Asianet News MalayalamAsianet News Malayalam
5078 results for "

��������������������������������������������������������������������������������� ������������������3 ������������������������������������������������������

"
Maruti Suzuki car and SUV prices hikedMaruti Suzuki car and SUV prices hiked

Maruti SUV price : വാഹന വില 30,000 രൂപ വരെ കൂട്ടി മാരുതി സുസുക്കി

അരീന, നെക്‌സ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടി. വാഗൺആർ ഏറ്റവും വലിയ വില കുതിച്ചുചാട്ടം കാണുന്നു. ബ്രെസയും ബലേനോയും ഈ വർഷം പുറത്തിറക്കും

auto blog Jan 17, 2022, 3:48 PM IST

Designs of iPhone SE 3 Leaked Online, Launch Expected in April 2022Designs of iPhone SE 3 Leaked Online, Launch Expected in April 2022

iPhone SE 3 launch date : ഐഫോണ്‍ എസ്ഇ 3 എന്ന് ഇറങ്ങും, ഡിസൈന്‍; നിര്‍ണ്ണായക വിവരങ്ങള്‍

അതേ സമയം ആപ്പിള്‍ ഔദ്യോഗികമായി എന്നാണ് പുതിയ എസ്ഇ മോഡല്‍ ഇറങ്ങുക എന്നത് സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. 

Gadget Jan 17, 2022, 11:06 AM IST

covid 19 in high  strict restrictions in Tamil Naducovid 19 in high  strict restrictions in Tamil Nadu

covid 19 in tamilnadu: ടിപിആര്‍ 16.7%; തമിഴ്നാട്ട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്

തമിഴ്നാട്ടിലെ കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്ന് കണക്കുകള്‍. ഇതോടെ നിയന്ത്രണം കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡിന്‍റെ ഒന്നാം വ്യാപനകാലത്ത് ഏറെ നഷ്ടം നേരിട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ്നാട്. അതുകൊണ്ട് തന്നെ ഇത്തവണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊവിഡ് വ്യാപനം തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഇന്നലെ 23,975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 8,978 രോഗികളും ചെന്നൈ നഗരത്തില്‍ നിന്നാണ്. സംസ്ഥാനത്ത് ശരാശി 16.7%  ടിപിആര്‍ റെയിറ്റെങ്കില്‍ തലസ്ഥാനമായ ചെന്നെയില്‍ അത് 30 ശതമാനമാണ്. അതോടൊപ്പം 1,42,476 സജീവ രോഗികളും സംസ്ഥാനത്തുണ്ട്. കണക്കുകള്‍ ആശാവഹമല്ലെന്നത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കുന്നു. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ചെന്നൈ ബ്യൂറോ റിപ്പോര്‍ട്ടര്‍ സുജിത്ത് ചന്ദ്രന്‍.

India Jan 17, 2022, 10:52 AM IST

Actress Attack Case, high court give Permission to reexamine  witnessesActress Attack Case, high court give Permission to reexamine  witnesses

Actress Attack Case : പ്രോസിക്യൂഷൻ ആശ്വാസം; 5 പുതിയ സാക്ഷികള്‍ വിസ്തരിക്കാൻ അനുമതി

കേസിൽ 10 ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. രേഖകൾ വിളിച്ചു വരുത്തണം എന്ന ഹർജിയും അനുവദിച്ചു.

Kerala Jan 17, 2022, 10:46 AM IST

Prof MK Prasad diesProf MK Prasad dies

Prof MK Prasad : പ്രൊഫസർ എംകെ പ്രസാദ് കൊവിഡ് ബാധിച്ച് അന്തരിച്ചു

സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 30 വർഷത്തോളം വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചു

Kerala Jan 17, 2022, 8:01 AM IST

Kerala Covid TPR crosses 30Kerala Covid TPR crosses 30

Kerala Covid : കൊവിഡ് ടിപിആർ 30 കടന്നു; കനത്ത ആശങ്കയിൽ കേരളം

ഇന്നലെ 3204 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ 3927 പേർക്കാണ് രോഗം

Kerala Jan 17, 2022, 6:49 AM IST

Covid Protocol violated by BJP in Kozhikode and ErnakulamCovid Protocol violated by BJP in Kozhikode and Ernakulam

Covid Protocol Violation : കൊവിഡ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി എറണാകുളത്തും കോഴിക്കോടും ബിജെപി പ്രകടനം

തുടർച്ചയായ മൂന്നാം ദിവസവും എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിന് മുകളിൽ ആയതോടെ കൂടുതൽ നിയന്ത്രണങ്ങൾ  ഏ‍ർപ്പെടുത്തിയിരുന്നു.

Kerala Jan 16, 2022, 8:14 PM IST

covid spread in ernakulam strict restrictionscovid spread in ernakulam strict restrictions

Covid Ernakulam : മൂന്നാം ദിവസവും ടിപിആർ 30 ന് മുകളിൽ, 11 ക്ലസ്റ്ററുകൾ, എറണാകുളത്ത് കർശന നിയന്ത്രണം

ടിപിആർ ഉയർന്ന് തന്നെ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കാ൯ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

Chuttuvattom Jan 16, 2022, 7:26 PM IST

worlds largest sapphire cluster in Guinness Book of World Recordsworlds largest sapphire cluster in Guinness Book of World Records

300 കിലോയിൽ കൂടുതൽ തൂക്കം, ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല്, ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സില്‍‍

അഞ്ച് മാസം മുമ്പ് ഇത് കണ്ടെത്തിയതുമുതൽ, പല അന്താരാഷ്ട്ര ഏജൻസികളും ഇത് സർക്കാരിൽ നിന്ന് വാങ്ങാൻ താൽപ്പര്യം കാണിച്ചിരുന്നു. 

Web Specials Jan 16, 2022, 9:43 AM IST

opposition leader vd Satheesan says silver line dpr unscientific and imperfectopposition leader vd Satheesan says silver line dpr unscientific and imperfect

Silver Line DPR: 'തട്ടിക്കൂട്ട്, അശാസ്ത്രീയം, അപൂര്‍ണ്ണം'; 3,700 പേജുകളും യുഡിഎഫ് പഠിക്കുമെന്ന് സതീശൻ

പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വെയോ നടത്താതെ എങ്ങനെയാണ് ഡിപിആര്‍ തയാറാക്കുന്നത്? 530 കിലോമീറ്റര്‍ കെ റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡിപിആറില്‍ പറയുന്നത്. 

Kerala Jan 15, 2022, 6:43 PM IST

Spider Man Single page sells for over 3 million DollarSpider Man Single page sells for over 3 million Dollar

Spiderman Auction : സ്‌പൈഡര്‍മാന്റെ ഒറ്റപ്പേജിന് വില 24 കോടി!

ഏറ്റവും വിലയുള്ള ഒറ്റ പേജ് കോമിക് എന്നതിനുള്ള റെക്കോര്‍ഡ് ഇതുവരെ എക്‌സ്മാന്‍ സീരീസിനായിരുന്നു. ഇന്‍ക്രെഡിബിള്‍ ഹല്‍ക്കിന്റെ 1974 ഇഷ്യൂവില്‍ പ്രസിദ്ധീകരിച്ച, എക്‌സ്മാന്‍ കഥാപാത്രം വോള്‍വറൈനിന്റെ ആദ്യ വരവിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന പേജിന് അന്ന്  657,250 ഡോളറാണ് വില ലഭിച്ചത്. 

Web Specials Jan 15, 2022, 6:02 PM IST

old man left unattended on roadside for three hours, dies in kollamold man left unattended on roadside for three hours, dies in kollam

സഹായത്തിന് ഒരാളുമെത്തിയില്ല, നഗരമധ്യത്തില്‍ വയോധികന്‍ വെയിലേറ്റ് കിടന്നത് 3 മണിക്കൂര്‍; ദാരുണ മരണം

ആശുപത്രിയിലെത്തിക്കാനായി വയോധികനെ ഒന്ന് പിടിക്കാന്‍ പത്തനാപുരം സ്റ്റേഷനിലെ എസ്.ഐ രാജേഷ് കൂടി നിന്നവരോട് പറഞ്ഞങ്കിലും ആരും തയ്യാറായില്ല.

Chuttuvattom Jan 15, 2022, 7:24 AM IST

Work from home for pregnant women in control at SabarimalaWork from home for pregnant women in control at Sabarimala

Omicron : ഓഫീസുകളിൽ ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം, ശബരിമലയിൽ നിയന്ത്രണം, മാളുകളിലും പ്രവേശന നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. രാത്രി കർഫ്യൂ, വാരാന്ത്യ ലോക്ക്ഡൌൺ തുടങ്ങിയവ വേണ്ടെന്നുവച്ച സർക്കാർ, ടിപിആർ മുപ്പതിന് മുകളിലുള്ളയിടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. 

Kerala Jan 14, 2022, 8:17 PM IST

alert massive asteroid coming towards earth after 30 yearsalert massive asteroid coming towards earth after 30 years
Video Icon

ഭൂമിക്കരികിലൂടെ കടന്ന് പോകും ഈ ഭീമന്‍ ഛിന്നഗ്രഹം; ജനുവരി 18 നിര്‍ണായകം!

ഭൂമിക്കരികിലൂടെ കടന്ന് പോകും ഈ ഭീമന്‍ ഛിന്നഗ്രഹം; ജനുവരി 18 നിര്‍ണായകം! 


 

Explainer Jan 14, 2022, 7:13 PM IST

Hindus must produce 2 to 3 kids to avoid  threat to existence says VHP leader Milind ParandeHindus must produce 2 to 3 kids to avoid  threat to existence says VHP leader Milind Parande

'ഹിന്ദു യുവാക്കൾക്ക് രണ്ടോ മൂന്നോ കുട്ടികൾ വേണം'; അല്ലെങ്കിൽ നിലനിൽപ്പിന് ഭീഷണിയെന്ന് വിഎച്ച്പി നേതാവ്

ഹിന്ദു യുവാക്കൾ വിവാഹശേഷം കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് മിലിന്ദ് പരാണ്ഡെ. ജനസംഖ്യയിൽ കുറവ് വരുന്നത് നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുമെന്നും പരാണ്ഡെ  മധ്യപ്രദേശിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു

India Jan 14, 2022, 6:15 PM IST