Asianet News MalayalamAsianet News Malayalam
14069 results for "

��������������������������������������������������������������� 201

"
Decision to cancel Raveendran Pattayam was taken in 2019 says Kanam RajendranDecision to cancel Raveendran Pattayam was taken in 2019 says Kanam Rajendran

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള തീരുമാനം ഒന്നാം പിണറായി സർക്കാരിന്റേത്: കാനം രാജേന്ദ്രൻ

ഒരു കാരണവശാലും പട്ടയം നൽകാൻ അധികാരമില്ലാത്ത വ്യക്തി നൽകിയ പട്ടയമാണിവയെന്നും അതാണ് റദ്ദാക്കാൻ കാരണമെന്നുമാണ് കാനത്തിന്റെ വിശദീകരണം

Kerala Jan 24, 2022, 4:59 PM IST

devaswom vigilance found that there is a big corruption in nilakkal annadanam in the period 2018-19devaswom vigilance found that there is a big corruption in nilakkal annadanam in the period 2018-19

നിലയ്ക്കലിൽ അന്നദാനത്തിന്‍റെ മറവിൽ കോടികളുടെ തട്ടിപ്പ്; അഴിമതി നടത്തിയവർക്ക് ഉന്നത തസ്തിക നൽകി ദേവസ്വംബോർഡ്

നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്,ജൂനിയർ സൂപ്രണ്ടായിരുന്ന വാസുദേവൻ പോറ്റി,ശബരിമല എക്സിക്യൂട്ടീവ് ഓഫീസറർമാരായിരുന്ന സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കേസെടുത്തു. പക്ഷെ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഇന്നേവരെ ബോർ‍ഡ് കൈകൊണ്ടില്ല

Kerala Jan 24, 2022, 7:18 AM IST

Horse paintings in the Chauvet Cave are 30,000 years oldHorse paintings in the Chauvet Cave are 30,000 years old

Chauvet Cave: ചൗവെറ്റ് ഗുഹയിലെ കുതിരയുടെ ചിത്രങ്ങള്‍ക്ക് 30,000 വർഷങ്ങളുടെ പഴക്കം

തെക്കുകിഴക്കൻ ഫ്രാൻസിലെ (France) ആർഡെഷ് ഡിപ്പാർട്ട്‌മെന്‍റിലെ ചൗവെറ്റ്-പോണ്ട്-ഡി ആർക്ക് ഗുഹ (Chauvet-Pont-d'Arc Cave) ലോകത്തിലെ ഏറ്റവും മികച്ച ഗുഹാ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുള്ള ഒരു ഗുഹയാണ്. ഗുഹാചിത്രങ്ങളോടൊപ്പം തന്നെ അപ്പർ പാലിയോലിത്തിക്ക് ജീവിതത്തിന്‍റെ ചില തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഗോർജസ് ഡി എൽ ആർഡെഷെയിലെ ആർഡെഷെ നദിയുടെ സമീപത്തായി ചുണ്ണാമ്പുകല്ലിൽ വള്ളോൺ പോണ്ട് ഡി ആർക്ക് കമ്യൂണിന് സമീപമാണ് ഈ ഗുഹാമുഖം സ്ഥിതിചെയ്യുന്നത്. 1994 ഡിസംബർ 18-ന് കണ്ടെത്തിയ ഇത് ചരിത്രാതീതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കലാ സൈറ്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു, യുഎൻ സാംസ്കാരിക ഏജൻസിയായ യുനെസ്കോ ഇതിന് 2014 ജൂൺ 22-ന് ലോക പൈതൃക പദവി നൽകി. ഇവിടെ നിന്ന് ലഭിച്ച ഗുഹാ ചിത്രങ്ങള്‍ക്ക് 30,000 വർഷങ്ങളുടെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. നാഷണല്‍ ജിയോഗ്രാഫിക്ക് വേണ്ടി സ്റ്റീഫന്‍ അല്‍വാരിസ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

Web Specials Jan 19, 2022, 3:33 PM IST

hero moto corp invested 420 crore in ather energyhero moto corp invested 420 crore in ather energy
Video Icon

ഏഥറിന് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കാന്‍ 420 കോടിയുടെ നിക്ഷേപവുമായി ഹീറോ


ഏഥര്‍ എനര്‍ജിയിലെ ആദ്യകാല നിക്ഷേപകരായ ഹീറോ മോട്ടോകോര്‍പ് 2016 മുതല്‍ പിന്നിലുണ്ട്

Web Exclusive Jan 16, 2022, 7:09 PM IST

Four crore rupee as compensation for Keralite who injured in accident  in DubaiFour crore rupee as compensation for Keralite who injured in accident  in Dubai

Accident Compensation : ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തില്‍(vehicle accident) പരിക്കേറ്റ ആലപ്പുഴ സ്വദേശിയായ വിനു എബ്രഹാം തോമസിന് രണ്ട് മില്യണ്‍ ദിര്‍ഹം(നാല് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം(compensation) നല്‍കാന്‍ ദുബൈ കോടതിയുടെ വിധി. 2019 നവംബറില് ദുബൈ അല്‍ ഐന്‍ റോഡില്‍ വെച്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നടത്തിയ കേസിലാണ് വിനുവിന് അനുകൂലമായ വിധി വന്നിരിക്കുന്നത്. 

pravasam Jan 14, 2022, 10:21 PM IST

Protective wall of 15 lakhs collapsed just after two months of constructionProtective wall of 15 lakhs collapsed just after two months of construction

15 ലക്ഷത്തിന്റെ സംരക്ഷണ ഭിത്തി രണ്ട് മാസം കൊണ്ട് നിലംപൊത്തി; വീണ്ടും 25 ലക്ഷം അനുവദിച്ച് സർക്കാർ

മൂന്നാര്‍ എഞ്ചിനിയറിം​ഗ് കോളേജിലേക്ക് പോകുന്ന ഭാഗത്തുള്ള സംരക്ഷണ ഭിത്തിയാണ് 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്നത്. തുടര്‍ന്ന് പൊതുമാരമത്ത് വകുപ്പ് 15 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി. വീണ്ടും മഴക്കാലം എത്തിയതോടെ നിര്‍മ്മാണത്തിലെ അപാകതമൂലം ഭിത്തി ഇടിയുകയായിരുന്നു.

Chuttuvattom Jan 12, 2022, 11:39 PM IST

2022 Toyota Camry facelift launched2022 Toyota Camry facelift launched

2022 Toyota Camry : 2022 ടൊയോട്ട കാമ്രി ഫെയ്‌സ്‌ലിഫ്റ്റ് എത്തി, വില 41.70 ലക്ഷം

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട (Toyota) ഇന്ത്യയിൽ അവതരിപ്പിച്ചു

auto blog Jan 12, 2022, 4:45 PM IST

Nimisha Priya Appeal consider todayNimisha Priya Appeal consider today

Nimisha Priya : വധശിക്ഷക്ക് വിധിക്കെപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അപ്പീല്‍ ഇന്ന് പരിഗണിക്കും

വധശിക്ഷ ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ 2017ല്‍ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചത്.
 

Kerala Jan 10, 2022, 11:22 AM IST

belgian civil servants granted right to disconnect lawbelgian civil servants granted right to disconnect law

Right to disconnect : ജോലിസമയം കഴിഞ്ഞ് ഓഫീസ് കോളെടുക്കണ്ട; 'റൈറ്റ് ടു ഡിസ്കണക്റ്റ്' പ്രാബല്യത്തിലാക്കി ബെൽജിയം

അടുത്ത പ്രവൃത്തി ദിവസം വരെ കാത്തിരിക്കാൻ സാധിക്കാത്ത വിധത്തിൽ ഉടനടി നടപടി ആവശ്യപ്പെടുന്ന, അസാധാരണവും അപ്രതീക്ഷിതവുമായ ആവശ്യങ്ങൾക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. 

Career Jan 7, 2022, 1:56 PM IST

Panchayat not constructing flooded bridge Farmers unable to transport paddy during paddy procurementPanchayat not constructing flooded bridge Farmers unable to transport paddy during paddy procurement

പ്രളയമെടുത്ത പാലം നിർമ്മിക്കാതെ പഞ്ചായത്ത്; നെല്ല് സംഭരണത്തിനടക്കം വണ്ടിയെത്തിക്കാനാവാതെ കര്‍ഷകര്‍

പനമരം പള്ളിയറ-പൂന്തോട്ടം റോഡരികിലെ നെല്‍കര്‍ഷകരുടെ ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പള്ളിയറ, പൂന്തോട്ടം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം 2019-ലെ പ്രളയത്തിലാണ് തകര്‍ന്നത്

Chuttuvattom Jan 7, 2022, 6:26 AM IST

Hardik Pandya talking on Dhoni and what impact he made in careerHardik Pandya talking on Dhoni and what impact he made in career

Hardik Pandya on Dhoni : 'എന്ത് കരുതലാണ് ധോണിക്ക്'; 2019ലെ സംഭവം ഓര്‍ത്തെടുത്ത് ഹാര്‍ദിക് പാണ്ഡ്യ

വരുന്ന മെഗാതാരലേലത്തില്‍ താരം പങ്കെടുക്കു. അടുത്തിടെ മുംബൈ ഇന്ത്യന്‍സ് താരത്തെ ഒഴിവാക്കിയിരുന്നു. ലഭിക്കുന്ന സൂചനകള്‍ പ്രകാരം പുതിയതായി എത്തുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയിലാവും ഹര്‍ദിക്കുണ്ടാവുക.

Cricket Jan 6, 2022, 5:48 PM IST

Delhi High Court rejected a petition filed by  Reliance and Future Retail against AmazonDelhi High Court rejected a petition filed by  Reliance and Future Retail against Amazon

Amazon and Future : റിലയൻസിനും ഫ്യൂചർ റീടെയ്‌ലിനും തിരിച്ചടി: ആമസോണിനെതിരായ ഹർജി ദില്ലി ഹൈക്കോടതി തള്ളി

ആമസോൺ കമ്പനി തങ്ങൾക്കെതിരെ നടത്തുന്ന ആർബിട്രേഷൻ നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഫ്യൂച്ചർ റീട്ടെയിലിന്റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി. 

Money News Jan 4, 2022, 6:15 PM IST

unemployed youth to get Rs 3016 per month by April says Telangana governmentunemployed youth to get Rs 3016 per month by April says Telangana government

തൊഴില്‍ രഹിതര്‍ക്ക് മാസം 3016 രൂപ വീതം, വൈകിയെങ്കിലും വന്‍ വര്‍ധനവുമായി തെലങ്കാന സര്‍ക്കാര്‍

2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ടിആര്‍എസ് തൊഴില്‍ രഹിതര്‍ക്ക് വേതനം പ്രഖ്യാപിച്ചത്. ടി ആര്‍ എസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതുമായിരുന്നു ഇത്. വന്‍ ഭൂരിപക്ഷത്തില്‍ രണ്ടാം തവണ അധികാരത്തിലെത്തിയെങ്കിലും തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ മൂന്ന് വര്‍ഷത്തോളം കാല താമസമുണ്ടായത് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധത്തിന് വഴി തെളിച്ചിരുന്നു.

India Jan 2, 2022, 11:46 AM IST

total of 31000 complaints regarding abuse against women reported in 2021total of 31000 complaints regarding abuse against women reported in 2021

Crime against Women : സ്ത്രീകള്‍ക്കെതിരായ അതിക്രമം; 2014ന് ശേഷം ഇത്രയും പരാതി ആദ്യം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ( Crime against Women ) സംബന്ധിച്ച് 2021ല്‍ ആകെ 31,000 പരാതികള്‍ ലഭിച്ചതായി ദേശീയ വനിതാ കമ്മീഷന്‍ ( National Commission for Women )  അറിയിച്ചു. 2014ന് ശേഷം ആദ്യമായാണ് ഇത്രയധികം പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അറിയിക്കുന്നു. 2014ല്‍ 33,906 പരാതികളായിരുന്നു ലഭിച്ചിരുന്നത്. 

Woman Jan 1, 2022, 11:05 PM IST

BJP calls for renaming Jinnah Tower Centre in Andhra PradeshBJP calls for renaming Jinnah Tower Centre in Andhra Pradesh

BJP wants Jinnah tower renaming : 'ജിന്ന ടവര്‍ സെന്ററിന്റെ പേര് മാറ്റണം'; ആവശ്യവുമായി ബിജെപി

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്ന സമയത്തുപോലും ടവറിന്റെ പേര്  മാറ്റിയിട്ടില്ല. 2017ല്‍ പാകിസ്ഥാന്‍ സര്‍ക്കാരും ജിന്ന ടവറിനെ അംഗീകരിച്ച് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു.
 

India Dec 31, 2021, 8:18 PM IST