Asianet News MalayalamAsianet News Malayalam
734 results for "

��������������������������������������������� 32

"
Kerala wins India skills 2021 competitionKerala wins India skills 2021 competition

India Skills 2021 : ഇന്ത്യ സ്കിൽസ് 2021 ദക്ഷിണേന്ത്യ റീജിയണൽ മത്സരത്തിൽ ഒന്നാമതായി കേരളം; 16 സ്വർണം 16 വെള്ളി

400-ലധികം യുവ പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. നാല് ദിവസം നീണ്ടുനിന്ന മത്സരത്തിൽ 16 സ്വർണവും 16 വെള്ളിയും ഉൾപ്പെടെ 32 മെഡലുകൾ കേരളം കരസ്ഥമാക്കി.  

Career Dec 7, 2021, 1:53 PM IST

kerala 32 ward by-election today, kochi corporation gandhinagar very importantkerala 32 ward by-election today, kochi corporation gandhinagar very important

By-Election : 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; കൊച്ചി ഭരണത്തിൽ ഗാന്ധിനഗർ നിർണായകം, തലസ്ഥാനത്ത് ഇഞ്ചോടിഞ്ച്

ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം കൊച്ചി നഗരസഭയിലെ ഗാന്ധി നഗർ ഡിവിഷനാണ്. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്

Kerala Dec 7, 2021, 12:56 AM IST

covid 19 kerala daily report december 6covid 19 kerala daily report december 6

Covid : പരിശോധന കുറഞ്ഞ ദിനം, ഇന്ന് 3277 പേര്‍ക്ക് കൊവിഡ്, 5833 പേർ രോഗമുക്തി നേടി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Kerala Dec 6, 2021, 5:59 PM IST

Fire aboard MV Kavaratti doused; passengers and crew rescuedFire aboard MV Kavaratti doused; passengers and crew rescued

MV Kavaratti : ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലിന് തീപിടിച്ചു, യാത്രക്കാരെ രക്ഷപ്പെടുത്തി

ക്രൂ അംഗങ്ങളെയും യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് 322 യാത്രക്കാരും 85 ക്രൂ അംഗങ്ങളും കടലില്‍ ഒറ്റപ്പെട്ടു.
 

India Dec 2, 2021, 7:39 PM IST

Saudi reports two deaths due to covid 19 on November 30Saudi reports two deaths due to covid 19 on November 30

Covid 19 : സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം, 32 പുതിയ രോഗികള്‍

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. പുതുതായി 32 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 28 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,494,154 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,752 ആയി. ഇതില്‍ 538,913 പേരും സുഖം പ്രാപിച്ചു. ആകെ 8,836 പേര്‍ മരിച്ചു.

pravasam Nov 30, 2021, 11:10 PM IST

Laliga 2021 22 Real Madrid beat Sevilla on Vini Jr Stunning goalLaliga 2021 22 Real Madrid beat Sevilla on Vini Jr Stunning goal

LaLiga : വിനീഷ്യസ് മാജിക്; സൂപ്പര്‍ ഗോളില്‍ റയല്‍ മാഡ്രിഡിന് ജയം- വീഡിയോ

മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളിന് കാഡിസിനെ തോൽപിച്ചു

Football Nov 29, 2021, 9:50 AM IST

24 new covid cases reported in Saudi arabia along with one death24 new covid cases reported in Saudi arabia along with one death

Covid - 19 : സൗദി അറേബ്യയിൽ ഇന്ന് 24 പേർക്ക് കൊവിഡ്; ഒരു മരണം

സൗദി  അറേബ്യയിൽ പുതിയതായി 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 32 പേർ സുഖം പ്രാപിച്ചു. ഒരു കൊവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,695 ഉം രോഗമുക്തരുടെ എണ്ണം 538,856 ഉം ആയി. ആകെ മരണസംഖ്യ 8,833 ആണ്. 

pravasam Nov 28, 2021, 9:24 PM IST

Excise officials nab two persons with MDMA at Paruntumpara IdukkiExcise officials nab two persons with MDMA at Paruntumpara Idukki

ഇടുക്കി പരുന്തുംപാറയിൽ എംഡിഎംഎ യുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി

ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി.  

crime Nov 25, 2021, 6:38 PM IST

Share market falls to unexpected lose sensex down by 323 nifty lost 88 pointsShare market falls to unexpected lose sensex down by 323 nifty lost 88 points

നേട്ടത്തിൽ നിന്ന് അപ്രതീക്ഷിത നഷ്ടത്തിലേക്ക് വീണ് ഓഹരി വിപണി

വ്യാപാര ദിനത്തിന്റെ ഏറിയ പങ്കും നേട്ടത്തില്‍ നിന്ന വിപണികളില്‍ ഉച്ചയ്ക്ക് ശേഷമാണ് അപ്രതീക്ഷിത തകര്‍ച്ചയുണ്ടായത്

Market Nov 24, 2021, 7:54 PM IST

Saudi reports  38 new covid cases on November 23Saudi reports  38 new covid cases on November 23

Covid 19 | സൗദിയില്‍ 38 പേര്‍ക്ക് കൊവിഡ്, 32 പേര്‍ക്ക് രോഗമുക്തി

സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 38 പേര്‍ക്ക് കൊവിഡ് (covid 19)ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 32 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,556 ഉം രോഗമുക്തരുടെ എണ്ണം 538,672 ഉം ആയി.

pravasam Nov 23, 2021, 11:54 PM IST

52nd Mahzooz draw sees total prize money of AED 181275052nd Mahzooz draw sees total prize money of AED 1812750

52-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,812,750 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി ഭാഗ്യശാലികള്‍

യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 52-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 32 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 31,250 ദിര്‍ഹം വീതമാണ് നേടിയത്. 5, 14, 25, 30, 38 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 1,465 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.

pravasam Nov 21, 2021, 3:09 PM IST

covid updates kerala 6075 new cases 32  deathcovid updates kerala 6075 new cases 32  death

Covid 19| സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കൊവിഡ്; 6061 രോഗമുക്തർ, 32 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 330 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Kerala Nov 20, 2021, 6:15 PM IST

Kerala Covid 6111 test positive in last 24 hoursKerala Covid 6111 test positive in last 24 hours

Kerala Covid| സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കൊവിഡ്, പരിശോധന കുറവ്; ആകെ മരണം 36847

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കൊവിഡ്. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 322. രോഗമുക്തി നേടിയവര്‍ 7202. കഴിഞ്ഞ 24 മണിക്കൂറിനിടെ 66693 സാമ്പിളുകള്‍ പരിശോധിച്ചു

Kerala Nov 18, 2021, 6:00 PM IST

Syed Mushtaq Ali T20 Trophy: Jaydev Unadkat clears the air after tweeting videosSyed Mushtaq Ali T20 Trophy: Jaydev Unadkat clears the air after tweeting videos

എന്‍റെ പ്രകടനത്തെക്കുറിച്ചാണ് പറഞ്ഞത്, ആര്‍ക്കെതിരെയുമല്ല, വിവാദ ട്വീറ്റില്‍ വിശദീകരണവുമായി ഉനദ്ഘട്ട്

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍(Syed Mushtaq Ali T20 Trophy) ഹൈദരാബാദിനെതിരെ 32 പന്തില്‍ 58 റണ്‍സടിച്ച ഇന്നിംഗ്സിനുശേഷം ബാറ്റ് ചെയ്യാനറിയാവുന്ന മറ്റൊരു പേസര്‍ എന്ന ട്വീറ്റിട്ട സംഭവത്തില്‍ വിശദീകരണവുമായി സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ട്(Jaydev Unadkat). താന്‍ ആരെയും ലക്ഷ്യമിട്ടല്ല അത്തരമൊരു ട്വീറ്റിട്ടതെന്നും തന്‍റെ പ്രകനത്തെക്കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും ഉനദ്ഘട്ട് വിശദീകരിച്ചു.

Cricket Nov 13, 2021, 10:35 PM IST

Husband arrested for throwing stones at wife for not paying for alcoholHusband arrested for throwing stones at wife for not paying for alcohol

മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍

മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍. പിടികൂടാൻ എത്തിയ പൊലീസിന് നേരെ ആക്രമണം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. 

Chuttuvattom Nov 10, 2021, 10:23 PM IST