുക്കുന്നു. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒന്‍പത് ബോധവത്കരണ ചിത്രങ്ങളാണ് ഫെഫ്കയുടെ എന്റര്‍ടൈന്‍മെന്റ് യൂ ട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്നത്. 

 • Fefka

  News20, Mar 2020, 2:40 PM

  കൊവിഡ് 19: ബോധവത്‍ക്കരണത്തിന് ഫെഫ്‍കയുടെ ഹ്രസ്വ ചിത്രങ്ങള്‍

  കൊവി‍ഡ് 19 ന്റെ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സിനിമപ്രവർത്തകരും. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍കയുടെ നേതൃത്വത്തിലാണ് ബോധവത്കരണ ഹ്രസ്വചിത്രങ്ങൾ  അണിയറയിൽ ഒരുങ്ങുന്നത്.