Asianet News MalayalamAsianet News Malayalam
2667 results for "

������������������������������������������������������ ������������������ ������������������11

"
thiruvalla torture case involving cpm leaders man arrested for disseminating footagethiruvalla torture case involving cpm leaders man arrested for disseminating footage

Thiruvalla : സിപിഎം നേതാക്കളുൾപ്പെട്ട തിരുവല്ല പീഡനക്കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ

യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസിലെ 11-ാം പ്രതി സജി എലിമണ്ണിലിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പെടെ 12 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്

Kerala Dec 1, 2021, 7:56 PM IST

central railway minister ashwini vaishnaw criticize kerala government on sabari rail projectcentral railway minister ashwini vaishnaw criticize kerala government on sabari rail project

Sabari Rail : '116 ൽ 70 കി.മിയുടെ എസ്റ്റിമേറ്റ് മാത്രം'; ശബരിപാത നീളുന്നതിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം

പുതുക്കിയ എസ്റ്റിമേറ്റ് കിട്ടിയ ശേഷമേ ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി

Kerala Dec 1, 2021, 5:11 PM IST

niyukthi job fair held December 11niyukthi job fair held December 11

Job Fair : നിയുക്തി 2021 മെഗാ ജോബ് ഫെയർ ഡിസംബര്‍ 11 ന്; തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും അവസരം

എഞ്ചിനീയറിംഗ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോ മൊബൈല്‍ വിദ്യാഭ്യാസം, ടെക്സ്റ്റൈല്‍സ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് തുടങ്ങിയ സെക്ടറുകളിൽ നിന്നും 60 ൽ അധികം പ്രമുഖ സ്ഥാപനങ്ങള്‍ ജോബ് ഫെയറിൽ പങ്കെടുക്കും.

Career Dec 1, 2021, 11:53 AM IST

high alert as Tamil Nadu opens Aliyar dam shuttershigh alert as Tamil Nadu opens Aliyar dam shutters

ആളിയാര്‍ ഡാമിന്‍റെ 11 ഷട്ടറുകളും തുറന്നു; ജാഗ്രത നിര്‍ദേശം

കഴിഞ്ഞ നവംബര്‍ 18ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. 

Kerala Dec 1, 2021, 12:17 AM IST

Redmi Note 11T 5G price starts at Rs 16,999 with Dimensity 810 SoC and 50-megapixel camera launchedRedmi Note 11T 5G price starts at Rs 16,999 with Dimensity 810 SoC and 50-megapixel camera launched

Redmi Note 11T 5G Price : റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയിലെത്തി; അത്ഭുതപ്പെടുത്തുന്ന വില

നോട്ട് 10ടി 5ജിക്ക് ശേഷം റെഡ്മിയില്‍ നിന്നുള്ള രണ്ടാമത്തെ 5ജി സ്മാര്‍ട്ട്ഫോണാണിത്. 90Hz അഡാപ്റ്റീവ് ഡിസ്പ്ലേ, മീഡിയടെക് 810 SoC, 33വാട്‌സ് പ്രോ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് ഫോണിന്റെ ഹൈലൈറ്റുകള്‍.

Gadget Nov 30, 2021, 7:44 PM IST

kerala-lottery-sthree-sakthi-ss-289-30-11-2021-result-todaykerala-lottery-sthree-sakthi-ss-289-30-11-2021-result-today

Kerala lottery Result: Sthree Sakthi SS-289: സ്ത്രീ ശക്തി SS- 289 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്

Kerala Lottery Results Nov 30, 2021, 3:10 PM IST

kerala-lottery-win-win-w-644-29-11-2021-result-todaykerala-lottery-win-win-w-644-29-11-2021-result-today

Kerala lottery Result: Win Win W 644: വിൻ വിൻ W- 644 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന(Kerala lottery result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-644(Kerala Lottery Win Win W 644) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 644 Lottery Result). 

Kerala Lottery Results Nov 29, 2021, 3:09 PM IST

Mukesh Ambani holds throne as Asia's richest moves one slot up on world rich list as net worth crosses $91 billionMukesh Ambani holds throne as Asia's richest moves one slot up on world rich list as net worth crosses $91 billion

കൊവിഡ് ഒമിക്രോൺ അദാനിയെ ചതിച്ചു, അതിസമ്പന്നരിൽ അംബാനി വീണ്ടും മുന്നിൽ

ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിൽ ആസ്തിയിലെ അന്തരം ഇതോടെ 13 ബില്യൺ ഡോളറായി വർധിച്ചു

Money News Nov 28, 2021, 11:31 AM IST

road work will restart after the rain says pwd minister p a muhammad riyasroad work will restart after the rain says pwd minister p a muhammad riyas

Muhammad Riyas : മഴ കഴിഞ്ഞാലുടൻ റോഡ് പണി;119 കോടി അനുവദിച്ചു; പരിപാലന കാലാവധിയിൽ കരാറുകാരൻ കുഴി അടക്കണം

ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻതന്നെ യോ​ഗം വിളിച്ച് പ്രശ്ന പരിഹാരം കാണും

Kerala Nov 28, 2021, 10:06 AM IST

date extended  NEET mark KEAM rank listdate extended  NEET mark KEAM rank list

KEAM 2021 : നീറ്റ് പരീക്ഷ ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട സമയപരിധി നവംബർ 30 വരെ നീട്ടി

നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021 ലെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല.

Career Nov 27, 2021, 5:19 PM IST

Tata Nexon Price HikedTata Nexon Price Hiked

Tata Nexon : നെക്‌സോൺ വില കൂട്ടി ടാറ്റ

നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയുടെ ( Nexon) വില ടാറ്റ (Tata) കൂട്ടിയതായി റിപ്പോര്‍ട്ട്

auto blog Nov 27, 2021, 4:37 PM IST

kerala-lottery-karunya-kr-525-27-11-2021-result-today-kerala-lottery-karunya-kr-525-27-11-2021-result-today-

Kerala lottery Result: Karunya KR 525: കാരുണ്യ KR 525 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-525 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 525) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Nov 27, 2021, 3:08 PM IST

Doctors remove whistle stuck for 11 months inside lungs of 12 -year oldDoctors remove whistle stuck for 11 months inside lungs of 12 -year old

whistle stuck : 12 വയസ്സുകാരന്റെ ശ്വാസകോശത്തിനുള്ളിൽ വിസിൽ കുടുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു

വീടിന് സമീപത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് അദ്ദേഹം എസ്എസ്കെഎം ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

Health Nov 27, 2021, 10:43 AM IST

first year higher secondary examination results tomorrowfirst year higher secondary examination results tomorrow

Plus One : ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ

ഒന്നാം വർഷ ഹയർ സെക്കന്ററി, വോക്കഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയർ സെക്കന്ററി വെബ് സൈറ്റിൽ ലഭ്യമാകും. 

Career Nov 26, 2021, 6:39 PM IST

kerala-lottery-nirmal-nr-252-26-11-2021-result-todaykerala-lottery-nirmal-nr-252-26-11-2021-result-today

Kerala lottery Result: Nirmal NR 252: നിർമൽ NR 252 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ നിർമൽ എൻ ആർ-252 ഭാഗ്യക്കുറിയുടെ(nirmal nr 252 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

Kerala Lottery Results Nov 26, 2021, 3:13 PM IST