��������������������������������� 2014 ������������������������  

(Search results - 231)
 • IPL 2021 probable eleven of KKR for the match against RCB

  IPL 2021Sep 20, 2021, 1:47 PM IST

  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2014 ആവര്‍ത്തികുമോ.? തിരിച്ചുവരവില്‍ ടീം അഴിച്ചുപണിത് മോര്‍ഗനും സംഘവും

  കമ്മിന്‍സിന്റെ അഭാവത്തില്‍ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിക്കായിരിക്കും ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കേണ്ട ചുമതല. കമ്മിന്‍സിന് പകരമാണ് താരത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

 • Travel time from Delhi to Mumbai could come down to 82 minutes with the help of this Hyper Loop

  ScienceAug 30, 2021, 5:50 PM IST

  ദില്ലിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാ സമയം 82 മിനിറ്റായി കുറയും, ഇതാണ് ഹൈടൈക്ക് യാത്രാസംവിധാനം.!

  ഹൈപ്പര്‍ലൂപ്പിന്റെ വെബ്‌സൈറ്റിലെ റൂട്ട് എസ്റ്റിമേറ്റര്‍ പറയുന്നതനുസരിച്ച്, ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ദൂരം ഏകദേശം 1153 കിലോമീറ്ററാണ്. ഇത് ഏകദേശം അതിശയിപ്പിക്കുന്ന 1 മണിക്കൂര്‍ 22 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാനാകും. 

 • Deeply worried about Afghan women, says Malala Yousafzai

  InternationalAug 15, 2021, 10:07 PM IST

  അഫ്ഗാനിലെ സ്ത്രീകളെയൊര്‍ത്ത് ഭയം തോന്നുന്നു: മലാല യൂസഫ്‌സായി

  പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയതിനാണ് പാകിസ്ഥാനില്‍ മലാല താലിബാന്‍ ഭീകരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. തലക്ക് വെടിയേറ്റ മലാല ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 

 • Gangster Ankit Gujjar found dead in Tihar jail

  crimeAug 4, 2021, 9:52 PM IST

  കൊടുംകുറ്റവാളി അ​ങ്കി​ത് ഗു​ജ്ജാ​റിനെ തി​ഹാ​ർ ജ​യിലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

  യുപിയിലെ ബഗപാട്ട് സ്വദേശിയായ ഗുജ്ജാര്‍ വിജയ് പണ്ഡിറ്റ് കൊലക്കേസില്‍ 2015ലാണ് അറസ്റ്റിലായത്. ഇതിന് പുറമേ ഇയാള്‍ക്ക് മറ്റ് 22 കേസുകളില്‍ പ്രതിയാണ്. 2019ലാണ് ഒരു കൊലപാതക കേസില്‍ തീഹാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്.

 • 326 cases were registered under the controversial sedition law between 2014 and 2019 in India only 6 convictions

  IndiaJul 19, 2021, 12:49 PM IST

  2014നും 2019നും ഇടയില്‍ രജിസ്റ്റര്‍ ചെയ്തത് 326 രാജ്യദ്രോഹക്കേസുകള്‍; ശിക്ഷിച്ചത് ആറ് പേരെ

  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124(എ) വകുപ്പ് വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് സുപ്രീം കോടതി വിമര്‍ശനം വന്നതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2019ലാണ് ഈ വകുപ്പിന് കീഴില്‍ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

 • Lijin Jose film detail

  Movie NewsJul 3, 2021, 3:04 PM IST

  മിസ്റ്ററി സസ്‍പെൻസ് ചിത്രവുമായി ലിജിൻ ജോസ്, കേന്ദ്രകഥാപാത്രങ്ങളായി നിമിഷ സജയനും റോഷൻ മാത്യുവും

  ആഖ്യാനത്തില്‍ പരീക്ഷണം കാട്ടി ഫ്രൈഡേ എന്ന സിനിമ സംവിധാനം ചെയ്‍താണ് ലിജിൻ ജോസ് ഹ്രസ്വചിത്രങ്ങളുടെ ലോകത്ത് നിന്ന് ഫീച്ചര്‍ സിനിമികളിലേക്ക് വരവറിയിച്ചത്. 2012ല്‍ നജീം കോയയുടെ തിരക്കഥയില്‍ പ്രദര്‍ശനത്തിന് എത്തിയ ഫ്രൈഡേയ്‍ക്ക് ശേഷം 2014ല്‍ ലോ പോയന്റ് എന്ന സിനിമയും  ലിജിൻ ജോസ് സംവിധാനം ചെയ്‍തു.  8½ ഇന്റര്‍കട്‍സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്‍തും ചലച്ചിത്രമേളകളിലടക്കം ലിജിൻ ജോസ് ശ്രദ്ധേയനായി. ഇപ്പോള്‍ നിമിഷ സജയനെയും റോഷൻ മാത്യുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി പുതിയൊരു ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനുള്ള  തയ്യാറെടുപ്പിലാണ് താനെന്ന് ലിജിൻ ജോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

 • oommen chandy says about 2014 facebook post on dowry issue and vismaya case

  KeralaJun 22, 2021, 8:22 PM IST

  'സ്ത്രീധന'ത്തിൽ സത്യവാങ്മൂലം; മുഖ്യമന്ത്രിയായിരിക്കെയുള്ള കുറിപ്പ് വൈറൽ, ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ പറയാനുള്ളത്

  2014 ലെ കുറിപ്പിനെക്കുറിച്ചും വിസ്മയ സംഭവത്തെക്കുറിച്ചും സർക്കാർ കൈകൊള്ളേണ്ട നടപടിയെക്കുറിച്ചുമെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് ഉമ്മൻചാണ്ടി പ്രതികരിച്ചു

 • Acsia technology new car software project

  auto blogJun 17, 2021, 11:23 PM IST

  സോഫ്റ്റ്‌വെയർ അധിഷ്‍ഠിത കാർ, പുതിയ നീക്കവുമായി ടെക്നോപാർക്കിലെ ഈ കമ്പനി

  ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബേസ്‍മാർക് എന്ന കമ്പനിയുടെ പുതിയ പാർട്‍ണർ പ്രോഗ്രാമായ ‘റോക്ക്സോളിഡ് എക്കോസിസ്റ്റം’  പദ്ധതിയുമായി സഹകരിക്കാൻ ഒരുങ്ങി ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ്. 

 • Euro 2020 Thomas Muller and Mats Hummels returned to Germany squad

  FootballMay 19, 2021, 6:22 PM IST

  യൂറോ കപ്പ്: ജര്‍മനി സ്‌ക്വാഡ് പ്രഖ്യാപിച്ചു; മുള്ളറും ഹമ്മല്‍സും തിരിച്ചെത്തി

  രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്‌ക്കൊടുവിലാണ് ജോക്വിം ലോ ഇരുവരെയും ടീമിലെടുത്തത്. 

 • Sri lankan all rounder Thisara Perera retires from international cricket

  CricketMay 3, 2021, 2:42 PM IST

  ലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര വിരമിച്ചു; പാഡഴിക്കുന്നത് 32-ാം വയസില്‍!

  ഇന്ത്യയെ കീഴ്‌പ്പെടുത്തി 2014ല്‍ ലങ്ക ടി20 ലോകകപ്പ് നേടുമ്പോള്‍ 14 പന്തില്‍ 23 റണ്‍സെടുത്ത് സിക്‌സറോടെ മത്സരം ഫിനിഷ് ചെയ്‌തത് പെരേരയായിരുന്നു.  

 • IPL 2021 Former Champions SRH vs KKR Preview

  IPL 2020Apr 11, 2021, 9:12 AM IST

  ഐപിഎല്ലില്‍ സൂപ്പർ സൺഡേ; മുൻ ചാമ്പ്യൻമാർ നേർക്കുനേർ

  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌‌സിനെ ഓയിൻ മോർഗനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാർണറുമാണ് നയിക്കുന്നത്. 

 • IPL 2021 Robin Uthappa aiming 1000 runs in a season

  CricketMar 30, 2021, 11:16 AM IST

  നേട്ടത്തിലെത്തുന്ന ആദ്യ താരമാകണം; ഐപിഎല്ലില്‍ ഹിമാലയന്‍ ലക്ഷ്യവുമായി ഉത്തപ്പ

  രാജസ്ഥാൻ റോയൽസിൽ നിന്നാണ് കേരള താരമായ റോബിൻ ഈ സീസണിൽ സിഎസ്‌കെയിൽ എത്തിയത്. 

 • 800 defense personnel committed suicide in seven years in india

  IndiaMar 23, 2021, 7:38 PM IST

  7 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 800 സൈനികരെന്ന് റിപ്പോര്‍ട്ട്

  സൈനികര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. 

 • Sexual violence Protest sculpture in front of Cologne Cathedral

  InternationalMar 18, 2021, 3:59 PM IST

  ലൈംഗിക അതിക്രമം; ജര്‍മ്മനിയിലെ കൊളോൺ കത്തീഡ്രലിന് മുന്നില്‍ പ്രതിഷേധ ശില്‍പം

  ജര്‍മ്മനിയിലെ കൊളോണില്‍ കത്തീഡ്രന് മുന്നില്‍ ജാക്വസ് ടില്ലി എന്ന കലാകാരന്‍റെ ശില്‍പം ഉയര്‍ന്നു. കത്തീഡ്രലിന് മുന്നിലായി സ്ഥാപിച്ച വലിയ രണ്ട് കുരിശുകളില്‍ കെട്ടിയ കയറില്‍ സ്ഥാപിച്ച തുണി തൊട്ടിലില്‍ കിടക്കുന്ന പുരോഹിതന്‍റെ രൂപമാണ് കത്തീഡ്രലിന് മുന്നില്‍ ഉയര്‍ത്തിയ പ്രതിഷേധ ശില്‍പം. ഇന്നലെയാണ്  ജാക്വസ് ടില്ലി തന്‍റെ ശില്പം കത്തീഡ്രലിന് മുന്നില്‍ സ്ഥാപിച്ചത്. പതിറ്റാണ്ടുകളായി ജര്‍മ്മന്‍ കത്തോലിക്കാസഭയില്‍ നിലനിന്നിരുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. 1946 നും 2014 നും ഇടയില്‍ ഏതാണ്ട് 3500 ഓളം ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിനെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇന്ന് പുറത്ത് വിടുക. ഇതിന് മുന്നോടിയായാണ് ജാക്വസ് ടില്ലി തന്‍റെ പ്രതിഷേധ ശില്പം കത്തീഡ്രലിന് മുന്നില്‍ സ്ഥാപിച്ചത്. 

 • pinarayi next kerala cm asianet news c fore election survey

  Election NewsFeb 22, 2021, 11:47 AM IST

  കേരളം ആര്‍ക്കൊപ്പം ? പിണറായി വിജയന് രണ്ടാമൂഴം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ


  2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷ സര്‍ക്കാറിന് ഭരണ തുടര്‍ച്ച പ്രവചിച്ച ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വേ ഫലങ്ങള്‍ ഒറ്റ നോട്ടത്തിലറിയാം. ഇതിന് മുമ്പ് 2014-ലേയും 2019 -ലേയും ലോക്സഭാ തെരഞ്ഞെടുപ്പുകളും 2016 - നിയമസഭാ തെരഞ്ഞെടുപ്പിലേയും ഫലങ്ങൾ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേര്‍ന്നാണ് പ്രഖ്യാപിച്ചിരുന്നത്. 

  ഒമ്പത് മാസം മുമ്പ് കൊവിഡ് ലോക്ക് ഡൗണിന് ശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിന്‍റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസും സീഫോറും ചേര്‍ന്ന് സര്‍വ്വേ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ. യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും അന്ന് പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം അന്ന് പ്രവചിക്കപ്പെട്ടത്. 

  അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസമാണ് ഇന്ന് കേരളത്തിന്‍റെ രാഷ്ട്രീയ മനസ് എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. ഒറ്റ നോട്ടത്തില്‍ സര്‍വ്വേ ഫലങ്ങളറിയാം. 

  കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി തുടർഭരണം പ്രവചിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം. രാഷ്ട്രീയ ചരിത്രം പിണറായി വിജയൻ തിരുത്തുമെന്ന് തന്നെ സർവേ ഫലം വ്യക്തമാക്കുന്നു. എൽഡിഎഫ് 72 മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോൾ യുഡിഎഫ് 59 മുതൽ 65 സീറ്റ് വരെ നേടി കൂടുതൽ കരുത്തോടെ പ്രതിപക്ഷത്ത് ഇരിക്കും.