Asianet News MalayalamAsianet News Malayalam
289 results for "

������������������������������������������������������ ��������������������������������������������������������������������������������������������������� ������������������������������������������������������������������������������������������ 350 ���������������������������

"
ajmal bismi christmas offerajmal bismi christmas offer

ajmal bismi : അജ്മൽ ബിസ്മിയിൽ ക്രിസ്മസ് മെഗാ ഡിസ്കൗണ്ട് സെയിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ (ajmal bismi)  ക്രിസ്മസ് മെഗാ സെയിൽ. 10000 രൂപയുടെ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഗ്രഹോപകരണങ്ങൾ പർച്ചേസ് ചെയ്യൂ 10000 രൂപ വിലയുള്ള ഡിസ്കൗണ്ട് കൂപ്പണുകൾ സ്വന്തമാക്കാനുളള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. 

Companies Dec 1, 2021, 11:25 AM IST

IND v NZ : Indian Coach Rahul Dravid gives Rs 35000 to Green Park's groundstaff for preparing sporting pitchIND v NZ : Indian Coach Rahul Dravid gives Rs 35000 to Green Park's groundstaff for preparing sporting pitch

IND v NZ : കാണ്‍പൂരില്‍ സ്പോര്‍ട്ടിംഗ് പിച്ച് തയാറാക്കിയ ഗ്രൗണ്ട് സ്റ്റാഫിന് ദ്രാവിഡിന്‍റെ സമ്മാനം

ഇന്ത്യക്കെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിനിറങ്ങും(IND v NZ) മുമ്പ് സ്പിന്‍ കെണിയാണോ ഗ്രീന്‍പാര്‍ക്കില്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത് എന്നായിരുന്നു ന്യൂസിലന്‍ഡിന്‍റെ ആശങ്ക. എന്നാല്‍ ബാറ്റര്‍മാരായും ബൗളര്‍മാരെയും ഒരുപോലെ തുണക്കുന്ന അഞ്ച് ദിവസവും പ്രകടമായ വ്യത്യാസങ്ങളൊന്നും വരാതിരുന്ന സ്പോര്‍ട്ടിംഗ് വിക്കറ്റായിരുന്നു കാണ്‍പൂരില്‍ ക്യൂറേറ്റര്‍ ശിവ് കുമാറും സംഘവും തയാറാക്കിയത്.

Cricket Nov 29, 2021, 8:20 PM IST

paytm listing no cash back its 35000 cr investor wealth gonepaytm listing no cash back its 35000 cr investor wealth gone

Paytm| പ്രതീക്ഷയോടെ പണമെറിഞ്ഞ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി പേടിഎം ഓഹരികള്‍

ഐപിഒക്ക് തൊട്ടുപിന്നാലെ കമ്പനിയുടെ ഓഹരിമൂല്യം 1564 രൂപയിലേക്ക് ഇടിഞ്ഞു. ഇതോടെ റീട്ടെയില്‍ ഇന്‍വെസ്റ്റേഴ്‌സ് വലിയ നഷ്ടം നേരിട്ടു.
 

Market Nov 19, 2021, 6:45 PM IST

Kerala Covid 7224 test positive in last 24 hoursKerala Covid 7224 test positive in last 24 hours

സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 7638 പേർ; ആകെ മരണം 35000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്

Kerala Nov 11, 2021, 5:59 PM IST

Tata Motors gets order for 3500 XPREST EV units from BluSmart MobilityTata Motors gets order for 3500 XPREST EV units from BluSmart Mobility

ഒന്നും രണ്ടുമല്ല ഈ കമ്പനി ഒറ്റയടിക്ക് വാങ്ങിയത് ടാറ്റയുടെ 3500 വണ്ടികള്‍

യൂണിറ്റുകളുടെ വിതരണത്തിനായി ബ്ലൂസ്മാർട്ട് മൊബിലിറ്റിയുമായി (BluSmart Mobility) ടാറ്റ ധാരണാപത്രം ഒപ്പുവെച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Nov 1, 2021, 8:07 AM IST

royal enfield classic 350 created guinness world recordroyal enfield classic 350 created guinness world record
Video Icon

ഗിന്നസ് വേള്‍ഡ് റെക്കോഡ് പട്ടികയില്‍ ഇടം പിടിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഗിന്നസ് വേള്‍ഡ് റെക്കോഡ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ക്ലാസിക്ക് 350. ഗിന്നസ് പ്രവേശനം എന്തിനെന്നല്ലേ? 

Web Exclusive Oct 10, 2021, 2:43 PM IST

Royal Enfield Sets Guinness World Record With Classic 350 Launch EventRoyal Enfield Sets Guinness World Record With Classic 350 Launch Event

ഗിന്നസ് ബുക്കില്‍ കയറി പുത്തന്‍ ബുള്ളറ്റ് രാജ, കാരണം അതിശയകരം..!

ഇപ്പോഴിതാ ഗിന്നസ്​ വേൾഡ്​ റെക്കോഡ്​ (Guinness World Record) പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് വാഹനം. 

auto blog Oct 9, 2021, 12:15 PM IST

Royal Enfield sales decline as of September reportsRoyal Enfield sales decline as of September reports

'കൊമ്പന്‍റെ വമ്പിന് ഇടിവ്'; റോയൽ എൻഫീൽഡിന് പണി കൊടുത്തത് 'ചിപ്പ്'

സെമി കണ്ടക്ടർ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ അഭാവം ആഗോള ഓട്ടോമൊബൈൽ വിപണികളെ സാരമായി ബാധിച്ചിരിക്കുകയാണ്. മിക്ക വാഹന നിർമ്മാണ കമ്പനികളുടെയും വാഹന നിര്‍മ്മാണത്തെയും വില്‍പ്പനയെയും  ഇത് ബാധിച്ചു

auto blog Oct 3, 2021, 6:37 PM IST

uae reports 286 new covid cases on September 27uae reports 286 new covid cases on September 27

യുഎഇയില്‍ 286 പേര്‍ക്ക് കൂടി കൊവിഡ്, നാല് മരണം

യുഎഇയില്‍ (United Arab Emirates)പുതിയതായി 286 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചു. ഇന്ന് 350 പേര്‍ രോഗമുക്തരായി.

pravasam Sep 27, 2021, 4:38 PM IST

the actual mileage of the new Classic 350the actual mileage of the new Classic 350

പുതിയ ക്ലാസിക്​ 350​യുടെ യഥാർഥ മൈലേജ് എത്ര?

നഗര യാത്രകളിൽ ക്ലാസിക് 32.7kpl ആണ് ഇന്ധനക്ഷമത നൽകിയതെന്ന് ഓട്ടോ കാര്‍ പറയുന്നു. ഹൈവേയിൽ 36.7kpl ആയിരുന്നു മൈലേജ്. പഴയ ക്ലാസിക് 350 ബി.എസ് 6 യഥാക്രമം 34.33kpl, 38.33kpl ആയിരുന്നു മൈലേജ്.

auto blog Sep 6, 2021, 6:03 PM IST

Specialties Of Royal Enfield Classic 350Specialties Of Royal Enfield Classic 350

തമ്പുരാന്‍ എഴുന്നെള്ളുന്നു, പ്രജകള്‍ എഴുന്നേറ്റ് കയ്യടിക്കുന്നു, ആവേശത്തിന് കാരണം ഇതൊക്കെ!

ഇരുചക്ര വാഹന വിപണിയിലെ മുടിചൂടാ മന്നനാണ് ഐക്കണിക്ക് കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനി ശ്രേണിയിലെ ഓരോ മോഡലുകളും ആരാധകരെ സംബന്ധിച്ച് രാജകുമാരന്മാരുമാണ്.  മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിലിതാ ശ്രേണിയിലെ ഇളമുറത്തമ്പുരാനായ പുതിയ ക്ലാസിക് 350 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഈ കിടിലന്‍ ബുള്ളറ്റിന്‍റെ ചില വിശേഷങ്ങള്‍

auto blog Sep 5, 2021, 5:03 PM IST

over 3500 umrah visa allowed for foreignersover 3500 umrah visa allowed for foreigners

വിദേശികള്‍ക്ക് ഉംറ; 3500ലേറെ വിസകള്‍ അനുവദിച്ചു

കൊവിഡ് കാലത്തു നിര്‍ത്തിവെച്ച വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ പുനരാരംഭിച്ചതിന് ശേഷം മൂന്നാഴ്ചക്കിടെ വിദേശ രാജ്യങ്ങളിലേക്ക്  3,500 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

pravasam Sep 4, 2021, 10:52 AM IST

Taliban attack in Panjshir Valley Northern Alliance says 350 Taliban militants killedTaliban attack in Panjshir Valley Northern Alliance says 350 Taliban militants killed

പഞ്ച്ശീരില്‍ അടിതെറ്റി താലിബാന്‍; 350 താലിബാന്‍ ഭീകരരെ വധിച്ചതായി വടക്കന്‍ സഖ്യം

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാന്‍ തയ്യാറെടുക്കുന്നതിനിടെ താലിബാന്‍ തീവ്രവാദികള്‍ പഞ്ച്ശീര്‍ താഴ്വാരയില്‍ അക്രമണം നടത്തി. താലിബാൻ പഞ്ച്ഷിറിലേക്ക് കടന്നതായും ഷുതാർ ജില്ല പിടിച്ചെടുത്തതായും വടക്കന്‍ സഖ്യത്തിന് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയതായും അവകാശപ്പെട്ടു. എന്നാല്‍, 350 താലിബാന്‍ തീവ്രവാദികളെ വധിച്ചതായും 40 ഓളം പേരെ  തടവിലാക്കിയതായി വടക്കന്‍ സഖ്യം ട്വറ്ററിലൂടെ അവകാശപ്പെട്ടു.  "ഇന്നലെ രാത്രി ഖവാക്ക് യുദ്ധത്തിൽ നിന്ന് ഇതുവരെ, താലിബാൻ 350 പേർ കൊല്ലപ്പെട്ടു, 40 -ൽ അധികം പേർ പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. എൻആർഎഫിന് നിരവധി പുതിയ അമേരിക്കൻ വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും ട്രോഫിയായി ലഭിച്ചു"വെന്ന് കവാക്ഡ് ഡിഫൻസ് ഓഫ് ഖവാക്ക് കമാൻഡർ മുനിബ് അമിരി ട്വിറ്റ് ചെയ്തു. 

International Sep 3, 2021, 12:33 PM IST

fierce fighting between taliban and northern alliance in panchshir northern alliance kills 350 talibanfierce fighting between taliban and northern alliance in panchshir northern alliance kills 350 taliban
Video Icon

പാഞ്ച്ഷിര്‍ താഴ്‌വരയില്‍ യുദ്ധം;350 താലിബാന്‍കാരെ കൊലപ്പെടുത്തിയെന്ന് വടക്കന്‍ സഖ്യം

പാഞ്ച്ഷിര്‍ താഴ്‌വരയില്‍ താലിബാനും വടക്കന്‍ സഖ്യവും തമ്മില്‍ പോരാട്ടം രൂക്ഷം; 350 താലിബാന്‍കാരെ കൊലപ്പെടുത്തിയെന്ന് വടക്കന്‍ സഖ്യം
 

International Sep 3, 2021, 8:29 AM IST

Fierce fighting between Taliban and Northern Alliance in Panchshir Northern Alliance kills 350 TalibanFierce fighting between Taliban and Northern Alliance in Panchshir Northern Alliance kills 350 Taliban

പാഞ്ച്ഷിറിൽ താലിബാനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം; 350 താലിബാൻകാരെ വധിച്ചെന്ന് വടക്കൻ സഖ്യം

അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. 

International Sep 3, 2021, 8:12 AM IST