Asianet News MalayalamAsianet News Malayalam
5085 results for "

��������������������������������������������������������������������������������� ������������������3 ���������������������������������������������������������������������������������

"
Horse paintings in the Chauvet Cave are 30,000 years oldHorse paintings in the Chauvet Cave are 30,000 years old

Chauvet Cave: ചൗവെറ്റ് ഗുഹയിലെ കുതിരയുടെ ചിത്രങ്ങള്‍ക്ക് 30,000 വർഷങ്ങളുടെ പഴക്കം

തെക്കുകിഴക്കൻ ഫ്രാൻസിലെ (France) ആർഡെഷ് ഡിപ്പാർട്ട്‌മെന്‍റിലെ ചൗവെറ്റ്-പോണ്ട്-ഡി ആർക്ക് ഗുഹ (Chauvet-Pont-d'Arc Cave) ലോകത്തിലെ ഏറ്റവും മികച്ച ഗുഹാ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുള്ള ഒരു ഗുഹയാണ്. ഗുഹാചിത്രങ്ങളോടൊപ്പം തന്നെ അപ്പർ പാലിയോലിത്തിക്ക് ജീവിതത്തിന്‍റെ ചില തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഗോർജസ് ഡി എൽ ആർഡെഷെയിലെ ആർഡെഷെ നദിയുടെ സമീപത്തായി ചുണ്ണാമ്പുകല്ലിൽ വള്ളോൺ പോണ്ട് ഡി ആർക്ക് കമ്യൂണിന് സമീപമാണ് ഈ ഗുഹാമുഖം സ്ഥിതിചെയ്യുന്നത്. 1994 ഡിസംബർ 18-ന് കണ്ടെത്തിയ ഇത് ചരിത്രാതീതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കലാ സൈറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു, യുഎൻ സാംസ്കാരിക ഏജൻസിയായ യുനെസ്കോ ഇതിന് 2014 ജൂൺ 22-ന് ലോക പൈതൃക പദവി നൽകി. ഇവിടെ നിന്ന് ലഭിച്ച ഗുഹാ ചിത്രങ്ങള്‍ക്ക് 30,000 വർഷങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. നാഷണല്‍ ജിയോഗ്രാഫിക്ക് വേണ്ടി സ്റ്റീഫന്‍ അല്‍വാരിസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

Web Specials Jan 19, 2022, 3:33 PM IST

scream box office dethrones spider man in us box officescream box office dethrones spider man in us box office

ഹോളിവുഡ് ബോക്സ് ഓഫീസില്‍ 'സ്പൈഡര്‍മാന്' പുതിയ എതിരാളി; മൂന്ന് ദിവസത്തില്‍ ബജറ്റ് തിരിച്ചുപിടിച്ച് 'സ്ക്രീം'

ഡിസംബര്‍ 17ന് റിലീസ് ചെയ്യപ്പെട്ട സ്പൈഡര്‍മാന്‍ യുഎസ് ബോക്സ് ഓഫീസില്‍ ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്നു

Box Office Jan 18, 2022, 11:25 PM IST

Maruti Suzuki Celerio CNG launched at Rs 6.58 lakhMaruti Suzuki Celerio CNG launched at Rs 6.58 lakh

Maruti Celerio price : വില 6.58 ലക്ഷം, സെലേറിയോ സിഎൻജി പുറത്തിറക്കി മാരുതി

പുതിയ സെലേറിയോ  VXi ട്രിം അടിസ്ഥാനമാക്കി, മോഡലിന് 6.58 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ദില്ലി) വില. 

Four wheels Jan 18, 2022, 10:52 AM IST

IPL Mega Aution 2022:Hardik Pandya, Rashid Khan, Shubman Gill set to join Ahmedabad franchise-ReportsIPL Mega Aution 2022:Hardik Pandya, Rashid Khan, Shubman Gill set to join Ahmedabad franchise-Reports

IPL Mega Aution 2022: താരലേലത്തിന് മുമ്പ് ആഹമ്മദാബാദ് സ്വന്തമാക്കിയത് ഈ 3 താരങ്ങളെ

അടുത്തമാസം നടക്കുന്ന ഐപിഎല്‍ മെഗാതാരലേലത്തിന്(IPL Mega Aution 2022) മുന്നോടിയായി മൂന്ന് യുവതാരങ്ങളെ അഹമ്മദാബാദ്(Ahmedabad franchise) ടീമിലെത്തിച്ചതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ രണ്ട് ടീമുകള്‍ക്ക് ലേലത്തിനുള്ള കളിക്കാരുടെ പൂളില്‍ നിന്ന് മൂന്ന് കളിക്കാരെ വീതം തെരഞ്ഞെടുക്കാനുള്ള അവസരം വിനിയോഗിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya), റാഷിദ് ഖാന്‍(Rashid Khan), ശുഭ്മാന്‍ ഗില്‍ൾ(Shubman Gill) എന്നിവരെയാണ് അഹമ്മദാബാദ് ടീമിലെത്തിതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഹാര്‍ദ്ദിക്കിന് ടീമിന്‍റെ നായകസ്ഥാനവും നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Cricket Jan 17, 2022, 10:42 PM IST

vineeth sreenivasan about hridayam pranav mohanlal audio launchvineeth sreenivasan about hridayam pranav mohanlal audio launch

'അരുണ്‍ നീലകണ്ഠന്‍റെ 17 മുതല്‍ 30 വയസ് വരെ'; 'ഹൃദയ'ത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'ത്തിനു ശേഷമുള്ള വിനീത് ശ്രീനിവാസന്‍ ചിത്രം

Movie News Jan 17, 2022, 10:13 PM IST

three eyed calf born to a farmers cow in chhattisgarhthree eyed calf born to a farmers cow in chhattisgarh

3-Eyed Calf : മൂന്ന് കണ്ണുള്ള പശുക്കിടാവ്; ദൈവത്തിന്റെ അവതാരമാണെന്ന് നാട്ടുകാര്‍

ജനിതകമായ ചില തകരാറുകള്‍ ( Genetic Factors ) മൂലമോ, ഭ്രൂണാവസ്ഥയില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ മൂലമോ എല്ലാം മൃഗങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ശാരീരികമായ സവിശേഷതകള്‍ ഉണ്ടാകാറുണ്ട്. അതായത്, അവയവങ്ങളില്‍ വ്യത്യാസം, സ്ഥാനമാറ്റം എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം ( Disabled Body ) ഇത്തരത്തില്‍ പരിഗണിക്കാവുന്നതാണ്.

Lifestyle Jan 17, 2022, 8:57 PM IST

3 killed and 6 wounded in Abu Dhabi fuel tankers explosion3 killed and 6 wounded in Abu Dhabi fuel tankers explosion

Abu Dhabi explosion: അബുദാബി സ്‍ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

അബുദാബി മുസഫയിലുണ്ടായ (Abu Dhabi Musaffah) സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും (Three died) ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും (6 Injured) ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും (2 Indians) ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് ((Abu Dhabi  Police) അറിയിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

pravasam Jan 17, 2022, 5:27 PM IST

Maruti Suzuki car and SUV prices hikedMaruti Suzuki car and SUV prices hiked

Maruti SUV price : വാഹന വില 30,000 രൂപ വരെ കൂട്ടി മാരുതി സുസുക്കി

അരീന, നെക്‌സ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടി. വാഗൺആർ ഏറ്റവും വലിയ വില കുതിച്ചുചാട്ടം കാണുന്നു. ബ്രെസയും ബലേനോയും ഈ വർഷം പുറത്തിറക്കും

auto blog Jan 17, 2022, 3:48 PM IST

Designs of iPhone SE 3 Leaked Online, Launch Expected in April 2022Designs of iPhone SE 3 Leaked Online, Launch Expected in April 2022

iPhone SE 3 launch date : ഐഫോണ്‍ എസ്ഇ 3 എന്ന് ഇറങ്ങും, ഡിസൈന്‍; നിര്‍ണ്ണായക വിവരങ്ങള്‍

അതേ സമയം ആപ്പിള്‍ ഔദ്യോഗികമായി എന്നാണ് പുതിയ എസ്ഇ മോഡല്‍ ഇറങ്ങുക എന്നത് സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. 

Gadget Jan 17, 2022, 11:06 AM IST

covid 19 in high  strict restrictions in Tamil Naducovid 19 in high  strict restrictions in Tamil Nadu

covid 19 in tamilnadu: ടിപിആര്‍ 16.7%; തമിഴ്നാട്ട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്

തമിഴ്നാട്ടിലെ കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്ന് കണക്കുകള്‍. ഇതോടെ നിയന്ത്രണം കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡിന്‍റെ ഒന്നാം വ്യാപനകാലത്ത് ഏറെ നഷ്ടം നേരിട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ്നാട്. അതുകൊണ്ട് തന്നെ ഇത്തവണ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊവിഡ് വ്യാപനം തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  ഇന്നലെ 23,975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 8,978 രോഗികളും ചെന്നൈ നഗരത്തില്‍ നിന്നാണ്. സംസ്ഥാനത്ത് ശരാശി 16.7%  ടിപിആര്‍ റെയിറ്റെങ്കില്‍ തലസ്ഥാനമായ ചെന്നെയില്‍ അത് 30 ശതമാനമാണ്. അതോടൊപ്പം 1,42,476 സജീവ രോഗികളും സംസ്ഥാനത്തുണ്ട്. കണക്കുകള്‍ ആശാവഹമല്ലെന്നത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കുന്നു. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ചെന്നൈ ബ്യൂറോ റിപ്പോര്‍ട്ടര്‍ സുജിത്ത് ചന്ദ്രന്‍.

India Jan 17, 2022, 10:52 AM IST

Actress Attack Case, high court give Permission to reexamine  witnessesActress Attack Case, high court give Permission to reexamine  witnesses

Actress Attack Case : പ്രോസിക്യൂഷൻ ആശ്വാസം; 5 പുതിയ സാക്ഷികള്‍ വിസ്തരിക്കാൻ അനുമതി

കേസിൽ 10 ദിവസത്തിനകം പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. രേഖകൾ വിളിച്ചു വരുത്തണം എന്ന ഹർജിയും അനുവദിച്ചു.

Kerala Jan 17, 2022, 10:46 AM IST

Prof MK Prasad diesProf MK Prasad dies

Prof MK Prasad : പ്രൊഫസർ എംകെ പ്രസാദ് കൊവിഡ് ബാധിച്ച് അന്തരിച്ചു

സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 30 വർഷത്തോളം വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചു

Kerala Jan 17, 2022, 8:01 AM IST

Kerala Covid TPR crosses 30Kerala Covid TPR crosses 30

Kerala Covid : കൊവിഡ് ടിപിആർ 30 കടന്നു; കനത്ത ആശങ്കയിൽ കേരളം

ഇന്നലെ 3204 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ 3927 പേർക്കാണ് രോഗം

Kerala Jan 17, 2022, 6:49 AM IST

Covid Protocol violated by BJP in Kozhikode and ErnakulamCovid Protocol violated by BJP in Kozhikode and Ernakulam

Covid Protocol Violation : കൊവിഡ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി എറണാകുളത്തും കോഴിക്കോടും ബിജെപി പ്രകടനം

തുടർച്ചയായ മൂന്നാം ദിവസവും എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിന് മുകളിൽ ആയതോടെ കൂടുതൽ നിയന്ത്രണങ്ങൾ  ഏ‍ർപ്പെടുത്തിയിരുന്നു.

Kerala Jan 16, 2022, 8:14 PM IST

covid spread in ernakulam strict restrictionscovid spread in ernakulam strict restrictions

Covid Ernakulam : മൂന്നാം ദിവസവും ടിപിആർ 30 ന് മുകളിൽ, 11 ക്ലസ്റ്ററുകൾ, എറണാകുളത്ത് കർശന നിയന്ത്രണം

ടിപിആർ ഉയർന്ന് തന്നെ തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കാ൯ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

Chuttuvattom Jan 16, 2022, 7:26 PM IST