Asianet News MalayalamAsianet News Malayalam
1192 results for "

������������������������������������ ��������� ��������������������������������� 26

"
Redmi Note 11 Series Global Launch Date Set for January 26Redmi Note 11 Series Global Launch Date Set for January 26

Redmi Note 11 : അവതരിക്കാനൊരുങ്ങി റെഡ്മി നോട്ട് 11 സീരീസ്; വിശദാംശങ്ങള്‍ ഇങ്ങനെ

 പുതിയ മോഡലുകള്‍ റെഡ്മി നോട്ട് 10 ഫോണുകളില്‍ അപ്ഗ്രേഡ് ചെയ്ത അനുഭവം നല്‍കുമെന്നുമാണ് ടെക് ലോകത്തിന്റെ പ്രതീക്ഷകൾ.

Gadget Jan 19, 2022, 11:57 AM IST

26 Dead After in Earthquake Hits Western Afghanistan26 Dead After in Earthquake Hits Western Afghanistan

Afghan earthquake : പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം, 26 മരണം

കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. മുഖര്‍ ജില്ലയിലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
 

International Jan 18, 2022, 6:49 AM IST

Indian Force flights will  fly on  Rajpath on Republic day in 'Amrit formation' depicting 75 years of independenceIndian Force flights will  fly on  Rajpath on Republic day in 'Amrit formation' depicting 75 years of independence

Republic Day 2022 : 'ആസാദി കാ അമൃത് മഹോത്സവ്'; റിപ്പബ്ലിക് ദിനത്തില്‍ ആകാശവിസ്മയമൊരുക്കാന്‍ ഇന്ത്യന്‍ സൈന്യം

'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനായി 17 ജഗ്വാര്‍ യുദ്ധവിമാനങ്ങള്‍ 75ന്റെ ആകൃതിയില്‍ പറക്കും.
 

India Jan 17, 2022, 5:59 PM IST

bro daddy final mixing done prithviraj sukumaran mohanlal disney plus hotstarbro daddy final mixing done prithviraj sukumaran mohanlal disney plus hotstar

Bro Daddy : 'ബ്രോ ഡാഡി' ഫൈനല്‍ മിക്സിംഗ് പൂര്‍ത്തിയായി; പത്താംദിനം റിലീസ്

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആണ് ചിത്രം

Movie News Jan 16, 2022, 6:46 PM IST

covid cases rise in kerala more than  Seventeen thousand people tested covid positivecovid cases rise in kerala more than  Seventeen thousand people tested covid positive

Covid 19 : പുതിയ 17,755 കൊവിഡ് കേസുകൾ; 4500 കടന്ന് തിരുവനന്തപുരം, ടിപിആര്‍ 26.92

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

Kerala Jan 15, 2022, 6:01 PM IST

Two women and a youth were arrested for Abandoned childrenTwo women and a youth were arrested for Abandoned children

കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി; രണ്ട് സ്ത്രീകളും യുവാക്കളും അറസ്റ്റില്‍

ഭര്‍തൃമതികളായ രണ്ട് സ്ത്രീകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ചു കാമുകന്‍മാര്‍ക്കൊപ്പം കാറില്‍ കഴിഞ്ഞ ഡിസംബര്‍ 26ന് രാത്രി നാടുവിടുകയായിരുന്നു.
 

Chuttuvattom Jan 14, 2022, 7:30 PM IST

Cannot judge man by appearance, hitler was vegetarian  Madras HC upholds death penalty of child rapistCannot judge man by appearance, hitler was vegetarian  Madras HC upholds death penalty of child rapist

'ഹിറ്റ്ലര്‍ സസ്യാഹാരി ആയിരുന്നു, ആളുകളെ ഭാവം വച്ച് മനസിലാക്കാനാവില്ല'; 26കാരന്‍റെ വധശിക്ഷ ശരിവച്ച് കോടതി

വീടിനടുത്തുള്ള ദളിത് വിഭാഗത്തിലുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. ജനവാസമില്ലാത്ത ഇടത്തേക്ക് ഏഴുവയസുകാരിയെ എത്തിച്ച് ക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു.  സമീപത്തുള്ള മരത്തില്‍ പെണ്‍കുട്ടിയുടെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം കുട്ടിയുടെ മുഖവും കഴുത്തു കുത്തിക്കീറിയ ശേഷം സമീപത്തുള്ള കുളത്തില്‍  മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. 

crime Jan 14, 2022, 11:12 AM IST

607 expatriates deported from kuwait in the first 11 days of January 2022607 expatriates deported from kuwait in the first 11 days of January 2022

Expats deported: ഈ വര്‍ഷത്തെ ആദ്യ 11 ദിവസത്തിനിടെ നാടുകടത്തിയത് 607 പ്രവാസികളെ; പരിശോധന ശക്തം

ഈ വര്‍ഷം ജനുവരിയിലെ ആദ്യ 11 ദിവസത്തിനുള്ളില്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 607 പ്രവാസികളെ (Expats deported). ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കറക്ഷണന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ( General Administration of Correctional Institutions), കുവൈത്തില്‍ ഡീപോര്‍ട്ടേഷന്‍ ആന്റ് ടെമ്പററി അറസ്റ്റ് അഫയേഴ്‍സ് (Department of Deportation and Temporary Arrest Affairs) വകുപ്പുകള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

pravasam Jan 14, 2022, 10:41 AM IST

Covid patients in Saudi crossed 35,000Covid patients in Saudi crossed 35,000

Saudi Covid Report : സൗദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 35,000 കവിഞ്ഞു

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid)ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 35,000 കവിഞ്ഞു. നിലവില്‍ 35,108 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 262 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

pravasam Jan 13, 2022, 10:41 PM IST

bro daddy video song Parayathe Vannen mohanlal prithviraj deepak dev meena kalyanibro daddy video song Parayathe Vannen mohanlal prithviraj deepak dev meena kalyani

Bro Daddy song : 'പറയാതെ വന്നെന്‍'; ദീപക് ദേവിന്‍റെ ഈണത്തില്‍ 'ബ്രോ ഡാഡി'യിലെ ആദ്യ ഗാനം

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ്

Music Jan 13, 2022, 6:34 PM IST

Rape accused posts victims obscene images on social mediaRape accused posts victims obscene images on social media

17കാരിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ച് 26കാരന്‍

യുവാവും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ ഗ്രാമത്തിലെ താമസക്കാരായിരുന്നു. കുടുംബമായി പോയ വിനോദ യാത്രയ്ക്കിടയിലാണ് യുവാവിനെ പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി പരിചയപ്പെടുന്നത്

crime Jan 12, 2022, 3:49 PM IST

application invited for scholarshipapplication invited for scholarship

Scholarship : ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്; അവസാന തീയതി ജനുവരി 26; ബിപിഎല്‍ വിഭാഗത്തിന് മുന്‍ഗണന

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 8 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള, ബിരുദം പഠിച്ചു പാസായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 

Career Jan 11, 2022, 9:17 AM IST

Man killed his wife and buried her inside house in karnatakaMan killed his wife and buried her inside house in karnataka

ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി, ഭർത്താവിന്റെ ക്രൂരകൃത്യം രണ്ടാം വിവാഹത്തിന് വേണ്ടി

ചിത്രദുര്‍ഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കാനായാണ് നാല്‍പ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്. 

crime Jan 10, 2022, 9:31 PM IST

PM Modi applauded by damdami taksal for promoting veer bal divas in recognition of sahebzadesPM Modi applauded by damdami taksal for promoting veer bal divas in recognition of sahebzades

Veer Baal Diwas : ഡിസംബർ 26 'വീർ ബാൽ ദിവസ്' ആയി ആഘോഷിക്കാനുള്ള മോദിയുടെ തീരുമാനത്തെ പ്രശംസിച്ച് സിഖ് സംഘടന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് സിഖ് വംശജരുടെ വികാരങ്ങൾ പരിഗണിച്ചുകൊണ്ട് ഇത്തരം ഒരു നീക്കം ഉണ്ടായതിൽ അതിയായ സന്തോഷമുണ്ട് എന്നാണ്  ദംദമി ടക്സൽനേതാവ് സംത് ഹർനാം സിംഗ് ബാബ കഴിഞ്ഞ ദിവസം പ്രതികരിച്ചത്

India Jan 10, 2022, 2:33 PM IST

26 expat investors including Keralites get long term residency in Oman26 expat investors including Keralites get long term residency in Oman

Long term residency in Oman : മലയാളികള്‍ ഉള്‍പ്പെടെ 26 പ്രവാസികള്‍ക്ക് ഒമാനില്‍ ദീര്‍ഘകാല വിസ അനുവദിച്ചു

മലയാളികള്‍ ഉള്‍പ്പെടെ 26 വിദേശ നിക്ഷേപകര്‍ക്ക് (Foreign investors) ഒമാനിന്‍ ദീര്‍ഘകാല വിസ (Long term residency) അനുവദിച്ചു. വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് (The Ministry of Commerce, Industry and Investment Promotion) ഞായറാഴ്‍ച 10 വര്‍ഷത്തെ ദീര്‍ഘകാല റെസിഡന്‍സി കാര്‍ഡുകള്‍ (Residency cards) വിതരണം ചെയ്‍തത്.

pravasam Jan 9, 2022, 10:58 PM IST