Asianet News MalayalamAsianet News Malayalam
2161 results for "

������������������������������������ 13���������

"
covid 19 kerala daily report december 6covid 19 kerala daily report december 6

Covid : പരിശോധന കുറഞ്ഞ ദിനം, ഇന്ന് 3277 പേര്‍ക്ക് കൊവിഡ്, 5833 പേർ രോഗമുക്തി നേടി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Kerala Dec 6, 2021, 5:59 PM IST

Man burns house  to manage snake infestationMan burns house  to manage snake infestation

Snake : പാമ്പിനെ ഓടിക്കാൻ തീയിട്ടു, 13 കോടി രൂപയുടെ വീട് കത്തി നശിച്ചു...!

പാമ്പുകൾ ഇയാൾക്ക് നിരന്തര ശല്യമായിരുന്നു. ശല്യം സഹിക്കാതായപ്പോൾ പുകയിട്ട് പാമ്പുകളെ ഓടിക്കാനായിരുന്നു ശ്രമം. എന്നാൽ കൂട്ടിയിട്ട ചവറുകൾക്ക് സമീപത്തുവച്ചാണ് ഇയാൾ പുകയിട്ടത്. 

viral Dec 6, 2021, 5:51 PM IST

FAKE ALERT Harisree Ashokan shared false claim as UNESCO declare Indian national anthem best in the worldFAKE ALERT Harisree Ashokan shared false claim as UNESCO declare Indian national anthem best in the world

Fact Check: 'ഇന്ത്യന്‍ ദേശീയഗാനം ലോകത്തെ മികച്ചത്'; പതിറ്റാണ്ട് പഴക്കമുള്ള വ്യാജ സന്ദേശവുമായി ഹരിശ്രീ അശോകന്‍

ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വ്യാജ പ്രചാരണമാണ് ഹരിശ്രീ അശോകന്‍ ഷെയര്‍ ചെയ്‌ത് പുലിവാല്‍ പിടിച്ചത്

Fact Check Dec 6, 2021, 3:01 PM IST

VVS Laxman will take charge of National Cricket Academy chief on December 13VVS Laxman will take charge of National Cricket Academy chief on December 13

VVS Laxman : ദേശീയ ക്രിക്കറ്റ് അക്കാഡമി ഇനി വിവിഎസ് ലക്ഷ്‌മണിന്‍റെ കൈകളില്‍; 13ന് ചുമതലയേൽക്കും

വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ടീമിന്‍റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് വിവിഎസ് ലക്ഷ്‌മണിന്‍റെ ആദ്യ ചുമതല

Cricket Dec 5, 2021, 12:30 PM IST

school uniform mandatory from 13 december onwardsschool uniform mandatory from 13 december onwards

School : 13 മുതൽ യൂണിഫോം നിർബന്ധം, പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകൾ, ഗസ്റ്റ് അധ്യാപകരെ നിയമിക്കും: മന്ത്രി

ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു.

Kerala Dec 4, 2021, 10:33 AM IST

Qatar reports 154 new covid cases on December 3Qatar reports 154 new covid cases on December 3

Covid 19 : ഖത്തറില്‍ 154 പുതിയ കൊവിഡ് കേസുകള്‍, 137 പേര്‍ രോഗമുക്തരായി

ഖത്തറില്‍ (Qatar) 154 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 137 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  241,198 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. 

pravasam Dec 3, 2021, 11:49 PM IST

IND vs NZ : 4 captains in 2 test, 132-year-old feat emulated in Mumbai TestIND vs NZ : 4 captains in 2 test, 132-year-old feat emulated in Mumbai Test

IND vs NZ : 132 വര്‍ഷത്തിനിടെ ആദ്യം, മുംബൈ ടെസ്റ്റില്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ്

ഇന്ത്യയും ന്യൂസിലന്‍ഡും(IND vs NZ) തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോലി(Virat kohli) തിരിച്ചെത്തിയതോടെ പിറന്നത് ടെസ്റ്റ് ചരിത്രത്തില്‍ 132 വര്‍ഷത്തിനിടെ ഒരു അപൂര്‍വ റെക്കോര്‍ഡ്. വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റനാവുകയും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍(Kane Williamson) കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പിന്‍വാങ്ങുകയും ചെയ്തിരുന്നു. ഇതോടെ ടോം ലാഥമാണ്(Tom Latham) രണ്ടാം ടെസ്റ്റില്‍ കിവീസിനെ നയിച്ചത്.

 

Cricket Dec 3, 2021, 7:06 PM IST

List of new cars will launch in 2022List of new cars will launch in 2022

New cars : മോഹവില, മോഹിപ്പിക്കും ഫീച്ചറുകള്‍; ഇതാ പുതുവര്‍ഷത്തില്‍ എത്തുന്ന ചില കാറുകള്‍

കുറഞ്ഞത് 13 പ്രധാന മോഡലുകളെങ്കിലുമാണ് 2022ന്‍റെ തുടക്കത്തില്‍ ലോഞ്ചിന് തയ്യാറെടുക്കുന്നത്. ഇതാ അവയെക്കുറിച്ചുള്ള ചില വിവരങ്ങള്‍

auto blog Nov 30, 2021, 1:14 PM IST

Mahindra electric XUV300 likely to be christened XUV400Mahindra electric XUV300 likely to be christened XUV400

Mahindra : മഹീന്ദ്രയുടെ ഇലക്ട്രിക് XUV300 ന് XUV400 എന്ന് പേരിട്ടേക്കും

KUV100, XUV700 എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും XUV400 എന്ന പുതിയ മോഡലും ഇതിൽ ഉൾപ്പെടും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Nov 28, 2021, 3:01 PM IST

Mukesh Ambani holds throne as Asia's richest moves one slot up on world rich list as net worth crosses $91 billionMukesh Ambani holds throne as Asia's richest moves one slot up on world rich list as net worth crosses $91 billion

കൊവിഡ് ഒമിക്രോൺ അദാനിയെ ചതിച്ചു, അതിസമ്പന്നരിൽ അംബാനി വീണ്ടും മുന്നിൽ

ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിൽ ആസ്തിയിലെ അന്തരം ഇതോടെ 13 ബില്യൺ ഡോളറായി വർധിച്ചു

Money News Nov 28, 2021, 11:31 AM IST

Amazon Prime to hike prices of its subscription plans from December 13 Everything you need to knowAmazon Prime to hike prices of its subscription plans from December 13 Everything you need to know

Amazon Prime : ആമസോണ്‍ പ്രൈം എടുക്കാന്‍ പണം കൂടുതല്‍ കൊടുക്കേണ്ടിവരും; പുതിയ ചാര്‍ജ് ഇങ്ങനെ

ടീനേജ് അംഗത്വ പദ്ധതികള്‍ക്ക് വിലക്കയറ്റത്തിന് പകരം വില കുറയുന്നതിന് സാക്ഷ്യം വഹിക്കും. 18 നും 24 നും ഇടയിലുള്ള ഉപയോക്താക്കള്‍ക്ക് യൂത്ത് അംഗത്വ പ്ലാനുകള്‍ ലഭ്യമാണ്. 

What's New Nov 25, 2021, 12:11 PM IST

covid 19 kerala daily report death and tpr on 23 november 2021covid 19 kerala daily report death and tpr on 23 november 2021

Covid 19 : സംസ്ഥാനത്ത് 4972 പുതിയ കൊവിഡ് രോഗികൾ, 5978 പേർ രോഗമുക്തി നേടി, 57 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Kerala Nov 23, 2021, 6:00 PM IST

seven new covid cases reported in Oman on 22nd November 2021seven new covid cases reported in Oman on 22nd November 2021

Covid - 19 | ഒമാനില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആശുപത്രികളില്‍ ചികിത്സയിലുള്ളത് 13 പേര്‍ മാത്രം

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന മൂന്ന് പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

pravasam Nov 22, 2021, 3:50 PM IST

Kanhangad road accident 13 people injuredKanhangad road accident 13 people injured

Accident| കാഞ്ഞങ്ങാട് ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ചു; 13 പേര്‍ക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Kerala Nov 21, 2021, 8:15 PM IST

kazhakootam saritha death case investigation stuckedkazhakootam saritha death case investigation stucked

മകൾക്ക് നീതി വേണം; സ്റ്റേഷനുകൾ കയറിയിറങ്ങി ഒരച്ഛനും അമ്മയും, ഇഴഞ്ഞ് പൊലീസ് അന്വേഷണം

ഒരു വർഷമായി ആ അമ്മയുടെ കണ്ണീർ തോർന്നിട്ടില്ല.  2020 സെപ്റ്റംബർ 13നാണ് വെളിയം കുടവട്ടൂര്‍ സ്വദേശി ശരത്ചന്ദ്രനാചാരിയുടെയും ഭാര്യ സുശീലാ ഭായിയുടെയും മകൾ സരിത ചന്ദ്രനെ കഴക്കൂട്ടത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം

Chuttuvattom Nov 21, 2021, 11:23 AM IST