Asianet News MalayalamAsianet News Malayalam
2827 results for "

������������������������������ 30

"
people unite for  Ambili's kidney transplantationpeople unite for  Ambili's kidney transplantation

വൃക്ക മാറ്റിവയ്ക്കാൻ വേണ്ടത് 30 ലക്ഷം രൂപ, നിർധനയായ അമ്പിളിക്കായി നാടൊരുമിക്കുന്നു

അസുഖ ബാധിതനും തൊഴിൽ രഹിതനുമായ പിതാവിനും തീപ്പെട്ടി ആഫീസിൽ ജോലി ചെയ്ത് കുടുംബം പോറ്റുന്ന മാതാവിനും ഈ വൻതുക കണ്ടെത്തി മകളുടെ ജീവൻ രക്ഷിക്കാനാവില്ല. 

Chuttuvattom Dec 4, 2021, 7:28 PM IST

These 12 Apps Will Steal Your Banking Details If You Dont Delete ThemThese 12 Apps Will Steal Your Banking Details If You Dont Delete Them

Dangerous Apps : 12 ആപ്പുകള്‍ ഫോണില്‍ നിന്നും ഉടന്‍ കളയൂ; ഇല്ലെങ്കില്‍ പണം പോകുന്ന വഴിയറിയില്ല.!

ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗവേഷണ സുരക്ഷാ സ്ഥാപനം ഇക്കാര്യം അറിയിച്ചത്. ക്യുആര്‍ കോഡും ഡോക്യുമെന്റ് സ്‌കാനറുകള്‍ പോലുള്ള ആപ്പുകള്‍ വലിയ പ്രശ്‌നക്കാരാണെന്നും പറയുന്നു. 

What's New Dec 3, 2021, 10:46 AM IST

congress not likely to win 300 seats in lok sabha polls says ghulam nabi azadcongress not likely to win 300 seats in lok sabha polls says ghulam nabi azad

Congress : ലോക്സഭ തെര‌ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നൂറ് സീറ്റ് നേടാനുള്ള സാധ്യത കാണുന്നില്ല; ഗുലാം നബി ആസാദ്

ജമ്മുകശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടി പുനസ്ഥാപിക്കാൻ സുപ്രീംകോടതിക്കോ കേന്ദ്രസർക്കാരിനോ മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിന് മുന്നൂറ് സീറ്റ് കിട്ടാനുള്ള സാധ്യതയില്ലാത്തത് കൊണ്ട് അനുച്ഛേദം 370 പുനസ്ഥാപിക്കുമെന്ന വാഗ്ദാനം നല്‍കാത്തതെന്നും ഗുലാംനബി ആസാദ് പറഞ്ഞു. 

India Dec 2, 2021, 11:47 AM IST

kfon project slow down interdepartmental permissions make troublekfon project slow down interdepartmental permissions make trouble

KFON : കെ ഫോണ്‍ എങ്ങുമെത്താതെ ഇഴയുന്നു; മുപ്പത് ശതമാനം മാത്രം പൂര്‍ത്തിയായി

കെഎസ്ഇബി തൂണുകള്‍ വഴി കേബിള്‍ ഇടുന്നതിനുള്ള വാടകയില്‍ നിന്നും 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കാനായിരുന്നു ലക്ഷ്യം. 

What's New Dec 1, 2021, 6:40 AM IST

Qatar reports 157  new covid cases on November 30Qatar reports 157  new covid cases on November 30

Covid 19 : ഖത്തറില്‍ 157 പേര്‍ക്ക് കൂടി കൊവിഡ്, 125 പേര്‍ രോഗമുക്തരായി

ഖത്തറില്‍ (Qatar) 157 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 125 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  2,40,791 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. 

pravasam Nov 30, 2021, 11:41 PM IST

Saudi reports two deaths due to covid 19 on November 30Saudi reports two deaths due to covid 19 on November 30

Covid 19 : സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം, 32 പുതിയ രോഗികള്‍

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. പുതുതായി 32 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 28 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,494,154 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,752 ആയി. ഇതില്‍ 538,913 പേരും സുഖം പ്രാപിച്ചു. ആകെ 8,836 പേര്‍ മരിച്ചു.

pravasam Nov 30, 2021, 11:10 PM IST

Conflicts inside the congress News Hour 30 Nov 2021Conflicts inside the congress News Hour 30 Nov 2021
Video Icon

Conflicts in Congress: രമേശും ഉമ്മൻ ചാണ്ടിയും പുകഞ്ഞ കൊള്ളികളോ? | News Hour 30 Nov 2021

ഒന്നിച്ചുനിന്നാൽ പോലും രക്ഷയില്ലാത്ത കാലത്ത് തമ്മിൽ തല്ലി തോൽപ്പിക്കുന്ന കോണ്‍ഗ്രസ്സ്. സർക്കാരിനെതിരായ സമരത്തെക്കാൾ വീറോടെ പാർട്ടിനേതാക്കളെ ഒതുക്കാൻ മത്സരിക്കുന്നവർ. അധികാരക്കൊതിയിൽ നേതാക്കൾ നടത്തുന്ന ചക്കളത്തിപ്പോര് പാർട്ടിയെ മാത്രമല്ല മുന്നണിയെയും തളർത്തുകയാണ്. പ്രവർത്തകസമിതിയംഗവും മുൻ പ്രസിഡന്റും മുന്നണി യോഗം ബഹിഷ്കരിക്കുന്നു. ചായക്കോപ്പയിലെ കാറ്റുമാത്രമെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിക്കുന്നു. അനുനയത്തിനിനിയില്ല എന്ന കർശന നിലപാടിൽ ഇരുവിഭാഗവും.ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പരാതിയുമായി കെപിസിസി നേതൃത്വം ഹൈക്കമാൻഡിനു മുന്നിലേക്ക്. മുതിർന്ന നേതാക്കൾ വിമതരാകുന്നോ? രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുകഞ്ഞ കൊള്ളികളോ?

News hour Nov 30, 2021, 10:20 PM IST

UAE reports 65 new covid cases on November 30UAE reports 65 new covid cases on November 30

Covid 19 : യുഎഇയില്‍ 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം

യുഎഇയില്‍(UAE) ഇന്ന് 65 പേര്‍ക്ക് കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 77  പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

pravasam Nov 30, 2021, 9:47 PM IST

covid updates november 30  2021covid updates november 30  2021

Covid 19 : ഇന്ന് 4723 പുതിയ കൊവിഡ് രോ​ഗികൾ; 19 മരണം കൂടി സ്ഥിരീകരിച്ചു, ആകെ മരണം 40,132

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
 

Kerala Nov 30, 2021, 5:57 PM IST

Oman reports 35 new covid cases on November 30Oman reports 35 new covid cases on November 30

Covid 19 : ഒമാനില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ (Oman) കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 35 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന 54 പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

pravasam Nov 30, 2021, 4:53 PM IST

kerala-lottery-sthree-sakthi-ss-289-30-11-2021-result-todaykerala-lottery-sthree-sakthi-ss-289-30-11-2021-result-today

Kerala lottery Result: Sthree Sakthi SS-289: സ്ത്രീ ശക്തി SS- 289 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്

Kerala Lottery Results Nov 30, 2021, 3:10 PM IST

Gold Price Kerala 30 November 2021Gold Price Kerala 30 November 2021

Gold Price Today : ഇന്നത്തെ സ്വർണ വില; വീണ്ടും നേരിയ ഇടിവ്

22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ സ്വർണ വില പവന് (Gold price today) 35960 രൂപയായിരുന്നു. ഇന്നത്തെ സ്വർണവില പവന് 35880 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണ വില (Gold price today) 10 ഗ്രാമിന് 44950 രൂപയാണ്

Money News Nov 30, 2021, 11:55 AM IST

Indian Volleyball legend Jimmy George 34th death anniversary today 30 NovemberIndian Volleyball legend Jimmy George 34th death anniversary today 30 November

Jimmy George : ഓര്‍മ്മകളില്‍ ജിമ്മി ജോർജ്; വോളിബോളിലെ ഇടിമുഴക്കം നിലച്ചിട്ട് 34 വർഷം

ഇറ്റലിയില്‍ വച്ച് 1987 നവംബ‍ർ 30ന് നടന്ന കാറപകടത്തിലാണ് മുപ്പത്തിരണ്ടാം വയസിൽ ജിമ്മി ജോര്‍ജ് വിടവാങ്ങിയത് 
 

Other Sports Nov 30, 2021, 11:29 AM IST

Amnesty Plan 2021 Option can be submitted till November 30Amnesty Plan 2021 Option can be submitted till November 30

GST Amnesty Scheme: ആംനെസ്റ്റി പദ്ധതി-2021: നവംബർ 30 വരെ ഓപ്ഷൻ സമർപ്പിക്കാം

ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള അവസാന തീയതി നവംബർ 30 ന് അവസാനിക്കും. 

Money News Nov 29, 2021, 4:51 PM IST

Help me save my child, mother seeks help to cure daughter suffering from aplastic anemiaHelp me save my child, mother seeks help to cure daughter suffering from aplastic anemia

ഭൂലക്ഷ്മിക്ക് ജീവിക്കണം; സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് അമ്മ

മജ്ജ മാറ്റിവയ്ക്കാൻ ദാതാവാകാൻ കുട്ടിയുടെ അമ്മയ്ക്ക് സാധിക്കും. എന്നാൽ ചികിത്സയ്ക്ക് വേണ്ട ഭീമാകരമായ തുക കണ്ടെത്തുകയെന്നതാണ് ഈ അമ്മ നേരിടുന്ന വെല്ലുവിളി.

Health Nov 29, 2021, 2:34 PM IST