Asianet News MalayalamAsianet News Malayalam
1774 results for "

��������������������������������������������� ������������������������������������������������������������������������ 2016

"
T20 World Cup: Kevin Pietersen predicts winner of T20 World Cup finalT20 World Cup: Kevin Pietersen predicts winner of T20 World Cup final

T20 World Cup|ഓസീസ്-കിവീസ് കലാശപ്പോരിലെ വിജിയികളെ പ്രവചിച്ച് പീറ്റേഴ്സണ്‍

ടി20 ലോകകപ്പില്‍(T20 World Cup) ഓസ്ട്രേലിയയും ന്യൂസിലന്‍ഡും(Aus vs Nz) നാളെ കലാശപ്പോരിന് ഇറങ്ങുകയാണ്. മുമ്പ് ടി20 മത്സരങ്ങളില്‍ 14 തവണ  പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒമ്പതെണ്ണത്തിലും ജയിച്ചു കയറിയത് ഓസ്ട്രേലിയ ആണ്. കിവീസിന്‍റെ ജയം നാലെണ്ണം മാത്രം. എന്നാല്‍ ലോകകപ്പ് വേദിയില്‍ 2016ല്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജയം കീവീസിനായിരുന്നു.

 

Cricket Nov 13, 2021, 5:48 PM IST

Electoral bond income BJP in huge increaseElectoral bond income BJP in huge increase

Electoral bond | ഇലക്ടറൽ ബോണ്ട് വരുമാനം; വന്‍ വര്‍ദ്ധനവില്‍ ബിജെപി

2016-17 സാമ്പത്തിക വര്‍ഷം മുതല്‍, അതായത് ഇലക്ടറൽ ബോണ്ട് വില്‍പ്പന ആരംഭിച്ചത് മുതല്‍ ബിജെപിയുടെ വരുമാനത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനകാണാം. 2016-17 ല്‍ മൊത്തം 1,034.27 കോടിയുണ്ടായിരുന്ന പാര്‍ട്ടി വരുമാനം 2019-20 ല്‍ എത്തുമ്പോള്‍ 3,623.28 കോടിയിലേക്ക് ഉയരുന്നു. എന്നാല്‍, ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ ഈ തുകയുടെ ഏഴയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

Money Nov 10, 2021, 5:16 PM IST

demonetisation Changes in India in Five Yearsdemonetisation Changes in India in Five Years

Demonetisation | നോട്ട് നിരോധനം: അഞ്ച് വർഷം കൊണ്ട് ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങൾ

നോട്ട് നിരോധനം ഇന്ന് വലിയ സാമ്പത്തിക മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ട് അഞ്ചുവർഷം. 2016 നവംബർ എട്ടിനാണ് നോട്ടു നിരോധനം നിലവിൽ വന്നത്. 

Money News Nov 8, 2021, 7:35 PM IST

Indian banknote demonetization Promise and RealityIndian banknote demonetization Promise and Reality

Demonetisation | നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായോ ? യാഥാര്‍ത്ഥ്യമെന്ത് ?

സാമ്പത്തീക പരിഷ്ക്കരണത്തിന് ജനതയോടെ പിന്തുണ തേടിയ പ്രധാനമന്ത്രി രാജ്യത്ത് കണക്കില്‍പ്പെടാത്ത കള്ളപ്പണ നിക്ഷേപമുണ്ടെന്നും 500 ന്‍റെ 1000 ന്‍റെയും നോട്ടുകളാക്കി സൂക്ഷിച്ചിരിക്കുന്ന ഈ പണം കണ്ടെത്തുകയാണ് നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പദ്ധതി പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രി മാപ്പ് പറയുമെന്നും അവകാശപ്പെട്ടു. 

Money Nov 8, 2021, 11:59 AM IST

T20 World Cup:West Indies T20 dominance is over, may retire number of players soonT20 World Cup:West Indies T20 dominance is over, may retire number of players soon

T20 World Cup| കുട്ടിക്രിക്കറ്റിലെ ആധിപത്യം അസ്തമിച്ചു, വിന്‍ഡീസ് ക്രിക്കറ്റില്‍ ഇനി ഇലപൊഴിയും കാലം

ടി20 ലോകകപ്പിൽ(T20 World Cup) നിന്ന് സെമി കാണാതെ പുറത്തായതോടെ കുട്ടിക്രിക്കറ്റിൽ ഒരു ദശാബ്ദത്തിലേറെയുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ്(West Indies) ആധിപത്യം അസ്തമിക്കുകയാണ്. 2012ലും 2016 ലും കിരീടം നേടിയ ടീമിലെ പ്രധാന താരമായ ഡ്വെയ്ൻ ബ്രാവോ(Dwayne Bravo) അടുത്ത മത്സരത്തോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

Cricket Nov 5, 2021, 6:05 PM IST

Photographer documents his wifes breast cancer battlePhotographer documents his wifes breast cancer battle

അന്നയുടെ സ്തനാര്‍ബുദ ചികിത്സാക്കാലത്ത് ജോര്‍ദാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍

ആ നിമിഷങ്ങള്‍ അവിശ്വസനീയമായിരുന്നു. അതിലൂടെ കടന്നുപോവുകയെന്നാല്‍... ഒടുവില്‍ ചിത്രങ്ങളെടുത്തു തുടങ്ങിയപ്പോള്‍, അതിന് പ്രത്യേകതയുണ്ടെന്ന് തോന്നിയപ്പോള്‍ തുടര്‍ന്നു. ഇപ്പോ നോക്കുമ്പോള്‍ ജീവിക്കാന്‍ കരുത്ത് പകര്‍ന്നത് ആ ചിത്രങ്ങള്‍ തന്നെയായിരുന്നില്ലേയെന്ന് തോന്നുന്നു....' ഭാര്യയുടെ സ്തനാര്‍ബുദ ചികിത്സയെ സ്വയം മറികടന്നതെങ്ങനെയെന്ന് , ജോർദാന്‍ ഗുഡ് മോർണിംഗ് അമേരിക്കയോട് പറഞ്ഞു. 2016 ല്‍ അന്ന റാത്ത്കോഫിന്‍റെ 37 -ാം ജന്മദിനത്തിലാണ് അവര്‍ക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നത്. ജീവിതം ഒറ്റനിമിഷങ്ങള്‍ കീഴ്മേല്‍ മറിഞ്ഞ ആ ദിവങ്ങള്‍ തങ്ങള്‍ എങ്ങനെയാണ് മറികടന്നതെന്ന് ജോർദാന്‍ തന്‍റെ ഫോട്ടോഗ്രാഫുകളിലൂടെ ലോകത്തിന് കാണിച്ച് കൊടുത്തു...

Web Specials Oct 16, 2021, 1:45 PM IST

The best Moment of T20 world Cup history, ICC announces the winnerThe best Moment of T20 world Cup history, ICC announces the winner

ബ്രാത്ത് വെയ്റ്റിന്‍റെ നാലു സിക്സുകളെയും പിന്തള്ളി ട20 ലോകകപ്പിലെ മികച്ച നിമിഷമായി വിരാട് കോലിയുടെ ഇന്നിംഗ്സ്

ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ(T20 world Cup) ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷത്തിനുള്ള(Best Moment) പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli). 2016 ലോകകപ്പ് സൂപ്പര്‍ 10ല്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ കോലി നേടിയ 82 റൺസിന്‍റെ ഇന്നിംഗ്സിനാണ് വോട്ടെടുപ്പിലൂടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായി ഐസിസി തെരഞ്ഞെടുത്തത്.

Cricket Oct 13, 2021, 6:34 PM IST

Telecom dept asks Voda India, Airtel to pay Rs 3,050 cr in penaltiesTelecom dept asks Voda India, Airtel to pay Rs 3,050 cr in penalties

കേന്ദ്രസർക്കാർ ജിയോക്കൊപ്പം: എയർടെലിനും വൊഡഫോൺ ഐഡിയക്കും വൻതുക പിഴശിക്ഷ

ടെലികോം റെഗുലേറ്ററി അതോറിറ്റി 2016 ൽ തന്നെ രണ്ട് കമ്പനികൾക്കുമെതിരെ പിഴശിക്ഷ ശുപാർശ ചെയ്തിരുന്നു

Money News Oct 1, 2021, 3:43 PM IST

Woman Tries To Abort Foetus Watching YouTube, HospitalisedWoman Tries To Abort Foetus Watching YouTube, Hospitalised

യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രത്തിന് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിവാഹ വാഗ്ദാനം നല്‍കി ഷൊയെബ് ഖാന്‍ എന്നയാള്‍ 2016 മുതല്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. യുവതി ഗര്‍ഭിണിയായപ്പോള്‍ യൂട്യൂബ് വീഡിയോ നോക്കി ഗര്‍ഭഛിദ്രം നടത്താന്‍ ഇയാളാണ് ഉപദേശിച്ചത്.
 

India Sep 28, 2021, 6:40 AM IST

Gambhir backs IPL batsman to have Kohli-like season from 2016Gambhir backs IPL batsman to have Kohli-like season from 2016

2016ലെ കോലിയുടെ ഐപിഎല്‍ ഫോം കെ എല്‍ രാഹുല്‍ ആവര്‍ത്തിക്കും; പഞ്ചാബ് ക്യപ്റ്റനെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച ഫോമിലായിരുന്നു രാഹുല്‍. ലോര്‍ഡ്‌സ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ രാഹുല്‍ 315 റണ്‍സാണ് അടിച്ചെടുത്തത്.

Cricket Sep 13, 2021, 4:55 PM IST

Asteroid  which got speed of 94000 in hour approaches earth on august 21, nasa classified as potentially hazardousAsteroid  which got speed of 94000 in hour approaches earth on august 21, nasa classified as potentially hazardous

മണിക്കൂറില്‍ 94208 കിലോമീറ്റര്‍ വേഗം; ഓണനാളില്‍ ഭൂമിയുടെ സമീപത്ത് കൂടി കടന്നുപോകുന്നത് വമ്പന്‍ ഛിന്നഗ്രഹം

മണിക്കൂറില്‍ 94208 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം കടന്നുപോകുന്നത്. ഭൂമിയില്‍ നിന്ന് ടെലസ്കോപ്പുകളുടെ സഹായത്തോടെ ഇത് കടന്നുപോകുന്നത് കാണാന്‍ സാധിക്കുമെന്നും നാസ 

Science Aug 21, 2021, 11:28 AM IST

elaine thompson herah of jamaica wins womens 200 meter raceelaine thompson herah of jamaica wins womens 200 meter race

ടോക്യോയിൽ ആഞ്ഞുവീശി 'എലെയ്ൻ'; നൂറിന് പിന്നാലെ 200 മീറ്ററിലും വേഗറാണി

ടോക്യോ ഒളിംപിക്സിൽ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ന്‍ തോംസൺ ഹെറ. 200 മീറ്ററിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സമയം കുറിച്ച് 21.53 സെക്കന്‍ഡിലാണ് എലെയ്ൻ ഫിനിഷ് ചെയ്തത്. നേരത്തെ 100 മീറ്ററിലും സ്വര്‍ണം നേടിയിരുന്ന എലെയ്ന്‍ 2016ലെ റിയോ ഒളിംപിക്സിലും 200 മീറ്റര്‍ സ്വര്‍ണം നേടിയിരുന്നു.

Other Sports Aug 3, 2021, 7:00 PM IST

Setback in 2016 Olympics proved to be a learning curve says Mirabai ChanuSetback in 2016 Olympics proved to be a learning curve says Mirabai Chanu

റിയോയിലെ തിരിച്ചടി പാഠമായി, ഈ മെഡല്‍ മീരാഭായ് ചാനു നേരത്തെ ഉറപ്പിച്ചത്

ടോക്കിയോയിലേക്ക് പുറപ്പെടും മുൻപേ ഇന്ത്യ ഉറപ്പിച്ച മെഡലായിരുന്നു മീരാഭായ് ചാനുവിന്‍റേത്. ആ പ്രതീക്ഷ മീരാഭായ് തെറ്റിച്ചില്ല. റിയോ ഒളിംപിക്സിലെ തിരിച്ചടികൾക്കുള്ള മീരാഭായിയുടെ മറുപടികൂടിയാണ് ടോക്കിയോയിൽ കണ്ടത്.

Other Sports Jul 24, 2021, 7:45 PM IST

Why Indian middle distance runner Jinson Johnson missed Tokyo Olympics 2020Why Indian middle distance runner Jinson Johnson missed Tokyo Olympics 2020

കൊവിഡില്‍ നഷ്‌ടമായ ടോക്യോ, ഓര്‍മ്മയില്‍ റിയോ; തിരിച്ചുവരവിന്‍റെ ട്രാക്കില്‍ ജിന്‍സണ്‍ ജോണ്‍സണ്‍

ചക്കിട്ടപ്പാറയെന്ന കോഴിക്കോടന്‍ ഗ്രാമത്തില്‍ നിന്ന് കായിക മഹോത്സവത്തിന്‍റെ സിന്തറ്റിക് ട്രാക്കിലേക്ക് ഓടിക്കയറിയ താരമാണ് ജിന്‍സണ്‍ ജോണ്‍സണ്‍

Other Sports Jul 20, 2021, 10:18 AM IST

Indian team completes final round of training to Tokyo Olympic 2020Indian team completes final round of training to Tokyo Olympic 2020

അവസാനവട്ട പരിശീലനവും പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടീം; ഇനി ടോക്കിയോയുടെ അങ്കത്തട്ടില്‍


ജൂലൈ 23 ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് 119 ഇന്ത്യൻ അത്‌ലറ്റുകളാണ് യോഗ്യത നേടിയത്. ഇതിൽ രണ്ട് റിലേയും രണ്ട് ഹോക്കി ടീമുകളും ഉൾപ്പെടുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ടോക്കിയോ ഓളിമ്പിക്സ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒളിമ്പിക് മാറ്റിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വര്‍ഷം ജൂലൈ 23 ന് ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചത്.  ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിലുള്‍പ്പെട്ട 119 അത്ലറ്റുകളില്‍ 67 പുരുഷന്മാരും 52 പേർ വനിതകളുമാണ്. 2016 ല്‍ റിയോ ഒളിമ്പിക്സില്‍ 117 ഇന്ത്യന്‍ അത്ലറ്റുകളാണ് മാറ്റുരച്ചത്. ഇതില്‍ രണ്ട് മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ടോക്കിയോ ഒളിമ്പിക്സിലേക്ക് ഇന്ത്യ, ഉദ്യോഗസ്ഥരടക്കം 228 അംഗ സംഘത്തെ അയക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് നരീന്ദർ ബാത്ര പറഞ്ഞു.

Other Sports Jul 17, 2021, 11:58 AM IST