Asianet News MalayalamAsianet News Malayalam
2113 results for "

��������������������������������������������������������������������������������� ���������21 ���������������������������

"
Telecom price hike what you missTelecom price hike what you miss

ടെലികോം നിരക്ക് വർധന: ഒറ്റനോട്ടത്തിൽ കാണാത്ത 'കുഴികൾ' ഇവ

പുതിയ നിരക്ക് വർദ്ധനയോടെ റീചാർജ് 21 ദിവസത്തിലേക്ക് കുറയ്ക്കുകയാണ് ടെലികോം കമ്പനികൾ ചെയ്യുന്നത്. അതായത് ഇനി മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ 12 മാസത്തിനിടെ 17 തവണ റീചാർജ് ചെയ്യേണ്ടി വരും

Money News Nov 30, 2021, 9:10 PM IST

Sreelakshmi becomes BJP s only woman constituency president in IdukkiSreelakshmi becomes BJP s only woman constituency president in Idukki

Bjp : ബിജെപിയുടെ ഇടുക്കിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റായി ശ്രീലക്ഷ്മി

ജില്ലയില്‍ ആദ്യമായി ഒരു വനിതയെ ബിജെപി മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തു. തൊടുപുഴ നഗരസഭാ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ശ്രീലക്ഷ്മി സുദീപിനെയാണ് (25)​ തൊടുപുഴ മണ്ഡലത്തെ നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

Chuttuvattom Nov 29, 2021, 6:15 PM IST

after airtel and vi Jio announces up to 21% hike in mobile services tariffsafter airtel and vi Jio announces up to 21% hike in mobile services tariffs

Jio prepaid tariff : മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും, ഡിസംബ‍ർ ഒന്ന് മുതൽ 21% വർധന

വൊഡഫോൺ ഐഡിയയും എയർടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്.

Technology Nov 29, 2021, 7:21 AM IST

UAE announced amendments to a group of laws including alcohol consumptionUAE announced amendments to a group of laws including alcohol consumption

Gulf News : യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി

യുഎഇയില്‍ മദ്യ ഉപയോഗം സംബന്ധിച്ച ഒരു കൂട്ടം നിയമങ്ങളില്‍ പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ചു. ശനിയാഴ്‍ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പൊതു സ്ഥലങ്ങളിലും ലൈസന്‍സില്ലാത്തെ സ്ഥലങ്ങളിലും മദ്യം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതടക്കമുള്ള ഭേദഗതികളാണ് കൊണ്ടുവരുന്നത്.

pravasam Nov 28, 2021, 10:56 PM IST

jio prepaid rates have risenjio prepaid rates have risen

Jio : ജിയോ പ്രീ പെയ്ഡ് നിരക്കുകൾ കുത്തനെ കൂട്ടി; 21% വർധനയെന്ന് പ്രഖ്യാപനം

വൊഡഫോൺ ഐഡിയയും എയർടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്. 

Money News Nov 28, 2021, 10:27 PM IST

fire broke out in a residential building  in Abu Dhabifire broke out in a residential building  in Abu Dhabi

Gulf News : യുഎഇയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

അബുദാബി(Abu Dhabi) ഹംദാന്‍ സ്ട്രീറ്റില്‍(Hamdan Street) 21 നില കെട്ടിടത്തില്‍ തീപിടിത്തം(fire). കഴിഞ്ഞ ദിവസം രാത്രി 10:02നാണ് കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായ വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

pravasam Nov 28, 2021, 3:47 PM IST

dalit youth Deepu gets bail in Meenangadi theft casedalit youth Deepu gets bail in Meenangadi theft case

'എല്ലാം പൊലീസ് തിരിക്കഥയാണ്'; മീനങ്ങാടിയിലെ മോഷണ കേസുകളിൽ ജാമ്യം നേടി, ദീപു പറയുന്നു

മീനങ്ങാടിയിലെ മോഷണ കേസുകളിലെ പ്രതി ദീപുവിന് ജാമ്യം.  21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അത്തിക്കടവ് ആദിവാസി കോളനിയിലെ ദീപു പുറത്തിറങ്ങുന്നത്

crime Nov 27, 2021, 5:28 PM IST

The bride gave  dowry  75 lakh for the construction of a girls hostelThe bride gave  dowry  75 lakh for the construction of a girls hostel

സ്ത്രീധനമായ 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു; പ്രചോദനമെന്ന് സോഷ്യൽമീഡിയ

ബാർമർ ന​ഗരത്തിലെ കിഷോർസിം​ഗ് കാനോദിന്‌റെ മകൾ അഞ്ജലി കൻവറാണ് അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും.

viral Nov 26, 2021, 10:48 AM IST

covid 19 kerala daily report death and tpr on 23 november 2021covid 19 kerala daily report death and tpr on 23 november 2021

Covid 19 : സംസ്ഥാനത്ത് 4972 പുതിയ കൊവിഡ് രോഗികൾ, 5978 പേർ രോഗമുക്തി നേടി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 23, 2021, 6:00 PM IST

Kisan Mahapanchayat wants assurance for In the repeal of fam lawsKisan Mahapanchayat wants assurance for In the repeal of fam laws

Kisan Mahapanchayat : കാര്‍ഷിക നിയമം പിന്‍വലിക്കല്‍; എല്ലാറ്റിനും 'ഉറപ്പ്' വേണമെന്ന് മഹാപഞ്ചായത്ത്

ഗുരു നാനാക് ജയന്തി ദിനത്തില്‍ (19.11.'21),  രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്  പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പറഞ്ഞു. എന്നാല്‍, അന്ന് തന്നെ പ്രഖ്യാപനത്തില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്നും പാര്‍ലമെന്‍റ് കൂടി വിവാദ നിയമങ്ങള്‍  എടുത്ത് കളയണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ സര്‍ക്കാറിന്‍റെ പുതിയ നീക്കത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ (22.11.'21)) സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിലെ (Uttar Pradesh) ലഖ്നൗവിലെ ഇക്കോ ഗാര്‍ഡനില്‍ കർഷക മഹാ പഞ്ചായത്ത് (Kisan Mahapanchayat)നടത്തി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ളവര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കര്‍ഷക മഹാപഞ്ചായത്ത് ചേര്‍‌ന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കർഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്നൗവിലെ കർഷക മഹാ പഞ്ചായത്ത്. 

India Nov 23, 2021, 11:57 AM IST

Saudi reports  48 new covid recoveries on November 21Saudi reports  48 new covid recoveries on November 21

Covid 19|സൗദിയില്‍ 48 പേര്‍ക്ക് കൊവിഡ് മുക്തി, ഒരു മരണം

സൗദി അറേബ്യയില്‍(Saudi Arabia) 36 പേര്‍ക്ക് പുതുതായി കൊവിഡ് (covid 19)സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരില്‍ 48 പേര്‍ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ ഒരാളുടെ മരണം കൊവിഡ് മൂലമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 24,275 പി.സി.ആര്‍ പരിശോധനകള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

pravasam Nov 21, 2021, 11:44 PM IST

qatar reports 118 new covid cases on November 21qatar reports 118 new covid cases on November 21

ഖത്തറില്‍ 118 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ഖത്തറില്‍(Qatar) 118 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 120 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  239,587 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

pravasam Nov 21, 2021, 11:09 PM IST

uae reports 63 new covid cases on November 21uae reports 63 new covid cases on November 21

യുഎഇയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ (United Arab Emirates) ഇന്ന് 63 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 82 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 21, 2021, 5:21 PM IST

kerala-lottery-Pooja Bumper BR- 82-21-11-2021-result-todaykerala-lottery-Pooja Bumper BR- 82-21-11-2021-result-today

Kerala lottery Result: Pooja Bumper BR- 82|പൂജാ ബമ്പർ BR 82 നറുക്കെടുപ്പ്; 5 കോടി നേടിയ ആ ഭാ​ഗ്യനമ്പര്‍ ഇതാണ്

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ(Kerala lottery result) പൂജാ ബമ്പർ BR- 82(Pooja Bumper BR 82) ലോട്ടറി നറുക്കെടുത്തു. ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം

Kerala Lottery Results Nov 21, 2021, 2:08 PM IST

Kerala gold rate 21 November 2021Kerala gold rate 21 November 2021

Gold Rate Today| ഇന്നത്തെ സ്വർണ വില

22 കാരറ്റ് ഒരു ഗ്രാം സ്വർണ വില കഴിഞ്ഞ ദിവസം 4600 രൂപയായിരുന്നു. ഇന്നത്തെ സ്വർണ വില ഒരു പവന് (Gold rate today) 36600 രൂപയാണ്. ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 45750 രൂപയാണ്.

Money News Nov 21, 2021, 10:19 AM IST