Asianet News MalayalamAsianet News Malayalam
12034 results for "

��������������������������� 2

"
SBI Hikes Fixed Deposit Interest Rates Again Check Latest SBI FD RatesSBI Hikes Fixed Deposit Interest Rates Again Check Latest SBI FD Rates

മറ്റ് ബാങ്കുകളോട് മത്സരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ വീണ്ടും ഉയർത്തി

പുതിയ പലിശ നിരക്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാകും. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് വർധിപ്പിച്ചത്

My Money Jan 25, 2022, 9:33 PM IST

Sensex gains 366 pts, Nifty above 17,200 led by auto, financialsSensex gains 366 pts, Nifty above 17,200 led by auto, financials

Stock Market Today : തിരിച്ചടികളിൽ നിന്ന് കരകയറാൻ ഇന്ത്യൻ ഓഹരി വിപണികൾ: ഇന്ന് വമ്പൻ തിരിച്ചുവരവ്

ഇന്നത്തെ വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 366.64 പോയിന്റ് നേട്ടമുണ്ടാക്കി. 0.64 ശതമാനം ഉയർന്ന് 57858.15 ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്

Market Jan 25, 2022, 4:49 PM IST

clerk temporary appointmentclerk temporary appointment

Clerk Appointment : ക്ലാർക്ക് ദിവസവേതന നിയമനം; അവസാന തീയതി ഫെബ്രുവരി 2

ക്ലാർക്ക് തസ്തികയിൽ 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Career Jan 25, 2022, 1:21 PM IST

lorry accident two death in idukki adimalilorry accident two death in idukki adimali

ഇടുക്കിയിൽ ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നേര്യമംഗലം തലക്കോട് സ്വദേശി സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Chuttuvattom Jan 25, 2022, 7:12 AM IST

Sensex ends 1545 pts lower Nifty near 17150 Metal  IT Realty top losersSensex ends 1545 pts lower Nifty near 17150 Metal  IT Realty top losers

Stock Market Today : ഇന്ത്യൻ നിക്ഷേപകർക്ക് ഒറ്റ ദിവസത്തെ നഷ്ടം 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണികൾ

സെൻസെക്‌സിന്റെ ഭാഗമായ 30 ഓഹരികളിൽ 18 എണ്ണത്തിനും 2 ശതമാനത്തിലധികം നഷ്ടമുണ്ടായി

Market Jan 24, 2022, 5:42 PM IST

61st Mahzooz draw sees total prize money of AED 176585061st Mahzooz draw sees total prize money of AED 1765850

Mahzooz: 61-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ ആകെ 1,765,850 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി ഭാഗ്യശാലികള്‍

യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 61-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 33 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 30,303 ദിര്‍ഹം വീതമാണ് നേടിയത്. 1, 3, 20, 21, 36 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 1,331 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.  

pravasam Jan 24, 2022, 3:30 PM IST

Omicron BA 2 sub variant found in substantial fraction in IndiaOmicron BA 2 sub variant found in substantial fraction in India

Covid : ഇന്ത്യയിൽ കൊവിഡിന്റെ പുതിയ ഉപ വകഭേദം പകരുന്നതായി ഗവേഷകർ, ഒമിക്രോണിന്‍റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി

പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയാണ്. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി.

International Jan 24, 2022, 11:49 AM IST

Houthi attacks on Saudi ArabiaHouthi attacks on Saudi Arabia

Houthi Attack : സൗദിക്ക് നേരെയും ഹൂതി ആക്രമണം, വ്യവസായ മേഖല ലക്ഷ്യമിട്ടു, 2 ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തു

രണ്ട് പ്രവാസികള്‍ക്ക്  പരുക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു
 

pravasam Jan 24, 2022, 11:34 AM IST

MG Motor India To Launch 2 Electric SUVs In One YearMG Motor India To Launch 2 Electric SUVs In One Year

MG Motor : ഒരു വർഷത്തിനുള്ളിൽ രണ്ട് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാന്‍ എംജി മോട്ടോർ ഇന്ത്യ

ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി എം‌ജി മോട്ടോർ അതിന്റെ ഉൽ‌പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്.

auto blog Jan 23, 2022, 11:41 PM IST

pushpa producers reject 400 crore offer for second partpushpa producers reject 400 crore offer for second part

Pushpa 2 : 'പുഷ്പ 2' വിന് 400 കോടിയുടെ ഓഫര്‍; നിരസിച്ച് നിര്‍മാതാക്കള്‍

തെന്നിന്ത്യന് സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. കൊവിഡ് കാലത്ത് ഇറങ്ങിയിട്ടും ഇന്ത്യ മുഴുവന്‍ ഗംഭീര കളക്ഷനായിരുന്നു പുഷ്പയ്ക്ക് തിയറ്ററില്‍ നിന്ന് ലഭിച്ചത്. നിലവിൽ 'പുഷ്പ 2'വിനായുള്ള (pushpa 2) കാത്തിരിപ്പിലാണ് പ്രേക്ഷകർ. രണ്ടാം ഭാഗം ഉടനെ തുടങ്ങുമെന്ന് സംവിധായകന്‍ സുകുമാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ളൊരു വാര്‍ത്തയാണ് ഇപ്പോൾ പ്രേക്ഷ ശ്രദ്ധനേടുന്നത്. 

Movie News Jan 23, 2022, 4:55 PM IST

no change in Kerala University of Health Sciences first year mbbs exam dateno change in Kerala University of Health Sciences first year mbbs exam date

Covid : 'വിദ്യാർത്ഥികൾക്കും കൊവിഡ്, എന്നാലും പരീക്ഷ നടത്തും', കടുംപിടുത്തവുമായി ആരോഗ്യ സർവകലാശാല

നേരത്തെ നിശ്ചയിച്ചത് പ്രകാരം, മാനദണ്ഡങ്ങൾ പാലിച്ച് അടുത്തമാസം 2 ന് തന്നെ ഒന്നാം വർഷ എംബിബിഎസ് പരീക്ഷ നടത്തുമെന്ന സർവ്വകലാശാല തീരുമാനമാണ് വിദ്യാർത്ഥികളെ വെട്ടിലാക്കിയിരിക്കുന്നത്.

Kerala Jan 23, 2022, 4:39 PM IST

kt kunjumon announced mm keeravani as the music director of gentleman 2kt kunjumon announced mm keeravani as the music director of gentleman 2

'ജെന്‍റില്‍മാന്‍ 2'ന്‍റെ സംഗീത സംവിധായകനെ പ്രഖ്യാപിച്ച് കെ ടി കുഞ്ഞുമോന്‍

ചിത്രം തമിഴിനൊപ്പം തെലുങ്കിലും ഹിന്ദിയിലും

Movie News Jan 23, 2022, 2:51 PM IST

Micromax IN Note 2 launch date confirmed phone to pack three rear camerasMicromax IN Note 2 launch date confirmed phone to pack three rear cameras

Micromax IN Note 2 : മൈക്രോമാക്സ് ഇന്‍ നോട്ട് 2 വരുന്നു; പ്രതീക്ഷിക്കുന്ന വിലയും, പ്രത്യേകതകളും

ഫ്‌ലിപ്പ്കാര്‍ട്ട് വഴി വില്‍ക്കുമെന്ന് മൈക്രോമാക്സും സ്ഥിരീകരിച്ചു. ഇപ്പോള്‍, വില്‍പ്പന തീയതികളെക്കുറിച്ച് ഉറപ്പില്ല, എന്നാല്‍ ഇന്‍ നോട്ട് 2-ന്റെ ലോഞ്ച് തീയതിയായ ജനുവരി 25 മുതലെങ്കിലും നിങ്ങള്‍ക്ക് ഫോണ്‍ വാങ്ങാനാവും. 

Gadget Jan 22, 2022, 9:47 PM IST

ISL 2021 22 Chennaiyin FC back to top four after beat NorthEast United FCISL 2021 22 Chennaiyin FC back to top four after beat NorthEast United FC

ISL 2021-22 : നോർത്ത് ഈസ്റ്റിന് എട്ടാം തോല്‍വി; പോയിന്‍റ് പട്ടികയില്‍ ചെന്നൈയിന്‍റെ കുതിപ്പ്

മത്സരത്തിന് കിക്കോഫാകുമ്പോള്‍ ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ 12 മത്സരങ്ങളില്‍ 18 പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി

Football Jan 22, 2022, 9:34 PM IST

NASA says black holes Birthing sunsNASA says black holes Birthing suns

'തമോദ്വാരങ്ങള്‍ നമ്മള്‍ വിചാരിച്ച പോലെയല്ല.!'; പുതിയ വെളിപ്പെടുത്തലുമായി നാസ

ഈ തമോദ്വാരത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നാസ അതിന്റെ ഒരു ബ്ലോഗ്പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്, അവിടെ സൂപ്പര്‍മാസിവ് തമോദ്വാരങ്ങള്‍ എവിടെ നിന്നാണ് വന്നത് എന്ന രഹസ്യം പരിഹരിക്കുന്നതില്‍ ഈ പുതിയ കണ്ടെത്തലും വലിയ പങ്ക് വഹിക്കുമെന്ന് അവര്‍ പരാമര്‍ശിച്ചു. 

Science Jan 22, 2022, 5:02 PM IST