Asianet News MalayalamAsianet News Malayalam
22248 results for "

��������������������������� 19 ��������� ������������������������������

"
3067 new covid cases reported in UAE along with three deaths3067 new covid cases reported in UAE along with three deaths

UAE Covid Report: യുഎഇയില്‍ 3067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 3,067 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1055 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

pravasam Jan 16, 2022, 4:24 PM IST

Students who have not been vaccinated will not be admitted to school Haryana Health MinisterStudents who have not been vaccinated will not be admitted to school Haryana Health Minister

Vaccination : കൊവിഡ് വാക്സീൻ എടുക്കാത്ത വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രവേശനം അനുവദിക്കില്ല; ഹരിയാന ആരോ​ഗ്യമന്ത്രി

സംസ്ഥാനത്തെ നിലവിലെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദേശം നൽകിയത്.

Career Jan 16, 2022, 4:08 PM IST

mammootty tested covid positive cbi 5mammootty tested covid positive cbi 5

Mammootty tested Covid Positive : മമ്മൂട്ടി കൊവിഡ് പോസിറ്റീവ്; 'സിബിഐ 5' ചിത്രീകരണം നിര്‍ത്തിവച്ചു

നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്

Movie News Jan 16, 2022, 2:10 PM IST

did omicron community spread happened in kerala Out of 51 covid case in Kozhikode 38 are Omicrondid omicron community spread happened in kerala Out of 51 covid case in Kozhikode 38 are Omicron

സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനം? കോഴിക്കോട് പരിശോധിച്ച 51 ല്‍ 38 ഉം ഒമിക്രോണ്‍ ബാധിതര്‍

ഒമിക്രോണ്‍ സ്ഥിരീകരിച്ച 38 പേരില്‍ ആരും വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ അല്ല. 

Kerala Jan 16, 2022, 11:07 AM IST

Indian teens started U19 World Cup campaign with win over SAIndian teens started U19 World Cup campaign with win over SA

U19 World Cup : വിക്കി ഒസ്ത്വാളും യഷ് ദുള്ളും പട നയിച്ചു; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ആറ് ഓവറുകള്‍ക്കിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ഹര്‍നൂര്‍ സിംഗ് (1), ആംഗ്കൃഷ് രഘുവന്‍ഷി (5) എന്നിവര്‍ നിരാശപ്പെടുത്തി.

Cricket Jan 16, 2022, 9:18 AM IST

Soumitra Mandal providing people with medicines and oxygenSoumitra Mandal providing people with medicines and oxygen

കൊവിഡ് കാലത്തെ ഹീറോ, ഓക്സിജൻ സിലിണ്ടറും മരുന്നുകളുമായി യുവാവ് സഞ്ചരിക്കുന്നത് കിലോമീറ്ററുകൾ

കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹത്തിന് കൊവിഡ് വന്നുവെങ്കിലും സുഖപ്പെട്ട ഉടനെ അദ്ദേഹം തിരികെ തന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് വന്നു. 

Web Specials Jan 16, 2022, 7:00 AM IST

court proceedings will be online from Mondaycourt proceedings will be online from Monday

Covid 19 : കൊവിഡ് വ്യാപനം: സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതൽ ഓൺലൈന്‍

തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. 

Kerala Jan 16, 2022, 6:26 AM IST

covid restriction in tamilnadu today complete lockdowncovid restriction in tamilnadu today complete lockdown

കടുപ്പിച്ച് തമിഴ്നാട്; ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും

 അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്ന് തുടങ്ങിയതോടെയാണ് കഴിഞ്ഞയാഴ്ച മുതൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

India Jan 16, 2022, 12:33 AM IST

Over 1,500 people booked in Qatar for violating covid rulesOver 1,500 people booked in Qatar for violating covid rules

Covid Restrictions : കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 1,500ലേറെ പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 1,749 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ ഇന്ന് അറിയിച്ചു. ഇവരില്‍ 898 പേരും മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.  

pravasam Jan 16, 2022, 12:08 AM IST

Qatar reports 4007 new covid cases on January 15Qatar reports 4007 new covid cases on January 15

Qatar Covid Report : ഖത്തറില്‍ 4,007 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

ഖത്തറില്‍ (Qatar) 4,007 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 2,018 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  2,55,431 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

pravasam Jan 15, 2022, 11:57 PM IST

Saudi reports 5281 new covid cases on January 15Saudi reports 5281 new covid cases on January 15

Saudi Covid Report : സൗദിയില്‍ 5,281 പേര്‍ക്ക് കൂടി കൊവിഡ്, 2,996 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍(Saudi Arabia) പുതുതായി 5,281 പുതിയ കൊവിഡ് (Covid)കേസുകളും 2,996 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,09,953 ഉം രോഗമുക്തരുടെ എണ്ണം 5,61,542 ഉം ആയി. പുതുതായി രണ്ട് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

pravasam Jan 15, 2022, 11:23 PM IST

ICC Under 19 World Cup South Africa need 233 runs to win against IndiaICC Under 19 World Cup South Africa need 233 runs to win against India

Under 19 World Cup : ദുള്‍ മുന്നില്‍ നിന്ന് നയിച്ചു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ആറ് ഓവറുകള്‍ക്കിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ഹര്‍നൂര്‍ സിംഗ് (1), ആംഗ്കൃഷ് രഘുവന്‍ഷി (5) എന്നിവര്‍ നിരാശപ്പെടുത്തി.

Cricket Jan 15, 2022, 10:59 PM IST

ICC Under 19 World Cup Bad start for Team India against South AfricaICC Under 19 World Cup Bad start for Team India against South Africa

ICC Under 19 World Cup : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം; രണ്ട് വിക്കറ്റുകള്‍ നഷ്ടം

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഹര്‍നൂര്‍ സിംഗാണ് ആദ്യം മടങ്ങിയത്. ന്യാണ്ടയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

Cricket Jan 15, 2022, 7:58 PM IST

kerala to witness high wave of covid 19 in coming weeks warns health minister veena georgekerala to witness high wave of covid 19 in coming weeks warns health minister veena george
Video Icon

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് അതിത്രീവ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോ​ഗ്യമന്ത്രി

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് അതിത്രീവ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും മന്ത്രി അറിയിച്ചു.

Coronavirus Kerala Jan 15, 2022, 7:00 PM IST

UAE administered 55,203 Covid vaccine doses in 24 hoursUAE administered 55,203 Covid vaccine doses in 24 hours

Covid Vaccination in UAE : യുഎഇയില്‍ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് അരലക്ഷത്തിലേറെ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍

യുഎഇയില്‍(UAE) കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍(covid vaccine doses) വിതരണം ചെയ്തു. 55,203 ഡോസുകളാണ് രാജ്യത്ത് നല്‍കിയത്.

pravasam Jan 15, 2022, 6:26 PM IST