Asianet News MalayalamAsianet News Malayalam
2182 results for "

��������������������������� 100 ��������������� ������������������������������ ������������

"
Prices of commercial LPG cylinders increased by Rs 100Prices of commercial LPG cylinders increased by Rs 100

LPG Price Hike : വീണ്ടും ഇരുട്ടടി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കൂട്ടി

ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില വര്‍ദ്ധിപ്പിച്ചിരുന്നു.

Money News Dec 1, 2021, 7:13 AM IST

Roadlark e cycle from Nexzu Mobility with 100 km rangeRoadlark e cycle from Nexzu Mobility with 100 km range

Roadlark : 100-കിലോമീറ്റർ റേഞ്ചുമായി ഈ ഇന്ത്യൻ ഇ-സൈക്കിള്‍

ഏകദേശം 100 കിലോമീറ്റർ പരിധി വരെ ബാറ്ററി ഉപയോഗിച്ച് ഓടാമെന്ന വലിയ അവകാശവാദത്തോടെയാണ് ഈ സൈക്കിള്‍ എത്തുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Nov 30, 2021, 4:07 PM IST

Vijay completes 100 days of Beast shootVijay completes 100 days of Beast shoot

Beast movie: ഡ്രംസിൽ താളംപിടിച്ച് ഇളയ ദളപതി; നൂറ് ദിവസം പിന്നിട്ട് 'ബീസ്റ്റ്' ഷൂട്ടിം​ഗ്

ഇളയ ദളപതി വിജയ്(Vijay) നായകനായി എത്തുന്ന സിനിമയെ കുറിച്ചുള്ള  ഓരോ വിശേഷവും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കൊവിഡിന് ശേഷം തിയറ്ററുകളിൽ എത്തിയ മാസ്റ്റർ(master) എന്ന ചിത്രത്തിന് ലഭിച്ച വൻ വിജയയും പുതിയ ചിത്രമായ ബീസ്റ്റിന്റെ ഫസ്റ്റ്‌ലുക്കിന് ലഭിച്ച പ്രേക്ഷക പ്രതികരണവുമെല്ലാം ഇതിന് തെളിവാണ്. ഇപ്പോഴിതാ ബിസ്റ്റിന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ  നെൽസൺ ദിലീപ് കുമാർ(Nelson Dilipkumar). 

Movie News Nov 28, 2021, 6:22 PM IST

Production ready Bimota KB4 revealed at EICMAProduction ready Bimota KB4 revealed at EICMA

Bimota KB4 : ബിമോട്ട KB4 അവതരിപ്പിച്ചു

 പ്രൊഡക്ഷൻ-റെഡി  കെബി4 അവതരിപ്പിച്ച് ഇറ്റാലിയന്‍ കമ്പനിയായ ബിമോട്ട. EICMA-യിൽ ആണ് വാഹനത്തിന്‍റെ അവതരണം.

auto blog Nov 28, 2021, 2:51 PM IST

Highlights of Tesla factory in TexasHighlights of Tesla factory in Texas

Tesla : ചെലവ് 100 കോടിയിലധികം, അമ്പരപ്പിക്കും ഈ വമ്പന്‍ വണ്ടി ഫാക്ടറി!

ഈ വമ്പന്‍ വണ്ടി ഫാക്ടറി വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് എന്തുകൊണ്ടായിരിക്കും?  ഇതാ ഈ ഫാക്ടറിയെപ്പറ്റി ചില കാര്യങ്ങള്‍ അറിയാം

auto blog Nov 27, 2021, 1:20 PM IST

electric scooter greta launches in indiaelectric scooter greta launches in india
Video Icon

Greta | വില 60,000 രൂപ മുതല്‍; ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിമി; താരമാകാന്‍ ഗ്രെറ്റ

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ഒരു പുതിയ പോരാളി കൂടി

Web Exclusive Nov 25, 2021, 1:28 PM IST

More women than men in India for the first timeMore women than men in India for the first time

Men and Women Ratio: ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ; കണക്കുകൾ ഇങ്ങനെ

നവംബർ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണൽ ഫാമിലി ആന്റ് ഹെൽത്ത് സർവേയിൽ (എൻഎഫ്എച്ച്എസ്) ഇതിനെ കുറിച്ച് വ്യക്തമാക്കുന്നു. 

Lifestyle Nov 25, 2021, 11:22 AM IST

Abu dhabi big ticket announces The Red Week Big Cash Giveaway with daily cash prize of AED 100000Abu dhabi big ticket announces The Red Week Big Cash Giveaway with daily cash prize of AED 100000

റെഡ് വീക്ക് സമ്മാന പദ്ധതിയുമായി ബിഗ് ടിക്കറ്റ്; എല്ലാ ദിവസവും 20 ലക്ഷം വീതം സമ്മാനം

പരിമിത കാലത്തേക്കുള്ള 'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' സമ്മാന പദ്ധതിയുമായി അബുദാബി ബിഗ് ടിക്കറ്റ്. 2021 നവംബര്‍24 മുതല്‍ ഏഴ് ദിവസത്തേക്ക് ബിഗ് നറുക്കെടുപ്പില്‍ പങ്കെടുക്കാനായി 2 + 1 ഓഫറില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസവും 1,00,000 ദിര്‍ഹം സമ്മാനം നല്‍കുന്നതാണ് പദ്ധതി. നവംബര്‍ 24 മുതല്‍ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ ഒരു ലക്ഷം ദിര്‍ഹത്തിന്റെ പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഉള്‍പ്പെടുകയും ചെയ്യും.

pravasam Nov 24, 2021, 1:28 PM IST

100 Crores Income Found During Raids On Gujarat Gutkha Distributor100 Crores Income Found During Raids On Gujarat Gutkha Distributor

Income Tax : ഗുഡ്ക കച്ചവടക്കാരന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്; പിടിച്ചെടുത്തത് 100 കോടിയുടെ അനധികൃത സ്വത്ത്

ഇയാളുമായി ബന്ധപ്പെട്ട 15 ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയെന്ന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 

India Nov 24, 2021, 10:21 AM IST

Uttar Pradesh invites bids for 10000 crore film cityUttar Pradesh invites bids for 10000 crore film city

UP film city|യുപിയില്‍ പതിനായിരം കോടി രൂപയുടെ ഫിലിം സിറ്റി, ബിഡ്ഡുകള്‍ ക്ഷണിച്ചു

രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി  ഉത്തര്‍പ്രദേശില്‍ (Uttar Pradesh film city project) സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. 1,000 ഏക്കർ സ്ഥലത്ത് ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.  ബോളിവുഡിലെ പ്രമുഖരെയടക്കം കണ്ട് യോഗി ആദിത്യനാഥ് പിന്തുണയും തേടിയിരുന്നു. ഇപോഴിതാ  ഫിലിം സിറ്റി നിര്‍മാണത്തിന് ബിഡ്ഡുകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാമെന്ന് അറിയിച്ചിരിക്കുകയാണ് യമുന എക്സ്‍പ്രസ്‍വേ  ഇൻഡസ്‍ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ അരുൺ വീർ സിംഗ്.

Movie News Nov 22, 2021, 10:42 PM IST

Why do you should eat fenugreek every dayWhy do you should eat fenugreek every day

fenugreek| ഉലുവ ദിവസവും കഴിക്കണം എന്ന് പറയുന്നത് എന്ത് കൊണ്ട്?

ഉലുവയിൽ ധാരാളം ആരോഗ്യകരമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദൈനംദിന ഭക്ഷണത്തിന്റെ ഭാ​ഗമാക്കാൻ വിദ​ഗ്ധർ നിർദേശിക്കുന്നു.
 

Food Nov 22, 2021, 8:49 AM IST

tomato price hits Rs 100tomato price hits Rs 100

Tomato price| പെട്രോളിന് പിന്നാലെ 'സെഞ്ച്വറിയടിച്ച്' തക്കാളി; പൊള്ളും വിലക്ക് പിന്നിലെ കാരണം

കേരളം പച്ചക്കറിക്ക് പ്രധാനമായി ആശ്രയിക്കുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മഴയാണ് വിലവര്‍ധനവിന് കാരണം. കര്‍ണാടകയില്‍ ഇത്തവണ മികച്ച വിള പ്രതീക്ഷിച്ച തുംകൂരു, തുപ്കൂര്‍, ചിക്കബെല്ലാപുര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും മഴ കനത്ത നാശമുണ്ടാക്കി.
 

Kerala Nov 20, 2021, 8:14 PM IST

Pampa dam shutters openedPampa dam shutters opened

Kerala Rain| പമ്പ അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു; തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍

ആറ് മണിക്കൂറിന് ശേഷമേ പമ്പ ത്രിവേണിയിൽ വെള്ളം എത്തുകയുള്ളൂ. ജനവാസ മേഖലയിൽ പമ്പയിലെ ജലനിരപ്പ് പത്ത് സെൻ്റിമീറ്റർ വരെ ഉയരാനാണ് സാധ്യത.

Kerala Nov 20, 2021, 2:54 PM IST

Heavy rain 27 deaths 100 missing in Andhra PradeshHeavy rain 27 deaths 100 missing in Andhra Pradesh

Heavy Rain | അതിതീവ്ര മഴ; ആന്ധ്രയില്‍ 27 മരണം, 100 -ഓളം പേരെ കാണാനില്ല


ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയിലുണ്ടായ (Andrapradesh) മഴക്കെടുതിയിൽ (Heavy Rain) മരിച്ചവരുടെ എണ്ണം 27 ആയി. ആനന്തപുരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ചിറ്റൂരിൽ ഒഴുക്കിൽപ്പെട്ട് ഏഴ് പേരാണ് മരിച്ചത്. നന്തല്ലൂരിൽ 25 പേരെ കാണാതായി. കഡപ്പയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (National Disaster Response Force) കൂടുതല്‍ അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു. ആന്ധ്രയിലെ വിവിധ നദികളില്‍ നിന്ന് 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതേ സമയം 100 -ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ പുതുച്ചേരിക്കും ചെന്നൈയ്ക്കും ഇടയിൽ വടക്കൻ തമിഴ്‌നാടിനെയും അതിനോട് ചേർന്നുള്ള തെക്കൻ ആന്ധ്രാപ്രദേശ് തീരത്തെയും കടന്ന ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ നെല്ലൂർ, ചിറ്റൂർ, കടപ്പ, അനന്തപൂർ ജില്ലകളിൽ വെള്ളിയാഴ്ച ശക്തമായ മഴ പെയ്തു.

India Nov 20, 2021, 12:05 PM IST