Asianet News MalayalamAsianet News Malayalam
5090 results for "

��������������������������������������������������������� 2018

"
Sudha Bharadwaj bail on Bhima Koregaon case NIA to Supreme CourtSudha Bharadwaj bail on Bhima Koregaon case NIA to Supreme Court

Bhima Koregaon : ഭീമാ കൊറേഗാവ് കേസ്; സുധാ ഭരദ്വാജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ, സുപ്രീംകോടതിയെ സമീപിക്കും

2018 ഓഗസ്റ്റ് 28 നാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ-കൊരേഗാവിൽ സാമുദായികസംഘർഷമുണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 

India Dec 3, 2021, 9:20 AM IST

Attappadi Madhu mob lynching case trial postponed againAttappadi Madhu mob lynching case trial postponed again

അട്ടപ്പാടി മധുവിന് നീതി ഇനിയുമകലെ: വിചാരണ രണ്ട് മാസത്തേക്ക് കൂടി നീട്ടി

അട്ടപ്പാടി മുക്കാലിയിൽ മോഷണക്കുറ്റം ആരോപിച്ച് 2018 ഫെബ്രുവരി 22ന് ആയിരുന്നു മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്തതും മർദ്ദിച്ച് കൊലപ്പെടുത്തിയതും

Kerala Nov 26, 2021, 8:59 AM IST

inspirational story  srushti civil service rank holderinspirational story  srushti civil service rank holder

UPSC CSE : എഞ്ചിനീയറിം​ഗിനൊപ്പം യുപിഎസ്‍സി പഠനം; സിവിൽ സർവ്വീസിൽ 5ാം റാങ്ക് നേടിയതിങ്ങനെയെന്ന് സൃഷ്ടി

ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ ​യോ​ഗ്യത നേടിയ വ്യക്തിയാണ് സൃഷ്ടി ജയന്ത് ദേശ്മുഖ്. 2018ലാണ് സിവിൽ സർവ്വീസിൽ അഞ്ചാം റാങ്കോടെ സൃഷ്ടി യോ​ഗ്യത നേടിയത്. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാണ് സൃഷ്ടി. 

Career Nov 23, 2021, 4:11 PM IST

Kalashnikov filed patent application for its UV 4 electric vehicleKalashnikov filed patent application for its UV 4 electric vehicle

AK47 : കിടിലന്‍ വണ്ടിയുമായി വിഖ്യാത റഷ്യന്‍ തോക്ക് കമ്പനി; ഉന്നം ഈ രാജ്യങ്ങളിലെ വണ്ടിക്കമ്പനികള്‍!

ലോകത്തിലെ ഏറ്റവും മാരക ശേഷിയുള്ള റൈഫുളുകളായ ഏ കെ 47 തോക്കുകള്‍ ഉണ്ടാക്കുന്ന കമ്പനി വാഹന നിര്‍മ്മാണത്തിലേക്ക് കടക്കുന്നു

auto blog Nov 23, 2021, 9:35 AM IST

Bigg Boss Rithu Manthra shares pictures from the HimalayasBigg Boss Rithu Manthra shares pictures from the Himalayas

ഹിമാലയ യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് ഋതു മന്ത്ര

ബിഗ് ബോസ് സീസൺ മൂന്നിൽ വളരെയധികം ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഋതു മന്ത്ര. ഗായിക, മോഡൽ, നടി തുടങ്ങി വിവിധ മേഖലകളിൽ സജീവമായ താരം ഇപ്പോൾ മലയാളികൾക്ക് സുപരിചിതയാണ്. 

spice Nov 17, 2021, 5:25 PM IST

cyber crime cases committed against children increased in 2020cyber crime cases committed against children increased in 2020

Sexual Abuse | കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമ കേസുകളില്‍ വന്‍ വര്‍ധനവ്

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്കെതിരായ ( Child Abuse ) ഓണ്‍ലൈന്‍ ലൈംഗികാതിക്രമ കേസുകളില്‍ ( Online Sexual Attack ) രാജ്യത്ത് വന്‍ വര്‍ധനവ്. എന്‍സിആര്‍ബി ( നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

Lifestyle Nov 14, 2021, 9:51 PM IST

Maruti Celerio 2021 to launch tomorrowMaruti Celerio 2021 to launch tomorrow

അമ്പരപ്പിക്കും മൈലേജില്‍, മോഹവിലയില്‍ പുത്തന്‍ സെലേരിയോ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം!

2014-ൽ ലോഞ്ച് (Launch) ചെയ്യുകയും പിന്നീട് 2018-ൽ നവീകരിക്കുകയും ചെയ്‍ത മോഡലിന്‍റെ പുതിയ രൂപമാണ് നാളെ വിപണിയില്‍ അവതരപ്പിക്കപ്പെടുക

auto blog Nov 9, 2021, 4:09 PM IST

Bank official Shraddha Gupta found hanging in UP's Ayodhya, 'suicide note' naming IPS officerBank official Shraddha Gupta found hanging in UP's Ayodhya, 'suicide note' naming IPS officer

ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യകുറിപ്പില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരും

ആത്മഹത്യാകുറിപ്പില്‍ ഐപിഎസ് ഓഫിസര്‍ അയോധ്യ എസ്എസ്പി ആശിഷ് തിവാരി, മറ്റൊരു പൊലീസുകാരന്‍ അനില്‍ റാവത്ത്, യുവതിയുടെ മുന്‍ പ്രതിശ്രുത വരന്‍ വിവേക് ഗുപ്ത എന്നിവരുടെ പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്കെതിരെയുള്ള ആരോപണമെന്തെന്ന് വ്യക്തമല്ല.
 

India Oct 31, 2021, 9:26 PM IST

group of 5000 immigrants set out to immigrate to the United States through mexicogroup of 5000 immigrants set out to immigrate to the United States through mexico

അമേരിക്കയിലേക്ക് കുടിയേറാനായി 5000 പേരുടെ കുടിയേറ്റ സംഘം യാത്രയാരംഭിച്ചു


മെക്സിക്കയില്‍ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള കുടിയേറ്റക്കാരുടെ യാത്രാസംഘം (caravan) വീണ്ടും ദീര്‍ഘദൂരയാത്ര ആരംഭിച്ചു. കൊവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഇടയ്ക്ക് ഒന്ന് നിലച്ചശേഷമാണ് ആയിരക്കണക്കിന് പേരുടെ സംഘം വീണ്ടും യുഎസ്എ ലക്ഷ്യമാക്കി സഞ്ചരിച്ച് തുടങ്ങിയത്. 2018 ലും 2019 ലുമാണ് ഇതിന് മുമ്പ് ഇത്തരത്തിലുള്ള വലിയ സംഘം യുഎസ് ലക്ഷ്യമാക്കി നീങ്ങിയിരുന്നത്. പഴയ ആ സംഘത്തോളം വരില്ലെങ്കിലും പുതിയ സംഘത്തില്‍ ഏതാണ്ട് 5,000 ത്തോളം ആളുകളിണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 1,200 ഓളം പ്രായപൂര്‍ത്തിയാകാത്തവരും ഗര്‍ഭിണികളുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ യുഎസ്എ ലക്ഷ്യമാക്കി സഞ്ചരിച്ച് തുടങ്ങിയത്. 

International Oct 29, 2021, 12:20 PM IST

Congress MLA Sachin Birla joins BJPCongress MLA Sachin Birla joins BJP

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സാന്നിധ്യത്തില്‍ എംഎല്‍എ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ ചേര്‍ന്നെന്ന് ബിജെപി മീഡിയ ഇന്‍ചാര്‍ജ് ലോകേന്ദ്ര പരാശാര്‍ ട്വീറ്റ് ചെയ്തു.
 

India Oct 24, 2021, 6:30 PM IST

Two day heavy rain warning kerala dams openTwo day heavy rain warning kerala dams open

രണ്ട് ദിവസത്തെ ശക്തമായ മഴ മുന്നറിയിപ്പ്; ഡാമുകള്‍ തുറന്നു, ആശങ്കകളില്ലാതെ നീരൊഴുക്ക്

നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന കേന്ദ്രകാലാവസ്ഥാ അറിയിപ്പിനെ തുടര്‍ന്ന് മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാമിന്‍റെ (idukki dam) മൂന്ന് ഷട്ടറുകളും വീണ്ടും തുറന്നു. രണ്ടും മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. 35 സെന്‍റിമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയത്. ഇതോടെ ഇടുക്കി ഡാമില്‍ നിന്ന് ഒരു സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളിത്തുടങ്ങി. ഇടുക്കിയുടെ താഴ്വാരങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ വലിയ പ്രശ്നങ്ങളില്ലാതെയാണ് ജലം താഴ്വാരയിലേക്ക് ഒഴുകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ല്‍ ഡാം തുറന്ന് വിട്ടതാണ് ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളില്‍ പ്രളയത്തിന് കാരണമായതെന്ന പഠനങ്ങള്‍ പിന്നീട് വന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തവണ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഡാമുകള്‍ നേരത്തെ തുറക്കാന്‍ തീരുമാനമായത്. 

Kerala Oct 19, 2021, 3:20 PM IST

Dam management 2018 mistakes should not be repeated say Kerala Opposition leader VD SatheeshanDam management 2018 mistakes should not be repeated say Kerala Opposition leader VD Satheeshan

ഡാം മാനേജ്മെന്റിൽ 2018 ലെ മഹാ അബദ്ധങ്ങൾ ആവർത്തിക്കരുത്: വിഡി സതീശൻ

നെതർലാന്റിൽ നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോർ റിവർ എന്ന കൺസപ്റ്റിന് എതിരാണ് ഇപ്പോൾ സർക്കാർ കൊണ്ടുവരാൻ പോകുന്ന സിൽവർ ലൈൻ പദ്ധതിയെന്നും വിഡി

Kerala Oct 19, 2021, 12:21 PM IST

Union Coop Humanitarian Support Program Employees Contribute AED 1344000 since 2018Union Coop Humanitarian Support Program Employees Contribute AED 1344000 since 2018

യൂണിയന്‍കോപ് ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെ ജീവനക്കാര്‍ സംഭാവന ചെയ്‍തത് 13,44,000 ദിര്‍ഹം

ദുരിതമനുഭവിക്കുന്ന സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനും പിന്തുണയ്‍ക്കുമായി യൂണിയന്‍കോപ് ജീവനക്കാര്‍ ഇതുവരെ 13,44,000 ദിര്‍ഹം സമാഹരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.

pravasam Oct 18, 2021, 5:26 PM IST

Authorities warn against drinking contaminated water people straggling for water in AmericaAuthorities warn against drinking contaminated water people straggling for water in America

ജലം മലിനം, കുടിക്കരുതെന്ന് അധികൃതര്‍; അമേരിക്കയില്‍ കുടിവെള്ളത്തിനായി സമരത്തിനിറങ്ങി നാട്ടുകാര്‍


മിഷിഗൺ (Michigan ) നഗരത്തിലെ ജലം മലിനമാണെന്നും അത് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ എന്തിന് പല്ല് പോലും തേക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മുന്നറിയിപ്പ് മാത്രമേ സര്‍ക്കാര്‍ നല്‍കിയൊള്ളൂ, ശുദ്ധ ജലവിതരണത്തിന് കാര്യക്ഷമമായ നടപടികളുണ്ടായില്ല. ഇതോടെ, മിഷിഗണിലെ ബെന്‍റണ്‍ ഹാര്‍ബറിലെ (Benton Harbor) ജനങ്ങള്‍ നഗരം ഉപരോധിച്ചു. വെള്ളം കുടിക്കരുതെന്ന് പറഞ്ഞ ഭരണകൂടം സൌജന്യ ജലവിതരണവും നടത്തണമെന്നും നഗരവാസികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പൊതുജലത്തില്‍ അമിത അളവില്‍ ലെഡ് (Lead) കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജലം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. 2018 ലാണ് മിഷിഗണിലെ പൊതുജല വിതരണത്തില്‍ ലെഡ്ഡിന്‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്. എന്നാല്‍, ഇതുവരെയായും ഇതിനൊരു ശ്വാശ്വത പരിഹാരം കാണാന്‍ നഗരസഭാ അധികൃതര്‍ക്കോ സംസ്ഥാന അധികാരികള്‍ക്കോ കഴിഞ്ഞില്ല. ഇതോടെയാണ് നാട്ടുകാര്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമായത്. ഇത് വെറും വെള്ളത്തിന്‍റെയോ ഈയത്തിന്‍റെയോ പ്രശ്നമല്ലെന്നും വെളുത്തവനും കറുത്തവനും എന്ന വര്‍ണ്ണത്തിന്‍റെ പ്രശ്നമാണെന്നും ചിലര്‍ ആരോപണങ്ങളുന്നയിച്ചു. 
 

International Oct 18, 2021, 4:04 PM IST

IPL Final:Chennai Super Kings beat Kolkata Knight Riders to win 4th IPL titleIPL Final:Chennai Super Kings beat Kolkata Knight Riders to win 4th IPL title

'തല' ഉയര്‍ത്തി ചെന്നൈ, കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ച് ഐപിഎല്ലില്‍ നാലാം കിരീടം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ(Kolkata Knight Riders) 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന്(Chennai Super Kings) ഐപിഎല്ലില്‍ (IPL 2021) നാലാം കിരീടം. കിരീടപ്പോരില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 2018നുശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ ധോണിയുടെ നേതൃത്വത്തില്‍ കരീടവുമായി തല ഉയര്‍ത്തിയാണ് ഇത്തവണ മടങ്ങുന്നത്.

IPL 2021 Oct 15, 2021, 11:30 PM IST