Asianet News MalayalamAsianet News Malayalam
3632 results for "

������������������������������������������������������ 6

"
Dhyan Sreenivasan bought bmw x6Dhyan Sreenivasan bought bmw x6

Dhyan Sreenivasan : പുത്തൻ ആഡംബര എസ്‍യുവി സ്വന്തമാക്കി ധ്യാൻ ശ്രീനിവാസൻ

മലയാളത്തിന്റെ യുവ താരം ധ്യാൻ ശ്രീനിവാസനും (Dhyan Sreenivasan) ആഡംബര വാഹനമായ, ഒരു കോടിയിലധികം വിലവരുന്ന ബിഎംഡബ്യു എക്സ് 6 (bmw x6) സ്വന്തമാക്കി. കൊച്ചിയിലെ  ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ധ്യാൻ ശ്രീനിവാസൻ  ബിഎംഡബ്യു എക്സ് 6  വാങ്ങിയത്. കുടുംബത്തോടൊപ്പം എത്തിയാണ് ധ്യാൻ ശ്രീനിവാസൻ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ യുവ താരം ധ്യാൻ മിനി കൂപ്പറും വാങ്ങിയിരുന്നു.
 

Movie News Nov 27, 2021, 6:25 PM IST

Paytm Q2 results Net loss widens to Rs 482 crorePaytm Q2 results Net loss widens to Rs 482 crore

ഐപിഒ കഴിഞ്ഞപ്പോൾ കമ്പനിയുടെ കുത്തനെ ഉയർന്ന നഷ്ടക്കണക്ക് പുറത്തുവിട്ട് പേടിഎം

കമ്പനിയുടെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 1086.40 കോടിയായി ഉയർന്നു. 64 ശതമാനമാണ് വരുമാന വളർച്ച

Market Nov 27, 2021, 5:42 PM IST

Inspirational story of NEET examination winnerInspirational story of NEET examination winner

NEET 2021 : ദാധുറാം കംതായ് ​ഗ്രാമത്തിലെ ആദ്യഡോക്ടറാകും; 720 ല്‍ 626 മാര്‍ക്ക് നേടി കൂലിത്തൊഴിലാളിയുടെ മകൻ

ഈ വർഷത്തെ നീറ്റ് യുജി 2021 പരീക്ഷയിൽ 720 ൽ 626 മാർക്കാണ് ഈ വിദ്യാർത്ഥി നേടിയത്. കംതായ് ​ഗ്രാമത്തിലെ ആദ്യഡോക്ടറാകാൻ ഒരുങ്ങുകയാണ് ദാധുറാം. 

Career Nov 27, 2021, 4:27 PM IST

6 year old girl Dies in Attappadi6 year old girl Dies in Attappadi

Child Death : ആറുവയസുകാരി സെറിബ്രൽ പാൾസി ബാധിച്ച് മരിച്ചു; ആരോഗ്യമന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും

കൂടുതൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നാളെ അട്ടപ്പാടി സന്ദർശിക്കും. 

Kerala Nov 26, 2021, 11:15 PM IST

farmer complaints that noise from wedding dj party caused his 63 chickens diefarmer complaints that noise from wedding dj party caused his 63 chickens die

Poultry Farm : 'ഡിജെ പാര്‍ട്ടിയുടെ ശബ്ദം കേട്ട് 63 കോഴികള്‍ ചത്തു'; പരാതിയുമായി കര്‍ഷകന്‍

അമിതമായ ശബ്ദം ( Noise Pollution ) മനുഷ്യരെയെന്ന പോലെ തന്നെ മൃഗങ്ങളെയും പക്ഷികളെയുമെല്ലാം മോശമായ രീതിയില്‍ ബാധിക്കും. ഒരുപക്ഷേ മനുഷ്യരെക്കാള്‍ കൂടുതല്‍ ശബ്ദമലിനീകരണം ബാധിക്കുന്നത് മൃഗങ്ങളെയും പക്ഷികളെയുമാണെന്ന് ( Animals and Birds) പറയാം. 

Lifestyle Nov 26, 2021, 11:13 PM IST

Coronavirus variant: Investors lost 6.5 lakh crore in IndiaCoronavirus variant: Investors lost 6.5 lakh crore in India

Coronavirus variant : പുതിയ കൊവിഡ് വകഭേദം; നഷ്ട ഭീതിയില്‍ ഇന്ത്യന്‍ വിപണി

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ വിപണി മൂലധന കണക്ക് പ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് ആറര ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. നേരത്തെ 265.66 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യന്‍ ഓഹരി നിക്ഷേപകരുടെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ആകെ ആസ്തി. ഇത് 259.11 ലക്ഷം കോടിയായി കുറഞ്ഞു.
 

Market Nov 26, 2021, 4:28 PM IST

Six arrested in Oman for smuggling drugs royal oman police informsSix arrested in Oman for smuggling drugs royal oman police informs

Gulf News : ഒമാനിലേക്ക് മയക്കുമരുന്ന് കടത്ത്; ആറ് പേര്‍ അറസ്റ്റില്‍

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ (narcotic smuggling) ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) അറിയിച്ചു. സൗത്ത് അല്‍ ബാത്തിന (South Al Batinah) ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് കണ്ടെത്തിന്നതിനുള്ള പ്രത്യേക സംഘമാണ് നിരീക്ഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്‍തതും.

pravasam Nov 26, 2021, 4:28 PM IST

Earth Quake Felt in North Eastern states Richter scale reading above 6Earth Quake Felt in North Eastern states Richter scale reading above 6

Earthquake: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂമികുലുക്കത്തിന്റെ അനുരണനങ്ങൾ അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിലും മണിപ്പൂരിലും മിസോറാമിലും ആസാമിലും ഭൂചലനം അനുഭവപ്പെട്ടു. കൊൽക്കത്തിയിലും ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോ‌ർട്ട്. 

India Nov 26, 2021, 10:05 AM IST

Earthquake of magnitude 6.1 hits Mizoram ThenzawlEarthquake of magnitude 6.1 hits Mizoram Thenzawl

Earthquake : മിസോറാമില്‍ ഭൂചലനം; തീവ്രത 6.1 രേഖപ്പെടുത്തി; കൊല്‍ക്കത്തയിലും അനുഭവപ്പെട്ടു

ബംഗ്ലദേശിലെ ചിറ്റഗോങ്ങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഭൂകമ്പത്തിന്‍റെ പ്രഭാവം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

Science Nov 26, 2021, 8:45 AM IST

private hospital bear 60 lakh treatment expenses of Keralite in Saudiprivate hospital bear 60 lakh treatment expenses of Keralite in Saudi

Gulf News : പ്രവാസി മലയാളിയുടെ 60 ലക്ഷത്തിലേറെ രൂപയുടെ ചികിത്സാ ചെലവ് സൗജന്യമായി നല്‍കി സ്വകാര്യ ആശുപത്രി

താമസസ്ഥലത്ത് കുഴഞ്ഞു വീണ് ബോധം നഷ്ടപ്പെട്ടതിനാല്‍ രണ്ടു മാസം മുന്‍പാണ് കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി അബ്ദുള്ളയെ സൗദി അറേബ്യയിലെ(Saudi Arabia) അല്‍ഖോബാറിലെ(Al Khobar )സ്വകാര്യ ആശുപത്രിയായ അല്‍ മന ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തം കട്ടയായതിനെ തുടര്‍ന്ന് അബ്ദുള്ളയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. താമസരേഖയും ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞതിനാല്‍ ഓപ്പറേഷനും തുടര്‍ ചികിത്സക്കും വേണ്ടി വന്ന മൂന്ന് ലക്ഷത്തിലധികം സൗദി റിയാല്‍ അടയ്ക്കാന്‍ അബ്ദുള്ളയ്ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലായിരുന്നു.

pravasam Nov 25, 2021, 4:58 PM IST

electric scooter greta launches in indiaelectric scooter greta launches in india
Video Icon

Greta | വില 60,000 രൂപ മുതല്‍; ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിമി; താരമാകാന്‍ ഗ്രെറ്റ

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ഒരു പുതിയ പോരാളി കൂടി

Web Exclusive Nov 25, 2021, 1:28 PM IST

gold ring and documents recovered from garbagegold ring and documents recovered from garbage

മാലിന്യക്കൂമ്പാരത്തില്‍ നിന്ന് വിവാഹമോതിരവും രേഖകളും; ഉടമക്ക് തിരിച്ചു നല്‍കി ഹരിതകര്‍മ്മ സേന

മുക്കം നഗരസഭയിലെ വിവിധയിടങ്ങളില്‍നിന്നായി ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് ഒരു സ്വര്‍ണതിളക്കം ലിജിനയുടെ കണ്ണില്‍പെട്ടത്. വിശദമായി പരിശോധിച്ചപ്പോള്‍ 6 ഗ്രാം തൂക്കമുള്ള സ്വര്‍ണമോതിരം, ഒരു വെള്ളി മോതിരം, ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും ഒപ്പം കിട്ടി.
 

Chuttuvattom Nov 25, 2021, 8:08 AM IST

Buffalo worth 24 crore semen in high demandBuffalo worth 24 crore semen in high demand

Buffalo 'Bheem' : ഹരിയാനയിലെ സുല്‍ത്താനെ വെല്ലുന്ന വിത്തുപോത്ത്; 24 കോടി വില പറഞ്ഞിട്ടും വില്‍ക്കാതെ ഉടമ

6 അടി ഉയരവും 14 അടി നീളവും1500 കിലോഗ്രാം ഭാരവുമാണ് പുഷ്കര്‍ മേളയിലെത്തിയ ഈ കറുത്ത  ഭീമന്‍റെ ഭാരം. ഒരു കിലോ നെയ്യ്, അരകിലോ വെണ്ണ, 200 ഗ്രാം തേന്‍, ഒരു കിലോ കശുവണ്ടി, 25 ലിറ്റര്‍ പാല്‍ എന്നിവ അടങ്ങിയതാണ് ഭീമിന്‍റെ ഡയറ്റ്. 

Agriculture Nov 24, 2021, 9:12 PM IST

RBI report finds 600 illegal loan apps operating in IndiaRBI report finds 600 illegal loan apps operating in India

Loan Apps : ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമായ 600 ലോണ്‍ ആപ്പുകള്‍

ഡിജിറ്റല്‍ വായ്പയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ശുപാര്‍ശകള്‍ നിര്‍ദ്ദേശിക്കുന്നതിനുമായുള്ള റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. 

What's New Nov 24, 2021, 6:14 PM IST

60 Tractors Will Head To Parliament On November 29: Rakesh Tikait60 Tractors Will Head To Parliament On November 29: Rakesh Tikait

Farm law : താങ്ങുവിലയില്‍ സര്‍ക്കാര്‍ നിലപാട് അറിയണം, 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക്: രാകേഷ് ടിക്കായത്ത്

താങ്ങുവിലയില്‍ സര്‍ക്കാറിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഞങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സമരത്തില്‍ 750 കര്‍ഷകര്‍ മരിച്ചു. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 

India Nov 24, 2021, 11:12 AM IST