Asianet News MalayalamAsianet News Malayalam
6009 results for "

��������������������������������������������������������������� 2020 ������������������������������������

"
Dubai announces free entry to expo 2020 on UAE National DayDubai announces free entry to expo 2020 on UAE National Day

Expo 2020 : യുഎഇ ദേശീയ ദിനം; സൗജന്യമായി എക്‌സ്‌പോ സന്ദര്‍ശിക്കാം

യുഎഇ ദേശീയ ദിനത്തില്‍(UAE National Day) എക്‌സ്‌പോ 2020(Expo 2020) സൗജന്യമായി സന്ദര്‍ശിക്കാം. മെഗാ മേള സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.

pravasam Nov 30, 2021, 11:00 PM IST

Zayed Higher Organisation Bauerfeind ME sign JVC to train people of determination in making prosthetics and orthoticsZayed Higher Organisation Bauerfeind ME sign JVC to train people of determination in making prosthetics and orthotics

കൃത്രിമ അവയവ നിര്‍മാണം ; ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാന്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍

ജര്‍മന്‍ ആരോഗ്യ പരിചരണ ഉപകരണ നിര്‍മാതാക്കളായ ബോവന്‍ഫൈന്‍ഡ് എംഇയുടെ(Bauerfeind ME) അഫിലിയേറ്റായ ഓര്‍ത്തോപീഡിക് ടെക്‌നിക് ബെര്‍ലിനു(ഒടിബി)മായി കൈകാലുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കാനുള്ള സംയുക്ത സംരംഭ കരാറില്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍(ഇസെഡ്എച്ച്ഒ)(Zayed Higher Organisation for People of Determination) ഒപ്പുവച്ചു. അബുദാബിയിലെ ഇസെഡ്എച്ച്ഒ ആസ്ഥാനത്ത് പ്രോസ്‌തെറ്റിക്‌സും ഓര്‍ത്തോട്ടിക്‌സും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാനും അവര്‍ക്ക് ജോലി നല്‍കാനും ഇത് ബോവര്‍ഫൈന്‍ഡിന് കരുത്ത് പകരും. 

pravasam Nov 30, 2021, 8:46 PM IST

civil service inspirational story of Jaiganeshcivil service inspirational story of Jaiganesh

UPSC CSE : പരാജയപ്പെട്ടത് 6 തവണ; ഫീസടക്കാൻ കിട്ടിയ ജോലിയെല്ലാം ചെയ്തു; വെയ്റ്ററിൽ നിന്ന് ഐഐഎസിലേക്ക്

ആറ് തവണ പരാജയപ്പെട്ടിട്ടും നിരാശനാകാതെ ഏഴാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം വിജയത്തിലെത്തിയത്. അങ്ങേയറ്റം പ്രചോദനാത്മകമായ കഥയാണ് ഈ യുവാവിനുള്ളത്. 
 

Career Nov 30, 2021, 12:07 PM IST

UAE will be the first foreign country which  Narendra Modi visits in 2022UAE will be the first foreign country which  Narendra Modi visits in 2022

Narendra Modi : അടുത്ത വര്‍ഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്

2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ദുബൈ എക്‌സ്‌പോ 2020ലെ(Expo 2020 Dubai) ഇന്ത്യന്‍ പവലിയന്‍(Indian pavilion) സന്ദര്‍ശിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. യുഎഇ(UAE) ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

pravasam Nov 29, 2021, 2:08 PM IST

Bahrain crown prince visited expo 2020Bahrain crown prince visited expo 2020

Expo 2020 : ബഹ്‌റൈൻ കിരീടാവകാശി എക്സ്പോ സന്ദർശിച്ചു

ദുബൈ: ബഹ്‌റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എക്സ്പോ 2020 ദുബൈ സന്ദർശിച്ചു. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം എക്സ്പോ സന്ദർശിച്ചത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ വസ്ൽ പ്ലാസയിൽ പതാക ഉയർത്തലും ബഹ്‌റൈൻ പൊലീസ് ബാൻഡിന്റെ പ്രകടനവും നടന്നു.

pravasam Nov 27, 2021, 3:14 PM IST

Nissan Magnite sales cross 30000 unitsNissan Magnite sales cross 30000 units

Magnite : മാഗ്നൈറ്റ് വിൽപ്പന 30,000 കടന്നു, ബുക്കിംഗ് 72,000; തലേവര തെളിഞ്ഞ് നിസാന്‍ ഇന്ത്യ

30,000-ാമത്തെ മാഗ്‌നൈറ്റ് ജാപ്പനീസ് കാർ നിർമ്മാതാവ് ഗുഡ്‍ഗാവിലെ ഒരു ഉപഭോക്താവിന് കൈമാറിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Nov 26, 2021, 10:28 PM IST

inspirational story  srushti civil service rank holderinspirational story  srushti civil service rank holder

UPSC CSE : എഞ്ചിനീയറിം​ഗിനൊപ്പം യുപിഎസ്‍സി പഠനം; സിവിൽ സർവ്വീസിൽ 5ാം റാങ്ക് നേടിയതിങ്ങനെയെന്ന് സൃഷ്ടി

ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ ​യോ​ഗ്യത നേടിയ വ്യക്തിയാണ് സൃഷ്ടി ജയന്ത് ദേശ്മുഖ്. 2018ലാണ് സിവിൽ സർവ്വീസിൽ അഞ്ചാം റാങ്കോടെ സൃഷ്ടി യോ​ഗ്യത നേടിയത്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണ് സൃഷ്ടി. 

Career Nov 23, 2021, 4:11 PM IST

Kisan Mahapanchayat wants assurance for In the repeal of fam lawsKisan Mahapanchayat wants assurance for In the repeal of fam laws

Kisan Mahapanchayat : കാര്‍ഷിക നിയമം പിന്‍വലിക്കല്‍; എല്ലാറ്റിനും 'ഉറപ്പ്' വേണമെന്ന് മഹാപഞ്ചായത്ത്

ഗുരു നാനാക് ജയന്തി ദിനത്തില്‍ (19.11.'21),  രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്  പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പറഞ്ഞു. എന്നാല്‍, അന്ന് തന്നെ പ്രഖ്യാപനത്തില്‍ പൂര്‍ണ്ണ തൃപ്തരല്ലെന്നും പാര്‍ലമെന്‍റ് കൂടി വിവാദ നിയമങ്ങള്‍  എടുത്ത് കളയണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതിന് പിന്നാലെ സര്‍ക്കാറിന്‍റെ പുതിയ നീക്കത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ (22.11.'21)) സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ഉത്തർപ്രദേശിലെ (Uttar Pradesh) ലഖ്നൗവിലെ ഇക്കോ ഗാര്‍ഡനില്‍ കർഷക മഹാ പഞ്ചായത്ത് (Kisan Mahapanchayat)നടത്തി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ളവര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കർഷകർ പ്രധാമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കര്‍ഷക മഹാപഞ്ചായത്ത് ചേര്‍‌ന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള കർഷകരുടെ ആദ്യ പ്രതിഷേധ പരിപാടിയാണ് ലഖ്നൗവിലെ കർഷക മഹാ പഞ്ചായത്ത്. 

India Nov 23, 2021, 11:57 AM IST

Inspirational story of  Nitin Shakya IASInspirational story of  Nitin Shakya IAS

UPSC CSE| എംബിബിഎസില്‍ നിന്ന് ഐഎഎസിലേക്ക്; മത്സരപരീക്ഷകൾക്ക് കഠിനാധ്വാനവും ആത്മവിശ്വാസവും പ്രധാനമെന്ന് നിതിൻ

പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതാൻ അഡ്മിറ്റ് കാർഡ് നിരസിക്കപ്പെട്ട വിദ്യാർത്ഥിയായിരുന്നു നിതിൻ. തോൽക്കുമെന്ന് ഉറപ്പായത് കൊണ്ടാണ് നിതിന് അഡ്മിറ്റ് കാർഡ് നൽകാത്തത് എന്നായിരുന്നു ഈ സംഭവത്തിൽ പ്രിൻസിപ്പലിന്റെ വിശദീകരണം.

Career Nov 22, 2021, 3:18 PM IST

assam governor says new education policy 2020assam governor says new education policy 2020

New Education Policy 2020| പുതിയ വിദ്യാഭ്യാസനയം രാജ്യത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കും: അസം ​ഗവർണർ

രാജ്യത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കാൻ വേണ്ടിയാണ് ന്യൂ എഡ്യൂക്കേഷൻ പോളിസി 2020 കൊണ്ടുവന്നിരിക്കുന്നതെന്നും സാമ്പത്തിക വളർച്ച, സാമൂഹിക നീതി, ശാസ്ത്രീയമുന്നേറ്റം എന്നീ മേഖലകളിൽ ആ​ഗോളതലത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ വിദ്യാഭ്യാസ നയം നിർണ്ണായകമാകുമെന്നു അദ്ദേഹം  കൂട്ടിച്ചേർത്തു. 

Career Nov 22, 2021, 11:11 AM IST

BMW Motorrad starts CE 04 electric scooter productionBMW Motorrad starts CE 04 electric scooter production

BMW Motorrad| ഇലക്ട്രിക് സ്‍കൂട്ടർ നിർമ്മാണം തുടങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്

ഇപ്പോൾ കമ്പനി ഈ ഇലക്ട്രിക് സ്‍കൂട്ടറിന്റെ നിർമ്മാണം ആരംഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

bikeworld Nov 21, 2021, 10:52 PM IST

Saudi pavilion crossed 10 lakh visitors in 49 daysSaudi pavilion crossed 10 lakh visitors in 49 days

Expo 2020|ഏക്‌സ്‌പോ 2020: സൗദി പവലിയനില്‍ സന്ദര്‍ശകര്‍ 10 ലക്ഷം കടന്നു

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ(Expo 2020 Dubai) സൗദി അറേബ്യയുടെ(Saudi Arabia) പവലിയനില്‍ ആകെ സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷം കടന്നു.

pravasam Nov 21, 2021, 7:12 PM IST

kazhakootam saritha death case investigation stuckedkazhakootam saritha death case investigation stucked

മകൾക്ക് നീതി വേണം; സ്റ്റേഷനുകൾ കയറിയിറങ്ങി ഒരച്ഛനും അമ്മയും, ഇഴഞ്ഞ് പൊലീസ് അന്വേഷണം

ഒരു വർഷമായി ആ അമ്മയുടെ കണ്ണീർ തോർന്നിട്ടില്ല.  2020 സെപ്റ്റംബർ 13നാണ് വെളിയം കുടവട്ടൂര്‍ സ്വദേശി ശരത്ചന്ദ്രനാചാരിയുടെയും ഭാര്യ സുശീലാ ഭായിയുടെയും മകൾ സരിത ചന്ദ്രനെ കഴക്കൂട്ടത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

Chuttuvattom Nov 21, 2021, 11:23 AM IST

358 days 719 deaths Everything you need to know about farmers protest in india358 days 719 deaths Everything you need to know about farmers protest in india

358 ദിവസം, 719 മരണം; കര്‍ഷക സമരത്തെ കുറിച്ച് അറിയേണ്ടതെല്ലാം

നവംബര്‍ 26 ന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ സിഖ് മതസ്ഥരുടെ പ്രധാന ആരാധനാ ദിവസമായ ഗുരു നാനാക്ക് ജയന്തിയില്‍ (Guru Nanak Jayamthi) (19.11.'21) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും (farm laws) പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. 'ദില്ലി ചലോ' (Delhi Chalo)മാര്‍ച്ച് തുടങ്ങിയിട്ട് 365 ദിവസങ്ങളാകാന്‍ വെറും ഏഴ് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ പ്രധാനമന്ത്രി നിയമങ്ങള്‍ നിരുപാധികം പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ലെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.  "വിവാദ കാർഷിക നിയമങ്ങൾ  പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അവകാശപ്പെട്ട അഖിലേന്ത്യ കിസാന്‍ സഭ (All India Kisan Sabha), നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളും മാറണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കിലല്ല മറിച്ച്, പാര്‍ലമെന്‍റ് വഴി നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി കാത്തിരിക്കുന്നെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020; കർഷക ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്, കാർഷിക സേവന നിയമം 2020, അവശ്യവസ്തുക്കളുടെ (ഭേദഗതി) നിയമം, 2020 എന്നീ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം. 

India Nov 19, 2021, 6:59 PM IST

Swiss Pavilion celebrates Tolerance and Inclusivity Week at Expo 2020Swiss Pavilion celebrates Tolerance and Inclusivity Week at Expo 2020

Expo 2020|എക്‌സ്‌പോ 2020: സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വാരാഘോഷവുമായി സ്വിസ് പവലിയന്‍

എക്‌സ്‌പോ 2020 ദുബായിലെ(Expo 2020 Dubai) സ്വിസ് പവലിയന്‍(Swiss Pavilion) നവംബര്‍ 20 വരെ നീളുന്ന സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വാരമാഘോഷിക്കുന്നു(Tolerance and Inclusivity Week). മെച്ചപ്പെട്ടൊരു ഭാവി കരുപ്പിടിപ്പിക്കാന്‍ ഭൂതകാലം എങ്ങനെ സഹായിക്കുന്നുവെന്ന, ദുബായിയുടെ സഹിഷ്ണുതാപരമായ സാംസ്‌കാരിക പൈതൃകത്തിന്റെ കണ്ണിലൂടെ എടുത്തു കാണിക്കുന്ന പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

pravasam Nov 18, 2021, 4:08 PM IST