Asianet News MalayalamAsianet News Malayalam
8856 results for "

��������������������� ��������������������������������������� 2019

"
Four crore rupee as compensation for Keralite who injured in accident  in DubaiFour crore rupee as compensation for Keralite who injured in accident  in Dubai

Accident Compensation : ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തില്‍(vehicle accident) പരിക്കേറ്റ ആലപ്പുഴ സ്വദേശിയായ വിനു എബ്രഹാം തോമസിന് രണ്ട് മില്യണ്‍ ദിര്‍ഹം(നാല് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം(compensation) നല്‍കാന്‍ ദുബൈ കോടതിയുടെ വിധി. 2019 നവംബറില് ദുബൈ അല്‍ ഐന്‍ റോഡില്‍ വെച്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നടത്തിയ കേസിലാണ് വിനുവിന് അനുകൂലമായ വിധി വന്നിരിക്കുന്നത്. 

pravasam Jan 14, 2022, 10:21 PM IST

2022 Toyota Camry facelift launched2022 Toyota Camry facelift launched

2022 Toyota Camry : 2022 ടൊയോട്ട കാമ്രി ഫെയ്‌സ്‌ലിഫ്റ്റ് എത്തി, വില 41.70 ലക്ഷം

കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റിനെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട (Toyota) ഇന്ത്യയിൽ അവതരിപ്പിച്ചു

auto blog Jan 12, 2022, 4:45 PM IST

belgian civil servants granted right to disconnect lawbelgian civil servants granted right to disconnect law

Right to disconnect : ജോലിസമയം കഴിഞ്ഞ് ഓഫീസ് കോളെടുക്കണ്ട; 'റൈറ്റ് ടു ഡിസ്കണക്റ്റ്' പ്രാബല്യത്തിലാക്കി ബെൽജിയം

അടുത്ത പ്രവൃത്തി ദിവസം വരെ കാത്തിരിക്കാൻ സാധിക്കാത്ത വിധത്തിൽ ഉടനടി നടപടി ആവശ്യപ്പെടുന്ന, അസാധാരണവും അപ്രതീക്ഷിതവുമായ ആവശ്യങ്ങൾക്ക് മാത്രം ഇളവ് അനുവദിച്ചിട്ടുണ്ട്. 

Career Jan 7, 2022, 1:56 PM IST

Panchayat not constructing flooded bridge Farmers unable to transport paddy during paddy procurementPanchayat not constructing flooded bridge Farmers unable to transport paddy during paddy procurement

പ്രളയമെടുത്ത പാലം നിർമ്മിക്കാതെ പഞ്ചായത്ത്; നെല്ല് സംഭരണത്തിനടക്കം വണ്ടിയെത്തിക്കാനാവാതെ കര്‍ഷകര്‍

പനമരം പള്ളിയറ-പൂന്തോട്ടം റോഡരികിലെ നെല്‍കര്‍ഷകരുടെ ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പള്ളിയറ, പൂന്തോട്ടം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം 2019-ലെ പ്രളയത്തിലാണ് തകര്‍ന്നത്

Chuttuvattom Jan 7, 2022, 6:26 AM IST

Mangala tiger cub will be given drops from america to treat cataractsMangala tiger cub will be given drops from america to treat cataracts

Mangala tiger cub: 'മംഗള'യ്ക്ക് തിമിരം; മരുന്ന് അമേരിക്കയില്‍ നിന്നുമെത്തും

പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ (Periyar tiger reserve) വളര്‍ത്തുമകള്‍ 'മംഗള'യ്ക്ക് (Mangala) തിമിരത്തിനുള്ള (Cataracts) മരുന്ന് അമേരിക്കയില്‍ നിന്നും എത്തിച്ചു. ചികിത്സ കഴിഞ്ഞാല്‍ അവള്‍ കാടിന്‍റെ സ്വന്തമാകും. പെരിയാള്‍ കടുവാ സങ്കേതത്തിന്‍റെ വളര്‍ത്തുമകള്‍ മംഗളയെ അറിയില്ലേ ?  2019 ന്‍റെ അവസാനം നീണ്ട് നിന്ന മഴയ്ക്ക് ശേഷം ചെറുതായി തണുപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു പെരിയാർ കടുവ സങ്കേതം. പതിവുപോലെ സാധാരണമായൊരു വൈകുന്നേരത്തിന് ശേഷം സന്ധ്യമയങ്ങി രാത്രിയുടെ തുടക്കത്തില്‍ നാല് കാലിലും കാലുറയ്ക്കാതെ രണ്ട് മാസം പ്രായമുള്ള ഒരു കടുവ കുഞ്ഞ് (Tiger Cub)) 'താറി താറി' നടന്ന് വന്നത്. അന്ന് കയറിവന്ന അവളിന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കവേയായിരുന്നു ആ രോഗത്തെ കുറിച്ച് വനം വകുപ്പ് അറിഞ്ഞത്...

Kerala Jan 6, 2022, 10:50 PM IST

Hardik Pandya talking on Dhoni and what impact he made in careerHardik Pandya talking on Dhoni and what impact he made in career

Hardik Pandya on Dhoni : 'എന്ത് കരുതലാണ് ധോണിക്ക്'; 2019ലെ സംഭവം ഓര്‍ത്തെടുത്ത് ഹാര്‍ദിക് പാണ്ഡ്യ

വരുന്ന മെഗാതാരലേലത്തില്‍ താരം പങ്കെടുക്കു. അടുത്തിടെ മുംബൈ ഇന്ത്യന്‍സ് താരത്തെ ഒഴിവാക്കിയിരുന്നു. ലഭിക്കുന്ന സൂചനകള്‍ പ്രകാരം പുതിയതായി എത്തുന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയിലാവും ഹര്‍ദിക്കുണ്ടാവുക.

Cricket Jan 6, 2022, 5:48 PM IST

Delhi High Court rejected a petition filed by  Reliance and Future Retail against AmazonDelhi High Court rejected a petition filed by  Reliance and Future Retail against Amazon

Amazon and Future : റിലയൻസിനും ഫ്യൂചർ റീടെയ്‌ലിനും തിരിച്ചടി: ആമസോണിനെതിരായ ഹർജി ദില്ലി ഹൈക്കോടതി തള്ളി

ആമസോൺ കമ്പനി തങ്ങൾക്കെതിരെ നടത്തുന്ന ആർബിട്രേഷൻ നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഫ്യൂച്ചർ റീട്ടെയിലിന്റെ ഹർജി ദില്ലി ഹൈക്കോടതി തള്ളി. 

Money News Jan 4, 2022, 6:15 PM IST

In one day China launched three warshipsIn one day China launched three warships

Chinese Warships: ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടി ചൈന; ഒറ്റ ദിവസം നീറ്റിലിറക്കിയത് മൂന്ന് യുദ്ധക്കപ്പല്‍

ക്രിസ്മസ് രാത്രി ചൈന നീറ്റിലിറക്കിയത് മൂന്ന് യുദ്ധക്കപ്പല്‍. മൂന്നും ചൈന ഇതുവരെ നിർമ്മിച്ചതില്‍ വച്ച് ഏറ്റവും നൂതനമായ യുദ്ധകപ്പലുകളാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, മൂന്ന് യുദ്ധക്കപ്പലുകളും ചൈനീസ് നാവിക സേനയ്ക്ക് വേണ്ടിയല്ല. അതിലൊന്ന് മാത്രമാണ് ചൈനീസ് നാവിക സേനയുടെ ഭാഗമാകുക. മറ്റൊന്ന് തായ്‍ലാന്‍റിന്‍റെ ഭാഗമാകുമ്പോള്‍ മൂന്നാമത്തേത് പാക് നാവിക സേനയുടെ ഭാഗമാകും.  2019 സെപ്റ്റംബറിൽ തായ്‌ലൻഡ് ഓർഡർ ചെയ്ത 071E ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്ക് (LPD -071E landing platform dock) തായ്‌ലൻഡിലേക്ക് പോകുമ്പോള്‍, പാകിസ്ഥാൻ നേവിയുടെ ഭാഗമാകുന്ന  054 ഫ്രിഗേറ്റിന്‍റെ (054 frigate) വകഭേദത്തിൽ SR 2410C റഡാറും ഒരു 3D മൾട്ടിഫംഗ്ഷന്‍ ഇലക്ട്രോണിക് സ്‌കാൻഡ് അറേ റഡാറും ഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്‍ നാവികസേനയിൽ സമാനമായ 30 കപ്പലുകളുണ്ടെന്ന് കണക്കാക്കുന്നു. തായ്‌ലൻഡിലേക്ക് ഉദ്ദേശിച്ചിട്ടുള്ള 071E LPD ല്‍ ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ കഴിയും. ഈ കപ്പല്‍ പ്രധാനമായും പട്രോളിംഗിനും ദുരന്ത നിവാരണ ദൗത്യങ്ങളിലേക്കുമാകും ഉപയോഗിക്കുക. ഡിസംബർ 24 ന് ഷാങ്ഹായ്‌ക്ക് (Shanghai) സമീപമുള്ള ഹുഡോംഗ്-ഷോങ്‌ഹുവ (Hudong-Zhonghua) കപ്പൽനിർമ്മാണ യാർഡില്‍ നിന്നാണ് കപ്പലുകള്‍ നീറ്റിലിറക്കിയത്. ഇന്ത്യയ്ക്ക് ചുറ്റും തന്ത്രപരമായ സാന്നിധ്യത്തിന് തയ്യാറെടുക്കുന്ന ചൈനയുടെ പുതിയ യുദ്ധക്കപ്പലുകള്‍ ഇന്ത്യയ്ക്ക് ഭീഷണിയാണ്. പ്രത്യേകിച്ചും ചൈന, പാകിസ്ഥാനും യുദ്ധക്കപ്പലുകള്‍ കൈമാറുന്ന സാഹചര്യത്തില്‍. 

International Dec 29, 2021, 3:48 PM IST

Malayali expat who survived an accident in 2019 in UAE gets compensation of more than one croreMalayali expat who survived an accident in 2019 in UAE gets compensation of more than one crore

Malayali gets compensation in UAE : യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.03 കോടി രൂപ നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ (Injured in road accident) കുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിര്‍ഹം (ഒരു കോടി 3 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം (Compensation) നല്‍കാന്‍ ദുബൈ കോടതിയുടെ (Dubai court) വിധി. 2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ (Masafi) വെച്ച് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ  അബ്‍ദുല്‍ റഹ്‍മാന്‍ (37)നാണ് നഷ്‍ടപരിഹാരം ലഭിക്കുക.

pravasam Dec 27, 2021, 11:36 AM IST

inspirational story of ShiShir Gupta IAS officerinspirational story of ShiShir Gupta IAS officer

UPSC CSE : തോൽവിയോടും വിഷാദത്തോടും പൊരുതി നേടിയ ഐഐഎസ്; 50ാം റാങ്കിന്റെ വിജയവഴികളെക്കുറിച്ച് ശിശിർ

2013 ൽ ബോംബെ ഐഐടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിം​ഗിൽ ബിടെക് ബിരുദം നേടി. ബിടെക്ന് ശേഷം അബുദാബിയിൽ മികച്ച ശമ്പളമുള്ള ജോലി നേടി. ലക്ഷങ്ങളുടെ ശമ്പളവും എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ചാണ് ശിശിർ നാട്ടിലേക്ക് മടങ്ങിയത്. 

Career Dec 24, 2021, 4:43 PM IST

Ravi Shastri on Controversial statement in 2019 Australian TourRavi Shastri on Controversial statement in 2019 Australian Tour

Ravi Shastri : അശ്വിന് അന്ന് വേദനിച്ചെങ്കില്‍ എനിക്കതില്‍ സന്തോഷമേയുള്ളു; വിവാദ പ്രസ്താവനയെ കുറിച്ച് ശാസ്ത്രി

സിഡ്‌നി ടെസ്റ്റിന് ശേഷം കുല്‍ദീപിന് കാര്യമായ പ്രകടനമൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. എന്തിന് പറയുന്നു ഐപിഎല്ലില്‍ പോലും വേണ്ടത്ര അവസരം ലഭിച്ചില്ല. അശ്വിനാവട്ടെ മറ്റൊരു തലത്തിലേക്ക് വളരുകയും ചെയ്തു.

Cricket Dec 24, 2021, 2:36 PM IST

Amazon sues ED in latest twist of Future Group battleAmazon sues ED in latest twist of Future Group battle

Amazon sues ED : ഇഡിക്കെതിരെ ആമസോൺ കോടതിയിൽ

സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് വിഭാഗത്തിനെതിരെ നിയമപോരാട്ടത്തിനായി ആമസോൺ കമ്പനിയും

Money News Dec 23, 2021, 6:06 PM IST

In India 600 elephant deaths due to electrocutionIn India 600 elephant deaths due to electrocution
Video Icon

Elephant Deaths : പത്ത് വര്‍ഷത്തിനിടെ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത് 600 ആനകള്‍; ഏറ്റവും കൂടുതല്‍ ഒഡീഷയില്‍

2009നും 2019നും ഇടയിലായി വൈദ്യുതാഘാതമേറ്റ് രാജ്യത്ത് 600 ആനകള്‍ ചരിഞ്ഞതായി റിപ്പോര്‍ട്ട്. പരിസ്ഥിതി, വനം വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 10 വര്‍ഷത്തിനിടെ ചരിഞ്ഞ 600 ആനകളില്‍ 117 എണ്ണം ഒഡീഷയിലാണ്

Explainer Dec 21, 2021, 4:28 PM IST

2022 Kia Seltos Facelift Testing2022 Kia Seltos Facelift Testing

2022 Kia Seltos : വരുന്നൂ 2022 കിയ സെൽറ്റോസ്, ഇതാ കൂടുതല്‍ വിവരങ്ങള്‍

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ച

auto blog Dec 20, 2021, 4:57 PM IST

Former India Selector Sarandeep Singh responds to Ravi Shastri's on 2019 World Cup SquadFormer India Selector Sarandeep Singh responds to Ravi Shastri's on 2019 World Cup Squad

Ravi Shastri : 2019ലെ ഏകദിന ലോകപ്പ് ടീം; രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെ മുന്‍ സെലക്ടര്‍

ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പിനുള്ള(2019 ODI World Cup) ഇന്ത്യന്‍ ടീമില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും അംബാട്ടി റായുഡുവിനെ(Ambati Rayudu) തഴഞ്ഞതിനെക്കുറിച്ചും മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri) നടത്തിയ പ്രസ്താവനക്കെതിരെ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗ്(Sarandeep Singh).

Cricket Dec 14, 2021, 9:24 PM IST