Asianet News MalayalamAsianet News Malayalam
754 results for "

������������������������ ��������������������� ������������������������ ������������������������������ 300 ���������������

"
These 12 Apps Will Steal Your Banking Details If You Dont Delete ThemThese 12 Apps Will Steal Your Banking Details If You Dont Delete Them

Dangerous Apps : 12 ആപ്പുകള്‍ ഫോണില്‍ നിന്നും ഉടന്‍ കളയൂ; ഇല്ലെങ്കില്‍ പണം പോകുന്ന വഴിയറിയില്ല.!

ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗവേഷണ സുരക്ഷാ സ്ഥാപനം ഇക്കാര്യം അറിയിച്ചത്. ക്യുആര്‍ കോഡും ഡോക്യുമെന്റ് സ്‌കാനറുകള്‍ പോലുള്ള ആപ്പുകള്‍ വലിയ പ്രശ്‌നക്കാരാണെന്നും പറയുന്നു. 

What's New Dec 3, 2021, 10:46 AM IST

congress not likely to win 300 seats in lok sabha polls says ghulam nabi azadcongress not likely to win 300 seats in lok sabha polls says ghulam nabi azad

Congress : ലോക്സഭ തെര‌ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നൂറ് സീറ്റ് നേടാനുള്ള സാധ്യത കാണുന്നില്ല; ഗുലാം നബി ആസാദ്

ജമ്മുകശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടി പുനസ്ഥാപിക്കാൻ സുപ്രീംകോടതിക്കോ കേന്ദ്രസർക്കാരിനോ മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിന് മുന്നൂറ് സീറ്റ് കിട്ടാനുള്ള സാധ്യതയില്ലാത്തത് കൊണ്ട് അനുച്ഛേദം 370 പുനസ്ഥാപിക്കുമെന്ന വാഗ്ദാനം നല്‍കാത്തതെന്നും ഗുലാംനബി ആസാദ് പറഞ്ഞു. 

India Dec 2, 2021, 11:47 AM IST

Tata Motors To Manufacture Semiconductor ChipsTata Motors To Manufacture Semiconductor Chips

Tata : ഇനി ഉണ്ടാക്കുക ഉരുക്ക് വണ്ടികള്‍ മാത്രമല്ല; ചിപ്പ് ഫാക്ടറി തുടങ്ങാനും ടാറ്റ!

ചിപ്പ് പ്രതിസന്ധി വാഹന വ്യവസായത്തെ തളർത്തുമ്പോൾ, ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് ഇന്ത്യയിൽ സ്വന്തമായി ചിപ്പ് കമ്പനി തുടങ്ങുന്നു

auto blog Nov 28, 2021, 1:01 PM IST

Nissan Magnite sales cross 30000 unitsNissan Magnite sales cross 30000 units

Magnite : മാഗ്നൈറ്റ് വിൽപ്പന 30,000 കടന്നു, ബുക്കിംഗ് 72,000; തലേവര തെളിഞ്ഞ് നിസാന്‍ ഇന്ത്യ

30,000-ാമത്തെ മാഗ്‌നൈറ്റ് ജാപ്പനീസ് കാർ നിർമ്മാതാവ് ഗുഡ്‍ഗാവിലെ ഒരു ഉപഭോക്താവിന് കൈമാറിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Nov 26, 2021, 10:28 PM IST

Dubai Police seized drugs worth over 300 croreDubai Police seized drugs worth over 300 crore

Gulf News : യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 300 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു

കോടികളുടെ മയക്കുമരുന്നുമായി പ്രതികള്‍ ദുബൈയില്‍(Dubai) പിടിയില്‍. ദുബൈ പൊലീസ് (Dubai police)നടത്തിയ അന്വേഷണത്തില്‍ 91 ലഹരിമരുന്ന് ഇടപാടുകാര്‍ (drug dealers)അറസ്റ്റിലായി. 17.6 കോടി ദിര്‍ഹത്തിന്റെ(357 കോടി ഇന്ത്യന്‍ രൂപ) മയക്കുമരുന്നാണ്(narcotics ) പിടിച്ചെടുത്തത്.

pravasam Nov 25, 2021, 10:16 PM IST

Government help to fishermen considering  natural disasterGovernment help to fishermen considering  natural disaster

പ്രകൃതിക്ഷോഭം; മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം, ഒരു കുടംബത്തിന് 3000 രൂപ

1,59,481 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. 47.84 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് തീരുമാനം. 

Kerala Nov 24, 2021, 12:37 PM IST

patients can book hospital op ticket using e governance ehealth PORTAL in keralapatients can book hospital op ticket using e governance ehealth PORTAL in kerala

Health|ക്യൂ നിൽക്കണ്ട, ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാം, കേരളത്തിലെ 300 ലേറെ ആശുപത്രികളില്‍ പുതിയ സംവിധാനം

ഇ ഹെല്‍ത്ത് സൗകര്യമുള്ള 300 ലേറെ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും.

Kerala Nov 22, 2021, 4:37 PM IST

Christmas New Year bumper  lottery from tomorrowChristmas New Year bumper  lottery from tomorrow

Christmas New Year Bumper|ഭാ​ഗ്യശാലിക്ക് 12കോടി, ക്രിസ്തുമസ്- പുതുവത്സര ബമ്പർ നാളെമുതൽ, ടിക്കറ്റ് വില 300രൂപ

സംസ്ഥാന ഭാഗ്യക്കുറിയുടെ(Kerala lottery) ഈ വർഷത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ(Christmas New Year Bumper) നവംബർ 21 ഞായറാഴ്ച പ്രകാശനം ചെയ്യും. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ രാവിലെ 9 30ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രി അഡ്വ.ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിക്കുന്നത്.

Kerala Lotteries Nov 20, 2021, 6:59 PM IST

Renault deliver 3000 cars in time of chip shortageRenault deliver 3000 cars in time of chip shortage
Video Icon

Renault| ചിപ്പ് ക്ഷാമത്തിനിടയിലും റെക്കോര്‍ഡ് കച്ചവടവുമായി റെനൊ

ആഗോളതലത്തില്‍ വാഹന നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയ ചിപ്പ് ക്ഷാമം  നിലനില്‍ക്കെയാണ് റെക്കോര്‍ഡ് ഡെലിവറികള്‍ പൂര്‍ത്തിയാക്കാന്‍ റെനൊയ്ക്ക് കഴിഞ്ഞത്

Web Exclusive Nov 10, 2021, 3:56 PM IST

T20 World Cup: Rohit Sharma completes 3000 T20I runs to join this elite listT20 World Cup: Rohit Sharma completes 3000 T20I runs to join this elite list

T20 World Cup‌|കോലിക്കുശേഷം ആദ്യം; മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രോഹിത് ശര്‍മ

ടി20 ലോകകപ്പില്‍(T20 World Cup) നമീബിയയെ(Namibia) ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വിജയത്തോടെ വിടപറഞ്ഞപ്പോള്‍ അര്‍ധസെഞ്ചുറിയുമായി തിളിങ്ങിയ രോഹിത് ശര്‍മ(Rohit Sharma) മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ടി20 ക്രിക്കറ്റില്‍ 3000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

 

Cricket Nov 8, 2021, 10:51 PM IST

These are prepaid plans with daily data up to two GB below Rs 300These are prepaid plans with daily data up to two GB below Rs 300

300 രൂപയില്‍ താഴെയുള്ള രണ്ട് ജിബി വരെ പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ ഇതൊക്കെ

ടെലികോം കമ്പനികളായ എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍, വി എന്നിവ 300-ന് താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. ദിവസേനയുള്ള ഡാറ്റ, കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഹ്രസ്വകാല വാലിഡിറ്റി പ്ലാനുകള്‍ക്കായി തിരയുന്ന ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ ഉപയോഗപ്രദമാണ്.

Technology Nov 5, 2021, 7:46 PM IST

malayalam serial santhwanam completed 300 episodesmalayalam serial santhwanam completed 300 episodes

പ്രേക്ഷകരുടെ പ്രിയംനേടിയ 'ശിവാഞ്ജലി'; മുന്നൂറിന്‍റെ നിറവില്‍ 'സാന്ത്വനം'

തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം

spice Nov 2, 2021, 8:12 PM IST

drivers will get fine if they reverse  vehicle more than 20 meterdrivers will get fine if they reverse  vehicle more than 20 meter

വാഹനം റിവേഴ്‌സെടുക്കുന്നവര്‍ സൂക്ഷിക്കുക, 20 മീറ്ററില്‍ കൂടുതല്‍ പിന്നോട്ടോടിയാല്‍ പിഴ കിട്ടും

സൗദി അറേബ്യയില്‍(Saudi Arabia) വാഹന റിവേഴ്‌സ് എടുക്കുന്നവര്‍ സൂക്ഷിക്കുക. 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുത്താല്‍ ഗതാഗത നിയമ ലംഘനമാവും. 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

pravasam Oct 31, 2021, 11:56 PM IST

Ministry of Railways withdraws decision on convenience fee IRCTC share price increasedMinistry of Railways withdraws decision on convenience fee IRCTC share price increased

കേന്ദ്രതീരുമാനം ഇരുട്ടടിയായി, പിന്നാലെ പിൻവലിച്ചു; നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഐആർസിടിസി ഓഹരികൾ കരകയറുന്നു

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഐആർസിടിസിക്ക് 300 കോടി രൂപ കൺവീനിയൻസ് ഫീസിനത്തിൽ ലഭിച്ചിരുന്നു. ഇതിന്റെ നേർപ്പകുതി വേണമെന്നായിരുന്നു കേന്ദ്ര റയിൽവെ മന്ത്രാലത്തിന്റെ ആവശ്യം

Market Oct 29, 2021, 4:16 PM IST

Kerala 7738 test positive for Covid 19 in last 24 hoursKerala 7738 test positive for Covid 19 in last 24 hours

സംസ്ഥാനത്ത് 7738 പേര്‍ക്ക് കൂടി കൊവിഡ്, 5460 പേർക്ക് രോഗമുക്തി, ആകെ മരണം 30000 കടന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

Kerala Oct 28, 2021, 6:02 PM IST