Asianet News MalayalamAsianet News Malayalam
278 results for "

������������������������������700

"
Vivo Y55 with MediaTek 700 chip 5000mAh battery launchedVivo Y55 with MediaTek 700 chip 5000mAh battery launched

Vivo Y55 : മീഡിയടെക് 700 ചിപ്പ്, 5000എംഎഎച്ച് ബാറ്ററിയുള്ള വിവോ വൈ55 പുറത്തിറക്കി

വിവോ അതിന്റെ വൈ-സീരീസ് നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, അത് മിക്കവാറും ഒരു ലോ-എന്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ ഉള്ളതും എന്നാല്‍ ശേഷിയുള്ള ബാറ്ററികളുള്ളതുമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍ക്കൊള്ളുന്നു. 

Gadget Jan 19, 2022, 5:53 PM IST

over 700 new covid cases reported in Oman on January 12over 700 new covid cases reported in Oman on January 12

Oman Covid Report : ഒമാനില്‍ പുതിയ കൊവിഡ് കേസുകള്‍ 700 കടന്നു

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 718 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 113 പേര്‍ കൂടി രോഗമുക്തരായി(Covid recoveries). കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Jan 12, 2022, 11:55 PM IST

calls texts and emails to male sexual abuse helpline increasing in UKcalls texts and emails to male sexual abuse helpline increasing in UK

യുകെ -യിൽ പുരുഷന്മാർക്ക് നേരെ വലിയ ലൈംഗികാതിക്രമങ്ങൾ, സഹായം തേടി വിളിച്ചത് 7000 പേരെന്ന് ചാരിറ്റി

അവിടെയെത്തിയ അവനെ അയാള്‍ GHB എടുക്കാന്‍ നിര്‍ബന്ധിച്ചു. നോ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് എടുപ്പിച്ചത്. പിന്നീട്, തനിക്ക് ബോധം മറഞ്ഞു തുടങ്ങി എന്നും ഒരു പട്ടം പോലെ ആയി എന്നും അവന്‍ പറയുന്നു. പിന്നീട്, അവന്‍റെ സമ്മതമില്ലാതെ തന്നെ ലൈംഗികാതിക്രമം നടന്നു. 

Web Specials Jan 11, 2022, 12:59 PM IST

Cardamom price decreases to 35 years backs price, huge crisis for farmers and merchantsCardamom price decreases to 35 years backs price, huge crisis for farmers and merchants

35 വര്‍ഷം മുന്‍പത്തെ വിലയിലേക്ക് കൂപ്പുകുത്തി ഏലയ്ക്ക; കര്‍ഷകരും കച്ചവടക്കാരും പ്രതിസന്ധിയില്‍

കൊവിഡിനെ തുടർന്ന് കയറ്റുമതി കുറഞ്ഞതാണ് വില കുറയാൻ പ്രധാന കാരണം. ഒമിക്രോൺ വ്യാപനം കൂടിയതോടെ കഴിഞ്ഞ രണ്ടാഴ്ചയായി വില കുത്തനെ ഇടിയാൻ തുടങ്ങി.

Money News Jan 10, 2022, 4:15 PM IST

one floor houses of Udsar villageone floor houses of Udsar village

Udsar village : 700 വർഷമായി ഈ ​ഗ്രാമത്തിലുള്ളത് ഒറ്റനില മാത്രമുള്ള വീടുകൾ, കാരണം ഇതാണ്

ഏകദേശം 700 വർഷം മുമ്പ് ഇവിടെ താമസിച്ചിരുന്ന ഒരു ഗ്രാമീണനായിരുന്നു ഭോമിയ. ഒരിക്കൽ, ഗ്രാമത്തിൽ വന്ന കള്ളന്മാരെ ഭോമിയ ധൈര്യത്തോടെ നേരിടുകയുണ്ടായി. അന്ന് നടന്ന മൽപിടുത്തതിൽ മോഷ്ടാക്കൾ അയാളെ ക്രൂരമായി മർദിച്ച്, അവശനാക്കി. 

Web Specials Dec 31, 2021, 10:22 AM IST

tata setup ev subsidiary with 700 crore investmenttata setup ev subsidiary with 700 crore investment
Video Icon

Tata | 700 കോടിയുടെ മൂലധനം;ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റയുടെ പുതിയ കാല്‍വെയ്പ്പ്

ഇലക്ട്രിക് വാഹന  വിപണിയില്‍ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ടാറ്റ മോട്ടോഴ്‌സ് പുതിയ സ്ഥാപനം രൂപീകരിച്ചു

Web Exclusive Dec 27, 2021, 7:21 PM IST

Tata s EV subsidiary set up with Rs 700 crore capitalTata s EV subsidiary set up with Rs 700 crore capital

Tata Motors : 700 കോടി രൂപ മൂലധനം, ഇവി സബ്‌സിഡിയറി സ്ഥാപിച്ച് ടാറ്റ

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ TPEML സബ്‌സിഡിയറിക്ക് 2021 ഡിസംബർ 21-ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ നിന്ന് അതിന്റെ ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. TPEML-ന്റെ പ്രമോട്ടർ എന്ന നിലയിൽ, പുതിയ സബ്‌സിഡിയറിയിൽ ടാറ്റ മോട്ടോഴ്‌സിന് 100 ശതമാനം ഓഹരിയുണ്ട്. 

auto blog Dec 26, 2021, 10:05 AM IST

opportunity for apprenticeship in information officeopportunity for apprenticeship in information office

PRD Apprenticeship : തൃശൂർ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപ്രന്റീസ്ഷിപ്പിന് അവസരം; 7000 രൂപ സ്റ്റൈപ്പന്റ്

ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020, 2021 വര്‍ഷങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പിജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

Career Dec 20, 2021, 10:57 AM IST

Greaves Electric Mobility inaugurates new plant in RanipetGreaves Electric Mobility inaugurates new plant in Ranipet

Greaves Electric Mobility : പുതിയ പ്ലാന്‍റുമായി ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി

ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിപണിയിൽ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 700 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് ഈ പ്ലാന്‍റ്

bikeworld Dec 9, 2021, 4:34 PM IST

Mega job opportunities in banking non banking sectorMega job opportunities in banking non banking sector

Bank Jobs : ബാങ്കിം​ഗ്, ബാങ്കിംഗ് ഇതര മേഖലയിൽ വൻ തൊഴിലവസരങ്ങൾ; അടുത്ത 3 വർഷത്തിനുള്ളിൽ 70,000 നിയമനങ്ങള്‍

ബാങ്കിം​ഗ് രം​ഗത്ത് വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  70,000 ഫ്രെഷേഴ്സിന് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Career Dec 8, 2021, 1:13 PM IST

paid apprenticeship public relations departmentpaid apprenticeship public relations department

Apprenticeship : തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പ്; 7000 രൂപ സ്റ്റൈപെൻഡ്

 2020, 2021 വര്‍ഷങ്ങളില്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാം.

Career Dec 7, 2021, 9:23 AM IST

greaves electric started scooter plant in tamilnadugreaves electric started scooter plant in tamilnadu
Video Icon

Ambier EV |ഇലക്ട്രിക് സ്‌കൂട്ടറിനായി തമിഴ്‌നാട്ടില്‍ 700 കോടിയുടെ നിര്‍മ്മാണശാലയുമായി ഗ്രീവ്‌സ് ഇലക്ട്രിക്

ഈ പ്ലാന്റിലെ ജീവനക്കാരില്‍ 70 ശതമാനവും സ്ത്രീകളായിരിക്കുമെന്ന് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പറയുന്നു.

Web Exclusive Nov 25, 2021, 3:32 PM IST

after puneeth rajkumar death over 7000 persons committed themselves to eye donationsafter puneeth rajkumar death over 7000 persons committed themselves to eye donations

പുനീതിന്‍റെ മാതൃക പിന്തുടര്‍ന്ന് ആരാധകര്‍; നേത്രദാനത്തിന് സമ്മതപത്രം നല്‍കിയത് 7000ല്‍ അധികം പേര്‍

56 പേരുടെ കണ്ണുകള്‍ ഇതിനകം ലഭിച്ചെന്ന് നാരായണ നേത്രാലയ

Movie News Nov 23, 2021, 8:25 PM IST

Lakhimpur incident a blemish on democracy: Varun Gandhi writes to PM ModiLakhimpur incident a blemish on democracy: Varun Gandhi writes to PM Modi

Varun Gandhi| 'ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കം'; പ്രധാനമന്ത്രിക്ക് കത്തെഴുതി വരുണ്‍ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന തീരുമാനം നേരത്തെയെടുത്തിരുന്നെങ്കില്‍ 700ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് വരുണ്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ഒരു വര്‍ഷം നീണ്ട സമരത്തിനിടെ മരിച്ചവര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

India Nov 20, 2021, 5:31 PM IST

Punjab CM Charanjit Channi announces memorial for those who lost their lives during  Farmer protestsPunjab CM Charanjit Channi announces memorial for those who lost their lives during  Farmer protests

Farm laws| കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കും: പഞ്ചാബ് മുഖ്യമന്ത്രി

എവിടെയാണ് സ്മാരകം നിര്‍മ്മിക്കേണ്ടതെന്ന് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

India Nov 19, 2021, 6:15 PM IST