Asianet News MalayalamAsianet News Malayalam
2677 results for "

������������������������ ������������������ 11

"
11 villages buried by Mt Semeru hot ash in Indonesia11 villages buried by Mt Semeru hot ash in Indonesia

Volcano : പൊടുന്നനെ, ഗ്രാമങ്ങളെ അഗ്‌നിപര്‍വ്വതലാവ വിഴുങ്ങി; ചെളിക്കടിയില്‍ മൃതദേഹങ്ങള്‍, വീടുകള്‍ കാണാനില്ല

കിലോമീറ്ററുകളോളം മൂടിക്കിടക്കുന്ന ചെളി. അതിനടിയില്‍ അനേകം പേര്‍ മരിച്ചു കിടക്കുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പെരുമഴ. അനേകം വീടുകള്‍ ചെളിയില്‍ മൂടിക്കിടക്കുന്നു. പാലങ്ങള്‍ തകര്‍ന്നിരിക്കുന്നു. റോഡ് കാണാനേയില്ല. വീടുകള്‍ ഒഴിപ്പിച്ചവരുടെ താമസസ്ഥലങ്ങളില്‍ കറന്റില്ല. ആവശ്യത്തിന് സൗകര്യങ്ങളില്ല. ഇന്തോനേഷ്യയിലെ ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള  പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഭീകരമായ ഈ അവസ്ഥ ഉണ്ടായത്. 
 

Web Specials Dec 6, 2021, 2:50 PM IST

omicron positive case in delhi indiaomicron positive case in delhi india

Omicron : രാജ്യ തലസ്ഥാനത്തും ഒമിക്രോൺ, ദില്ലിയിൽ ഒരാൾക്ക് സ്ഥിരീകരിച്ചു; രാജ്യത്തെ അഞ്ചാമത്തെ കേസ്

11 പേരുടെ സാമ്പിളുകൾ പരിശോധന നടത്തിയതിൽ നിന്നാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരികയാണ്. 

India Dec 5, 2021, 11:51 AM IST

Indore womans traps disabled men in marriage get punishment from lower court at kochiIndore womans traps disabled men in marriage get punishment from lower court at kochi

Marriage Fraud : ഭിന്നശേഷിക്കാരെ വിവാഹം കഴിച്ച് തട്ടിപ്പ്; സഹോദരിമാര്‍ക്ക് തടവും പിഴയും ശിക്ഷ

2015 സെപ്തംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹലോചന നടത്തിയത് മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. 

Chuttuvattom Dec 5, 2021, 6:28 AM IST

Bahrain king will inaugurate largest Christian church in middle eastBahrain king will inaugurate largest Christian church in middle east

Gulf News : മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം ബഹ്‌റൈന്‍ രാജാവ് ഉദ്ഘാടനം ചെയ്യും

മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം(Christian Church) വത്തിക്കാന്‍ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ (King Hamad bin Isa Al Khalifa)ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒമ്പതിന് രാവിലെ 11 നാണ് കന്യകാമറിയത്തിന്റ പേരിലുളള 'ഔര്‍ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിന്റെ ഉദ്ഘാടനമെന്ന് പ്രൊജക്ട് മേധാവി ഫാ.സജി തോമസ് ബഹ്‌റൈനില്‍(Bahrain) വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

pravasam Dec 4, 2021, 11:15 PM IST

student drowned while bathing in the Kozhikode riverstudent drowned while bathing in the Kozhikode river

കോഴിക്കോട്ട് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മുക്കം കാരശ്ശേരി കക്കാട് പുതിയേടത്ത് നജീബ് സുധീന ദമ്പതികളുടെ മകൻ നിഹാൽ (11) ആണ് മരിച്ചത്

Chuttuvattom Dec 4, 2021, 10:35 PM IST

Kottayam 11 year old found dead in homeKottayam 11 year old found dead in home

കോട്ടയത്ത് 11 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം

Chuttuvattom Dec 4, 2021, 6:33 PM IST

11 year old drowned to death in Iruvazhinjippuzha11 year old drowned to death in Iruvazhinjippuzha

കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ 11 വയസുകാരൻ മുങ്ങിമരിച്ചു

സുഹൃത്തുക്കളോടൊപ്പം ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം

Chuttuvattom Dec 4, 2021, 6:17 PM IST

kerala-lottery-karunya-kr-526-4-12-2021-result-todaykerala-lottery-karunya-kr-526-4-12-2021-result-today

Kerala lottery Result: Karunya KR 526: കാരുണ്യ KR 526 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-526 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 526) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Dec 4, 2021, 3:08 PM IST

Jio new mobile prepaid plans go into effect : All recharge benefits explainedJio new mobile prepaid plans go into effect : All recharge benefits explained

Jio : ഉപയോഗിക്കുന്നവര്‍ അറിയേണ്ട ജിയോയില്‍ വന്ന മാറ്റങ്ങള്‍.!

 താരിഫ് 20 ശതമാനം വര്‍ധിപ്പിച്ചിട്ടും ഏറ്റവും കുറഞ്ഞ താരിഫ് നല്‍കുന്നത് തുടരുകയാണെന്ന് ജിയോ പറയുന്നു. 

What's New Dec 2, 2021, 4:29 PM IST

this woman married 11 timesthis woman married 11 times

married 11 times : വയസ് 52, ഇതുവരെ വിവാഹം ചെയ്‍‍തത് 11 പേരെ, ഇപ്പോഴും 'അയാൾ'ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന്

പിന്നീട് വന്ന രണ്ടുപേരും മോനെറ്റയുടെ പ്രണയ ജീവിതത്തിൽ കുടുങ്ങിപ്പോയി. അഞ്ചാമത്തെയാൾ അവൾ ഏറ്റവും കൂടുതൽ സ്നേഹിച്ച ഭർത്താക്കന്മാരിൽ ഒരാളായിരുന്നു. പിന്നെയും നിരവധി പേർ അവളുടെ ജീവിതത്തിൽ കടന്ന് വന്നു. 

Web Specials Dec 2, 2021, 2:24 PM IST

thiruvalla torture case involving cpm leaders man arrested for disseminating footagethiruvalla torture case involving cpm leaders man arrested for disseminating footage

Thiruvalla : സിപിഎം നേതാക്കളുൾപ്പെട്ട തിരുവല്ല പീഡനക്കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ

യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് കേസിലെ 11-ാം പ്രതി സജി എലിമണ്ണിലിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പെടെ 12 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്

Kerala Dec 1, 2021, 7:56 PM IST

central railway minister ashwini vaishnaw criticize kerala government on sabari rail projectcentral railway minister ashwini vaishnaw criticize kerala government on sabari rail project

Sabari Rail : '116 ൽ 70 കി.മിയുടെ എസ്റ്റിമേറ്റ് മാത്രം'; ശബരിപാത നീളുന്നതിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രം

പുതുക്കിയ എസ്റ്റിമേറ്റ് കിട്ടിയ ശേഷമേ ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി

Kerala Dec 1, 2021, 5:11 PM IST

niyukthi job fair held December 11niyukthi job fair held December 11

Job Fair : നിയുക്തി 2021 മെഗാ ജോബ് ഫെയർ ഡിസംബര്‍ 11 ന്; തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും അവസരം

എഞ്ചിനീയറിംഗ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോ മൊബൈല്‍ വിദ്യാഭ്യാസം, ടെക്സ്റ്റൈല്‍സ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് തുടങ്ങിയ സെക്ടറുകളിൽ നിന്നും 60 ൽ അധികം പ്രമുഖ സ്ഥാപനങ്ങള്‍ ജോബ് ഫെയറിൽ പങ്കെടുക്കും.

Career Dec 1, 2021, 11:53 AM IST

high alert as Tamil Nadu opens Aliyar dam shuttershigh alert as Tamil Nadu opens Aliyar dam shutters

ആളിയാര്‍ ഡാമിന്‍റെ 11 ഷട്ടറുകളും തുറന്നു; ജാഗ്രത നിര്‍ദേശം

കഴിഞ്ഞ നവംബര്‍ 18ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. 

Kerala Dec 1, 2021, 12:17 AM IST

Redmi Note 11T 5G price starts at Rs 16,999 with Dimensity 810 SoC and 50-megapixel camera launchedRedmi Note 11T 5G price starts at Rs 16,999 with Dimensity 810 SoC and 50-megapixel camera launched

Redmi Note 11T 5G Price : റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയിലെത്തി; അത്ഭുതപ്പെടുത്തുന്ന വില

നോട്ട് 10ടി 5ജിക്ക് ശേഷം റെഡ്മിയില്‍ നിന്നുള്ള രണ്ടാമത്തെ 5ജി സ്മാര്‍ട്ട്ഫോണാണിത്. 90Hz അഡാപ്റ്റീവ് ഡിസ്പ്ലേ, മീഡിയടെക് 810 SoC, 33വാട്‌സ് പ്രോ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവയാണ് ഫോണിന്റെ ഹൈലൈറ്റുകള്‍.

Gadget Nov 30, 2021, 7:44 PM IST