Asianet News MalayalamAsianet News Malayalam
58 results for "

������������������������������������������ 137 ������������������

"
ksrtc employees pay revision new salary detailsksrtc employees pay revision new salary details

KSRTC : കുറഞ്ഞ ശമ്പളം 23,000 രൂപ, 137 % ഡി എ; കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ധാരണ

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം (Salary) സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിന് തുല്യമാക്കി. 2022 ജനുവരി മാസം മുതൽ പുതുക്കിയ ശമ്പളം നൽകിത്തുടങ്ങും. ശമ്പളത്തിന് 2021 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യമുണ്ടാകും. 

Kerala Dec 9, 2021, 5:47 PM IST

Qatar reports 154 new covid cases on December 3Qatar reports 154 new covid cases on December 3

Covid 19 : ഖത്തറില്‍ 154 പുതിയ കൊവിഡ് കേസുകള്‍, 137 പേര്‍ രോഗമുക്തരായി

ഖത്തറില്‍ (Qatar) 154 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 137 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  241,198 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. 

pravasam Dec 3, 2021, 11:49 PM IST

qatar booked 138 people for violating covid rulesqatar booked 138 people for violating covid rules

കൊവിഡ് നിയമലംഘനം: ഖത്തറില്‍ 138 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 138 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 137  പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

pravasam Nov 3, 2021, 9:02 PM IST

T20 World Cup 2021: England beat Sri Lanka to book Semi Final berthT20 World Cup 2021: England beat Sri Lanka to book Semi Final berth

ടി20 ലോകകപ്പ്: ബട്‌ലര്‍ ഷോയില്‍ ലങ്ക മുങ്ങി; ഇംഗ്ലണ്ട് സെമിയില്‍

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ(Jos Buttler) അപരാജിത സെഞ്ചുറി മികിവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി 19 ഓവറില്‍ 137 റണ്‍സിലൊതുങ്ങി. തുടര്‍ച്ചയായ നാലാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ മൂന്നാം തോല്‍വി വഴങ്ങിയ ശ്രീലങ്കയുടെ സെമി സാധ്യതകള്‍ മങ്ങി.

Cricket Nov 1, 2021, 11:22 PM IST

mullaperiyar dam issue mullaperiyar dam shutter will open on 29 th octobermullaperiyar dam issue mullaperiyar dam shutter will open on 29 th october

Mullaperiyar Dam Issue| ജലനിരപ്പ് 137.75 അടിയിൽ, മുല്ലപ്പെരിയാര്‍ മറ്റന്നാൾ തുറക്കും, കേരളം സജ്ജമെന്ന് മന്ത്രി

നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. 

Kerala Oct 27, 2021, 8:11 PM IST

Mullaperiyar Dam Issue water level rising in mullaperiyar damMullaperiyar Dam Issue water level rising in mullaperiyar dam

Mullaperiyar Dam Issue| വൃഷ്ടിപ്രദേശങ്ങളിൽ മഴ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു, 137.75 അടിയായി

ഇന്നലെ രാവിലെ മുതൽ 137.60 അടിയായിരുന്ന  ജലനിരപ്പ് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതോടെയാണ് വീണ്ടും ഉയർന്നത്. 

Kerala Oct 27, 2021, 7:41 PM IST

mullaperiyar dam water level should be maintained  at 137 ftmullaperiyar dam water level should be maintained  at 137 ft

Mullaperiyar Dam Issue| ജലനിരപ്പ് 137 അടിയില്‍ താഴെ മതി, നിര്‍ണായക തീരുമാനവുമായി മേല്‍നോട്ട സമിതി

ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. 

Kerala Oct 27, 2021, 9:41 AM IST

Kerala wants in high level meeting mullaperiyar water level to be maintained at 137 feetKerala wants in high level meeting mullaperiyar water level to be maintained at 137 feet

Mullaperiyar Dam Issue| മുല്ലപ്പെരിയാർ 137 അടിയായി നിലനിർത്തണം, പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്ന് കേരളം

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. 

Kerala Oct 26, 2021, 6:30 PM IST

again water level rises in mullaperiyar damagain water level rises in mullaperiyar dam

Mullaperiyar Dam Issue| മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.45 അടിയായി; ഒരു മണിക്കൂർ കൊണ്ട് ഉയർന്നത് 0.10 അടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.

Kerala Oct 25, 2021, 8:02 PM IST

Mullaperiyar cross 137 feet, Supreme Court will consider case todayMullaperiyar cross 137 feet, Supreme Court will consider case today

Mullaperiyar Dam Issue |മുല്ലപ്പെരിയാർ 137 അടിയിൽ, പെരിയാർ തീരത്തുള്ളർക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കും

Kerala Oct 25, 2021, 12:49 AM IST

IPL 2021: Sunrisers Hyderabad beat Royal Challengers Banglore by 4 runsIPL 2021: Sunrisers Hyderabad beat Royal Challengers Banglore by 4 runs

ഐപിഎല്‍: ഡിവില്ലിയേഴ്സിനും ജയിപ്പിക്കാനായില്ല, ആവേശപ്പോരില്‍ ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

ഐപിഎല്ലില്‍(IPL 2021) അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ(Royal Challengers Bangalore) നാലു റണ്‍സിന് വീഴ്ത്തി  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad). 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് അവസാന ഓവറുകളില്‍ എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും ജയത്തിലെത്താനായില്ല. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 141-7, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 137-6.

IPL 2021 Oct 6, 2021, 11:33 PM IST

IPL 2021:Delhi Capitals beat Chennai Super Kings by 3 wicketsIPL 2021:Delhi Capitals beat Chennai Super Kings by 3 wickets

ഐപിഎല്‍: ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്

ഐപിഎല്ലില്‍(IPL 2021) ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(Chennai Super Kings) മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയത്തിലെത്തിയത്. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 136-6, ഡല്‍ഹി ക്യാപിറ്റല്‍സ്  19.4 ഓവറില്‍ 139-7.

IPL 2021 Oct 4, 2021, 11:22 PM IST

IPL 2021: Chennai Super Kings set runs target for Delhi CapitalsIPL 2021: Chennai Super Kings set runs target for Delhi Capitals

ഐപിഎല്‍: പിടിച്ചുനിന്നത് റായുഡു മാത്രം, ചെന്നൈക്കെതിരെ ഡല്‍ഹിക്ക് 137 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Super Kings) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) 137 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. 43 പന്തില്‍ 55 റണ്‍സെടുത്ത അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

IPL 2021 Oct 4, 2021, 9:10 PM IST

qatar reported 126  new covid cases on july 25qatar reported 126  new covid cases on july 25

ഖത്തറില്‍ 126 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ഖത്തറില്‍ 126 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 137  പേര്‍ കൂടി രോഗമുക്തി നേടി.

pravasam Jul 25, 2021, 11:31 PM IST

UAE reports 1401 Covid cases 1374 recoveries 3 deathsUAE reports 1401 Covid cases 1374 recoveries 3 deaths

യുഎഇയില്‍ 1401 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം

യുഎഇയില്‍ 1401 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1374 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam May 20, 2021, 4:52 PM IST