Asianet News MalayalamAsianet News Malayalam
651 results for "

������������������������������ 150 ������������������ ������������

"
Flomic Global Logistics penny stock turn into huge profit in 2 yearsFlomic Global Logistics penny stock turn into huge profit in 2 years

Multibagger Stocks : ഒരു ലക്ഷത്തിന് 35 പൈസയുടെ ഓഹരി വാങ്ങി, ഇപ്പോൾ കൈയ്യിൽ 4.29 കോടി

2019 മാർച്ച് 28 ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഫ്ലോമിക് ഗ്ലോബൽ ലോജിസ്റ്റിക്സ് കമ്പനിയുടെ ഓഹരി വില വെറും 35 പൈസയായിരുന്നു. അവിടെ നിന്ന് 42871 ശതമാനം റിട്ടേൺ നിക്ഷേപകർക്ക് സമ്മാനിച്ചുകൊണ്ട് ഓഹരി മൂല്യം കുതിച്ചുയർന്നു.

Market Dec 4, 2021, 10:03 AM IST

Sajan Pillai McLaren technology acquisition Inc and Rasool pookkutty to invest in Kerala based StartupSajan Pillai McLaren technology acquisition Inc and Rasool pookkutty to invest in Kerala based Startup

മലയാളി സ്റ്റാർട്ട്അപ്പുകളെ തേടി സാജൻ പിള്ള; 4500 കോടി രൂപ വരെ നിക്ഷേപിക്കും, കരുത്തായി ഒപ്പം റസൂൽ പൂക്കുട്ടി

ഡിജിറ്റൽ ഹെൽത്ത് കെയർ, ഫിൻടെക്, നിർമിത ബുദ്ധി, ഡേറ്റ സയൻസ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ട്അപ്പുകളിലേക്കാണ് നിക്ഷേപത്തിന് ശ്രമിക്കുന്നതെന്ന് സാജൻ പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു

Money News Dec 1, 2021, 11:05 AM IST

allahabad hc justice dinesh kumar helps young dalit girl for iit bhu admissionallahabad hc justice dinesh kumar helps young dalit girl for iit bhu admission

ഐഐടിയിൽ അഡ്മിഷൻ നേടി, 15000 രൂപയില്ലാതെ പെരുവഴിയിൽ വേദനയോടെ ദളിത് വിദ്യാർഥിനി; തുണയ്ക്കെത്തി ഹൈക്കോടതി ജഡ്ജി

ഐ ഐ ടിയിൽ പഠനത്തിന് യോഗ്യത നേടിയ സംസ്കൃതിക്ക് അഡ്മിഷൻ ഫീസാണ് വില്ലനായെത്തിയത്. ഒടുവിൽ തുണയായെത്തിയത് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ദിനേശ് കുമാർ സിങായിരുന്നു

Career Nov 30, 2021, 7:12 PM IST

best smartphones lists of below Rs 15000best smartphones lists of below Rs 15000

smartphones | 15000 രൂപയില്‍ താഴെയുള്ള മികച്ച സ്മാര്‍ട്ട്ഫോണുകള്‍

മിഡ് റേഞ്ച്, ബജറ്റ് സെഗ്മെന്റുകളിലെ സ്മാര്‍ട്ട്ഫോണുകള്‍ സാധാരണയായി 64 ജിബി ഏറ്റവും ഉയര്‍ന്ന സംഭരണ ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ഫോണില്‍ സൂക്ഷിക്കാന്‍ ധാരാളം ഡാറ്റ ഉണ്ടെങ്കില്‍ ഈ സ്റ്റോറേജ് മതിയാകില്ല.

Gadget Nov 27, 2021, 4:57 PM IST

Bengal Man arrested for Theft goldBengal Man arrested for Theft gold

Gold : 450 ഗ്രാം സ്വര്‍ണവുമായി മുങ്ങിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്നും 150 ഗ്രാം ഇയാളില്‍ നിന്ന് കണ്ടെടുത്തു. കസബ സിഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒരു മാസത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ ബംഗാളില്‍ നിന്നും പിടികൂടിയത്.
 

Chuttuvattom Nov 25, 2021, 7:19 AM IST

huge amount of spirit seized in nileshwar kasargodhuge amount of spirit seized in nileshwar kasargod

നീലേശ്വരത്ത് 1800 ലധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടി

1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. 

crime Nov 22, 2021, 12:43 AM IST

Large cannabis hunt in Maharashtra, 1500 kg seizedLarge cannabis hunt in Maharashtra, 1500 kg seized

മഹാരാഷ്ട്രയിൽ വൻ കഞ്ചാവ് വേട്ട, പിടികൂടിയത് 1500 കിലോഗ്രാം

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ്. 
 

India Nov 15, 2021, 2:08 PM IST

152 people referred to Prosecution for covid precautionary measure violations in Qatar152 people referred to Prosecution for covid precautionary measure violations in Qatar

Covid-19 | ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ പാലിക്കാത്തതിന് 152 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ (Qatar) മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് (Not wearing masks) 150 പേര്‍ക്കെതിരെ നടപടി. ഇതിന് പുറമെ മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു. 

pravasam Nov 12, 2021, 11:58 PM IST

15000 Students enrolled free coaching scheme delhi government15000 Students enrolled free coaching scheme delhi government

ദില്ലി സർക്കാരിന്റെ സൗജന്യ കോച്ചിംഗ് പദ്ധതിയില്‍ ഈ വർഷം 15,000 വിദ്യാർത്ഥികള്‍

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിലുൾപ്പെട്ടവരുമായ കുട്ടികൾക്ക് വേണ്ടി ദില്ലി സർക്കാർ തയ്യാറാക്കിയ വിവിധ മത്സരപരീക്ഷകൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയാണിത്. 

Career Nov 8, 2021, 5:22 PM IST

actor nirmal palazhi post about hareesh kanaranactor nirmal palazhi post about hareesh kanaran

'100നും 150നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട്'; ഹരീഷ് കണാരന് ആശംസയുമായി നിര്‍മല്‍ പാലാഴി

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഹരീഷ് കണാരൻ. നടൻ ആദ്യമായി നായകവേഷത്തിൽ എത്തുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നടനുമായ നിർമൽ പാലാഴി. പണ്ട് കാലത്ത് സ്‌കിറ്റ് കളിച്ച ഓര്‍മ്മകള്‍ പങ്കുവെച്ചാണ് നിര്‍മല്‍ കുറിപ്പ് ആരംഭിക്കുന്നത്.

Movie News Nov 7, 2021, 6:30 PM IST

Airtel announces Rs 6000 cashback on purchase of smartphones from leading brandsAirtel announces Rs 6000 cashback on purchase of smartphones from leading brands

Airtel cashback offer|എയർടെൽ 6000 ക്യാഷ്ബാക്ക് 150 ലേറെ ഫോണുകൾക്ക്; കുറഞ്ഞ വിലയുള്ള 10 ഫോണുകൾ ഇവ

എയർടെൽ ക്യാഷ്ബാക്ക് ഓഫർ. എയർടെൽ 6000 രൂപ ക്യാഷ്ബാക്ക് ആണ് 12000 രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് നൽകുന്നത്.

ഓഫര്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 10 സ്മാര്‍ട്ട്‌ഫോണുകള്‍

Money News Nov 4, 2021, 12:57 PM IST

petrol price hike vox populi palakkadpetrol price hike vox populi palakkad
Video Icon

പെട്രോള്‍ വില 150ല്‍ എത്തുമോ? വിലക്കയറ്റത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ജനം

രോഹിത് ശര്‍മ അടിക്കുന്ന പോലെയാണ് ഇപ്പൊ മോദി പെട്രോള്‍ വില കൂട്ടുന്നതെന്ന് നാട്ടുകാര്‍


 

Kerala Nov 2, 2021, 3:40 PM IST

drivers will get fine if they reverse  vehicle more than 20 meterdrivers will get fine if they reverse  vehicle more than 20 meter

വാഹനം റിവേഴ്‌സെടുക്കുന്നവര്‍ സൂക്ഷിക്കുക, 20 മീറ്ററില്‍ കൂടുതല്‍ പിന്നോട്ടോടിയാല്‍ പിഴ കിട്ടും

സൗദി അറേബ്യയില്‍(Saudi Arabia) വാഹന റിവേഴ്‌സ് എടുക്കുന്നവര്‍ സൂക്ഷിക്കുക. 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും. 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

pravasam Oct 31, 2021, 11:56 PM IST

man stealing liquor bottles from a beverages corporation outletman stealing liquor bottles from a beverages corporation outlet
Video Icon

സ്റ്റോക്ക് പരിശോധിച്ചപ്പോൾ രണ്ട് കുപ്പികളില്ല; കള്ളൻ സിസിടിവിയിൽ കുടുങ്ങി!

പട്ടാപ്പകല്‍ ബിവറേജസ് കോർപറേഷന്റെ മദ്യവില്പനശാലയിൽനിന്ന് മധ്യവയസ്കൻ 7300 രൂപ വില വരുന്ന രണ്ട് മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്ന  സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കടവന്ത്രയിലെ സെൽഫ് സർവീസ് പ്രീമിയം മദ്യവില്പനശാലയിൽ ബുധനാഴ്ചയാണ്  മോഷണം നടന്നത്. 5800 രൂപ വിലവരുന്ന ബെൽവെഡെരെ വോഡ്ക, 1500 രൂപ വരുന്ന ബക്കാർഡി ലെമൺ എന്നിവയാണ് മോഷണം പോയത്. 

Web Exclusive Oct 28, 2021, 4:44 PM IST

Google bans another 150 apps Millions of Android users must delete them or pay a priceGoogle bans another 150 apps Millions of Android users must delete them or pay a price

ഗൂഗിളിന്‍റെ അടുത്ത നടപടി; ദശലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് കനത്ത വില നല്‍കേണ്ടി വരും.!

നീക്കംചെയ്യുന്നതിന് മുമ്പ് ആപ്പുകള്‍ ദശലക്ഷക്കണക്കിന് തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുവെന്ന് കരുതുന്നു. ഇഷ്ടാനുസൃത കീബോര്‍ഡുകള്‍, ക്യുആര്‍ കോഡ് സ്‌കാനറുകള്‍, വീഡിയോ, ഫോട്ടോ എഡിറ്ററുകള്‍, സ്പാം കോള്‍ ബ്ലോക്കറുകള്‍, ക്യാമറ ഫില്‍ട്ടറുകള്‍, ഗെയിമുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജനപ്രിയ സേവനങ്ങളുമായാണ് ഈ ആപ്പുകള്‍ വേഷംമാറി തട്ടിപ്പ് നടത്തിയത്. 

Web Oct 26, 2021, 11:03 PM IST