Asianet News MalayalamAsianet News Malayalam
5471 results for "

��������������������������� ������3 ���������������������������

"
Amnesty Plan 2021 Option can be submitted till November 30Amnesty Plan 2021 Option can be submitted till November 30

GST Amnesty Scheme: ആംനെസ്റ്റി പദ്ധതി-2021: നവംബർ 30 വരെ ഓപ്ഷൻ സമർപ്പിക്കാം

ചരക്ക് സേവന നികുതി വകുപ്പ് ആംനസ്റ്റി പദ്ധതി 2021 ലേക്ക് ഓപ്ഷൻ സമർപ്പിക്കുവാനിലുള്ള അവസാന തീയതി നവംബർ 30 ന് അവസാനിക്കും. 

Money News Nov 29, 2021, 4:51 PM IST

Kasthurirangan Report Centre To Hold Talks WIth Kerala Government On December 3Kasthurirangan Report Centre To Hold Talks WIth Kerala Government On December 3

Western Ghats : കസ്തൂരിരംഗൻ അന്തിമവിജ്ഞാപനം: ഡിസംബർ 3-ന് കേരളവുമായി കേന്ദ്ര ചർച്ച

എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തി അഭിപ്രായ സമന്വയത്തിലൂടെ അന്തിമ വിജ്ഞാപനത്തിന് ശ്രമിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഒപ്പം കരടു വിജ്ഞാപനത്തിൽ പറയുന്ന പരിസ്ഥിതിലോല ...

India Nov 29, 2021, 4:13 PM IST

Help me save my child, mother seeks help to cure daughter suffering from aplastic anemiaHelp me save my child, mother seeks help to cure daughter suffering from aplastic anemia

ഭൂലക്ഷ്മിക്ക് ജീവിക്കണം; സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് അമ്മ

മജ്ജ മാറ്റിവയ്ക്കാൻ ദാതാവാകാൻ കുട്ടിയുടെ അമ്മയ്ക്ക് സാധിക്കും. എന്നാൽ ചികിത്സയ്ക്ക് വേണ്ട ഭീമാകരമായ തുക കണ്ടെത്തുകയെന്നതാണ് ഈ അമ്മ നേരിടുന്ന വെല്ലുവിളി.

Health Nov 29, 2021, 2:34 PM IST

application date extended college education departmentapplication date extended college education department

Scholarship : കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷതീയതി ഡിസംബർ 31 വരെ നീട്ടി

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. 

Career Nov 29, 2021, 9:42 AM IST

Ligue 1 2021 22 PSG beat Saint Etienne by 3 1 on Lionel Messi hat trick assist amid Neymar injured seriouslyLigue 1 2021 22 PSG beat Saint Etienne by 3 1 on Lionel Messi hat trick assist amid Neymar injured seriously

Neymar : ലിയോണൽ മെസിയുടെ ഹാട്രിക് അസിസ്റ്റില്‍ പിഎസ്‌ജിക്ക് ജയം; കണ്ണീരായി നെയ്‌മറുടെ ഗുരുതര പരിക്ക്

സെർജിയോ റാമോസ് പിഎസ്‌ജിയിൽ അരങ്ങേറ്റം കുറിച്ച മത്സരം കൂടിയായിരുന്നു ഇത്. മെസിയും റാമോസും ഒരുമിച്ച് കളിക്കുന്നതും ആദ്യമായിട്ടായിരുന്നു. 

Football Nov 29, 2021, 8:35 AM IST

Flipkart Black Friday Sale Offers Great Offers for iPhone and RealmeFlipkart Black Friday Sale Offers Great Offers for iPhone and Realme

ഫ്‌ളിപ്കാര്‍ട്ട് ബ്ലാക്ക് ഫ്രൈഡേ സെയില്‍ ഓഫറുകള്‍: ഐഫോണ്‍, റിയല്‍മി എന്നിവയ്ക്ക് വന്‍ ഓഫറുകള്‍

ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ പ്ലാറ്റ്ഫോമില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍ തുടരുന്നു. അത് നവംബര്‍ 30 വരെയുണ്ടാകും. ഈ വില്‍പ്പനയില്‍ ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടുന്നു. ഐഫോണ്‍ 12, പിക്‌സല്‍ 4എ, റിയല്‍മി നാര്‍സോ 30 തുടങ്ങിയ ഫോണുകള്‍ ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ വില്‍പ്പനയിലുണ്ട്. 

Gadget Nov 28, 2021, 9:40 PM IST

ammayariyathe actress sreethu krishnan dance with santhwanam fame Achu Sugandh on the start music floorammayariyathe actress sreethu krishnan dance with santhwanam fame Achu Sugandh on the start music floor

Achu Sugandh: 'അമ്മയറിയാതെ' താരത്തിനൊപ്പം ഡാന്‍സ് ചെയ്ത് സാന്ത്വനത്തിലെ കണ്ണന്‍

കഴിഞ്ഞ ദിവസമായിരുന്നു സ്റ്റാർട് മ്യൂസിക്കിൽ അമ്മയറിയാതെ സാന്ത്വനം ടീമുകൾ ഏറ്റുമുട്ടിയത്. അതിനിടെ അച്ചു സുഗന്ധും ശ്രീതു കൃഷണനും ഒന്നിച്ച് ചുവടുവച്ചതാണ് സോഷ്യൽമീഡിയ ആഘോഷമാക്കിയിരിക്കുന്നത്.

spice Nov 28, 2021, 8:50 PM IST

aiims chief Dr Randeep Guleria What do Omicrons 30 mutations signifyaiims chief Dr Randeep Guleria What do Omicrons 30 mutations signify

Omicron : ധാരാളം മ്യൂട്ടേഷനുകൾ സംഭവിച്ച 'ഒമിക്രോണ്‍' വകഭേദത്തിന്റെ പ്രത്യേകത

സ്പൈക്ക് പ്രോട്ടീൻ മേഖലയിൽ ഒമിക്രോണിന് 30-ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുണ്ടെന്ന് എയിംസ് മേധാവി ഡോ.രൺദീപ് ഗുലേറിയ പറഞ്ഞു. സ്‌പൈക്ക് പ്രോട്ടീൻ മേഖലയിലെ മ്യൂട്ടേഷനുകൾ ഒരു പ്രതിരോധ രക്ഷപ്പെടൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഒരു വേരിയന്റ് സാധ്യത ഉണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Health Nov 28, 2021, 8:45 PM IST

Skoda Karoq SUV to break cover on November 30Skoda Karoq SUV to break cover on November 30

Skoda Karoq : പുത്തന്‍ കരോക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം, എന്താണ് പ്രതീക്ഷിക്കേണ്ടത്?

സ്‌കോഡ കരോക്കിന്‍റെ പരിഷ്‍കരിച്ച പതിപ്പ് നവംബർ 30-ന് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2022-ൽ തന്നെ വാഹനത്തിന്‍റെ ആദ്യ യൂണിറ്റുകൾ ഇന്ത്യന്‍ വിപണിയിലെത്തും. ഇതാ പുത്തന്‍ കരോക്കിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

auto blog Nov 28, 2021, 11:22 AM IST

Marakkar Lion of the Arabian Sea Official Teaser 03 mohanlal priyadarshan aashirvad cinemasMarakkar Lion of the Arabian Sea Official Teaser 03 mohanlal priyadarshan aashirvad cinemas

Marakkar Teaser : 'മരക്കാറി'നൊപ്പം ഈ കഥാപാത്രങ്ങള്‍; മൂന്നാം ടീസര്‍

ചിത്രം തിയറ്ററുകളിലെത്താന്‍ നാല് ദിവസം മാത്രം

Trailer Nov 28, 2021, 11:15 AM IST

Excise officer and housewife rescue 3 children and a woman from riverExcise officer and housewife rescue 3 children and a woman from river

ചിറയില്‍ മുങ്ങിത്താണ മൂന്ന് കുട്ടികളെയും യുവതിയെയും രക്ഷിച്ച് എക്‌സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും

ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫിസറുമായ എംപി അനു, അയല്‍വാസി നളിനി എന്നിവരാണ് ഇവരെ രക്ഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.
 

Chuttuvattom Nov 28, 2021, 8:01 AM IST

ISL : Hyderabad FC secures first ever win over Mumbai City FC with a 3-1 scorelineISL : Hyderabad FC secures first ever win over Mumbai City FC with a 3-1 scoreline

ISL : ഐഎസ്എല്‍: ആവേശപ്പോരില്‍ മുംബൈയെ മുട്ടുകുത്തിച്ച് ഹൈദരാബാദ്

ഐഎസ്എല്ലിലെ(ISL) ആവേശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയെ(Mumbai City FC) ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ഹൈദരാബാദ് എഫ് സി(Hyderabad FC). ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞശേഷം രണ്ടം പകുതിയിലായിരുന്നു ഹൈദരാബാദിന്‍റെ രണ്ടു ഗോളുകള്‍ പിറന്നത്.

 

ISL Nov 27, 2021, 11:30 PM IST

Traffic block at kuthiran tunnel RoadTraffic block at kuthiran tunnel Road

Kuthiran Tunnel : കുതിരാനിൽ വന്‍ ഗതാഗത കുരുക്ക്; പുതിയ ക്രമീകരണമാണ് കാരണമെന്ന് നാട്ടുകാർ

കഴിഞ്ഞ ദിവസം മുതല്‍ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.

Kerala Nov 27, 2021, 8:24 PM IST

models death police will question saiju thankachan along with Abdul Rahmanmodels death police will question saiju thankachan along with Abdul Rahman

models death : സൈജു തങ്കച്ചന്‍ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍, അബ്ദുൽ റഹ്മാനൊപ്പം ചോദ്യംചെയ്യും

കസ്റ്റഡിയിൽ ലഭിച്ചതോടെ അപകടസമയത്ത് മോഡലുകളുടെ കാറോടിച്ച അബ്ദുൽ റഹ്മാനെ സൈജുവിന് ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനിടെ ജാമ്യം വേണമെന്ന് ആവശ്യമായി സൈജു കോടതിയെ സമീപിച്ചിട്ടുണ്ട്. 

Kerala Nov 27, 2021, 6:53 PM IST

24 year old man and 30 year old woman tied to electric pole and assaulted for hours in karanataka24 year old man and 30 year old woman tied to electric pole and assaulted for hours in karanataka

Karnataka: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയേയും സുഹൃത്തിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് യുവാവ്

അഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതിയും കുട്ടികളും താമസിച്ചിരുന്നത്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്താണ് യുവതി കുട്ടികളെ പോറ്റാനുള്ള പണം കണ്ടെത്തിയിരുന്നത്. 

crime Nov 27, 2021, 5:58 PM IST