ഹൽവ  

(Search results - 15)
 • <p>beet root</p>

  FoodNov 12, 2020, 4:24 PM IST

  ബീറ്റ്റൂട്ട് കൊണ്ട് കിടിലനൊരു ഹൽവ ഉണ്ടാക്കിയാലോ...

  വെറും നാല് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒ‌രു ഹൽവയാണിത്. ഇനി എങ്ങനെയാണ് രുചികരമായി ബീറ്റ്റൂട്ട് ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

 • <p>carrotcarrotcarrotcarrotcarrotcarrotcarrotcarrot</p>

  FoodAug 22, 2020, 10:19 PM IST

  കാരറ്റ് കൊണ്ട് കിടിലൻ ഹൽവ ഉണ്ടാക്കിയാലോ...

  വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് കാരറ്റ് ഹൽവ. എങ്ങനെയാണ് കാരറ്റ് ഹൽവ ഉണ്ടാക്കുന്നതെന്ന് നോക്കാം...

 • <p>carrot halwa</p>

  FoodMay 20, 2020, 4:04 PM IST

  വീട്ടിൽ കാരറ്റ് ഇരിപ്പുണ്ടോ; ‌കിടിലൻ ഹൽവ തയ്യാറാക്കിയാലോ...

  കാരറ്റ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കാരറ്റ് കേക്ക്, കാരറ്റ് പായസം, കാരറ്റ് പുഡ്ഡിംഗ് ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് 'കാരറ്റ് ഹൽവ'. സ്വാദൂറും കാരറ്റ് ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

 • <p>halwa</p>

  FoodMay 8, 2020, 3:04 PM IST

  വീട്ടിൽ അരിപ്പൊടി ഉണ്ടോ; കിടിലൻ 'ഹൽവ' തയ്യാറാക്കാം

  ഹൽവ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. കാരറ്റ് ​ഹൽവ, ​പപ്പായ ഹൽവ, പെെനാപ്പിൾ ഹൽവ, ഈന്തപ്പഴം ഹൽവ, ഓറഞ്ച് ഹൽവ, ചക്ക ഹൽവ ഇങ്ങനെ പോകുന്നു ഹൽവയുടെ നീണ്ട നിര. ഇതൊന്നും അല്ലാതെ അരിപ്പൊടിയിലും കിടിലൻ ഹൽവ തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് രുചികരമായി അരിപ്പൊടികൊണ്ടുള്ള ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കാം...

 • kareena kapoor dessert

  FoodMar 17, 2020, 8:54 PM IST

  'ഇത് ഹൃദയത്തിലേക്കാണ്'';കൊറോണക്കാലത്തെ വിനോദവുമായി കരീന...

  കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മിക്കവാറും എല്ലാ മേഖലകളും സ്തംഭിച്ച അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ബീച്ചുകള്‍, പാര്‍ക്കുകള്‍, തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുന്നു. ജോലിയില്‍ നിന്ന് അവധിയില്‍ പ്രവേശിച്ചവരും കുറവല്ല. പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യവുമുണ്ട്. എന്തായാലും ചെറുതല്ലാത്ത തരത്തിലാണ് സിനിമാ മേഖലയെ ഇത് ബാധിച്ചിരിക്കുന്നത്.

 • mango

  FoodFeb 13, 2020, 11:38 AM IST

  വായിൽ വെള്ളമൂറും മാമ്പഴ ഹൽവ തയ്യാറാക്കാൻ ഇത്രയും എളുപ്പമോ...?

  മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. വളരെ എളുപ്പവും രുചിയോടെയും തയ്യാറാക്കാവുന്ന വിഭവമാണ് മാമ്പഴ ഹൽവ. കൊതിയൂറും മാമ്പഴ ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

 • Halwa ceremony

  NewsJan 20, 2020, 6:36 PM IST

  നിർമല സീതാരാമൻ ഉദ്യോഗസ്ഥർക്ക് ഹൽവ വിളമ്പി! പാർലമെന്റിലെ പ്രത്യേക ചടങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  വലിയൊരു പാത്രത്തിൽ ഹൽവ പാചകം ചെയ്യും. ധനമന്ത്രിയുടെ ക്ഷണപ്രകാരം ധനവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ഇവിടെയെത്തും. പാചകം ചെയ്ത അലുവ ഓരോരുത്തർക്കായി വീതിച്ച് നൽകും. ഹൽവ കഴിച്ചുകഴിഞ്ഞാൽ ജീവനക്കാരെല്ലാം നോർത്ത് ബ്ലോക്കിലെ ഏറ്റവും താഴത്തെ നിലയിലേക്ക് പോകും

 • halwa

  FoodJun 18, 2019, 6:35 PM IST

  കഞ്ഞിവെള്ളം കൊണ്ട് സൂപ്പർ ഹൽവ തയ്യാറാക്കാം

  കഞ്ഞിവെള്ളം കൊണ്ട് അടിപൊളി ഹൽവ തയ്യാറാക്കിയാലോ. വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് കഞ്ഞിവെള്ളം ഹൽവ. 
   

 • beet root

  FoodJun 11, 2019, 4:52 PM IST

  കിടിലൻ 'ബീറ്റ്റൂട്ട് ഹൽവ' തയ്യാറാക്കാം

  ബീറ്റ് റൂട്ട് കൊണ്ട് കറികളും അച്ചാറുമാണല്ലോ നമ്മൾ സ്ഥിരമായി ഉണ്ടാക്കാറുള്ളത്. എങ്കിൽ ഇനി മുതൽ ബീറ്റ്റൂട്ട് കൊണ്ട് ഹൽവയും തയ്യാറാക്കാം. വളരെ രുചിയേറിയതും എളുപ്പവും തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീറ്റ് റൂട്ട് ഹൽവ. രുചികരമായ ബീറ്റ് റൂട്ട് ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..

 • halwa

  FoodMar 23, 2019, 9:03 AM IST

  ബീറ്റ്റൂട്ട് ഈന്തപഴം ഹൽവ തയ്യാറാക്കാം

  ഹൽവ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. രുചികരമായ ബീറ്റ്റൂട്ട് ഈന്തപഴം ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
   

 • halva

  ChuttuvattomMar 15, 2019, 9:32 PM IST

  ഹൽവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വിദേശത്തേയ്ക്ക് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

  വിദേശത്തേക്ക് പോകുന്നയാളിന്റെ കയ്യിൽ കഞ്ചാവ് ഒളിപ്പിച്ച ഹൽവ കൊടുത്തയക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുതുപ്പാടി പഞ്ചായത്ത് ബസാർ വള്ളിക്കെട്ടുമ്മൽ വി കെ മുനീഷ് (23) നെയാണ് താമരശേരി പൊലീസ് അറസ്റ്റു ചെയ്തത്. പുതുപ്പാടി അടിവാരം കമ്പിവേലുമ്മൽ അഷ്‌റഫിന്റെ മകൻ അനീഷാണ് ഇതോടെ രക്ഷപ്പെട്ടത്

 • carrot

  FoodNov 17, 2018, 2:14 PM IST

  ക്യാരറ്റ് ഹൽവ തയ്യാറാക്കാം

  ക്യാരറ്റ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ക്യാരറ്റ് കേക്ക്, ക്യാരറ്റ് പായസം, കാരറ്റ് പുഡ്ഡിംഗ് ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് ക്യാരറ്റ് ഹൽവ. സ്വാദൂറും ക്യാരറ്റ് ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
   

 • babubai

  NewsNov 17, 2018, 12:02 AM IST

  മിഠായിത്തെരുവിന്‍റെ ശബ്ദം ബാബുഭായി സിനിമയില്‍ പാടുന്നു

  കഴിഞ്ഞ മുപ്പത് കൊല്ലമായി മിഠായിത്തെരുവിന്‍റെ വഴികളിൽ പാട്ട് പാടി നടന്ന ബാബുഭായ്  മലയാളിയുടെ ആകെ പ്രിയസ്വരമായി മാറുകയാണ്. നവാഗത സംവിധായകനായ രതീഷ് രഘുനന്ദന്‍റെ 'മിഠായിത്തെരുവിലൂടെ' തെരുവുവെളിച്ചത്തിൽ നിന്ന് സ്റ്റുഡിയോവിലെ ശീതികരണമുറിയിലേക്ക് വേദി മാറുമ്പോള്‍ പാട്ടുകാരൻ അൽപ്പം അമ്പരപ്പിലാണ്.

 • halwa

  FoodNov 6, 2018, 5:11 PM IST

  സ്വാദൂറും പപ്പായ ഹൽവ തയ്യാറാക്കാം

  വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് പപ്പായ ഹൽവ. സ്വാദൂറും പപ്പായ ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.