Asianet News MalayalamAsianet News Malayalam
26 results for "

������������������������������ 5.0

"
Agni 5 Is A Formidable Missile That Directly Troubles ChinaAgni 5 Is A Formidable Missile That Directly Troubles China

ഇന്ത്യയുടെ 'ആഗ്നേയാസ്ത്രം' 5.0; ചൈനയും പാകിസ്ഥാനും ഇനി മുട്ടാന്‍ മടിക്കും.!

കനിസ്‌റ്റർ ലോഞ്ചറിൽ നിന്നായിരുന്നു മിസൈൽ പരീക്ഷിച്ചത്. ഇന്ത്യയുടെ ആദ്യ ആണവ–ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി –5. 

Science Oct 28, 2021, 6:00 PM IST

Bookings opens for Jaguar F Type R Dynamic BlackBookings opens for Jaguar F Type R Dynamic Black

ഈ കരുത്തന്‍റെ ബുക്കിംഗ് തുടങ്ങി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ

 സന്റോറിനി ബ്ലാക്ക്, ഈഗര്‍ ഗ്രേ, ഫിരെന്‍സ് റെഡ് എന്നീ മൂന്ന് മെറ്റാലിക് നിറങ്ങള്‍ ഇവയോടു കൃത്യമായി യോജിക്കുന്ന ചോയ്‌സ് കൂടിയാകുന്നുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

auto blog Aug 3, 2021, 5:03 PM IST

kerala received more covid vaccine says health ministerkerala received more covid vaccine says health minister

റെക്കോർഡിട്ട് വാക്സിനേഷന്‍; സംസ്ഥാനത്ത് ഇന്ന് 5.05 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്ത് 1,38,07,878 പേര്‍ക്ക് ഒന്നാം ഡോസും 59,68,549 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,97,76,427 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.

Kerala Jul 30, 2021, 9:20 PM IST

Indian President Ram Nath Kovind donates 5 lakh rupees to build Ram temple in AyodhyaIndian President Ram Nath Kovind donates 5 lakh rupees to build Ram temple in Ayodhya

അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് ആദ്യ സംഭാവന രാഷ്ട്രപതിയിൽ നിന്ന്; 5.01 ലക്ഷം രൂപ

രാജ്യത്തെ പ്രഥമ പൗരനായതിനാലാണ് അദ്ദേഹത്തോട് തന്നെ ക്ഷേത്ര നിർമ്മാണത്തിനുള്ള ആദ്യത്തെ സംഭാവന സ്വീകരിച്ചതെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി

Kerala Jan 15, 2021, 4:10 PM IST

audience response for theater reopening in india as part of unlock 5.0audience response for theater reopening in india as part of unlock 5.0

ലോക്ക് ഡൗണിനു ശേഷം തുറന്ന തീയേറ്ററുകളിലേക്ക് ആളെത്തിയോ? ഇതാണ് വസ്തുത

മാര്‍ച്ച് മൂന്നാം വാരം ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ കൊവിഡ് ഭീതിയില്‍ രാജ്യത്തെ തീയേറ്ററുകള്‍ അടച്ചിരുന്നു. ചലച്ചിത്രമേഖല സ്തംഭിച്ചുപോയ ഏഴ് മാസങ്ങള്‍. 'അണ്‍ലോക്ക് 5.0'യുടെ ഭാഗമായി ഈ മാസം 15 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകളുടേതാണ്. കേരളവും തമിഴ് നാടും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങള്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് തുടരുമ്പോള്‍ ദില്ലി, പശ്ചിമബംഗാള്‍, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് ഭീതി ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും തുറന്ന തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍  എത്തിയോ? വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാം..

Movie News Oct 17, 2020, 10:02 AM IST

kerala cm pinarayi vijayan covid 19 press meet details 6 octoberkerala cm pinarayi vijayan covid 19 press meet details 6 october

അണ്‍ലോക്ക് 5.0: കേന്ദ്ര ഇളവുകളിൽ തീരുമാനമെന്ത്? കേരളത്തിലെ സ്കൂളുകള്‍ എപ്പോൾ തുറക്കും? മുഖ്യമന്ത്രിയുടെ മറുപടി

സ്കൂളുകള്‍ തുറക്കണമെന്ന ആഗ്രഹം തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല. സ്കൂളുകള്‍ തുറക്കാനുള്ള സമയം ഇപ്പോ ആയോ എന്ന കാര്യത്തിൽ സംശയമുണ്ട്. കൊവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിൽ സ്കൂളുകള്‍ തുറക്കാനാകില്ല. വ്യാപനം കുറയുമ്പോൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Kerala Oct 6, 2020, 6:53 PM IST

Central Govt. Issues Guidelines For Reopening of Schools under Unlock 5.0Central Govt. Issues Guidelines For Reopening of Schools under Unlock 5.0

രാജ്യത്തെ സ്കൂളുകൾ തുറക്കുമ്പോൾ; മാര്‍ഗരേഖയിലെ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തിൽ തീരുമാനം കൈകൊണ്ടിട്ടില്ല

India Oct 5, 2020, 7:19 PM IST

9 important things in covid 19 unlock 5.09 important things in covid 19 unlock 5.0

സ്കൂളുകള്‍ എങ്ങനെ തുറക്കും; അണ്‍ലോക്ക് 5.0: അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങള്‍

സ്കൂളുകള്‍ തുറക്കുന്നത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് അനുവാദം. ഇക്കാര്യം സ്കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്ന് കേന്ദ്രം എടുത്തുപറഞ്ഞിട്ടുണ്ട്

India Sep 30, 2020, 10:38 PM IST

multiplex assocoation welcomes centres decision to reopen theatres in unlock 5.0multiplex assocoation welcomes centres decision to reopen theatres in unlock 5.0

'അണ്‍ലോക്ക് 5.0' സ്വാഗതം ചെയ്ത് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍; സുരക്ഷിതമായ കാഴ്ചയൊരുക്കുമെന്നും സംഘടന

രാജ്യത്തെ സിനിമാസ്വാദകര്‍ക്ക് സിനിമാ ഹാളുകളില്‍ സുരക്ഷിതമായ കാഴ്ചയൊരുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കൊവിഡ് സാഹചര്യത്തില്‍ കാണികളുടെയും ജീവനക്കാരുടെയും ആരോഗ്യ സംരക്ഷണത്തില്‍ തങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും സംഘടന പറയുന്നു

Movie News Sep 30, 2020, 10:33 PM IST

Unlock 5 theatres, swimming pools to be open from October 15Unlock 5 theatres, swimming pools to be open from October 15

അൺലോക്ക് 5.0; തിയേറ്ററുകൾ തുറക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കും

സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം

India Sep 30, 2020, 8:13 PM IST

Samsung Galaxy S20 FE full specs leak, will come in both 4G and 5G variantsSamsung Galaxy S20 FE full specs leak, will come in both 4G and 5G variants

പുറത്തിറങ്ങും മുന്നേ പ്രധാന വിവരങ്ങള്‍ പുറത്ത്; ഗ്യാലക്‌സി എസ് 20 എഫ്ഇ സീരീസ് വരുന്നു !

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാംസങ് ഗ്യാലക്‌സി എസ് 20 എഫ്ഇക്ക് ബ്ലൂടൂത്ത് എസ്‌ഐജി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു, കൂടാതെ ബ്ലൂടൂത്ത് 5.0 പതിപ്പിനെ പിന്തുണയ്ക്കുകയും ചെയ്യും. 

Gadget Sep 7, 2020, 5:17 PM IST

1.03 crore covid patient all over in the world1.03 crore covid patient all over in the world

ഒരുകോടി പിന്നിട്ട് കൊവിഡ് രോഗികള്‍; വലിയ വിപത്തുകള്‍ വരാനിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് ഭീതിയില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.
 

International Jun 30, 2020, 7:49 AM IST

petrol diesel price hike in indiapetrol diesel price hike in india

തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവിലയിൽ വ‍ര്‍ധന

ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോൾ വില 76.52 രൂപയും കൊച്ചിയിൽ ഡീസൽ വില 70.75 രൂപയുമായി.

Money Jun 15, 2020, 7:51 AM IST

what relaxations can be except in kerala on lockdown extensionwhat relaxations can be except in kerala on lockdown extension
Video Icon

ഹോട്ടലുകളില്‍ ആകെ സീറ്റിന്റെ പകുതി ആളുകളെ അനുവദിച്ചേക്കും; കേരളത്തില്‍ എന്തെല്ലാം ഇളവുകള്‍?

ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇളവുകളുടെ കാര്യത്തില്‍ കേരളത്തിന്റെ തീരുമാനം ഇന്നറിയാം. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് പാസ് തുടര്‍ന്നേക്കും. ഹോട്ടലുകളില്‍ ആകെ സീറ്റിന്റെ പകുതി ആളുകളെ അനുവദിച്ചേക്കും. അതേസമയം, അന്തര്‍ജില്ലാ സര്‍വീസ് ആരംഭിച്ചാല്‍ നിരക്ക് കൂട്ടണമെന്ന് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
 

Kerala Jun 1, 2020, 10:56 AM IST

news hour on lockdown 5.0 relaxationnews hour on lockdown 5.0 relaxation
Video Icon

ഇളവുകൾ ആശങ്കയോ ആശ്വാസമോ ? ന്യൂസ് അവർ ചർച്ച

ഇളവുകൾ ആശങ്കയോ ആശ്വാസമോ ? ന്യൂസ് അവർ ചർച്ച 

News hour May 31, 2020, 10:55 PM IST