Asianet News MalayalamAsianet News Malayalam
1358 results for "

��������������������������� ��������� ������������������������ 23 ������������

"
UAE reports  2,813 new covid cases on January 23UAE reports  2,813 new covid cases on January 23

UAE Covid Report : യുഎഇയില്‍ 2,813 പേര്‍ക്ക് കൂടി കൊവിഡ്, മൂന്നു മരണം

യുഎഇയില്‍ ഇന്ന് 2,813  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന  1,028 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 23, 2022, 4:50 PM IST

Gold Price Kerala 23 January 2022Gold Price Kerala 23 January 2022

Gold Price Today : സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്നത്തെ വിലയിൽ മാറ്റമില്ല

സ്വർണ വില ഗ്രാമിന് അഞ്ച് ദിവസത്തോളം 4500 രൂപയായിരുന്നു വില. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold rate)

Money News Jan 23, 2022, 10:41 AM IST

Weekly Horoscope 2022 January 23 to January 29Weekly Horoscope 2022 January 23 to January 29

Weekly Horoscope : വാരഫലം; ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ?

2022 ജനുവരി 23 മുതൽ 29 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഈ ആഴ്ചയിലെ ഫലം പറയുന്നു.

astrology Jan 23, 2022, 9:18 AM IST

Around 14 lakhs compensation for Keralite injured in accidentAround 14 lakhs compensation for Keralite injured in accident

Accident Compensation : സൗദിയില്‍ ബസപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 14 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം

സൗദി അറേബ്യയില്‍(Saudi Arabia) പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബസ് മറിഞ്ഞ് പരിക്കേറ്റ മലയാളിക്ക് 14 ലക്ഷത്തോളം രൂപ (75000 റിയാല്‍) നഷ്ടപരിഹാരം. രണ്ട് വര്‍ഷം മുമ്പ് സാപ്റ്റ്‌കോ ബസ് മറിഞ്ഞ് അപകടം പറ്റിയ കേസില്‍ ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍ ജോസഫിനാണ് ഇത്രയും തുക നഷ്ടപരിഹാരം ലഭിച്ചത്. റിയാദില്‍ നിന്ന് 230 കിലോമീറ്ററകലെ ദവാദ്മിയിലേക്ക് പോകുമ്പോള്‍ വഴി മധ്യേ മറാത്ത് പട്ടണത്തില്‍ വെച്ച് ബസ് മറിയുകയും അതേ തുടര്‍ന്ന് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.

pravasam Jan 22, 2022, 11:55 PM IST

Adani Wilmar IPO to open on Jan 27 check price band other detailsAdani Wilmar IPO to open on Jan 27 check price band other details

Adani Wilmar IPO : അദാനി കമ്പനിയിൽ നിക്ഷേപം നടത്താൻ സുവർണാവസരം; ഓഹരിക്ക് 218 രൂപ വില

ജനുവരി 27 നാണ് ഐപിഒ വഴി ഓഹരി ബിഡ് ചെയ്യാൻ തുടങ്ങുക. സിങ്കപ്പൂർ ആസ്ഥാനമായ വിൽമർ ഇന്റർനാഷണലും ഇന്ത്യയിലെ ബിസിനസ് അതികായനായ അദാനി ഗ്രൂപ്പിനും തുല്യ പങ്കാളിത്തമുള്ളതാണ് അദാനി വിൽമർ കമ്പനി. 

Money News Jan 21, 2022, 7:03 PM IST

kerala PSC Exam date postponedkerala PSC Exam date postponed

PSC Exam : കൊവിഡ് വ്യാപനം, പിഎസ് സി പരീക്ഷകൾ മാറ്റി

ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി

Career Jan 21, 2022, 1:49 PM IST

Hologram Statue of Netaji unveils on januray 23rd by PM ModiHologram Statue of Netaji unveils on januray 23rd by PM Modi

Hologram Statue of Netaj​​​i : നേതാജിയുടെ ഹോളോ​ഗ്രാം പ്രതിമ ജനുവരി 23ന് സമ‍ർപ്പിക്കുമെന്ന് പ്രധാനന്ത്രി

നേതാജിയുടെ മഹാ പ്രതിമ പൂർത്തിയാക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോ​ഗ്രാം പ്രതിമയുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി

India Jan 21, 2022, 1:26 PM IST

2022 T20 World Cup fixture released India vs Pakistan match scheduled on Sunday 23 October2022 T20 World Cup fixture released India vs Pakistan match scheduled on Sunday 23 October

T20 WC 2022 fixtures : ടി20 ലോകകപ്പ്; തീപാറും മത്സരക്രമം പുറത്ത്, ഇന്ത്യയുടെ ആദ്യ എതിരാളികള്‍ പാകിസ്ഥാന്‍!

ഒക്ടോബര്‍ 16 മുതൽ നവംബര്‍ 13 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഏഴ് വേദികളിലായി ആകെ 45 മത്സരങ്ങളാണ് ഉള്ളത്.

Cricket Jan 21, 2022, 8:29 AM IST

panchayat said no construction permission for the collapsed building in Markaz Knowledge Citypanchayat said no construction permission for the collapsed building in Markaz Knowledge City

Markaz Knowledge City: തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്

കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍റെ നിര്‍മ്മാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ് 23 പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. അപകട സ്ഥലത്തുനിന്നും 21 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേരെ  സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  കോൺക്രീറ്റ് താങ്ങിയ തൂണുകൾ തെന്നിയതാണ് അപകടകാരണമായതെന്നാണ് വിലയിരുത്തലെന്ന് മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍. 

Kerala Jan 18, 2022, 4:25 PM IST

building collapses in kozhikode 15  Injuredbuilding collapses in kozhikode 15  Injured

താമരശ്ശേരിയില്‍ കെട്ടിടം തകർന്നു വീണ് 23 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

താമരശ്ശേരി നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Kerala Jan 18, 2022, 12:37 PM IST

Saudi lead coalition launched air strikes against houthisSaudi lead coalition launched air strikes against houthis
Video Icon

അബുദാബി ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന, 230 ഹൂതി വിമതരെ വധിച്ചു

അബുദാബി ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾ ആക്രമിച്ച് മിസൈൽ സംവിധാനം തകർത്തു. 230 ഹൂതി വിമതരെ വധിച്ചതായും സേനാവൃത്തങ്ങൾ അറിയിച്ചു. ഹൂതി ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസംഘടന രം​ഗത്തെത്തി.

International Jan 18, 2022, 8:18 AM IST

IBPS Examination Calendar publishedIBPS Examination Calendar published

IBPS Exam Calendar 2022-23 : ഐബിപിഎസ് പരീക്ഷ കലണ്ടർ 2022-23; വിശദാംശങ്ങൾ വെബ്സൈറ്റിൽ അറിയാം

RRB, PO, ക്ലാർക്ക്, SO തുടങ്ങിയവയുടെ എല്ലാ പരീക്ഷകൾക്കും താൽക്കാലിക പരീക്ഷാ തീയതികൾ കലണ്ടറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Career Jan 17, 2022, 4:42 PM IST

CPM 23rd Party Congress Organising Committee meetingCPM 23rd Party Congress Organising Committee meeting

സിപിഎം 23ാം പാർട്ടി കോൺഗ്രസ്; സംഘാടക സമിതി രൂപീകരണ യോഗം ഇന്ന്

ഈ യോഗത്തിന് ശേഷം ജനുവരി 18 മുതൽ പാർട്ടി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഏരിയ തലത്തിലും ലോക്കൽ കമ്മിറ്റികൾക്ക് കീഴിലും വേറെയും സംഘാടക സമിതികൾ രൂപീകരിക്കും

Kerala Jan 17, 2022, 6:07 AM IST

Rahul Gandhi Posts Twitter Poll Whats BJP's Biggest Shortcoming?Rahul Gandhi Posts Twitter Poll Whats BJP's Biggest Shortcoming?

Rahul Gandhi Twitter Poll : ബിജെപിയുടെ പരാജയം എന്ത്? രാഹുലിന്‍റെ പോള്‍, 23 മണിക്കൂറില്‍ പ്രതികരണം 3.42 ലക്ഷം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ് രാഹുലിന്‍റെ ട്വിറ്റര്‍ പോള്‍. 

India Jan 16, 2022, 11:22 AM IST

ICC Under 19 World Cup South Africa need 233 runs to win against IndiaICC Under 19 World Cup South Africa need 233 runs to win against India

Under 19 World Cup : ദുള്‍ മുന്നില്‍ നിന്ന് നയിച്ചു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ആറ് ഓവറുകള്‍ക്കിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ഹര്‍നൂര്‍ സിംഗ് (1), ആംഗ്കൃഷ് രഘുവന്‍ഷി (5) എന്നിവര്‍ നിരാശപ്പെടുത്തി.

Cricket Jan 15, 2022, 10:59 PM IST