Asianet News MalayalamAsianet News Malayalam
847 results for "

������������������������������������������������������ ��������������������������������������������������������������������������������������������������������������������� 2022

"
Xiaomi 11T Pro with Snapdragon 888 SoC and 120W charging support launched price starts at Rs 39999Xiaomi 11T Pro with Snapdragon 888 SoC and 120W charging support launched price starts at Rs 39999

Xiaomi 11T Pro : 120 വാട്‌സ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടു കൂടി ഷവോമി 11ടി പ്രോ വിപണിയില്‍, വില 39,999 രൂപ

ഷവോമി 11ടി പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ബേസ് മോഡലിന് 39,999 രൂപയാണ് വില. സാംസങ്ങ് ഗ്യാലക്‌സി എസ് 21 എഫ്ഇ, വണ്‍പ്ലസ് 9 ആര്‍ടി എന്നിവയുമായി മത്സരിക്കുന്നതിനാണ് പ്രോയുടെ വരവെന്ന് ഷവോമി പറയുന്നു. 

Gadget Jan 19, 2022, 11:35 PM IST

ICC U19 World Cup: Captain Yash Dhull among 6 Indian players to test Covid-19 positiveICC U19 World Cup: Captain Yash Dhull among 6 Indian players to test Covid-19 positive

ICC U19 World Cup: ഇന്ത്യക്ക് കനത്ത തിരിച്ചടി, ക്യാപ്റ്റനടക്കം 6 കളിക്കാര്‍ക്ക് കൊവിഡ്

വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍(ICC U19 World Cup 2022) പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്(Team India) കനത്ത തിരിച്ചടി. നായകന്‍ യാഷ് ദുള്ളും(Yash Dhull) വൈസ് ക്യാപ്റ്റന്‍ എസ് കെ റഷീദും(SK Rasheed) അടക്കം ടീമിലെ ആറ് കളിക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇരുവര്‍ക്കും പുറമെ സിദ്ധാര്‍ത്ഥ് യാദവ്, ആരാധ്യ യാദവ് എന്നിവര്‍ പൊസറ്റീവാവുകയും മാനവ് പ്രകാശും വാസു വാറ്റ്സും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. മാനവ് പ്രകാശിന്‍റെയും വാസു വാറ്റ്സിന്‍റെയും ആര്‍ടിപിസിആര്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.

Cricket Jan 19, 2022, 11:02 PM IST

ISL 2021-2022: Kerala Blasters And ATK Mohun Bagan PostponedISL 2021-2022: Kerala Blasters And ATK Mohun Bagan Postponed

ISL 2021-2022: കൊവിഡ് ആശങ്ക തുടരുന്നു; എടികെ മോഹന്‍ ബഗാന്‍-കേരളാ ബ്ലാസ്റ്റേഴ്സ് മത്സരം മാറ്റി

ഐഎസ്എല്ലില്‍(ISL 2021-2022) വ്യാഴാഴ്ച നടക്കേണ്ട എടികെ മോഹന്‍ ബഗാന്‍-കേരളാ ബ്ലാസ്റ്റേഴ്സ്(ATK Mohun Bagan vs  Kerala Blasters) മത്സരം വീണ്ടും മാറ്റിവെച്ചു. കളിക്കാര്‍ക്ക് കൊവിഡ്(Covid-19) ബാധിച്ചതിനാല്‍ മത്സരത്തിനുവേണ്ട കളിക്കാരെ ഗ്രൗണ്ടിലിറക്കാനാവില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയതോടെയാണ് വ്യാഴാഴ്ച വാസ്കോയിലെ തിലക് മൈതാനില്‍ നടക്കേണ്ട മത്സരം മാറ്റിയത്.

Football Jan 19, 2022, 10:38 PM IST

ISL 2021-2022: East Bengal tastes first victory of the season beats FC Goa 2-1ISL 2021-2022: East Bengal tastes first victory of the season beats FC Goa 2-1

ISL 2021-2022: കാത്തു കാത്തിരുന്ന് ഒടുവില്‍ ഈസ്റ്റ് ബംഗാളിന് ആദ്യ ജയം

ഐഎസ്എല്ലില്‍(ISL 2021-2022) ആദ്യ ജയത്തിനായി 11 മത്സരങ്ങള്‍ കാത്തിരുന്ന ഈസ്റ്റ് ബംഗാളിന്(East Bengal) ഒടുവില്‍ ജയം. എഫ് സി ഗോവയെ(FC Goa) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. നവോറേം സിംഗിന്‍റെ(Naorem Singh) ഇരട്ട ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. ആല്‍ബെര്‍ട്ടോ നോഗ്യൂറയാണ്(Alberto Noguera,) ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.

Football Jan 19, 2022, 9:43 PM IST

Omicron Statistics In Kerala As On 19 January 2022Omicron Statistics In Kerala As On 19 January 2022

Omicron Kerala : പുതുതായി 54 ഒമിക്രോൺ കേസുകൾ, 10 സമ്പർക്കം വഴി, ആകെ 645 കേസുകൾ

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 434 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 107 പേരും എത്തിയിട്ടുണ്ട്. 80 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 24 പേരാണുള്ളത്.

Kerala Jan 19, 2022, 6:24 PM IST

Covid Kerala Statistics As On 19 January 2022Covid Kerala Statistics As On 19 January 2022

ഇന്ന് 34,199 പേർക്ക് കൊവിഡ്, 5000 കടന്ന് രണ്ട് ജില്ലകൾ, ടിപിആർ 37.17, ആകെ രോഗികൾ 1.5 ലക്ഷം പിന്നിട്ടു

കാസർഗോഡ്, വയനാട് ഒഴികെ എല്ലാ ജില്ലകളും ഇന്ന് ആയിരം കടന്നു. ഇന്ന് ആകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും ആയിരം കടന്നു. 37.17 ശതമാനമാണ് ആകെ സംസ്ഥാനത്തെ ടിപിആർ, ഗുരുതര സാഹചര്യം. 

Kerala Jan 19, 2022, 6:00 PM IST

Britain and the United States sayed Russian troops targeting UkraineBritain and the United States sayed Russian troops targeting Ukraine

Russia-Ukraine Crisis: ഉക്രൈന്‍ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം; യുദ്ധസന്നാഹമെന്ന് ബ്രിട്ടനും അമേരിക്കയും


റഷ്യ, കഴിഞ്ഞ വര്‍ഷം അവസാനം  100,000 സൈനികരെയും ടാങ്കുകളും മിസൈലുകളും ബെലാറസ് അതിർത്തിക്ക് സമീപത്തേക്ക് വിന്യസിച്ചത് മുതൽ പ്രദേശം യുദ്ധഭീതിയിലാണ്. സാഹചര്യം അത്യന്തം അപകടകരമാണെന്നും മോസ്കോയ്ക്ക് ഏത് സമയത്തും ആക്രമണം നടത്താമെന്നും വൈറ്റ് ഹൗസ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുടെത് യുദ്ധ സന്നാഹമാണെന്ന് യുകെയും മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടന്‍ ഉക്രൈന് സ്വയം പ്രതിരോധത്തിനായി ഹ്രസ്വദൂര ടാങ്ക് വേധ മിസൈലുകൾ നൽകുമെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

Web Specials Jan 19, 2022, 5:09 PM IST

Stock Market today 19 January 2022Stock Market today 19 January 2022

Stock Market Today : തിരിച്ചടിയുടെ ദിവസം; നിഫ്റ്റി 18000ത്തിന് താഴെ, സെൻസെക്സ് 656 പോയിന്റ് ഇടിഞ്ഞു

സെൻസെക്സിൽ ഇന്ന് ആകെ 1432 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. 1766 ഓഹരികൾക്ക് മൂല്യത്തകർച്ചയുണ്ടായി

Market Jan 19, 2022, 5:05 PM IST

job vacancies in SEBIjob vacancies in SEBI

SEBI Recruitment 2022 : സെബിയിൽ 120 തസ്തികകളിൽ ഒഴിവുകൾ; അവസാന തീയതി ജനുവരി 24

അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്. 120 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

Career Jan 19, 2022, 3:30 PM IST

kerala-lottery-akshaya-ak-533-19-1-2022-result-todaykerala-lottery-akshaya-ak-533-19-1-2022-result-today

Kerala lottery Result: Akshaya AK 533 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 533 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 533 (Kerala Lottery Akshaya AK 533) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Jan 19, 2022, 3:07 PM IST

UP Elections 2022 Mulayam Singh Yadav Daughter In Law Aparna Yadav Joins BJPUP Elections 2022 Mulayam Singh Yadav Daughter In Law Aparna Yadav Joins BJP

UP Election 2022 : മുലായത്തിന്‍റെ 'ഛോട്ടി ബഹു' അപർണ യാദവ് ബിജെപിയിൽ, എസ്പിക്ക് തിരിച്ചടി

രണ്ടായിരത്തിപ്പതിനൊന്നിലാണ് അപർണ യാദവ് അഖിലേഷ് യാദവിന്‍റെ അർദ്ധസഹോദരൻ പ്രതീക് യാദവിനെ വിവാഹം കഴിച്ചത്. മാധ്യമപ്രവർത്തകനായ അരവിന്ദ് സിംഗ് ബിഷ്ടിന്‍റെ മകളാണ് അപർണ. 

Elections Jan 19, 2022, 11:54 AM IST

Next Big SUV Launches From Maruti, Hyundai And MahindraNext Big SUV Launches From Maruti, Hyundai And Mahindra

New SUVs : പുതിയ എസ്‍യുവികളുമായി മാരുതിയും ഹ്യുണ്ടായിയും പിന്നെ മഹീന്ദ്രയും

ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki), ഹ്യുണ്ടായ് (Hyundai), മഹീന്ദ്ര (Mahindra) എന്നിവയിൽ നിന്നുള്ള അടുത്ത വലിയ എസ്‌യുവി ലോഞ്ചുകളെക്കുറിച്ചുള്ള ഒരു സംക്ഷിപ്‍ത വിവരണം ഇതാ. വരാനിരിക്കുന്ന എല്ലാ മോഡലുകളും പുതുതലമുറ പതിപ്പുകളാണ്.
 

auto blog Jan 19, 2022, 11:35 AM IST

horoscope today 2022 jan 19 dr pb rajeshhoroscope today 2022 jan 19 dr pb rajesh

Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

മകയിര്യം, തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാർക്ക് പല കാര്യങ്ങളും ഭംഗിയായി ചെയ്തു തീർക്കാൻ സാധിക്കുന്ന ദിവസമാണിന്ന്.

astrology Jan 19, 2022, 8:41 AM IST

scream box office dethrones spider man in us box officescream box office dethrones spider man in us box office

ഹോളിവുഡ് ബോക്സ് ഓഫീസില്‍ 'സ്പൈഡര്‍മാന്' പുതിയ എതിരാളി; മൂന്ന് ദിവസത്തില്‍ ബജറ്റ് തിരിച്ചുപിടിച്ച് 'സ്ക്രീം'

ഡിസംബര്‍ 17ന് റിലീസ് ചെയ്യപ്പെട്ട സ്പൈഡര്‍മാന്‍ യുഎസ് ബോക്സ് ഓഫീസില്‍ ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്നു

Box Office Jan 18, 2022, 11:25 PM IST

Updated Tata Tiago and Tigor to launch with CNG variants tomorrowUpdated Tata Tiago and Tigor to launch with CNG variants tomorrow

Tiago Tigor CNG : പുതുക്കിയ ടാറ്റ ടിയാഗോയും ടിഗോറും സിഎൻജി വേരിയന്‍റുകള്‍ക്കൊപ്പം നാളെ എത്തും

ടിയാഗോയ്ക്ക് പുതിയ മിഡ്‌നൈറ്റ് പ്ലം ഷേഡും ടിഗോറിന് മാഗ്നറ്റിക് റെഡ് ഓപ്ഷനും ലഭിക്കുന്നു. ടിയാഗോയും ടിഗോറും പുതിയ ഡ്യുവൽ-ടോൺ, കറുപ്പ്, ബീജ് ഇന്റീരിയർ തീം നേടുന്നു. രണ്ട് മോഡലുകളും 86 എച്ച്‌പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്

Four wheels Jan 18, 2022, 9:50 PM IST