Asianet News MalayalamAsianet News Malayalam
2063 results for "

��������������������������������� ������������18

"
minister sivankutty reveals covid 19 unvaccinated teachers detailsminister sivankutty reveals covid 19 unvaccinated teachers details

Vaccination : അധ്യാപകരും അനധ്യാപകരുമായി 1707 പേർ വാക്സീനെടുത്തില്ല, കണക്കുകൾ പുറത്ത് വിട്ട് മന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്സീൻ (Vaccination) സ്വീകരിക്കാത്ത അധ്യാപകരുടെ (teachers) കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.

Kerala Dec 4, 2021, 9:34 AM IST

internal conflicts in kannur taliparamba cpminternal conflicts in kannur taliparamba cpm

CPM : തളിപ്പറമ്പിൽ സിപിഎമ്മിന് തലവേദനയായി സംഘടനാ പ്രശ്നങ്ങൾ, 18 അംഗങ്ങൾ കുടുംബത്തോടെ പാർട്ടി വിട്ട് സിപിഐയിൽ

മുൻ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരനെ പുറത്താക്കിയതോടെ 18 അംഗങ്ങളും കുടുംബങ്ങളും പാർട്ടി വിട്ടു.

Kerala Dec 4, 2021, 9:03 AM IST

omicron concerns about the rate of covid transmission in clusters with high positivity ratesomicron concerns about the rate of covid transmission in clusters with high positivity rates

Omicron:പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗവ്യാപന നിരക്കിൽ ആശങ്ക; പട്ടികയിൽ കേരളത്തിലെ 9 ജില്ലകൾ

കേരളത്തിലെ  9 ഉൾപ്പടെ രാജ്യത്തെ 18 ജില്ലകളിൾ വ്യാപനതോത് കൂടുതലാണ്.  പോസിറ്റിവിറ്റി നിരക്ക് 10%  വരെയെന്നും കേന്ദ്രസർക്കാർ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പോസിറ്റീവ് സാമ്പിൾ ജനിതക ശ്രേണീകരണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

India Dec 4, 2021, 6:46 AM IST

covid vaccine booster dose mandatory in saudicovid vaccine booster dose mandatory in saudi

Covid Vaccine ; സൗദിയിൽ കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നിർബന്ധം

സൗദിയിൽ (Saudi Arabia) കൊവിഡ് വാക്‌സിൻ(covid vaccine) ബൂസ്റ്റർ ഡോസ് (booster dose)നിർബന്ധമാക്കി. അടുത്ത വർഷം  ഫെബ്രുവരി ഒന്നു മുതല്‍ 18 വയസ്സ് പൂര്‍ത്തിയായവരെല്ലാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ലെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

pravasam Dec 3, 2021, 10:00 PM IST

union health minister says 16000 people arrived in india from omicron threat countriesunion health minister says 16000 people arrived in india from omicron threat countries

Omicron : ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് 16000 പേർ ഇന്ത്യയിലെത്തി; 18 പേർ കൊവിഡ് പോസിറ്റീവ്

ഇന്ത്യയിലും കൊവിഡ് വാക്സീന്‍റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു

India Dec 3, 2021, 5:31 PM IST

Asia s largest wildlife elevated corridor project Delhi-Dehradun Economic CorridorAsia s largest wildlife elevated corridor project Delhi-Dehradun Economic Corridor

ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് ഡിസംബര്‍ നാലിന് പ്രധാനമന്ത്രി തറക്കല്ലിടും

ഉത്തരാഖണ്ഡിലെ ഡറാഡൂണില്‍ 2021 ഡിസംബര്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 18,000 കോടി രൂപയുടെ പതിനൊന്ന് വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്ക് തുടക്കമാകും. ഏകദേശം 8,300 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയും (ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേ ജംഗ്ഷൻ മുതൽ ഡെറാഡൂൺ വരെ) ഈ പദ്ധതികളില്‍ ഉൾപ്പെടുന്നു. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി ഇത് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിദ്വാർ, മുസാഫർനഗർ, ഷാംലി, യമുന നഗർ, ബാഗ്പത്, മീററ്റ്, ബരാത്ത് എന്നിവിടങ്ങളിൽ നിന്ന് ബന്ധിപ്പിക്കുന്നതിന് ഏഴ് പ്രധാന ഉപപാതകളും ഈ പാതയില്‍ ഉണ്ടാകും. വന്യജീവി സഞ്ചാരത്തിനായി ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ (12 കി.മീ) ഈ പാതയുടെ ഭാഗമായി നിര്‍മ്മിക്കും. കൂടാതെ, ഡെറാഡൂണിലെ ദാത് കാളി ക്ഷേത്രത്തിന് സമീപമുള്ള 340 മീറ്റർ നീളമുള്ള തുരങ്കം നിര്‍മ്മിക്കുന്നത് വഴി വന്യജീവികളുടെ ശല്യത്തിലും കുറവ് പ്രതീക്ഷിക്കുന്നു.  കൂടാതെ, ഗണേഷ്പൂർ-ഡെറാഡൂൺ സെക്ഷനിൽ മൃഗങ്ങളും വാഹനങ്ങളും കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഒന്നിലധികം മൃഗ പാതകളും നിര്‍മ്മിക്കും. ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിൽ 500 മീറ്റർ ഇടവിട്ട് 400-ലധികം വാട്ടർ റീചാർജ് പോയിന്‍റുകളും മഴവെള്ള സംഭരണത്തിനുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കും.

India Dec 1, 2021, 1:26 PM IST

West Bengal youth who went missing 18  years ago reunited with familyWest Bengal youth who went missing 18  years ago reunited with family

ഒടുവില്‍ ഉറ്റവരെത്തി, കാര്‍ത്തിക് നാട്ടിലേക്ക്; 18 വർഷം മുന്‍പ് കാണാതായ ജേഷ്ഠനെ തേടി സഹോദരങ്ങളെത്തി

കൊവിഡ് കാലത്ത് തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനായി മോഡല്‍ സ്കൂളില്‍ തുടങ്ങിയ ക്യാംപില്‍നിന്നാണ് ഉസ്മാന്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. 

Kerala Dec 1, 2021, 8:49 AM IST

Dubai Health Authority offers booster doses of Pfizer vaccine to residents aged 18 and overDubai Health Authority offers booster doses of Pfizer vaccine to residents aged 18 and over

Gulf News : ദുബൈയില്‍ ഫൈസര്‍ വാക്സിനെടുത്ത 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

ദുബൈയില്‍ ഫൈസര്‍ - ബയോ എന്‍ടെക് (Pfizer-BioNTech)  കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (Booster dose) എടുക്കാം. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി (Dubai Health Authority) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Nov 28, 2021, 11:36 PM IST

foreign pilgrims above the age of 18 can perform Umrahforeign pilgrims above the age of 18 can perform Umrah

പ്രായപരിധി എടുത്തുകളഞ്ഞു; 18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും ഉംറ നിർവഹിക്കാം

18 വയസിന് മുകളിലുള്ള മുഴുവൻ വിദേശ തീർഥാടകർക്കും (foreign pilgrims) ഉംറ നിർവഹിക്കാൻ അനുമതി. സൗദി അറേബ്യക്ക് പുറത്തു നിന്ന് ഉംറ നിർവഹിക്കാൻ വരുന്നവർക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഒഴിവാക്കി. 18 വയസിന് മുകളിലുള്ള ഏത് പ്രായക്കാർക്കും സൗദിയിൽ എത്താനും ഉംറ നിര്‍വഹിക്കാനുമാണ് അനുമതി. 

pravasam Nov 27, 2021, 11:12 PM IST

travelers frightened when lion grab the ropes of a safari trucktravelers frightened when lion grab the ropes of a safari truck

സഞ്ചാരികളുമായി പോകവേ ചളിയില്‍ പൂണ്ട ജീപ്പിനെ വലിച്ച് കയറ്റാന്‍ കയര്‍ കെട്ടി , പക്ഷേ പിടിത്തമിട്ടത് സിംഹം !


കഴിഞ്ഞ നവംബര്‍ 18 ന് ദക്ഷിണാഫ്രിക്കയിലെ ബയോബാബ് റിഡ്ജ് ഗെയിം ലോഡ്ജിലെത്തിയ (Baobab Ridge Game Lodge, South Africa) സന്ദര്‍ശകരുമായി സ്വകാര്യ റിസര്‍വ് വനമായ ക്രുഗർ നാഷണൽ പാർക്കിലൂടെ പോയതായിരുന്നു ടൂര്‍ ഗൈഡ് ജബുലാനി സലിൻഡ (49). യാത്രയ്ക്കിടെ സമീപത്ത് സിംഹങ്ങളുണ്ടെന്ന് അറിഞ്ഞതിനാല്‍  ജബുലാനി പ്രദേശത്ത് കൂടി ജീപ്പ് നിരവധി തവണ ഓടിച്ചു. അതിനിടെ ജീപ്പിന്‍റെ ടയറുകള്‍ മണ്ണില്‍ പൂണ്ടു. ഒന്നിലധികം സിംഹങ്ങള്‍ ചുറ്റുമുള്ളപ്പോഴാണ് സന്ദര്‍ശകരുമായെത്തിയ ജീപ്പിന്‍റെ ടയര്‍ മണ്ണില്‍ പൂണ്ടത്. സന്ദര്‍ശകര്‍ ഭയന്നിരിക്കുന്നതിനിടെ ജബുലാനി സലിൻഡ ഒരുവിധത്തില്‍ കയറുപയോഗിച്ച് വലിച്ച് ജീപ്പിനെ സ്വതന്ത്രമാക്കി. പക്ഷേ, അതിനിടെ ജീപ്പിന് പുറത്തേക്ക് നീണ്ടു കിടന്ന കയര്‍ സിംഹം കണ്ടു. അവന് കൌതുകമായി. പതുക്കെ അടുത്ത് വന്ന സിംഹം കയറ് കടിച്ചെടുത്തു. 
 

viral Nov 27, 2021, 2:38 PM IST

Police wraps up the search for hard disc in kochi lake in accident death of modelsPolice wraps up the search for hard disc in kochi lake in accident death of models

Ansi Kabeer : മോഡലുകളുടെ അപകടമരണം: ഹാർഡ് ഡിസ്കിനായുള്ള തെരച്ചിൽ അവസാനിപ്പിച്ച് പൊലീസ്

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പൊലീസ് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനു ശേഷമാണ് സൈജു ഒളിവിൽ പോയത്.

Kerala Nov 26, 2021, 2:32 PM IST

Sri Lanka claims Top Spot In World Test Championship Points Table, India 2ndSri Lanka claims Top Spot In World Test Championship Points Table, India 2nd

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ മറികടന്ന് ശ്രീലങ്ക ഒന്നാമത്

കളിച്ചത് ഒരേയൊരു ടെസ്റ്റാണെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്(World Test Championship) പോയന്‍റ് പട്ടികയില്‍ ഇന്ത്യയെ(India) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ശ്രീലങ്ക(Sri Lanka) ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ 187 റണ്‍സ് ജയം കുറിച്ചതിന് പിന്നാലെ ഐസിസി(ICC) പുറത്തുവിട്ട ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളിലാണ് ശ്രീലങ്ക ഒന്നാം സ്ഥാനത്തുള്ളത്..

Cricket Nov 25, 2021, 6:46 PM IST

744 Kerala police officers are accuse in criminal cases744 Kerala police officers are accuse in criminal cases

കേരള പൊലീസിലെ 744 ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ: പത്ത് വർഷത്തിനിടെ പിരിച്ചു വിട്ടത് 18 പേരെ മാത്രം

ഉദയകുമാർ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ടു പോലീസുകാരും മുതൽ പോക്സോ കേസിൽ ശിക്ഷപ്പെട്ട പൊലീസുകാരൻ വരെയാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്.  

Kerala Nov 25, 2021, 11:20 AM IST

application invited ASAP kerala coursesapplication invited ASAP kerala courses

ASAP Kerala : ഡ്രോൺ ലൈസൻസ് കരസ്ഥമാക്കി അസാപ് വിദ്യാർത്ഥികൾ; അടുത്ത ബാച്ച് അഡ്മിഷന്‍ ആരംഭിച്ചു

അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 18 വയസ്സിന് മുകളിലുള്ള SSLC പാസ്സായവർക് ഈ കോഴ്‌സിൽ പങ്കെടുക്കാം.

Career Nov 25, 2021, 10:23 AM IST

12 congress legislatures in Meghalaya set to join TMC12 congress legislatures in Meghalaya set to join TMC

Meghalaya Congress : കോൺഗ്രസിന് വൻ തിരിച്ചടി: മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു

ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും

India Nov 24, 2021, 11:26 PM IST