Asianet News MalayalamAsianet News Malayalam
1935 results for "

������������������������������������������������������������������������ 16

"
Dead bodies of two COVID patients in Bengaluru found in mortuary 15 months laterDead bodies of two COVID patients in Bengaluru found in mortuary 15 months later

കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഒന്നരവര്‍ഷത്തിന് ശേഷം ദ്രവിച്ച നിലയില്‍

രാജാജി നഗറിലെ ഇഎസ്ഐ ആശുപത്രിയിലെ മോര്‍ച്ചറിയാണ് ഒന്നരവര്‍ഷത്തോളം മൃതദേഹങ്ങള്‍ അനാഥമായി കിടന്നത്.

India Dec 1, 2021, 12:26 AM IST

Kerala Bank VidyaNidhi scheme all you need to knowKerala Bank VidyaNidhi scheme all you need to know

'കുട്ടികളുടെ സമ്പാദ്യം': കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ കുട്ടികളെ പ്രാപ്തരാക്കുകയുമാണ് കേരള ബാങ്ക് ഉദ്ദേശിക്കുന്നത്

My Money Nov 29, 2021, 4:26 PM IST

UPSC new posts notificationsUPSC new posts notifications

UPSC Recruitment 2021 : യുപിഎസ് സി വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 16

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്. ഡിസംബർ 16 ആണ് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി. 

Career Nov 29, 2021, 1:35 PM IST

covid recoveries in Bahrain increased on November 27covid recoveries in Bahrain increased on November 27

Covid 19 : കൊവിഡ്: ബഹ്‌റൈനില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

ബഹ്റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 16  പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 24 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Nov 28, 2021, 8:51 AM IST

First place in the Poverty Index Victory over the UDF government Oommen ChandyFirst place in the Poverty Index Victory over the UDF government Oommen Chandy

ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോരാട്ട വിജയം: ഉമ്മന്‍ ചാണ്ടി

നീതി ആയോഗ് 2015-16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയില്‍ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Kerala Nov 27, 2021, 5:57 PM IST

Niti Aayog poverty index is based on 2015-16 survey pinarayi vijayans claim wrongNiti Aayog poverty index is based on 2015-16 survey pinarayi vijayans claim wrong

Poverty index : ദാരിദ്രസൂചികയിൽ രാഷ്ട്രീയ പോര്; ഇടത് നേട്ടമെന്ന് മുഖ്യമന്ത്രി, 2015 ൽ ഭരിച്ചതാരെന്ന് കോൺഗ്രസ്

നീതി ആയോഗിന്‍റെ ദാരിദ്യ സൂചിക പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനവും പേരും ദരിദ്രരാണ്. 2015 - 16 കാലത്തെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സൂചിക തയ്യാറാക്കിയത്.

India Nov 27, 2021, 5:11 PM IST

vidhyanidhi savings scheme inaugurationvidhyanidhi savings scheme inauguration

Kerala Bank : കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ കേരള ബാങ്കിന്റെ 'വിദ്യാനിധി' നിക്ഷേപ പദ്ധതി; ഉദ്ഘാടനം 29ന്

പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് (മാതാവിനു മുൻഗണന) എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിനും അനുവാദം നൽകും.

Career Nov 25, 2021, 9:20 AM IST

job vacancies juvenile justice paneljob vacancies juvenile justice panel

Juvenile Justice : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രാൻസ്ലേറ്റർ; ജുവനൈൽ ജസ്റ്റിസ് ബോർഡ് പാനലില്‍ ഒഴിവുകള്‍

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. 

Career Nov 24, 2021, 12:11 PM IST

Man arrested for raping 16 year old girlMan arrested for raping 16 year old girl

കണ്ണൂരിൽ 16കാരിയെ പീഡിപ്പിച്ച കേസ് പ്രതി ആറ് മാസത്തിന് ശേഷം രാജസ്ഥാനിൽ പിടിയിൽ

ഇയാളുടെ സഹോദരി കാജോളിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കടത്തികൊണ്ടു പോകാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ് ചെയ്തത്. 

Chuttuvattom Nov 24, 2021, 7:28 AM IST

covid 19 kerala daily report death and tpr on 23 november 2021covid 19 kerala daily report death and tpr on 23 november 2021

Covid 19 : സംസ്ഥാനത്ത് 4972 പുതിയ കൊവിഡ് രോഗികൾ, 5978 പേർ രോഗമുക്തി നേടി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 23, 2021, 6:00 PM IST

Cuban Woman accuses Diego Maradona raped her when she was 16Cuban Woman accuses Diego Maradona raped her when she was 16

Maradona : '16-ാം വയസില്‍ പീഡിപ്പിച്ചു, മാറിടത്തിന്‍റെ വലിപ്പം കൂട്ടാന്‍ നിര്‍ബന്ധിച്ചു'; മറഡോണക്കെതിരെ ആരോപണം

'ക്ലിനിക്കില്‍ വച്ച് എന്‍റെ മുഖംപൊത്തി ബലാല്‍സംഗം ചെയ്തു. മാറിടത്തിന്‍റെ വലിപ്പം കൂട്ടാനുള്ള ശസ്‌ത്രക്രിയക്ക് നിര്‍ബന്ധിച്ചു'... മറഡോണയ്‌ക്കെതിരെ നിരവധി ആരോപണങ്ങളുമായി ക്യൂബന്‍ വനിത. 

Football Nov 23, 2021, 12:31 PM IST

apprentice vacancy north railwayapprentice vacancy north railway

Railway Recruitment| നോർത്ത് റെയിൽവേ 1600 അപ്രന്റീസ് ഒഴിവുകൾ; ഓൺലൈൻ അപേക്ഷ അവസാന തീയതി ഡിസംബർ 1

വെൽഡർ, വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മെക്കാനിക്ക്, വയർമാൻ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Career Nov 22, 2021, 4:15 PM IST

six  expat workers  tested positive to covid in Bahrain on November 18six  expat workers  tested positive to covid in Bahrain on November 18

Covid 19|കൊവിഡ്: ബഹ്‌റൈനില്‍ ആറ് പ്രവാസി തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 22 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്. 16 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി(recovered). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 19, 2021, 8:51 AM IST

Heavy rain continues in tamilnadu and andhrapradeshHeavy rain continues in tamilnadu and andhrapradesh

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു: 16 ജില്ലകളിൽ റെഡ് അലർട്ട്, തീവ്രന്യൂനമർദ്ദം നാളെ കര തൊടും

ചെന്നൈ തീരത്തിന് 270 കിലോമീറ്റർ തെക്കുകിഴക്കായാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം ഉള്ളത്. ഇതിൻറെ പ്രഭാവത്തിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ പുലർച്ചെയോടെ ശക്തമായി.

Kerala Nov 18, 2021, 5:37 PM IST

IND v NZ: India beat New Zealand  by 5 wickets to 1-0 lead in the seriesIND v NZ: India beat New Zealand  by 5 wickets to 1-0 lead in the series

IND v NZ| തിരികൊളുത്തി രോഹിത്തും സൂര്യകുമാറും, ഫിനിഷ് ചെയ്ത് പന്ത്; കിവീസിനെതിരെ ഇന്ത്യക്ക് ആവേശജയം

ടി20 പരമ്പരയിലെ(IND v NZ) ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്‍റെ ആവേശജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ്  വിജയലക്ഷ്യം രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്.

Cricket Nov 17, 2021, 11:05 PM IST