Asianet News MalayalamAsianet News Malayalam
2160 results for "

������������������������������������������������������������������������ ������������������������������������������������������ 13 ��������������������������� ������������������������������������������������������

"
GATE admit card downlead from todayGATE admit card downlead from today

GATE 2022 Admit Card : ​ഗേറ്റ് അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം; വിശദാംശങ്ങൾ വെബ്സൈറ്റിൽ

വിദ്യാർത്ഥികൾക്ക് അവരുടെ എൻറോൾമെന്റ് ഐഡികളോ അല്ലെങ്കിൽ ഇമെയിൽ ഐഡികളും പാസ്‌വേഡുകളും ഉപയോ​ഗിക്കാം. 

Career Jan 15, 2022, 3:29 PM IST

Karnataka government announces doubling salary of college guest lecturersKarnataka government announces doubling salary of college guest lecturers

guest lecturers : കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികമാക്കി ഈ സംസ്ഥാനം

യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് 13000 രൂപയും അല്ലാത്തവര്‍ക്ക് 11,000 രൂപയുമായിരുന്നു നേരത്തെ ശമ്പളം.
 

Career Jan 15, 2022, 12:13 AM IST

Qatar reports 4187 new covid cases on January 13Qatar reports 4187 new covid cases on January 13

Qatar Covid Report : ഖത്തറില്‍ 4,187 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രണ്ടു മരണം

ഖത്തറില്‍ (Qatar) 4,187 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,123 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,51,693 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

pravasam Jan 13, 2022, 11:50 PM IST

Oman reports 750 new covid cases on January 13Oman reports 750 new covid cases on January 13

Oman Covid Report : ഒമാനില്‍ 750 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 750 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന  171 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Jan 13, 2022, 4:47 PM IST

kerala-lottery-karunya-plus-kn-403-13-1-2022-result-todaykerala-lottery-karunya-plus-kn-403-13-1-2022-result-today

‌Kerala Lottery Result: Karunya Plus KN- 403: കാരുണ്യ പ്ലസ് KN - 403 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Result) കാരുണ്യ പ്ലസ് (Karunya Plus) KN -403 ലോട്ടറിയുടെ (Kerala Lottery Karunya Plus kn 403) നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Jan 13, 2022, 3:08 PM IST

horoscope today 2022 jan 13 dr pb rajeshhoroscope today 2022 jan 13 dr pb rajesh

Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

കാർത്തിക, രോഹിണി, മകയിര്യം എന്നീ  നക്ഷത്രക്കാർക്ക് ഔദ്യോഗിക രംഗത്ത് ശോഭിക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്. 

astrology Jan 13, 2022, 8:32 AM IST

prime minister inaugurated national youth festivalprime minister inaugurated national youth festival

Modi : യുവാക്കളെ രാഷ്ട്രനിർമ്മാണത്തിനായി പ്രചോദിപ്പിക്കുക ലക്ഷ്യം; നാഷണൽ യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനത്തിൽ മോദി

യുവാക്കളെ രാഷ്ട്രനിർമ്മാണത്തിനായി പ്രചോദിപ്പിക്കാനും ഒന്നിപ്പിക്കാനും ജ്വലിപ്പിക്കാനും സജീവമാക്കാനും ലക്ഷ്യമിട്ടാണ് നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു.

Career Jan 12, 2022, 1:48 PM IST

Kerala Health Minister warns public about Covid spreadKerala Health Minister warns public about Covid spread

Veena George : കേരളത്തിൽ കൊവിഡ് കേസുകൾ ഇരട്ടിയാകുന്നു, ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ അനിവാര്യമാണെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു

Kerala Jan 11, 2022, 6:09 PM IST

Jeep To Launch New Compass Trailhawk In FebruaryJeep To Launch New Compass Trailhawk In February

Jeep India : ഫെബ്രുവരിയിൽ പുതിയ ജീപ്പ് കോംപസ് ട്രയൽഹോക്ക് എത്തും, പിന്നാലെ മെറിഡിയനും

വിൽപ്പന കൂടുതൽ ത്വരിതപ്പെടുത്തുന്നതിന്, 2022 ൽ ജീപ്പ് രണ്ട് പുതിയ ഉൽപ്പന്നങ്ങൾ രാജ്യത്ത് അവതരിപ്പിക്കും എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Jan 10, 2022, 4:29 PM IST

Jeep India Get Best Sales Growth In IndiaJeep India Get Best Sales Growth In India

Jeep India : ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന് ഇടയിലും പാർട്‌സ് ക്ഷാമം കാരണവും ഉള്ള പ്രതിസന്ധികള്‍ക്ക് ഇടയിലും കമ്പനിക്ക് കഴിഞ്ഞ വർഷം 130 ശതമാനം വില്‍പ്പന വളർച്ച

auto blog Jan 9, 2022, 8:28 PM IST

Over 750 doctors at 6 big Delhi hospitals are Covid positiveOver 750 doctors at 6 big Delhi hospitals are Covid positive

Covid : രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയില്‍ അതിവേഗം പടര്‍ന്ന് കൊവിഡ്;ദില്ലിയിലെ പല ആശുപത്രികളും ഒപി നിർത്തി

ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടർന്നതോടെ എയിംസ് ഉൾപ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.

India Jan 9, 2022, 12:36 PM IST

assembly Election 2022 Goa and Manipur bjp congress fightassembly Election 2022 Goa and Manipur bjp congress fight

Election 2022 Goa Manipur : അട്ടിമറികളുണ്ടാകുമോ? തെരഞ്ഞെടുപ്പ് ചൂടിൽ ഗോവയും മണിപ്പൂരും

ഗോവയിൽ കഴിഞ്ഞ തവണ 13 സീറ്റുമാത്രം നേടി അധികാരം പിടിച്ച  ബിജെപി ഇത്തവണ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ്.

India Jan 8, 2022, 8:58 PM IST

Two mega job fairs in trissurTwo mega job fairs in trissur

Mega Job Fair : തൃശൂരില്‍ രണ്ട് മെഗാ ജോബ് ഫെയറുകള്‍; അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പദ്ധതി

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) എന്നിവയുമായി സഹകരിച്ചാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. 

Career Jan 7, 2022, 9:28 AM IST

kerala s K rail silverline trollskerala s K rail silverline trolls

'സില്‍വര്‍ലൈനില്‍' കയറി പറപറക്കുന്ന കെ റെയില്‍ ട്രോളുകള്‍


സിപിഐ സമ്മേളനങ്ങളുടെ തുടക്കത്തില്‍ സില്‍വര്‍ ലൈന്‍ എന്ന കെ റെയിലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സമ്മേളനം പുരോഗമിക്കുന്ന മുറയ്ക്ക് സിപിഐയും സിബിഐ(എം)ന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടഞ്ഞ് നില്‍പ്പാണ്. കെ റെയിലിനായി ഇടത് പക്ഷം വാശി പിടിക്കുന്നതിനിടെയാണ് അതിനെക്കാള്‍ വേഗതയില്‍ ഒരു മൂന്നാം ലൈന്‍ വലിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതി വരുന്നത്. റെയില്‍വേയുടെ അതിവേഗ റെയിലില്‍ ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുമ്പോള്‍, 135 കിലോമീറ്റര്‍ വേഗതയിലോടുന്ന കെ റെയിലില്‍ ആള് കേറുമോയെന്നും ചിലര്‍ സംശയം ഉന്നയിക്കുന്നു. ആള് കേറി ലാഭം മാത്രമുണ്ടാകുമെന്ന് പറഞ്ഞ് തുടങ്ങിയ എറണാകുളത്തെ മെട്രോ ട്രെയിനില്‍ ഇപ്പോള്‍ ആളെക്കേറ്റാനായി എന്തെക്കെ പദ്ധതികള്‍ ആവിഷ്ക്കരിക്കാമെന്ന ഗവേഷണത്തിലാണെന്നും ഒരു പറച്ചിലുണ്ട്. അതിനിടെയാണ് കെ റെയില്‍ വന്നാല്‍ കേരളത്തിന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ചിലരുടെ വാദം. ഉദാഹരണത്തിന് കാസര്‍കോടുള്ള ഒരു രോഗിക്ക് നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് വന്ന് ചികിത്സ തേടാം. കണ്ണൂരുള്ള ഒരു തൊഴിലാളിക്ക് തൃശ്ശൂര് വന്ന് നാടന്‍ പണിയെടുത്ത് വൈകീട്ടത്തെ വണ്ടിക്ക് തിരിച്ച് പോകാം. അങ്ങനെ ചില പദ്ധതികള്‍ ട്രോളന്മാര്‍ തന്നെ അവതിരിപ്പിച്ച് കഴിഞ്ഞു. അങ്ങനെയാണെങ്കില്‍ പിന്നെ കാസര്‍കോട് ഒരു കൊള്ളാവുന്ന ആശുപത്രിയും കണ്ണൂരെ തൊഴിലാളിക്ക് കണ്ണൂര് ഒരു തൊഴില്‍ സ്ഥാപനവും നിര്‍മ്മിച്ചുകൂടെയെന്ന് ചോദിച്ചാല്‍ അവര്‍ സംസ്ഥാന വിരുദ്ധനാകും. അതിനിടെയാണ് കെ റെയിലിനായി നാട്ടിയ കുറ്റികള്‍ പറിച്ചെറിയുമെന്ന് കെ സുധാകരന്‍ അവകാശപ്പെട്ടത്. എന്തായാലും കേരളം കുറച്ച് കാലത്തേക്ക് കെ റെയില്‍ ഇരുന്ന് യാത്ര ചെയ്യുമെന്ന് ട്രോളന്മാര്‍.

viral Jan 5, 2022, 12:40 PM IST

Motion of no confidence by ldf in Koipuram block panchayat against udf passed with congress member voteMotion of no confidence by ldf in Koipuram block panchayat against udf passed with congress member vote

കോൺ​ഗ്രസ് അം​ഗത്തിന്റെ പിന്തുണയോടെ അവിശ്വാസം; പത്തനംതിട്ടയിലെ ആകെയുള്ള ബ്ലോക്ക് ഭരണവും യു‍ഡിഎഫിന് നഷ്ടപ്പെട്ടു

കോൺഗ്രസ് അംഗം സജി പ്ലാച്ചേരിയിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ആകെയുള്ള 13 അംഗങ്ങളിൽ ഏഴ് പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. യുഡിഎഫ് അംഗങ്ങൾ അവിശ്വാസ ചർച്ചയിൽ പങ്കെടുത്തില്ല

Chuttuvattom Jan 4, 2022, 12:26 PM IST