Asianet News MalayalamAsianet News Malayalam
706 results for "

��������������������������������������� @ 75

"
kerala-lottery-win-win-w-645-6-12-2021-result-todaykerala-lottery-win-win-w-645-6-12-2021-result-today

Kerala lottery Result: Win Win W 645: വിൻ വിൻ W- 645 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന(Kerala lottery result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-645(Kerala Lottery Win Win W 645) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 645 Lottery Result)

Kerala Lottery Results Dec 6, 2021, 3:10 PM IST

win-win-w-645-lottery-result-announce-todaywin-win-w-645-lottery-result-announce-today

Kerala lottery Result: Win Win W 645 : ഭാ​ഗ്യശാലിക്ക് 75ലക്ഷം; വിൻ വിൻ W 645 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 645 Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery result 2021). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Dec 6, 2021, 8:43 AM IST

UAE reports lowest Covid cases this yearUAE reports lowest Covid cases this year

Covid 19 : യുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകള്‍

എഇയില്‍(UAE) ഇന്ന് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്.  50 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 75 പേരാണ് ഇന്ന് രോഗമുക്തരായത്.

pravasam Dec 5, 2021, 3:51 PM IST

Neeraj Chopra enthrals students from 75 schools at Sanskardham in AhmedabadNeeraj Chopra enthrals students from 75 schools at Sanskardham in Ahmedabad

Neeraj Chopra : ഇഷ്ടഭക്ഷണം വെജിറ്റബിള്‍ ബിരിയാണി, വിദ്യാര്‍ഥികളുമായി സംവദിച്ച് നീരജ് ചോപ്ര

ഗുജറാത്തിലെ 75 സ്കൂളുകളില്‍ നിന്നുളള വിദ്യാര്‍ഥികളുമായി സംവദിച്ച് ടോക്കിയോ ഒളിംപിക്സിലെ(Tokyo Olympics) ഇന്ത്യയുടെ ഒരേയൊരു സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര(Neeraj Chopra).

Other Sports Dec 4, 2021, 8:00 PM IST

kerala-lottery-sthree-sakthi-ss-289-30-11-2021-result-todaykerala-lottery-sthree-sakthi-ss-289-30-11-2021-result-today

Kerala lottery Result: Sthree Sakthi SS-289: സ്ത്രീ ശക്തി SS- 289 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്

Kerala Lottery Results Nov 30, 2021, 3:10 PM IST

Minister Sivankutty says strict action would be taken against teachers who are not vaccinatedMinister Sivankutty says strict action would be taken against teachers who are not vaccinated

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും, പ്ലസ് വണ്ണിന് 75 അധിക ബാച്ചുകൾ: മന്ത്രി

മാർഗരേഖ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണമെന്നും മന്ത്രി

Kerala Nov 30, 2021, 3:02 PM IST

early Christmas lights display family fined rs 75000early Christmas lights display family fined rs 75000

Christmas lights : ക്രിസ്‍മസിന് മുമ്പുതന്നെ ക്രിസ്‍മസ് ലൈറ്റിട്ടു, കുടുംബത്തിന് 75,000 രൂപ പിഴ

മൊഫ കുടുംബത്തിന്റെ ഒരു അയൽവാസിയാണ് ആദ്യം ലൈറ്റുകളെ കുറിച്ച് പരാതിപ്പെട്ടത്. കഴിഞ്ഞ വർഷം തന്നെ ഇത് ബുക്ക് ചെയ്തതാണെന്നും നവംബർ ആറ് അവർ തന്ന തീയതിയാണെന്നും മൈക്കൽ പറഞ്ഞു. 

Web Specials Nov 30, 2021, 2:34 PM IST

sthree-shakthi-ss-289-lottery-result-announce-todaysthree-shakthi-ss-289-lottery-result-announce-today

Kerala lottery Result: Sthree Sakthi SS 289:ഭാ​ഗ്യശാലിക്ക് 75ലക്ഷം;സ്ത്രീശക്തി SS289 ലോട്ടറി നറുക്കെടുപ്പിന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി( Kerala lottery result) വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി(Sthreeshakthi SS-289 Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Nov 30, 2021, 8:42 AM IST

kerala-lottery-win-win-w-644-29-11-2021-result-todaykerala-lottery-win-win-w-644-29-11-2021-result-today

Kerala lottery Result: Win Win W 644: വിൻ വിൻ W- 644 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന(Kerala lottery result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-644(Kerala Lottery Win Win W 644) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 644 Lottery Result). 

Kerala Lottery Results Nov 29, 2021, 3:09 PM IST

win-win-w-644-lottery-result-announce-todaywin-win-w-644-lottery-result-announce-today

Kerala lottery Result: Win Win W 644: ഭാ​ഗ്യശാലിക്ക് 75ലക്ഷം; വിൻ വിൻ W 644 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 644 Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery result 2021). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

Kerala Lottery Results Nov 29, 2021, 9:10 AM IST

kottayam native man won kerala win win lottery first prizekottayam native man won kerala win win lottery first prize

Lottery Winner: പതിനാറ് വർഷമായി ഭാ​ഗ്യപരീക്ഷണം; ഒടുവിൽ ഗിരീഷിനെ തേടി 'വിൻ വിൻ' എത്തി

ർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ഭാ​ഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ ഗിരീഷ് കുമാർ(girish kumar). ഈ തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ(win win lottery) ഭാ​ഗ്യക്കുറിയിലൂടെയാണ് ​ഗിരീഷിനെ തേടി ഭാ​ഗ്യമെത്തിയത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. WU 338132 എന്ന നമ്പറിനായിരുന്നു സമ്മാനം ലഭിച്ചത്(Lottery Winner). 

Lottery Winners Story Nov 27, 2021, 4:29 PM IST

The bride gave  dowry  75 lakh for the construction of a girls hostelThe bride gave  dowry  75 lakh for the construction of a girls hostel

സ്ത്രീധനമായ 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു; പ്രചോദനമെന്ന് സോഷ്യൽമീഡിയ

ബാർമർ ന​ഗരത്തിലെ കിഷോർസിം​ഗ് കാനോദിന്‌റെ മകൾ അഞ്ജലി കൻവറാണ് അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും.

viral Nov 26, 2021, 10:48 AM IST

Sex-tape black mail case: France Striker Karim Benzema gets 1-year suspended jail termSex-tape black mail case: France Striker Karim Benzema gets 1-year suspended jail term

Karim Benzema: സെക്സ് ടേപ് ബ്ലാക് മെയില്‍ കേസ്: ഫ്രഞ്ച് താരം കരീം ബെന്‍സേമക്ക് ഒരു വര്‍ഷം തടവ്, പിഴ

സഹതാരത്തെ സെക്സ് ടേപ് ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത കേസില്‍(Sex-tape black mail case) ഫ്രാന്‍സ് ഫുട്ബോള്‍ താരം കരീം ബെന്‍സേമക്ക്( Karim Benzema ) ഫ്രഞ്ച് കോടതി ഒരു വര്‍ഷം സസ്പെന്‍ഡഡ് തടവും 75000 യൂറോ പിഴയും ശിക്ഷ വിധിച്ചു. ഫ്രാന്‍സ് ടീമിലെ സഹകളിക്കാരനായിരുന്ന മാത്യു വെല്‍ബ്യൂനയെ(Mathieu Valbuena) സെസ്ക് ടേപ് ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്തുവെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

Football Nov 24, 2021, 5:56 PM IST

60 Tractors Will Head To Parliament On November 29: Rakesh Tikait60 Tractors Will Head To Parliament On November 29: Rakesh Tikait

Farm law : താങ്ങുവിലയില്‍ സര്‍ക്കാര്‍ നിലപാട് അറിയണം, 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക്: രാകേഷ് ടിക്കായത്ത്

താങ്ങുവിലയില്‍ സര്‍ക്കാറിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഞങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സമരത്തില്‍ 750 കര്‍ഷകര്‍ മരിച്ചു. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 

India Nov 24, 2021, 11:12 AM IST

Jayalalithaa death, treatment must be probed : Tamilnadu governmentJayalalithaa death, treatment must be probed : Tamilnadu government

Jayalalitha : ജയലളിതയുടെ മരണം, 75 നാൾ ചികിത്സ; പൊതുജന താല്‍പര്യാർത്ഥം സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ

സംസ്ഥാനത്തെ മഹത് നേതാക്കളില്‍ ഒരാളാണ് ജയലളിത എന്നത് സംശയമില്ലാത്ത കാര്യമാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സയും പിന്നീട് സംഭവിച്ച മരണവും അന്വേഷണവിധേയമാക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
 

India Nov 23, 2021, 8:41 PM IST