Asianet News MalayalamAsianet News Malayalam
1302 results for "

��������������������������������������������� 23

"
modern fish farming in 23500 ltr water tankmodern fish farming in 23500 ltr water tank

23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി; എട്ടുമാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം നേടുക ലക്ഷ്യം

എറണാകുളം ജില്ലക്ക് പുറമെ, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലും സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ ബയോഫ്ളോക് മത്സ്യകൃഷികൾ നടന്നുവരുന്നുണ്ട്.

Agriculture Nov 26, 2021, 4:04 PM IST

Saudi reports  38 new covid cases on November 23Saudi reports  38 new covid cases on November 23

Covid 19 | സൗദിയില്‍ 38 പേര്‍ക്ക് കൊവിഡ്, 32 പേര്‍ക്ക് രോഗമുക്തി

സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 38 പേര്‍ക്ക് കൊവിഡ് (covid 19)ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 32 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,556 ഉം രോഗമുക്തരുടെ എണ്ണം 538,672 ഉം ആയി.

pravasam Nov 23, 2021, 11:54 PM IST

Allegations against Kerala Police on Mofiya Parveen's suicideAllegations against Kerala Police on Mofiya Parveen's suicide
Video Icon

Mofiya Parveen's suicide | ക്രിമിനൽ പൊലീസിന് സംരക്ഷണമോ? | News Hour 23 Nov 2021

സ്ത്രീധനപീഢനം ഗാർഹിക പീഢനം, ക്രൂരമായ അധിക്ഷേപം. നീതി തേടി ദേശീയസംസ്ഥാന വനിതാകമ്മീഷന്റെയും കേരള പൊലീസിന്റെയും മുന്നിൽ. ഒരുമാസമായിട്ടും അനക്കമില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അധിക്ഷേപം. നീതിക്കായി സകല വാതിലുകളും മുട്ടി, നിരാശയായി ജീവനൊടുക്കിയ മൊഫിയ എന്ന നിയമവിദ്യാർത്ഥി. ക്രിമിനൽ കുറ്റത്തിന് കേസെടുക്കേണ്ട പൊലീസ് തെറ്റുകാർക്ക് ഒത്താശ ചെയ്ത് മധ്യസ്ഥതക്ക് നീങ്ങിയപ്പോൾ ജീവൻ നഷ്ടമായ ഒടുവിലത്തെ ഇര. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ജീവനെടുക്കുന്ന ക്രിമിനൽ സംഘമായി അധപതിച്ചോ കേരളത്തിൽ? ജീവനെടുക്കുന്ന പൊലീസോ? ക്രിമിനൽ പൊലീസിന് സംരക്ഷണമോ?

News hour Nov 23, 2021, 10:47 PM IST

uae reports 70 new covid cases on November 23uae reports 70 new covid cases on November 23

Gulf News | യുഎഇയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ്, 86 പേര്‍ രോഗമുക്തരായി

യുഎഇയില്‍ (United Arab Emirates) ഇന്ന് 70 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 86 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 23, 2021, 10:44 PM IST

covid 19 kerala daily report death and tpr on 23 november 2021covid 19 kerala daily report death and tpr on 23 november 2021

Covid 19 : സംസ്ഥാനത്ത് 4972 പുതിയ കൊവിഡ് രോഗികൾ, 5978 പേർ രോഗമുക്തി നേടി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 23, 2021, 6:00 PM IST

kerala-lottery-sthree-sakthi-ss-288-23-11-2021-result-todaykerala-lottery-sthree-sakthi-ss-288-23-11-2021-result-today

Kerala lottery Result: Sthree Sakthi SS-288: സ്ത്രീ ശക്തി SS- 288 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ സ്ത്രീ ശക്തിSS-288(Kerala Lottery Sthree Sakthi SS-288) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു(Kerala lottery result november). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Nov 23, 2021, 3:14 PM IST

K Jayachandran memorial programme tommorow memorial lecture by Dr Rajendra prasadK Jayachandran memorial programme tommorow memorial lecture by Dr Rajendra prasad

കെ ജയചന്ദ്രന്‍ വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍; അനുസ്മരണ സമ്മേളനം നാളെ

കെ. ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം നാളെ (നവംബര്‍ 24) വൈകിട്ട് 4.30-ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. ജയചന്ദ്രന്‍ സുഹൃദ്‌സംഘം നടത്തുന്ന പരിപാടിയില്‍ 'ഇന്ത്യയുടെ ജലമനുഷ്യന്‍' എന്നറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവുമായ ഡോ.രാജേന്ദ്രപ്രസാദ് കെ. ജയചന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തും.

Kerala Nov 23, 2021, 2:11 PM IST

Kerala gold rate 23 November 2021Kerala gold rate 23 November 2021

Gold Rate Today : കുത്തനെ കുറഞ്ഞ് സ്വര്‍ണവില

22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ സ്വർണ വില പവന് 36040 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണ വില 10 ഗ്രാമിന് 45050 രൂപയാണ്.

Money News Nov 23, 2021, 10:12 AM IST

236 crore more than the expenditure get back from paliyekkara toll plaza236 crore more than the expenditure get back from paliyekkara toll plaza

Toll|ചെലവിനേക്കാൾ 236 കോടി രൂപ അധികം പിരിഞ്ഞു കിട്ടി; ജനങ്ങളെ പിഴിഞ്ഞ് പാലിയേക്കര ടോൾ

ദിനം പ്രതി പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്നത് 45,000 വാഹനങ്ങളാണ്. അതായത്  ഓരോ ദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്. 2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനകം പിരിച്ചെടുത്തത് 958.68 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

Kerala Nov 22, 2021, 6:00 PM IST

undocumented stories of indian migrants in the arab gulf by Rejiman kuttappan to be released on 23rd novemberundocumented stories of indian migrants in the arab gulf by Rejiman kuttappan to be released on 23rd november

'ഈ വെളുത്ത ലോഹപ്പെട്ടിയാണ് എന്റെ ശവപ്പെട്ടി'

"മണിക്കുട്ടനും അല്‍ത്താഫും അറബ് ഗള്‍ഫിലേക്ക് പോയതും കേരളത്തിലേക്ക് തിരിച്ചുവന്നതും റസിഡന്‍സി, വര്‍ക്ക് പെര്‍മിറ്റ് നിയമം കര്‍ക്കശമാക്കുന്നതിന് മുമ്പായിരുന്നു. 20 വര്‍ഷത്തോളം രേഖകള്‍ ഇല്ലാതെ കഷ്ടപ്പെട്ടയാളും കെണിയില്‍ അകപ്പെട്ടുപോയയാളുമാണ് അപ്പുണ്ണി."

pravasam Nov 22, 2021, 1:54 PM IST

Beard fashion show in Kochi on World Men s DayBeard fashion show in Kochi on World Men s Day

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ റാമ്പില്‍ ചുവടുവച്ച് 'താടി'ക്കാര്‍

കൊവിഡ് (Covid 19)വന്നതോടെ പുരുഷന്മാര്‍ക്കിടയില്‍ താടിക്കാരുടെ എണ്ണം കൂടി. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടതും സ്വന്തമായി താടി വടിച്ചാല്‍ ശരിയാകില്ലെന്ന തോന്നലും പുരുഷന്മാരെ താടി വളര്‍ത്താന്‍ പ്രേരിപ്പിച്ചു. പല ഹോളീവുഡ് താരങ്ങളും ലോക്ഡൌണിനിടെ താടി വളര്‍ത്താന്‍ തുടങ്ങിയത് ഹോളിവുഡില്‍ സംസാര വിഷയമായിരുന്നു. പലപ്പോഴും ഇത്തരം താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ്യമാധ്യമ പേജികളില്‍ ഇത് സംബന്ധിച്ച ചൂടന്‍ ചര്‍ച്ചകളും അരങ്ങേറി. കെവിൻ ഹാർട്ട്,  ലോഗൻ ലെർമാൻ, ക്രിസ് പ്രാറ്റ്, പാറ്റൺ ഓസ്വാൾട്ട് തുടങ്ങിയ നിരവധി ഹോളുവുഡ് താരങ്ങളും ശരത് കുമാര്‍, ചിമ്പു, അരുണ്‍വിജയ് തുടങ്ങിയ ഇന്ത്യന്‍ തങ്ങളും തങ്ങളുടെ ക്ലീന്‍ ഷേവ് പദ്ധതി ഉപേക്ഷിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെയാണ് കൊവിഡിളവുകള്‍ക്കിടെ കൊച്ചിയില്‍ താടിക്കാരൊത്ത് ചേര്‍ന്നത്. പരിപാടിക്കെത്തിയ താടിക്കാരില്‍ 23 പേര്‍ റാമ്പിലും ചുവട് വച്ചു. കാണാം ആ കാഴ്ചകള്‍. 

Chuttuvattom Nov 22, 2021, 11:12 AM IST

inspirational story Pavit singh 23rd rank NEETinspirational story Pavit singh 23rd rank NEET

NEET 2021| 8 മണിക്കൂർ ഉറക്കം, 4 മണിക്കൂർ വിശ്രമം, ബാക്കി സമയം പഠനം; നീറ്റ് 23ാം റാങ്ക് നേടി പവിത് സിംഗ്

സ്വപ്നം യാഥാർത്ഥ്യമാകാൻ ആത്മാർത്ഥമായി പരിശ്രമിച്ച കാലം കൂടിയായിരുന്നു ലോക്ക്ഡൗൺ കാലം.  മറ്റുള്ളവരെ സഹായിക്കുക എന്നത് ചെറുപ്പം മുതലുള്ള തന്റെ ആ​ഗ്രമഹമായിരുന്നു എന്നും പവിത് കൂട്ടിച്ചേർക്കുന്നു.  2021 ലെ നീറ്റ് പരീക്ഷയിൽ 720 ൽ 710 മാർക്കാണ് പവിത് നേടിയത്.

Career Nov 20, 2021, 3:31 PM IST

officer vacancies in central bank of indiaofficer vacancies in central bank of india

Central Bank of India| സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഒഴിവുകൾ; നവംബർ 23 മുതൽ ഡിസംബർ 17 വരെ അപേക്ഷ

115 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വ്യക്തി​ഗത അഭിമുഖത്തിന്റെയും ഓൺലൈൻ  എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

Career Nov 19, 2021, 12:46 PM IST

plus one additional batches will be declared on 23rd of this monthplus one additional batches will be declared on 23rd of this month

Plus One|പ്ലസ് വൺ അധിക ബാച്ചുകൾ ഈ മാസം 23ന് ; ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് കളക്ടർ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴക്കെടുതി രൂക്ഷമായ നെയ്യാറ്റിൻകര താലൂക്കിൽ ഇന്ന് രാവിലെ 8.58ഓടെയാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്.വൈകി എത്തിയ അവധി അറിയിപ്പ് അറിയാതെ കുട്ടികളെല്ലാം സ്കൂളുകളിൽ എത്തിയിരുന്നു. പിന്നീട് തിരിച്ചുപോയി. ഇത് വ്യാപക പരാതിക്ക് വഴിവെച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അവധി വൈകി പ്രഖ്യാപിച്ചോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

Kerala Nov 15, 2021, 10:41 AM IST

New covid cases and death numbers in keralaNew covid cases and death numbers in kerala

COVID19| സംസ്ഥാനത്ത് പുതിയ 6468 കൊവിഡ് രോഗികള്‍; 6468 രോഗമുക്തര്‍, 23 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Kerala Nov 13, 2021, 5:59 PM IST