Asianet News MalayalamAsianet News Malayalam
6404 results for "

��������������������������������������������������������������� ������������������������������������������������������ 2021 ���������������������������

"
ISL 2021-22: Hyderabad FC vs Jamshedpur FC Match PostponedISL 2021-22: Hyderabad FC vs Jamshedpur FC Match Postponed

ISL 2021-22:കൊവിഡ് ആശങ്ക തുടരുന്നു, ഇന്നത്തെ മത്സരവും മാറ്റി; ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരും

ഐഎസ്എല്ലില്‍(ISL 2021-22:) ടീമുകളുടെ ബയോ ബബ്ബിളില്‍ കളിക്കാര്‍ക്കിടയില്‍ കൊവിഡ്(Covid-19)പടരുന്നതിനിടെ ഇന്ന് നടക്കേണ്ട ജംഷഡ്‌പൂര്‍ എഫ് സി ഹൈദരാബാദ് എഫ് സി (Hyderabad FC vs Jamshedpur FC) മത്സരവും മാറ്റിവെച്ചു. ബംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം തുടങ്ങാന്‍ മണിക്കൂര്‍ മാത്രം ബാക്കിയിരിക്കെയായായിരുന്നു മാറ്റിവെച്ചത്.

 

Football Jan 17, 2022, 9:30 PM IST

Ashes 2021-2022: Pat Cummins gesture towards Usman Khawaja wins heartsAshes 2021-2022: Pat Cummins gesture towards Usman Khawaja wins hearts

Ashes 2021-2022: ഷാംപെയ്ന്‍ പൊട്ടിക്കാന്‍ വരട്ടെ, ആഷസ് ജയിച്ചശേഷം സഹതാരത്തിനായി ആഘോഷം നീട്ടിവെച്ച് കമിന്‍സ്

ആഷസ് പരമ്പരയില്‍(Ashes 2021-2022) ഹൊബാര്‍ട്ടില്‍ നടന്ന അഞ്ചാം ടെസ്റ്റിലും ജയിച്ച് പരമ്പര 4-0ന് സ്വന്തമാക്കിയതിന് പിന്നാലെ സഹതാരത്തെ വിജയാഘോഷത്തില്‍ പങ്കെടുപ്പിക്കാനായി ഷാംപെയ്ന്‍ പൊട്ടിച്ചുള്ള ആഘോഷം നീട്ടിവെച്ച ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിന്‍റെ(Pat Cummins) നടപടിക്ക് കൈയടിച്ച് ആരാധകര്‍.

Cricket Jan 17, 2022, 5:45 PM IST

2022 BMW X3 facelift launch on January 202022 BMW X3 facelift launch on January 20

BMW X3 facelift : പുത്തന്‍ ബിഎംഡബ്ല്യു X3 ജനുവരി 20ന് എത്തും

ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന് ഇന്റീരിയറിലും എക്സ്റ്റീരിയറിലും സൂക്ഷ്മമായ മാറ്റങ്ങളുണ്ട്. 2.0 ലിറ്റർ, ടർബോ-പെട്രോൾ, ടർബോ-ഡീസൽ എഞ്ചിനുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് 20 ഇഞ്ച് എം അലോയ് വീലുകൾ സൗജന്യമായി ലഭിക്കും

auto blog Jan 17, 2022, 2:58 PM IST

Joe Root decides not to enter IPL 2022 Mega Auction to focus on TestsJoe Root decides not to enter IPL 2022 Mega Auction to focus on Tests

IPL 2022 Mega Auction : തീരുമാനം മാറ്റി ജോ റൂട്ട്; ഐപിഎല്ലിലേക്കില്ല, കാരണമിത്

വരും സീസണിന്‍റെ താരലേലത്തിനായി ജോ റൂട്ട് രജിസ്റ്റര്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Cricket Jan 17, 2022, 1:23 PM IST

ISL 2021 22 Hyderabad FC vs Jamshedpur FC PreviewISL 2021 22 Hyderabad FC vs Jamshedpur FC Preview

ISL 2021-22 : ഐഎസ്എല്ലില്‍ ജംഷഡ്‍പൂര്‍- ഹൈദരാബാദ് പോരാട്ടം; ജയിക്കുന്നവര്‍ തലപ്പത്ത്

ജംഷഡ്പൂര്‍ കഴിഞ്ഞ രണ്ട് കളിയും ജയിച്ചപ്പോള്‍ അവസാന മൂന്ന് മത്സരത്തില്‍ ഒന്നിലും ജയിക്കാന്‍ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല

Football Jan 17, 2022, 12:37 PM IST

Erik Lamela Patrik Schick Mehdi Taremi competition Puskas Award will announce on mondayErik Lamela Patrik Schick Mehdi Taremi competition Puskas Award will announce on monday

Puskas Award : വണ്ടര്‍ ഗോളുകളിലെ തണ്ടര്‍ ഏത്; 2021ലെ മികച്ച ഗോൾ ഇന്നറിയാം

പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നേടിയ ഗോളാണ് ലമേലയെ അവസാന മൂന്നിലെത്തിച്ചത്

Football Jan 17, 2022, 11:39 AM IST

Audi global sales dip 0.7 percent in 2021Audi global sales dip 0.7 percent in 2021

Audi sales 2021 : ഔഡിയുടെ ആഗോള വിൽപ്പനയില്‍ ഇടിവ്

ചിപ്പ് പ്രതിസന്ധി ചൈനയിലെ പ്രാദേശിക ഉൽപ്പാദനത്തെ തടസപ്പെടുത്തി. ഇവി വിൽപ്പനയിൽ 57.5 ശതമാനം വളർച്ചയുണ്ടായി. ഔഡിയുടെ ഏറ്റവും വലിയ വിൽപ്പന ഇടിവ് ചൈനയിലാണ്

auto blog Jan 17, 2022, 10:20 AM IST

Mercedes Benz global sales drop 5 percentMercedes Benz global sales drop 5 percent

Mercedes-Benz : മെഴ്‍സിഡസ് ബെന്‍സ് ആഗോള വിൽപ്പനയിൽ ഇടിവ്, ഇവി വില്‍പ്പനയില്‍ വന്‍ കുതിപ്പ്

2021-ൽ ജര്‍മ്മന്‍ വാഹന ഭീമനായ മെഴ്‌സിഡസ് ബെൻസ് (Mercedes-Benz) ആഗോള വിൽപ്പനയിൽ അഞ്ച് ശതമാനം ഇടിവ് നേരിട്ടു.

auto blog Jan 16, 2022, 11:18 PM IST

The new Bentley Flying Spur Hybrid debuted in EuropeThe new Bentley Flying Spur Hybrid debuted in Europe

Bentley : പുതിയ ബെന്‍റിലി ഫ്ലൈയിംഗ് സ്‍പര്‍ ഹൈബ്രിഡ് ആദ്യമായി യൂറോപ്പില്‍

ബെന്റ്ലി ഫ്ലൈയിംഗ് സ്‍പര്‍ ഹൈബ്രിഡ് ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക്ക് സെഡാനാണ്. ആന്തരിക ജ്വലന എഞ്ചിനും ഇലക്ട്രിക് മോട്ടോറും തമ്മിൽ തടസമില്ലാത്ത ലയനം കമ്പനി വാഗ്ദാനം ചെയ്യുന്നു.

auto blog Jan 16, 2022, 7:25 PM IST

ISL 2021 22 Three Kerala Blasters players enter in ISL Round 12 Team of the WeekISL 2021 22 Three Kerala Blasters players enter in ISL Round 12 Team of the Week

ISL 2021-22 : ഐഎസ്എല്‍; ടീം ഓഫ് ദ വീക്കിൽ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്ന് കൊമ്പന്‍മാർ

ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിനുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം നിഷു കുമാറും ഇടംപിടിച്ചിട്ടുണ്ട്

Football Jan 16, 2022, 6:21 PM IST

ISL 2021 22 Kerala Blasters clash against Mumbai City FC Postponed due to CovidISL 2021 22 Kerala Blasters clash against Mumbai City FC Postponed due to Covid

ISL Match Postponed : കൊവിഡ് ഭീതി; കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഇന്നത്തെ മത്സരം മാറ്റി

മിക്ക ടീമുകളിലും കൊവിഡ് സ്ഥിരീകരിച്ചത് ടൂർണമെന്‍റിന്‍റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്

Football Jan 16, 2022, 5:25 PM IST

ISL 2021-22 Kerala Blasters takes Mumbai City FC todayISL 2021-22 Kerala Blasters takes Mumbai City FC today

ISL 2021-22 : കൊവിഡ് ആശങ്കയെന്ന് വുകോമനോവിച്ച്; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ

മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തിട്ടില്ലെന്നും ലീഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും വീരവാദങ്ങള്‍ക്കില്ലെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച്.

Cricket Jan 16, 2022, 11:20 AM IST

EPL 2021-22 Coutinho goal and assist helped Aston Villa to drew with MUEPL 2021-22 Coutinho goal and assist helped Aston Villa to drew with MU

EPL 2021-22 : പ്രീമിയര്‍ ലീഗിലേക്കുള്ള രണ്ടാം വരവ് രാജകീയമാക്കി കുട്ടീഞ്ഞോ; ആസ്റ്റണ്‍ വില്ല യുനൈറ്റഡിനെ തളച്ചു

വമ്പന്‍മാരുടെ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ വീഴ്ത്തി. കെവിന്‍ ഡി ബ്രൂയ്‌നാണ് വിജയഗോള്‍ നേടയിത്. 70-ാം മിനിറ്റിലായിരുന്നു കളിയുടെ വിധിനിശ്ചയിച്ച ഡിബ്രൂയിന്റെ കിടിലന്‍ ഗോള്‍.

Football Jan 16, 2022, 10:15 AM IST

Defendant arrested for stealing cash bag kayamkulamDefendant arrested for stealing cash bag kayamkulam

പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയില്‍

ഇടശ്ശേരി ജങ്ഷന് സമീപം 2021 ഏപ്രിൽ 27 ന് വാഹനം തടഞ്ഞ് നിർത്തി വാഹനത്തിൽ ഉണ്ടായിരുന്ന അഹമ്മദ് ഖാൻ, മൈമൂനത്ത്, ഷാജഹാൻ എന്നിവരുടെ കൈവശമുണ്ടായിരുന്ന 9,85,000  രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയില്‍. 

Chuttuvattom Jan 15, 2022, 11:03 PM IST

EPL 2021-22  Manchester City won over Chelsea and got gig lead in point tableEPL 2021-22  Manchester City won over Chelsea and got gig lead in point table

EPL 2021-22 : ചെല്‍സിയും വീണു, ആധികാരികം മാഞ്ചസ്റ്റര്‍ സിറ്റി! പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലീഗിലെ തുടര്‍ച്ചയായ 12ആം വിജയം ആണിത്. ഈ വിജയത്തോടെ സിറ്റിക്ക് 22 മത്സരങ്ങളില്‍ 56 പോയിന്റ് ആയി.

Football Jan 15, 2022, 8:33 PM IST