Asianet News MalayalamAsianet News Malayalam
21738 results for "

������������������������ 19

"
omicron patient from maharashtra is stable informed by health workers from kalyanomicron patient from maharashtra is stable informed by health workers from kalyan

Omicron Variant : 'ഒമിക്രോണ്‍' സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍...

കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് 'ഒമിക്രോണ്‍' ( Omicron Variant ). ദക്ഷിണാഫ്രിക്കയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍- മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 

Health Dec 5, 2021, 11:46 PM IST

new covid infections and covid recoveries increasing in saudi arabianew covid infections and covid recoveries increasing in saudi arabia

Covid - 19 : സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളും രോഗമുക്തിയും ഉയർന്നു

സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളുടെയും രോമുക്തരുടെയും എണ്ണം നേരിയ തോതിൽ ഉയർന്നു. പുതിയതായി 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 45 പേർ രോഗമുക്തി നേടി. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. 

pravasam Dec 5, 2021, 11:06 PM IST

over 50 percent of indian adult population has vaccinated fully against covid 19over 50 percent of indian adult population has vaccinated fully against covid 19

Covid 19 Vaccine : 'ഇന്ത്യയില്‍ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു'

കൊവിഡ് 19മായുള്ള ( Covid 19 ) യുദ്ധത്തില്‍ തന്നെയാണ് നാമിപ്പോഴും. രണ്ട് വര്‍ഷത്തിലധികമായി കൊവിഡുമായുള്ള ഈ പോരാട്ടം തുടങ്ങിയിട്ട്. ഒരു വര്‍ഷത്തോളമായി രാജ്യത്ത് വാക്‌സിനേഷന്‍ നടപടികളും ( Covid Vaccine ) നടന്നുവരുന്നു. 

Health Dec 5, 2021, 8:55 PM IST

omicron covid  also been confirmed in rajasthanomicron covid  also been confirmed in rajasthan

Omicron : ഒമിക്രോൺ ഭീതി ഉയരുന്നു; രാജസ്ഥാനിൽ 9 കേസുകൾ സ്ഥിരീകരിച്ചു, മഹാരാഷ്ട്രയിൽ 8 ആയി, രാജ്യത്താകെ 21

ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന്  കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ഇരുപത്തിയൊന്നായി.

India Dec 5, 2021, 8:16 PM IST

Maharashtra in fear of omicron seven more people have been diagnosed with the disease in the stateMaharashtra in fear of omicron seven more people have been diagnosed with the disease in the state

Omicron : ഒമിക്രോൺ ഭീതിയിൽ മഹാരാഷ്ട്ര; ഏഴ് പേർക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു, രാജ്യത്താകെ 12 കേസുകൾ

ഇതോടെ  മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം എട്ട് ആയി. നാലുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. അവരുമായി സമ്പർക്കത്തിൽ വന്നവരാണ് മറ്റ് മൂന്നു പേർ. 

India Dec 5, 2021, 7:13 PM IST

collector went directly to find those without masks and those not vaccinatedcollector went directly to find those without masks and those not vaccinated

Covid 19 : മാസ്ക്കില്ലാത്തവരും വാക്സീനെടുക്കാത്തവരെയും കണ്ടെത്താൻ നേരിട്ടിറങ്ങി കളക്ടർ

മാസ്ക്കില്ലാതെ സഞ്ചരിക്കുന്നവരെയും വാക്സീൻ എടുക്കാത്തവരെയും പിടികൂടാൻ ജില്ലാ കളക്ടർ തന്നെ രംഗത്തിറങ്ങി. തമിഴ്നാട്ടിലെ തേനി കലക്ടർ കെവി മുരളീധരനാണ് കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തവരെ തേടി തെരുവിലിറങ്ങിയത്. 

Kerala Dec 5, 2021, 6:46 PM IST

covid update december 05 2021covid update december 05 2021

Covid : ഇന്ന് 4450 പുതിയ രോ​ഗികൾ, 23 മരണം; ആകെ മരണം 41,600

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,600 ആയി.

Kerala Dec 5, 2021, 6:05 PM IST

Only one covid patient is under hospital treatment in OmanOnly one covid patient is under hospital treatment in Oman

Covid - 19 ഒമാനില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത് ഒരു രോഗി മാത്രം

ഒമാനില്‍ (Oman) കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ (covid - 19 infection) സ്ഥിരീകരിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രാലയം (Ministry of Health) പുറത്തുവിട്ടത്. വ്യഴാഴ്‍ചയും വെള്ളിയാഴ്‍ചയും ഒന്‍പത് പേര്‍ക്ക് വീതവും ശനിയാഴ്‍ച നാല് പേര്‍ക്കുമാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

pravasam Dec 5, 2021, 5:04 PM IST

UAE reports lowest Covid cases this yearUAE reports lowest Covid cases this year

Covid 19 : യുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകള്‍

എഇയില്‍(UAE) ഇന്ന് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്.  50 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 75 പേരാണ് ഇന്ന് രോഗമുക്തരായത്.

pravasam Dec 5, 2021, 3:51 PM IST

Kuwait is free of covid deaths for last 10 daysKuwait is free of covid deaths for last 10 days

Covid 19 : കഴിഞ്ഞ 10 ദിവസമായി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരണങ്ങളില്ല

കുവൈത്തില്‍(Kuwait) കൊവിഡ് (covid 19)ബാധിച്ച് കഴിഞ്ഞ 10 ദിവസത്തിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി കുവൈത്തില്‍ പ്രതിദിന കൊവിഡ് കേസുകളിലും കുറവുണ്ടായിട്ടുണ്ട്. 

pravasam Dec 5, 2021, 3:22 PM IST

omicron positive case in delhi indiaomicron positive case in delhi india

Omicron : രാജ്യ തലസ്ഥാനത്തും ഒമിക്രോൺ, ദില്ലിയിൽ ഒരാൾക്ക് സ്ഥിരീകരിച്ചു; രാജ്യത്തെ അഞ്ചാമത്തെ കേസ്

11 പേരുടെ സാമ്പിളുകൾ പരിശോധന നടത്തിയതിൽ നിന്നാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരികയാണ്. 

India Dec 5, 2021, 11:51 AM IST

Congress alleges 12 omicron cases in Bengaluru Medical conference would be cluster says Health departmentCongress alleges 12 omicron cases in Bengaluru Medical conference would be cluster says Health department

ബെംഗളൂരുവിൽ 12 പേർക്ക് ഒമിക്രോണെന്ന് കോൺഗ്രസ്, മെഡിക്കൽ കോൺഫറൻസിനെതിരെ ആരോഗ്യവകുപ്പ്

ബെംഗളൂരുവിലെ മെഡിക്കൽ കോൺഫറൻസ് ഒമിക്രോൺ ക്ലസ്റ്ററാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോൺഫറൻസ് നടന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ്

India Dec 5, 2021, 10:54 AM IST

covid vaccine made compulsory in Puducherrycovid vaccine made compulsory in Puducherry

Vaccine : പുതുച്ചേരിയിൽ കൊവിഡ് വാക്സീൻ നിർബന്ധമാക്കി ഉത്തരവ്; സ്വീകരിച്ചില്ലെങ്കില്‍ നടപടി, രാജ്യത്ത് ഇതാദ്യം

രാജ്യത്ത് നിയമം മൂലം കൊവിഡ് വാക്സീൻ നിർബന്ധമാക്കുന്ന ഉത്തരവ് ഇതാദ്യമാണ്. നൂറുശതമാനം വാക്‌സിനേഷനിൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ തുടരുമെന്ന് ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.

India Dec 5, 2021, 10:43 AM IST

covid recoveries increased in Bahrain on December 4covid recoveries increased in Bahrain on December 4

Covid 19 : ബഹ്‌റൈനില്‍ രോഗമുക്തരുടെ എണ്ണം ഉയരുന്നു

ബഹ്‌റൈനില്‍ (Bahrain) ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 31 പേര്‍ക്കാണ് ശനിയാഴ്ച കൊവിഡ്(covid 19) സ്ഥിരീകരിച്ചത്.  38 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

pravasam Dec 5, 2021, 9:12 AM IST

More omicron test results will come todayMore omicron test results will come today

Omicron : ഒമിക്രോൺ ഭീതിയിൽ രാജ്യം, കൂടുതൽ പരിശോധന ഫലം ഇന്ന്, കേരളത്തിനടക്കം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

 കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ ആവർത്തിച്ച് നിർദേശം നൽകുന്നുണ്ട്. പരിശോധന, നിരീക്ഷണം എന്നിവയിൽ വീഴ്ച വരുത്തരുത്. കൊവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിർദേശം നൽകി

India Dec 5, 2021, 1:34 AM IST