Asianet News MalayalamAsianet News Malayalam
810 results for "

������������������������ 2022 ������������������

"
IBPS Examination Calendar publishedIBPS Examination Calendar published

IBPS Exam Calendar 2022-23 : ഐബിപിഎസ് പരീക്ഷ കലണ്ടർ 2022-23; വിശദാംശങ്ങൾ വെബ്സൈറ്റിൽ അറിയാം

RRB, PO, ക്ലാർക്ക്, SO തുടങ്ങിയവയുടെ എല്ലാ പരീക്ഷകൾക്കും താൽക്കാലിക പരീക്ഷാ തീയതികൾ കലണ്ടറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Career Jan 17, 2022, 4:42 PM IST

Hyundai readying four new SUVs for IndiaHyundai readying four new SUVs for India

Hyundai new SUV : ഇന്ത്യയ്ക്കായി നാല് പുതിയ എസ്‌യുവികളുമായി ഹ്യുണ്ടായി

കോന ഇവി, ക്രെറ്റ, വെന്യു എന്നിവയ്‌ക്കായുള്ള ഫെയ്‌സ്‌ലിഫ്റ്റുകൾക്കൊപ്പം പുതിയ ട്യൂസണും ഇന്ത്യയിലേക്ക്

auto blog Jan 17, 2022, 4:27 PM IST

application invited BSF Recruitment 2022application invited BSF Recruitment 2022

BSF Recruitment 2022 : ബിഎസ്എഫ് റിക്രൂട്ട്മെന്റ്; 2788 കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്ത്രീകൾക്കും പുരുഷൻമാർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. പുരുഷൻമാർക്ക് 2651 ഒഴിവുകളും വനിതകൾക്ക് 137 ഒഴിവുകളുമാണുള്ളത്. 

Career Jan 17, 2022, 3:51 PM IST

kerala-lottery-win-win-w-651-17-1-2022-result-todaykerala-lottery-win-win-w-651-17-1-2022-result-today

Kerala Lottery Result: Win Win W 651 : ആർക്കാകും 75 ലക്ഷം ? വിൻ വിൻ W- 651 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന(Kerala Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-651(Kerala Lottery Win Win W 651) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 650 Lottery Result). 

Kerala Lottery Results Jan 17, 2022, 3:07 PM IST

2022 BMW X3 facelift launch on January 202022 BMW X3 facelift launch on January 20

BMW X3 facelift : പുത്തന്‍ ബിഎംഡബ്ല്യു X3 ജനുവരി 20ന് എത്തും

ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന് ഇന്റീരിയറിലും എക്സ്റ്റീരിയറിലും സൂക്ഷ്മമായ മാറ്റങ്ങളുണ്ട്. 2.0 ലിറ്റർ, ടർബോ-പെട്രോൾ, ടർബോ-ഡീസൽ എഞ്ചിനുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് 20 ഇഞ്ച് എം അലോയ് വീലുകൾ സൗജന്യമായി ലഭിക്കും

auto blog Jan 17, 2022, 2:58 PM IST

Royal Challengers Bangalore eye Indian Cricketer for their new captainRoyal Challengers Bangalore eye Indian Cricketer for their new captain

IPL Auction : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പുതിയ ക്യാപ്റ്റന്‍; ഇന്ത്യന്‍ താരത്തിന് വേണ്ടി പണം വാരിയെറിയും

ഓയിന്‍ മോര്‍ഗനായിരുന്നു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍. എന്നാല്‍ ബാറ്റിംഗില്‍ സമ്പൂര്‍ണ പരാജയമായിരുന്നു മോര്‍ഗന്‍. ഇതോടെ ടീം മോര്‍ഗനെ നിലനിര്‍ത്തിയില്ല.

Cricket Jan 17, 2022, 1:58 PM IST

modi urges to register pariksha pe charcha 2022modi urges to register pariksha pe charcha 2022

Pariksha Pe Charcha 2022 : സമ്മർദ്ദരഹിതമായ പരീക്ഷയെക്കുറിച്ച് സംസാരിക്കാം; പരീക്ഷ പേ ചർച്ചയെക്കുറിച്ച് മോദി

അധ്യാപകരോടും രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും പരീക്ഷ പേ ചർച്ച 2022 ൽ പങ്കെടുത്ത്, പ്രധാനമന്ത്രിയുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആഹ്വാനം ചെയ്തു. 
 

Career Jan 17, 2022, 1:40 PM IST

Joe Root decides not to enter IPL 2022 Mega Auction to focus on TestsJoe Root decides not to enter IPL 2022 Mega Auction to focus on Tests

IPL 2022 Mega Auction : തീരുമാനം മാറ്റി ജോ റൂട്ട്; ഐപിഎല്ലിലേക്കില്ല, കാരണമിത്

വരും സീസണിന്‍റെ താരലേലത്തിനായി ജോ റൂട്ട് രജിസ്റ്റര്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Cricket Jan 17, 2022, 1:23 PM IST

The Best Fifa Awards 2022 Lionel Messi eyes second crownThe Best Fifa Awards 2022 Lionel Messi eyes second crown

The Best Fifa Awards 2022 : മെസിയുടെ പേര് അഞ്ചാം തവണ, ലക്ഷ്യം രണ്ടാം പുരസ്‌കാരം

റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ചുരുക്കപ്പട്ടികയിൽ എത്തുന്നത് രണ്ടാം വര്‍ഷമാണ്

Football Jan 17, 2022, 11:17 AM IST

latest india news Jan Ki Baat Survey predics BJP win in UP assembly election 2022 and AAP win Punjablatest india news Jan Ki Baat Survey predics BJP win in UP assembly election 2022 and AAP win Punjab

Jan Ki Baat Survey : പഴയ പ്രഭാവമില്ലെങ്കിലും യുപിയില്‍ ബിജെപി തന്നെ; പഞ്ചാബ് ആം ആദ്മിക്കെന്നും സര്‍വേ

ഡിസംബര്‍ 22 മുതല്‍ ജനുവരി 10 വരെ നടത്തിയ സര്‍വേയിലാണ് ഉത്തര്‍ പ്രദേശില്‍ വീണ്ടും ബിജെപി ഭരണമെന്ന് പ്രവചിക്കുന്നത്. 226 സീറ്റുമതല്‍ 246 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഒടുവിലായി ഇറങ്ങിയ ഈ സര്‍വേ വിശദമാക്കുന്നത്. അടുത്തിടെ ബിജെപി മന്ത്രിയടക്കം ചേര്‍ന്ന അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിക്ക് 144 മുതല്‍ 160 വരെ സീറ്റുകളാണ് നേടാനാവുക

India Jan 17, 2022, 11:14 AM IST

Designs of iPhone SE 3 Leaked Online, Launch Expected in April 2022Designs of iPhone SE 3 Leaked Online, Launch Expected in April 2022

iPhone SE 3 launch date : ഐഫോണ്‍ എസ്ഇ 3 എന്ന് ഇറങ്ങും, ഡിസൈന്‍; നിര്‍ണ്ണായക വിവരങ്ങള്‍

അതേ സമയം ആപ്പിള്‍ ഔദ്യോഗികമായി എന്നാണ് പുതിയ എസ്ഇ മോഡല്‍ ഇറങ്ങുക എന്നത് സംബന്ധിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. 

Gadget Jan 17, 2022, 11:06 AM IST

The Best Fifa Awards 2022 announcement MondayThe Best Fifa Awards 2022 announcement Monday

The Best Fifa Awards 2022 : മുന്‍തൂക്കം ലിയോണല്‍ മെസിക്ക്; ഫിഫ ദി ബെസ്റ്റ് പുരസ്‍കാര പ്രഖ്യാപനം ഇന്ന്

ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിൽ മേൽക്കൈ ലിയോണൽ മെസിക്ക് എന്നാണ് വിലയിരുത്തൽ

Football Jan 17, 2022, 10:17 AM IST

Gold Price Kerala 17th January 2022Gold Price Kerala 17th January 2022

Gold Price Today : അണുവിട മാറാതെ സ്വർണവില: അഞ്ചാം ദിവസവും മാറ്റമില്ല

ഇന്ന് സ്വര്‍ണവില പവന് 36000 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലെ അതേ വിലയാണിത്. ജനുവരി 12 ന് 35840 രൂപയായിരുന്നു 22കാരറ്റ് സ്വര്‍ണത്തിന് വില

Kerala Jan 17, 2022, 10:03 AM IST

Flipkart Big Saving Days Sale 2022: Best deals, offers and discounts on laptopsFlipkart Big Saving Days Sale 2022: Best deals, offers and discounts on laptops

Flipkart Big Saving Days Sale 2022: ലാപ്ടോപ്പുകള്‍ വന്‍ വിലക്കുറവില്‍ ; മാക്ക്ബുക്കിനടക്കം വിലക്കുറവ്

ബിഗ് സേവിംഗ് ഡേയ്സ് സെയില്‍ ലാപ്ടോപ്പുകള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലുടനീളം കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളും ചില മികച്ച ഓഫറുകളും വാഗ്ദാനം ചെയ്യും. 

Gadget Jan 17, 2022, 9:02 AM IST

Ola stops production of S1 and will upgrade its S1 customers to S1 ProOla stops production of S1 and will upgrade its S1 customers to S1 Pro

Ola S1 : ബുക്ക് ചെയ്‍തത് ഈ സ്‍കൂട്ടറാണോ? എങ്കില്‍ കാത്തിരുന്ന് കണ്ണുകഴയ്ക്കും, കാരണം ഇതാണ്!

എസ് 1 വേരിയന്‍റിന്‍റെ നിര്‍മ്മാണം താല്‍ക്കാലികമായി കമ്പനി നിര്‍ത്തി വച്ചതായും 2022 അവസാനത്തോടെ മാത്രമേ ഇനി എസ് 1 വേരിയൻറ് നിർമ്മിക്കപ്പെടൂ എന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Jan 17, 2022, 8:38 AM IST