ഹൗസ് ബോട്ട്
(Search results - 21)ChuttuvattomMay 21, 2020, 4:59 PM IST
ചാരായം വാറ്റാനുപയോഗിച്ച ഹൗസ് ബോട്ട് ഉടമയ്ക്ക് വിട്ടുനൽകണം; എക്സൈസിന്റെ ഹർജി കോടതി തള്ളി
ചാരായം നിർമ്മിക്കുന്നതിനാവശ്യമുള്ള 125 ലിറ്റർ കോട സൂക്ഷിച്ചു എന്നാരോപിച്ച് ആലപ്പുഴ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത 'അവർണ്ണാസ്' എന്ന ഹൗസ് ബോട്ട് ഉടമയ്ക്ക് തിരിച്ചു നൽകണമെന്ന് കോടതി.
KeralaMay 11, 2020, 9:02 PM IST
കോട സൂക്ഷിച്ചതിന് ഹൗസ് ബോട്ട് കണ്ടുകെട്ടി; വിട്ടുനല്‍കാന്‍ ഉത്തരവായിട്ടും മടികാണിച്ച് എക്സൈസ്
ഉടമയ്ക്ക് ഹൗസ് ബോട്ട് നല്കാന് നിര്‍ദേശിച്ച് മജിസ്ട്രേറ്റ് നല്കിയ ഉത്തരവ് ആലപ്പുഴ ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ തിരസ്കരിച്ചെന്നാണ് പരാതി
KeralaFeb 17, 2020, 7:36 PM IST
അനധികൃത ഹൗസ് ബോട്ടുകളെ 'വെള്ളം തൊടീക്കില്ല', പിടിച്ചെടുക്കും: ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകൾ പിടിച്ചെടുക്കാൻ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
KeralaJan 26, 2020, 2:51 PM IST
ആലപ്പുഴയിലെ അനധികൃത ഹൗസ് ബോട്ടുകള്‍; നടപടിക്ക് സാവകാശം വേണമെന്ന് ജില്ലാ ഭരണകൂടം
ലൈസന്‍സ് നേടാന്‍ മൂന്ന് മാസം സമയം അനുവദിക്കും, അതിന് ശേഷമെ നടപടി ഉണ്ടാകു. ബോട്ടുകള്‍ ടൂറിസം രഗത്ത് വലിയ വരുമാനം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് സാവകാശം നല്‍കുന്നത്
KeralaJan 24, 2020, 5:01 PM IST
ആലപ്പുഴയിൽ തീപിടുത്തമുണ്ടായ ഹൗസ് ബോട്ടിന് ലൈസൻസ് ഇല്ല; പ്രവര്‍ത്തിച്ചത് ആറ് വര്‍ഷം
2013 രേഖപ്രകാരം ആലപ്പുഴ സ്വദേശി അമ്പു ആണ് ബോട്ടിന്റെ ഉടമസ്ഥൻ. ഉടമയോട് ഹാജരാകാൻ മുഹമ്മ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഹാജരായിരുന്നില്ല.
KeralaJan 24, 2020, 11:45 AM IST
ആലപ്പുഴയിലെ പകുതി ഹൗസ് ബോട്ടുകളും അനധികൃതം: പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് എസ്.പി
വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ബോട്ടുകളിൽ ജിപിഎസ് സംവിധാനം കൊണ്ടുവന്നത്. ലൈസൻസുള്ള ബോട്ടുകൾക്ക് മാത്രമാണ് അവ അനുവദിക്കുക. എന്നാൽ അനധികൃത ബോട്ടുകൾക്ക് പിടിവീഴുമെന്ന് കണ്ടതോട് ജിപിഎസ് സംവിധാനം ഹൗസ് ബോട്ട് – ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു.
KeralaJan 23, 2020, 3:46 PM IST
പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു; ബോട്ടിലുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശികള്‍
ആലപ്പുഴ വേമ്പനാട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു.കണ്ണൂര്‍ സ്വദേശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. വിനോദ സഞ്ചാരികളെ സ്പീഡ് ബോട്ടില്‍ മുഹമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
KeralaJan 23, 2020, 2:53 PM IST
വേമ്പനാട്ട് കായലില്‍ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു
കണ്ണൂർ മട്ടന്നൂർ സ്വദേശികളായ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
KeralaJan 8, 2020, 6:22 PM IST
സമരക്കാർ തടഞ്ഞത് സർക്കാരിന്റെ വിശിഷ്ടാതിഥിയെ, അതൃപ്തി തുറന്നു പറഞ്ഞ് നൊബേൽ ജേതാവ്
ലെവിറ്റിനെ തടഞ്ഞ സംഭവത്തിൽ ആലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാൽ അറിയാവുന്നവർക്ക് എതിരെയാണ് സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞന്നതിന് ആലപ്പുഴ പുളിങ്കുന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്.
KeralaJan 8, 2020, 4:08 PM IST
പണിമുടക്കിനിടെ ഹൗസ് ബോട്ട് തടഞ്ഞു: നൊബേൽ സമ്മാനജേതാവും ഭാര്യയും കുടുങ്ങി
വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും തടഞ്ഞ ഹൗസ് ബോട്ടിൽ ആലപ്പുഴ കാണാനെത്തിയ നോബേൽ സമ്മാനജേതാവും ഭാര്യയും കുടുങ്ങിയത് മണിക്കൂറുകൾ.
KeralaJan 8, 2020, 3:49 PM IST
നൊബേൽ സമ്മാന ജേതാവടക്കം യാത്ര ചെയ്തിരുന്ന ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞു
ആലപ്പുഴയിൽ വിനോദ സഞ്ചാരികളുമായിപ്പോയ ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞു. 2013 ലെ രസതന്ത്ര നൊബേൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റും ഭാര്യയും യാത്ര ചെയ്ത ഹൗസ് ബോട്ടാണ് രണ്ട് മണിക്കൂറോളം തടഞ്ഞിട്ടത്.
ChuttuvattomFeb 25, 2019, 8:37 AM IST
വിനോദയാത്രയ്ക്കിടെ ഹൗസ് ബോട്ടിൽ നിന്ന് വീണ് മദ്ധ്യവയസ്കന് മരിച്ചു
ഹൗസ് ബോട്ടിൽ നിന്ന് വീണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് മരിച്ചു
KERALANov 3, 2018, 8:50 AM IST
പുന്നമടക്കായലിന്റെ സൗന്ദര്യം നുകര്‍ന്ന് ഹൗസ് ബോട്ട് റാലി
നിരതെറ്റാതെ ഹൗസ് ബോട്ടുകൾ ക്രമം പാലിച്ച് ഒന്നിന് പിറകേ ഒന്നായി കായലിന്റെ ഓളങ്ങളിലൂടെ മുന്നോട്ട് നീക്കി. ഒപ്പം ആവേശമേറ്റി തനത് കലാ രൂപങ്ങളും
local newsOct 2, 2018, 6:24 PM IST
ലോകത്തെ ആദ്യ ഹൗസ് ബോട്ട്റാലി വെള്ളിയാഴ്ച ആലപ്പുഴയിൽ; യാത്ര സൗജന്യം
ആലപ്പുഴ: പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്നാരംഭിച്ച് കൈനകരിയും ഇരുമ്പനം കായലും ചുറ്റിയുള്ള മൂന്ന് മണിക്കൂർ ഹൗസ് ബോട്ട് യാത്ര. പതിനായിരങ്ങൾ ചെലവ് വരുന്ന ഈ കായൽ സവാരി സൗജന്യമായി ആസ്വദിക്കാനുള്ള സുവർണാവസരം ഒരുക്കുകയാണ് ആലപ്പുഴ ജില്ലാ ഭരണകൂടവും ടൂറിസം പ്രെമോഷൻ കൗൺസിലും.'ബാക്ക് ടൂ ബാക് വാട്ടേഴ്സ് ' എന്നു പേരിട്ടിരിക്കുന്ന പരിപാടി ലോക ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുമെന്നാണ് സംഘാടകരുടെ കണക്കു കൂട്ടൽ.
KERALAAug 19, 2018, 2:24 PM IST
രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ടുനല്‍കിയില്ല; അഞ്ച് ഉടമകളെ അറസ്റ്റ് ചെയ്തു
ആലപ്പുഴ:രക്ഷാപ്രവര്‍ത്തനത്തിന് ബോട്ട് വിട്ട് നല്‍കാത്ത അഞ്ച് ഉടമകളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബോട്ട് നല്‍കാത്ത കൂടുതല്‍ ഹൗസ് ബോട്ട് ഉമകള്‍ക്കെതിരെ കേസെടുത്തു.